Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kochi"

ഐലൻഡിലെ ‘അന്നദാന’ പ്രഭു

ഉപേന്ദ്രനാഥ പ്രഭു ഇൗ യാത്ര തുടങ്ങിയിട്ട് 4 പതിറ്റാണ്ടിലേറെയായി. മഴയ്ക്കും മഞ്ഞിനും വെയിലിനുമൊന്നും തടയാനാവാതെ, മട്ടാഞ്ചേരിയിൽ നിന്നു വില്ലിങ്ഡൻ ഐലൻഡിലേക്ക് ഇയാൾ സൈക്കിൾ ചവിട്ടിയെത്തുമ്പോൾ, സ്വന്തം വീട്ടിലുണ്ടാക്കിയ ഭക്ഷണം ചൂടോടെ കഴിക്കാൻ വിശപ്പോടെ...

ഷാപ്പിലെ കൂരിക്കറി, എരിവിന്റെ ലാവയിൽ കിടക്കുന്ന കൂരിത്തലയും

ഏട്ടക്കൂരിയുടെ തലയുണ്ട്, എടുക്കട്ടേ എന്നു ചോദിച്ചാൽ ചിലർ പറയും: ‘‘അയ്യേ...’’ എന്നാൽ ചിലർക്കത് ലോകകപ്പ് കിട്ടുന്നതുപോലെയാണ്. ആദ്യത്തെ കൂട്ടർ ഇതു വായിക്കരുത്. വായിച്ചിട്ടു കാര്യമില്ല. രണ്ടാമത്തെ കൂട്ടർ ഇതു വായിക്കണം എന്നു പ്രത്യേകം പറയുന്നില്ല....

ചാളകഴിക്കുവാണെങ്കിൽ ഇപ്പോൾ കഴിക്കണം, ഓഗസ്റ്റ് കഴിഞ്ഞാൽ ചാള വെറും ചവറ്!

സദ്യ വിളമ്പാൻ ഇലയിട്ടു. തൂശനില. വിഭവങ്ങൾ വിളമ്പിത്തുടങ്ങുംമുൻപേ വിദേശി വാഴയില തിന്നു തുടങ്ങി. സാലഡ് ആണെന്നു കരുതിയത്രെ. വാഴയിലെ വെറുമൊരു ഇലയല്ല എന്നു മനസ്സിലായില്ലേ? മനസ്സിലായോ എന്നോ, എപ്പ മനസ്സിലാക്കി എന്നു ചോദിച്ചാ മതി എന്നു തീരവാസികൾ...

സഹോ പൊരിക്കെടാ...!

‘നാണക്കേടൊന്നുമില്ല. വരുമാനം കുറവുണ്ടായിരുന്ന കാലത്ത് റോഡിൽ തട്ടിട്ടാണെങ്കിലും മീൻ വിൽക്കണമെന്ന് ആഗ്രഹമു ണ്ടായിരുന്നു. സംരംഭത്തിൽ ഞങ്ങൾ 11 കൂട്ടുകാരുണ്ട്’ ധർമജൻ പറയുന്നു. പെട്ടൊന്നൊരു കട തുടങ്ങുകയല്ല ചെയ്തത്. ചെമ്മീൻ കെട്ടുകൾ ലേലത്തിനെടുത്തു. കൂൺ...

ഈ കടയിൽ അകം ചുവന്ന മുട്ടയാണ് താരം

കുമ്പളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പർ കെട്ടിടമേത്? ചോദിച്ചാൽ ചിലപ്പോൾ നാട്ടുകാരിൽ പലർക്കും സംശയമാകും. ഏതാണാവോ? കണ്ടുപിടിക്കാനൊരു എളുപ്പവഴിയുണ്ട്. രാത്രി എട്ടരയോടെ കുമ്പളത്തെ ഒരു അടുക്കളയിൽനിന്ന് മസാലയി‍ൽ വെന്തു തിളച്ചുമറിയുന്ന ആട്ടിറച്ചിയുടെ മണം...

‘റേന്ത’ ചുറ്റിയ തൂവെള്ളപ്പൂ പോലത്തെ അപ്പം

‘റേന്ത’ എന്ന പോർച്ചുഗീസ് വാക്ക് തീരവാസികളുടെ പഴയ തലമുറയ്ക്കു പരിചിതമാണ്. പൂ പോലത്തെ അപ്പം. റേന്ത പിടിപ്പിച്ച അപ്പം എന്നു പറഞ്ഞാൽ അതെന്ത് അപ്പം എന്നു ചോദിക്കുന്ന നഗരവാസികളോട് ഇത്രയേ പറയാനുള്ളൂ: ‘‘രാവിലെ എണീറ്റ് നേരേ കോട്ടുവള്ളിയിലേക്കു...

കൊച്ചിയിലെവിടെയും ഇനി ഭക്ഷണം ചൂടോടെ വീട്ടിലെത്തും...

കോളജിൽ പോകുന്നതിനു മുൻപും വന്നതിനു ശേഷവുമുള്ള സമയത്തു ചെയ്യാവുന്ന ഒരു സ്റ്റൈലിഷ് ജോലി. അല്ലെങ്കിൽ ഓഫിസ് ജോലിക്കു ശേഷം അധിക വരുമാനത്തിനുവേണ്ടി ചെയ്യാവുന്ന ഒരു ഈവ്നിങ് ഷിഫ്റ്റ് ജോലി. വലിയ ടെൻഷനുകളൊന്നുമില്ലാതെ ജോലി ചെയ്യാം. ആകെ രണ്ടു ഡിമാൻഡുകൾ മാത്രം....

ശബ്ദമുള്ളതും ശബ്ദമില്ലാത്തതുമായ ചില 70 എം എം മസാലദോശകൾ

‘സെവന്റി എംഎം വിസ്താരമ’ എന്നൊരു പരിപാടി ഉണ്ടായിരുന്നു പണ്ട്. സിനിമാ പ്രേമികളെ ആകർഷിക്കാൻ. ഇന്ത്യൻ സിനിമയ്ക്കു പഴയ ബോംബെ നഗരത്തോടുണ്ടായിരുന്നതുപോലെ മലയാള സിനിമയ്ക്കു കൊച്ചിയോട് റൊമാൻസ് തുടങ്ങിയ കാലം. സാധാരണ വെള്ളിത്തിരയെ വെല്ലുന്ന...

ചാത്തനാട്ടെ പുട്ട്, പരിപ്പ്, മുട്ട, പപ്പടം, ഹൽവ, ലഡ്ഡു വിരുന്ന്!!

കൊമ്പൻമീശ പിരിച്ചുവച്ച്, കണ്ണുരുട്ടി പേടിപ്പിക്കുന്ന കാരണവരെപ്പോലെ വീരൻപുഴ. ആദ്യ അനുഭവം പേടിപ്പിക്കുന്നതാവും. തുള്ളിത്തുള്ളി നിൽക്കുന്ന തിരകൾ. വഞ്ചിയും അതിലെ സഞ്ചാരികളുടെ മനസ്സും ഉലഞ്ഞുപോകും. എന്നാൽ അടുപ്പത്തിലായാൽ പഴങ്കഥകൾ പറയും വീരൻപുഴ എന്ന...

കുങ്‌പാവോ ചിക്കൻ തനി കേരളാസ്റ്റൈലിൽ

ചൈനീസ് വിഭവത്തിൽ മലയാളിത്തം അസാധ്യമെന്നു കരുതുന്നവരുടെ കണ്ണുതള്ളിക്കാൻ കുങ്‌പാവോ ചിക്കൻ. ഫ്രീസറിൽ വയ്‌ക്കാത്ത കോഴിക്കഷണങ്ങൾ ചൈനീസ് രീതിയിലാണു പാകപ്പെടുത്തുന്നതെങ്കിലും കുങ് പാവോ ആയിക്കഴിയുമ്പോൾ അതിനൊരു കേരളീയത്തനിമ തോന്നിക്കും. ചിക്കന്റെ രുചി...