Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Snacks"

പാൽക്കട്ടിയും പനീറും രുചിക്കുന്ന പലഹാരക്കൂട്ട്

ചിക്കൻ വിഭവങ്ങളിൽ പുതിയരുചി തേടുന്നവർ തീർച്ചയായും പരീക്ഷിക്കേണ്ട രുചിക്കൂട്ടാണ് ചീസി ചിക്കൻ പനീർ സ്നാക്ക്. എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ മസാലക്കൂട്ടിൽ പൊതിഞ്ഞ് ഉള്ളിൽ നിറച്ചു കഴിഞ്ഞാൽ കുസൃതിക്കുരുന്നുകൾക്കിഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചീസി...

രുചികരമായ ഏത്തപ്പഴം സ്വീറ്റ്കട്‍ലെറ്റ്

മധുരപലഹാരങ്ങൾക്കായി എപ്പോഴും ബേക്കറിയിലേക്ക് ഓടാതെ വീട്ടിൽ തന്നെ രുചികരമായി തയാറാക്കാവുന്നൊരു പലഹാരം പരിചയപ്പെടാം. ഏത്തപ്പഴം നന്നായി പഴുത്തത് നാലെണ്ണം ,പഞ്ചസാര ഒരു കപ്പ് (150ഗ്രാം ) തേങ്ങ ചിരകിയത് അരമുറി,ഏലയ്ക്ക പൊടിച്ചത് അര ടീസ്പീൺ, അവൽ അരക്കപ്പ്,...

വീക്കെൻഡ് സ്പെഷൽ കപ്പ–മീൻ കട്​ലെറ്റ്

കപ്പയും മീനും കട്​ലറ്റായി കിട്ടിയാൽ ആർക്കാണ് ഇഷ്ടമല്ലാത്തത്. വീക്കെൻഡ് സ്പെഷൽ രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ (1) കപ്പ മഞ്ഞൾപൊടിയും ഉപ്പുമിട്ടു നന്നായി വേവിച്ച് ഊറ്റിയെടുത്ത് ഉടച്ചെടുത്തത് : അര കി.ഗ്രാം (2) മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ്...

നട്ടുച്ചയ്ക്ക് ഐസ്ക്രീം കഴിക്കാറുണ്ടോ?

മധുരമൂറുന്ന ഐസ്ക്രീമിന്റെ നിറവും മണവും ഗുണവും രുചി യുമെല്ലാം നമ്മെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇതിനൊരു കാരണമുണ്ട്. ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമ നിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർഥങ്ങളി ലൊന്നാണ് ഐസ്ക്രീം. പോരെങ്കില്‍ നാവിനെ...

ഈസി ടേസ്റ്റി പൊട്ടറ്റോ കൊറിയാൻഡർ സാൻഡ് വിച്ച്

ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന,അധികം ചേരുവകൾ ആവശ്യമില്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ് മല്ലിയില സാൻഡ് വിച്ച്. ചായ, പ്രാതൽ, ഉച്ചഭക്ഷണം, അത്താഴത്തിനൊ ഈ ലഘു ഭക്ഷണംആസ്വാദിക്കാം. വിദ്യാർത്ഥികളുടെ ലഞ്ച് ബോക്സിലേക്കും ഉത്തമം ചേരുവകൾ...

മനസു നിറയ്ക്കുന്നൊരു മാൽപ്പുവ

പാൻ കേക്കിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്നൊരു രുചിയാണ് മാൽപ്പുവയുടേത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശിലെ പ്രസിദ്ധവിഭവമാണിത്. ഒഡിഷയിലാണ് മാൽപ്പുവ ഏറെ പ്രസിദ്ധം. പലനാട്ടിലും പലതരത്തിലാണ് ഈ പാൻകേക്ക് തയാറാക്കുന്നത്. ചേരുവകൾ : മൈദ രണ്ടു കപ്പ്,...

കുട്ടികൾക്കിഷ്ടപ്പെട്ടൊരു പൊട്ടറ്റോ ബാസ്ക്കറ്റ്

ഉത്തരേന്ത്യൻ വിഭവമാണ് പൊട്ടറ്റോ ബാസ്ക്കറ്റ്. തയാറാക്കിയ പൊട്ടറ്റോ ബാസ്കറ്റിൽ ഇന്ത്യൻ ചാട്ട് മിശ്രിതവും സമ്മിശ്രരുചികളിലുണ്ടാക്കാവുന്ന ചട്ണിയും തൈരും നിറച്ച് കറുമുറാ കഴിക്കാം. ചേരുവകൾ : ഉരുളക്കിഴങ്ങ്‌ ചീകിയത് - 2 എണ്ണം കോൺഫ്ലോർ - 3 ടീ സ്പൂൺ ഉപ്പ്...

ഒനിയൻ കാബേജ് വട രുചിയിൽ കേമൻ

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വടയുടെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം. 1. സവാള നേരിയതായി അരിഞ്ഞത് – 1 വലുത് കാബേജ് നേരിയതായി അരിഞ്ഞത് – 2 കപ്പ് പച്ചമുളക് പൊടിയായി അരിഞ്ഞത് – 2 ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീ സ്പൂൺ വേപ്പില പൊടിയായി...

ഈസി ടേസ്റ്റി ബ്രഡ് പക്കോഡ

വളരെക്കുറച്ചു ചേരുവകൾ ഉപയോഗിച്ചി രുചികരമായി തയാറാക്കാവുന്ന വിഭവമാണ് ബ്രഡ് പക്കോഡ. ചേരുവകൾ ബ്രഡ് 6 കഷണം ,സവാള ഒരെണ്ണം, പച്ചമുളക് 2 എണ്ണം, കടലമാവ് ഒരു കപ്പ്, മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, വേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ...

കൊതിപ്പിക്കുന്നൊരു കിളിക്കൂട്

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകിച്ച് ബേക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് "കിളിക്കൂട് " സേമിയ, വേവിച്ച ഉരുളക്കിഴങ്ങ്‌,പനീർ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പനീറിനു പകരം മുട്ട, ഇറച്ചി തുടങ്ങിയ ഇനങ്ങളും കിളിക്കൂട് നിറയ്ക്കാൻ...

പൊട്ടറ്റോ പോപ്പേഴ്‌സ് രുചിക്കൂട്ട്

വളരെ വേഗത്തിലും എളുപ്പത്തിലും തയാറാക്കാവുന്ന രുചി കൂട്ടാണ് പൊട്ടറ്റോ പോപ്പേഴ്‌സ്. എരിവും മൊരിവും ആണിതിന്റെ മുഖമുദ്ര. ഇന്ത്യൻ മസാലകളുടെ സമന്വയമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. പ്രായഭേദമന്യേ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ ഇത്‌ ആസ്വാദ്യമാവും എന്നത്...

കോളിഫ്ലവർ ബോണ്ട

ചെറുതായി അടർത്തിയെടുത്ത കോളിഫ്ലവർ ചേർത്തു തയാറാക്കുന്ന ബോണ്ടയുടെ രുചിക്കൂട്ട് പരിചയപ്പടാം. ചേരുവകൾ 1 കോളിഫ്ലവർ ചെറുതായി അടർത്തിയെടുത്തത് രണ്ടു കപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് അര കപ്പ്, എണ്ണ ഒരു ടേബിൾ സ്പൂൺ, കടുക് അര ടീസ്പൂൺ, അണ്ടിപ്പരിപ്പ്...

രുചികരമായ അരിയുണ്ട വീട്ടിൽ തയാറാക്കാം

എല്ലാ നാട്ടിലും അരിയുണ്ടയുണ്ടെങ്കിലും കണ്ണൂരിൽ ഉണ്ടാക്കുമ്പോൾ ഒന്നൊന്നര വലുപ്പത്തിൽ ഉണ്ടാകും. ‘സ്ത്രീ’ തന്നെ ധനം എന്നു കരുതുന്നതുകൊണ്ട് പൊന്നിന്റെയും പണത്തിന്റെയും കണക്കു പറയലും അടുക്കള കാണലുമൊന്നും കണ്ണൂരുകാർക്ക് ഇല്ല. ആകെയുള്ള ആഢംബരങ്ങൾ എന്നു...

പച്ചമുളകിട്ടൊരു അവിൽ മിക്സ്ചർ

അവിൽ ശർക്കര കൂട്ടിൽ നിന്നും വ്യത്യസ്തമായി വറുത്ത പപ്പടവും പച്ചമുളകും ചേർത്തൊരു രുചിക്കൂട്ട് പരിചയപ്പെടാം, ചേരുവകൾ കട്ടികുറഞ്ഞ അവിൽ (വെള്ള നിറത്തിൽ)- 250 ഗ്രാം കപ്പലണ്ടി- 100 ഗ്രാം ഉപ്പ് – ആവശ്യത്തിന് എണ്ണ- 3 ടേബിൾസ്പൂൺ മഞ്ഞൾപൊടി-1/4 to ½...

മിക്സ്ചർ വീട്ടിൽ തയാറാക്കാം, വിഡിയോ കാണാം

മലയാളികളുമായി ബന്ധപ്പെട്ട ഏതൊരു ആഘോഷത്തിനും ചായയ്‌ക്കൊപ്പം മിക്സ്ചറുണ്ട്. അല്പം എരിവിന്റെയും ഉപ്പിന്റെയുമൊക്കെ പിൻബലമുള്ള ഈ കറുമുറു വിഭവത്തിനു നമ്മുടെ നാട്ടിൽ ആരാധകർഏറെയുണ്ടെന്നതാണ് സത്യം. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന നമ്മുടെ ഈ നാടൻ പലഹാരത്തിന്റെ...

ചായയ്ക്കൊപ്പം മസാലബോണ്ടയും ഉള്ളിച്ചമ്മന്തിയും

വൈകുന്നേരങ്ങളിലെ ചായയ്ക്കൊപ്പം അൽപം എരിവും മസാലയും വേണമെമെന്നാഗ്രഹിക്കുന്നവർക്കു എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചെറുകടിയാണ് മസാല ബോണ്ട. ഉരുളക്കിഴങ്ങ് ഇഷ്ടമില്ലാത്ത കുട്ടികൾ വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഉരുളക്കിഴങ്ങ് പ്രധാനചേരുവയായ ഈ വിഭവം...

സേമിയ അട; ആവിയിൽ തയാറാക്കാം

കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് സെമിയകൊണ്ടു തയാറാക്കാവുന്ന വിഭവങ്ങൾ. വ്യത്യസ്തവും രുചികരവുമായൊരു സേമിയ അട എങ്ങനെ തയാറാക്കാമെന്ന് നോക്കാം. സേമിയ-2കപ്പ് നെയ്യ്-1 ടീസ്പൂൺ തേങ്ങ-1 കപ്പ് നേന്ത്രപ്പഴം -1...