Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Snacks Recipe"

കുട്ടികൾക്കിഷ്ടപ്പെട്ടൊരു ബജി എളുപ്പത്തിൽ

വളരെ എളുപ്പത്തിൽ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാവുന്ന രുചികരമായ നാലുമണി പലഹാരമാണ് കിഴങ്ങുവട. കിഴങ്ങുവട ചേരുവകൾ ഉരുളക്കിഴങ്ങ് വലുത് – രണ്ടെണ്ണം സവാള ഇടത്തരം – രണ്ടെണ്ണം കടലമാവ് – രണ്ടു ടേബിൾ സ്പൂൺ ഗരം മസാല – ഒരു ടേബിൾ സ്പൂൺ പച്ചമുളക് പൊടിയായി...

എളുപ്പത്തിൽ രുചികരമായ കാരറ്റ് ബർഫി

കാരറ്റ് രുചി ഇഷ്ടമല്ലാത്ത കുട്ടികളില്ല. കാരറ്റ് ബർഫി രുചി കുട്ടികൾക്കിഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചേരുവകൾ : 1.കാരറ്റ് ഗ്രേറ്റ് ചെയ്തത് -1കപ്പ്‌ 2.പാൽ -1കപ്പ്‌ 3.പാൽ പൊടി -1/2കപ്പ്‌ 4.പഞ്ചസാര -1/2കപ്പ്‌ 5.നെയ്യ് -2ടേബിൾ സ്പൂൺ തയാറാക്കുന്ന...

ഇഡ്ഡലി കബാബ് കഴിച്ചിട്ടുണ്ടോ?

സംഗീതത്തിൽ മാത്രമല്ല, പാചകത്തിലും "ഫ്യൂഷൻ" ഫലവത്താകും എന്നതിന്റെ ഉദാഹരണമാണ് ഇഡ്ഡലി കബാബ്. തെന്നിന്ത്യയുടെ ഇഡ്ഡലിയും ഉത്തരേന്ത്യയുടെ കബാബും ഇവിടെ"കബൂലാകുന്നു". ചേരുവകൾ : ഇഡലി - 5 എണ്ണം ഉപ്പ് - 1 ടീസ്പൂൺ എണ്ണ - 2 ടീസ്പൂൺ കടുക് - 1...

കുട്ടികൾക്കിഷ്ടപ്പെടുന്ന ചോക്കൊ പീനട്ട് ബട്ടർ കപ്പ്സ്

കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടുന്നൊരു ചോക്കൊ പീനട്ട് ബട്ടർ കപ്പ്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ മിൽക്ക് ചോക്ലേറ്റ് - 100ഗ്രാം ഡാർക്ക്‌ ചോക്ലേറ്റ് - 100ഗ്രാം പീനട്ട് ബട്ടർ - 100 ഗ്രാം ഐസിങ് ഷുഗർ - 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ∙...

പാൽക്കട്ടിയും പനീറും രുചിക്കുന്ന പലഹാരക്കൂട്ട്

ചിക്കൻ വിഭവങ്ങളിൽ പുതിയരുചി തേടുന്നവർ തീർച്ചയായും പരീക്ഷിക്കേണ്ട രുചിക്കൂട്ടാണ് ചീസി ചിക്കൻ പനീർ സ്നാക്ക്. എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ മസാലക്കൂട്ടിൽ പൊതിഞ്ഞ് ഉള്ളിൽ നിറച്ചു കഴിഞ്ഞാൽ കുസൃതിക്കുരുന്നുകൾക്കിഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചീസി...

രുചികരമായ ഏത്തപ്പഴം സ്വീറ്റ്കട്‍ലെറ്റ്

മധുരപലഹാരങ്ങൾക്കായി എപ്പോഴും ബേക്കറിയിലേക്ക് ഓടാതെ വീട്ടിൽ തന്നെ രുചികരമായി തയാറാക്കാവുന്നൊരു പലഹാരം പരിചയപ്പെടാം. ഏത്തപ്പഴം നന്നായി പഴുത്തത് നാലെണ്ണം ,പഞ്ചസാര ഒരു കപ്പ് (150ഗ്രാം ) തേങ്ങ ചിരകിയത് അരമുറി,ഏലയ്ക്ക പൊടിച്ചത് അര ടീസ്പീൺ, അവൽ അരക്കപ്പ്,...

മധുരത്തിനു കേസരി, ബേസൻ ലഡ്​ഡു

മധുരപ്രിയർക്ക് വീട്ടിൽ തയാറാക്കാവുന്ന രുചികരമായ രണ്ട് പാചകവിധികൾ പരിചയപ്പെടാം. കേസരി റവ–1 കപ്പ് 2. പഞ്ചസാര–2 കപ്പ് 3. നെയ്യ്–1 കപ്പ്. 4. ഏലക്കപ്പൊടി 5. പാൽ–2 കപ്പ് 6. മഞ്ഞ ഫുഡ് കളർ–1 നുള്ള്. 7. കശുവണ്ടി നുറുക്ക്, കിസ്മിസ്–1 വലിയ സ്പൂൺ വീതം. നെയ്യ്...

തണുപ്പിക്കുന്ന പൈനാപ്പിൾ ജെല്ലോ പുഡ്ഡിങ്

പൈനാപ്പിൾ ജെല്ലോ പുഡിങ് രുചികരമാണ്, എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. ക്രീം - 1 ടിൻ മിൽക്‌മെയ്‌ഡ്‌ -1 /2 ടിൻ സ്ട്രോബെറി ജലാറ്റിൻ - 1 പാക്കറ്റ് പ്രസർവ്ഡ് പൈനാപ്പിൾ / കാരമലൈസ്ഡ് പൈനാപ്പിൾ -1 ടിൻ /10 സ്ലൈസ് മിൽക്ക് -2 കപ്പ് പഞ്ചസാര -1...

സമോസ രുചികരമായി മെടഞ്ഞെടുക്കാം

തെങ്ങോല സമോസയെന്നു കേട്ടിട്ടുണ്ടോ? ഓലമെടയുന്ന പഴമയുടെ കരവിരുതിന്റെ ഓർമ പുതുക്കാൻ കൂടിയാണ് നാവിന് ഇമ്പമേറുന്ന ഈ പലഹാര നിർമ്മാണം. ആർക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുത്തുപയോഗിക്കാം എന്നതാണിതിന്റെ പ്ളസ് പോയിന്റ്. ചേരുവകൾ വെളിച്ചെണ്ണ - 2 ടീസ്പൂൺ ജീരകം...

അലവാങ്കും കട്ടൻ ചായയും കഴിച്ചിട്ടുണ്ടോ?

ഗോതമ്പുപൊടി കൊണ്ടുള്ള അലവാങ്കു ചായക്കടകളിൽ നിന്നും മാറിയിട്ട് കുറെക്കാലമായി. ചായക്കടകളിൽ പരിപ്പുവടയ്ക്കും ഉഴുന്നുവടയ്ക്കുമൊപ്പം തിളങ്ങിയിരുന്ന അലവാങ്കു രുചിക്കൂട്ട് പരിചയപ്പെടാം. കട്ടൻ ചായയ്ക്കൊപ്പം അലവാങ്കു കഴിച്ചാൽ രുചികൂടും. ചേരുവകൾ:...

ടേസ്റ്റി സ്വീറ്റ് ബ്രഡ് സമോസ

കുട്ടികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കിക്കൊടുക്കാവുന്ന നാലുമണി പലഹാരമാണ് സ്വീറ്റ് ബ്രഡ് സമോസ. ചേരുവകൾ: ബ്രഡ്, അവൽ, പഞ്ചസാര, തേങ്ങ ചിരകിയത് എല്ലാം ആവശ്യത്തിനെടുക്കുക. തയാറാക്കുന്ന വിധം: കുറച്ചു വെള്ളം ചേർത്ത് അവൽ നനച്ചശേഷം തേങ്ങയും പഞ്ചസാരയും...

വീക്കെൻഡ് സ്പെഷൽ കപ്പ–മീൻ കട്​ലെറ്റ്

കപ്പയും മീനും കട്​ലറ്റായി കിട്ടിയാൽ ആർക്കാണ് ഇഷ്ടമല്ലാത്തത്. വീക്കെൻഡ് സ്പെഷൽ രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ (1) കപ്പ മഞ്ഞൾപൊടിയും ഉപ്പുമിട്ടു നന്നായി വേവിച്ച് ഊറ്റിയെടുത്ത് ഉടച്ചെടുത്തത് : അര കി.ഗ്രാം (2) മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ്...

വീട്ടിൽ തയാറാക്കാവുന്ന ബിസ്ക്കറ്റ്

ചേരുവകൾ പാർലെജി ബിസ്കറ്റ് 50 ഗ്രാം പാക്കറ്റ് ഒന്ന്, നന്നായി പഴുത്ത റോബസ്റ്റാ 1 എണ്ണം, ബ്രഡ് 2 കഷണം, പാൽ, ഏലയ്ക്കാപൊടി ആവശ്യത്തിന്, നെയ്യ് 1 ടേബിൾസ്പൂൺ, റൊട്ടിപ്പൊടി, എണ്ണ വറുക്കാൻ ആവശ്യത്തിന്. തയാറാക്കുന്ന വിധം ബ്രഡും ബിസ്കറ്റും വെവ്വേറെ മിക്സിയിൽ...

ഈസി ടേസ്റ്റി റവ ലഡു

മധുരപലഹാരങ്ങളിൽ മുൻപന്തിയിലാണ് ലഡു. കോക്കനട്ട് ലഡു, മോത്തിച്ചൂർ, റവ എന്നിങ്ങനെ പലതരും ലഡുരുചികൾ. വീട്ടിൽ തന്നെ തയാറാക്കാവുന്നൊരു റവ ലഡുക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ നെയ്യ് – 4 ടേബിൾ സ്പൂൺ റവ – 2 കപ്പ് പഞ്ചസാര – 1 1/2 കപ്പ് പാൽ – 1/2...

മധുരിക്കുന്നൊരു മൈസൂർ പാക്

മധുരപ്രിയർക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് മൈസൂർ പാക്. സംസ്കൃതത്തിൽ പാക് എന്നാൽ മധുരംഎന്നാണ് അർത്ഥം. മൈസൂർ പാക് രുചി വീട്ടിൽ തയാറാക്കാം. ചേരുവകൾ കടലമാവ് – 1 കപ്പ് പഞ്ചസാര – 2 കപ്പ് നെയ്യ് – 1 കപ്പ് വെള്ളം – 1 കപ്പ് തയാറാക്കുന്ന വിധം കടലമാവ് കുറച്ച്...

ആഘോഷങ്ങൾ രുചികരമാക്കുന്നൊരു ബനോഫി പൈ

മധുരം നിറഞ്ഞൊരു പൈ രുചി പരിചയപ്പെട്ടാലോ? നേന്ത്രപ്പഴവും ബിസ്ക്കറ്റും കണ്ടൻസ്ഡ് മിൽക്കും ചേർന്നൊരു ബനോഫി പൈ. എളുപ്പത്തിൽ തയാറാക്കാവുന്നൊരു മധുരം. പൈ മധുരത്തിന്റെ ഉറവിടം റോമിലാണ്. പക്ഷേ ഇപ്പോൾ പൈ രുചികൾ ഏറെ പ്രചാരത്തിലുള്ളത്...

കൊതിപ്പിക്കുന്നൊരു ചിക്കൻ ബോണ്ട

ചൂടു ചായയ്ക്കൊപ്പം ആസ്വദിക്കാവുന്ന വളരെ സ്വാദിഷ്ടമായ നോൺ - വെജ് വിഭവമാണ് ചിക്കൻ ബോണ്ട. ചേരുവകൾ : ചിക്കൻ - 300ഗ്രാം ഉരുളക്കിഴങ്ങ്‌ - 1 എണ്ണം വെള്ളം - 1 കപ്പ് കുരുമുളക് പൊടി - 1ടീസ്പൂൺ മുളക് പൊടി - 1ടീസ്പൂൺ ഉപ്പ് - 1 ടീസ്പൂൺ മേൽപറഞ്ഞ ചേരുവകൾ...

ഈസി ടേസ്റ്റി പൊട്ടറ്റോ കൊറിയാൻഡർ സാൻഡ് വിച്ച്

ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന,അധികം ചേരുവകൾ ആവശ്യമില്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ് മല്ലിയില സാൻഡ് വിച്ച്. ചായ, പ്രാതൽ, ഉച്ചഭക്ഷണം, അത്താഴത്തിനൊ ഈ ലഘു ഭക്ഷണംആസ്വാദിക്കാം. വിദ്യാർത്ഥികളുടെ ലഞ്ച് ബോക്സിലേക്കും ഉത്തമം ചേരുവകൾ...

മനസു നിറയ്ക്കുന്നൊരു മാൽപ്പുവ

പാൻ കേക്കിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്നൊരു രുചിയാണ് മാൽപ്പുവയുടേത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശിലെ പ്രസിദ്ധവിഭവമാണിത്. ഒഡിഷയിലാണ് മാൽപ്പുവ ഏറെ പ്രസിദ്ധം. പലനാട്ടിലും പലതരത്തിലാണ് ഈ പാൻകേക്ക് തയാറാക്കുന്നത്. ചേരുവകൾ : മൈദ രണ്ടു കപ്പ്,...

കുട്ടികളുടെ സ്നാക്സ് ബോക്സിലേക്കൊരു സ്റ്റഫ്ഡ് പൊട്ടറ്റോ പാറ്റീസ്

ആരോഗ്യം നൽകുന്നതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ വിഭവമാണിത്. വേവിച്ചുടച്ച ഉരുളകിഴങ്ങിൽ മസാല ചേർത്ത ഗ്രീൻപീസ് നിറച്ചു തയാറാക്കാം. മൃദുലവും സ്വാദിഷ്ടവുമായ ഈ പാറ്റീസ് വെജിറ്റേറിയൻ ബർഗറിലും ഫില്ലിംഗ് ആയി ഉപയോഗിക്കാം. ചേരുവകൾ: പാറ്റീസിന് വേണ്ട...