Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pickle"

അൾസറുള്ളവർക്ക് അച്ചാർ കഴിക്കാമോ?

തൊടുകറികളുടെ കൂട്ടത്തിലാണ് അച്ചാറുകളെ കൂട്ടാറ്. പക്ഷേ, ഇതില്ലെങ്കിൽ പലർക്കും ചോറ് ഇറങ്ങില്ലെന്നതാണ് വാസ്തവം! മലയാളികളുടെ ഭക്ഷണത്തിൽ മുൻപന്തിയിലാണ് അച്ചാറിന്റെ സ്ഥാനം. ഉപ്പ്, പുളി, എരിവ് എന്നീ മൂന്നു രുചികളുടെ സമ്മേളനമാണ് മിക്ക അച്ചാറുകളും....

മാങ്ങ അച്ചാർ എളുപ്പത്തിൽ രുചികരമായി

നാലു മാങ്ങ ചെറുതായി അരിഞ്ഞു വെച്ചതിലേക്ക് നാലു ടേബിൾ സ്പൂൺ മുളകുപൊടി, മൂന്ന് ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കായംപൊടി എന്നിവ ചേർത്ത് ഇളക്കി, ലേശംതിളപ്പിച്ച വെള്ളവും 1 ടീസ്പൂൺ കടുക് ചതച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഭരണിയിൽ ആക്കുക. മുകളിൽ ഒരു...

വീക്കെൻഡ് സ്പെഷൽ: നെയ്മീൻ അച്ചാർ

തൊട്ടുകൂട്ടാൻ അച്ചാറുണ്ടെങ്കിൽ കറി കുറഞ്ഞാലും ചോറുണ്ണാം, മീൻ അച്ചാറാണെങ്കിൽ പിന്നെ പറയുകയും വേണ്ട. നെയ്മീൻ അച്ചാർ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. 1. നെയ്മീൻ, കേരപോലെ മാംസളമായ മീൻ മുള്ളുമാറ്റി കഷണങ്ങളാക്കിയത്–1 കിലോ 2. നല്ലെണ്ണ, ഉപ്പ്–...

ക്യാപ്സിക്കം അച്ചാർ

എരിവും പുളിയും രുചിക്കുന്ന അച്ചാർക്കൂട്ട് തൊട്ടു നോക്കാൻ ഇഷ്ടമില്ലാത്തവരില്ല. ക്യാപ്സിക്കം അച്ചാർ രുചിക്കൂട്ട് നോക്കാം. 1. ക്യാപ്സിക്കം – 2 എണ്ണം (പച്ച, മഞ്ഞ, ചതുരത്തിലരിഞ്ഞത്) 2. മുളക് പൊടി – 3 സ്പൂൺ 3. മഞ്ഞൾപ്പൊടി – കാൽ സ്പൂൺ 4. ഉലുവപ്പൊടി – 1...

രുചിയുള്ളൊരു കടുകുമാങ്ങാ അച്ചാർ

കടുകുമാങ്ങ സിംപിളും രുചികരവുമാണ്! വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്നൊരു രുചിക്കൂട്ട്. 1. പച്ചമാങ്ങ ചെറുതായി അരിഞ്ഞത് – 2 2 ഉപ്പ് – പാകത്തിന് 3. അച്ചാർപൊടി – രണ്ടു വലിയ സ്പൂൺ 4. നല്ലെണ്ണ – മൂന്നു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം മാങ്ങാ ഉപ്പു...

പാവയ്ക്ക അച്ചാർ

പാവയ്ക്കയ്ക്ക് കയ്പാണെന്നും പറഞ്ഞു മാറ്റി നിറുത്തണ്ട. രുചികരമായ പാവയ്ക്ക അച്ചാർ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ പാവയ്ക്ക- പുളി - ഒരു നാരങ്ങാ വലുപ്പത്തിൽ എണ്ണ- ആവശ്യത്തിന് ഉണക്ക മുളക്- 10 അല്ലെങ്കിൽ 15 എണ്ണം കായം -1 ടീസ്പൂൺ ഉപ്പ്...