Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Cricket Team"

വാക്കേറ്റത്തിനും വഴക്കിനുമില്ലെന്ന പ്രസ്താവന; കോഹ്‍ലിയെ ‘ട്രോളി’ ജോൺസൻ, കുമ്മിൻസ്

സിഡ്നി∙ ഇത്തവണ ഓസ്ട്രേലിയൻ പര്യടനത്തിൽ ‘നല്ല കുട്ടി’യാകാനുള്ള ശ്രമത്തിലാണെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ ഓസ്ട്രേലിയൻ താരങ്ങൾ വിടുന്ന ലക്ഷണമില്ല. തന്റെ പ്രകടനം മെച്ചപ്പെടുത്താൻ ആരുമായും വാഗ്വാദത്തിനു പോകേണ്ട കാര്യമില്ലെന്നു വ്യക്തമാക്കി...

ഞാൻ വിരമിക്കാൻ കാരണം ധോണിയല്ല: ക്യാപ്റ്റൻ കൂളിനെ ‘കുറ്റവിമുക്തനാക്കി’ ലക്ഷ്മൺ

ഹൈദരാബാദ് ∙ താൻ ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ കാരണം ധോണിയുമായുള്ള പ്രശ്നങ്ങളാണെന്നതു ചിലരുടെ തെറ്റിദ്ധാരണ മാത്രമാണെന്നു വി.വി.എസ് ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ. ജന്മനാടായ ഹൈദരാബാദിൽ കഴിഞ്ഞ ദിവസം ആത്മകഥയായ ‘281 ആൻഡ് ബിയോണ്ട്’ പ്രകാശനവേളയിലാണു ലക്ഷ്മൺ...

ഷായ്ക്കും വിഹാരിക്കും വീണ്ടും ഫിഫ്റ്റി; സമനില തെറ്റാതെ ഓസീസ് ‘ടെസ്റ്റി’ന് ഇന്ത്യ

മൗണ്ട് മൗൺഗാന്യൂ (ന്യൂസീലൻഡ്)∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ന്യൂസീലൻഡിൽ പരിശീലന മൽസരത്തിനെത്തിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഒരുക്കം തകർത്തു. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ഓപ്പണർ പൃഥ്വി ഷാ, ഹനുമ വിഹാരി...

വിദേശത്ത് എല്ലാ ടീമുകളും മോശം; ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്? ശാസ്ത്രി

ബ്രിസ്ബെയ്ൻ∙ വിദേശ പര്യടനങ്ങളിൽ എല്ലാ ടീമുകളുടെയും പ്രകടനം മോശമാണെന്നിരിക്കെ ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പര്യടനത്തിനായി ടീമിനൊപ്പമെത്തിയ ശാസ്ത്രി, മാധ്യമ പ്രവർത്തകരുമായി...

കോഹ്‍ലിയെ പ്രകോപിപ്പിക്കാൻ നിൽക്കേണ്ട: ഓസീസിന് ഡുപ്ലേസിയുടെ വിജയമന്ത്രം

മെൽബൺ∙ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വിജയമന്ത്രം സമ്മാനിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി. അത്യന്തം അപകടകാരിയായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ യാതൊരുവിധത്തിലും...

രാജ്യം വിടാൻ നിർദ്ദേശിച്ച കോഹ്‍ലിയോട് പെരുമാറ്റത്തിൽ ശ്രദ്ധിക്കാൻ ബിസിസിഐ

മുംബൈ∙ ഇന്ത്യൻ താരങ്ങളേക്കാൾ ഇഷ്ടം വിദേശ താരങ്ങളെയാണെന്നു പറഞ്ഞ ആരാധകനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി രാജ്യം വിടാൻ ആവശ്യപ്പെട്ട സംഭവത്തിൽ ബിസിസിഐ ഇടപെട്ടതായി റിപ്പോർട്ട്. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയാണ്...

ഓസ്ട്രേലിയയിൽ ഇന്ത്യ ജയിച്ചില്ലെങ്കിലാണ് അദ്ഭുതം: ഓസീസ് സൂപ്പർതാരം

സിഡ്നി∙ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇന്ത്യയ്ക്ക് ഇത്തവണത്തെ പരമ്പരയെന്ന് മുൻ ഓസീസ് താരം ഡീൻ ജോൺസ്. ഇക്കുറി ഇന്ത്യ പരമ്പര നേടിയില്ലെങ്കിലാണ് അദ്ഭുതമെന്നും ജോൺസ് പറ‍ഞ്ഞു. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാകും...

ഒരുക്കം തകർത്ത് യുവനിര; അർധസെഞ്ചുറിയുമായി ഷാ, അഗർവാൾ, വിഹാരി, പാർഥിവ്

മൗണ്ട് മോംഗനൂയി (ന്യൂസീലൻഡ്)∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഒരുക്കമെന്ന നിലയിൽ ന്യൂസീലൻഡിൽ അനൗദ്യോഗിക ടെസ്റ്റ് മൽസരം കളിക്കുന്ന ഇന്ത്യൻ എ ടീമിനായി ഉജ്വല പ്രകടനം പുറത്തെടുത്ത് യുവതാരങ്ങൾ. ഓസീസ് പര്യടനത്തിനുള്ള ടീമിൽ അംഗങ്ങളായ ഓപ്പണർ പൃഥ്വി ഷാ, ഹനുമ...

ട്വന്റി20 റൺസിൽ കോഹ്‍ലിയും രോഹിതും ഇനി മിതാലിക്കു പിന്നിൽ

ഗയാന∙ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് പേരിലുള്ള ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിന്റെ ഉത്തരം ഇനി വിരാട് കോഹ്‍ലിയോ, രോഹിത് ശർമയോ ശിഖർ ധവാനോ അല്ല. അത് വനിതാ ക്രിക്കറ്റിലെ സൂപ്പർതാരം മിതാലി രാജാണ്. വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ...

ശാസ്ത്രിയോളം എന്നോട് ‘നോ’ പറഞ്ഞ മറ്റൊരാളില്ല: തുറന്നടിച്ച് കോഹ്‍ലി

മുംബൈ∙ ‘രവി ശാസ്ത്രി എല്ലാറ്റിനും ‘യെസ്’ പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞാൻ എന്നും കേട്ടിട്ടുണ്ട്. അതിനനുസരിച്ച് മാറിയിട്ടുമുണ്ട്’ – പറയുന്നത്...

കപ്പോ കാശോ ?; ബുമ്രയെയും ഭുവനേശ്വറിനെയും ഐപിഎല്ലി‍ൽ നിന്ന് ഒഴിവാക്കണമെന്ന് കോഹ്‌ലി

മുംബൈ ∙ ഇന്ത്യ ഒരിക്കൽക്കൂടി ഏകദിന ലോകകപ്പിൽ മുത്തമിടുന്നതാണോ, പണം വാരുന്ന ഐപിഎൽ കിരീടം ടീമുകൾ സ്വന്തമാക്കുന്നതാണോ പ്രധാനം ? അടുത്ത വർഷം മാർച്ച് മുതൽ മെയ് വരെ ഐപിഎല്ലും തൊട്ടുപിന്നാലെ ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പും അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിൽ ഈ...

ഗംഭീറിനും ധോണിക്കും മുൻപേ മൊർത്താസ രാഷ്ട്രീയത്തിലേക്ക്; തിരഞ്ഞെടുപ്പിൽ മൽസരിക്കും

ധാക്ക∙ ബംഗ്ലദേശ് ഏകദിന ടീമിന്റെ നായകനായ മഷ്റഫെ മൊർത്താസ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. അടുത്ത മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിനിധീകരിച്ച് അദ്ദേഹം മൽസരിക്കുമെന്ന് ബംഗ്ലദേശിലെ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട്...

ബാറ്റ്സ്മാനു ക്രീസിൽ വട്ടം കറങ്ങാം, ബോളർക്കോ? ശിവ ബിസിസിഐയ്ക്കു മുന്നിൽ

മുംബൈ∙ 360 ഡിഗ്രിയിൽ വട്ടം കറങ്ങി ബോൾ ചെയ്ത യുവതാരത്തിന്റെ പന്ത് ‘ഡെഡ് ബോൾ’ ആണെന്നു വിധിച്ച അംപയറുടെ തീരുമാനം, ക്രിക്കറ്റ് എന്നും ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ കളിയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതോ? ഉത്തർപ്രദേശിനായി ശിവ സിങ് എന്ന പത്തൊൻപതുകാരൻ താരം...

രോഹിതിനു കീഴിൽ മൽസരം 12, ജയം 11; പരമ്പര തൂത്തുവാരുന്നത് രണ്ടാം തവണ!

ചെന്നൈ∙ പൊരുതാതെ കീഴടങ്ങുന്നവരെന്ന ചീത്തപ്പേര് വിൻഡീസ് മായിച്ചു. അന്തിമഫലത്തിൽ പക്ഷേ, നിരാശ തന്നെ. ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായുള്ള അവസാന ട്വന്റി20 മൽസരത്തിലും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം മടങ്ങുമ്പോൾ, ആ വിജയത്തിന് തിളക്കമേറെ. ആദ്യ...

ജയം സമ്പൂർണം! ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ(3–0)

ചെന്നൈ∙ ആദ്യ രണ്ടു ട്വന്റി20യിലും കൈവിട്ട പോരാട്ടവീര്യം പുറത്തെടുത്ത അവസാന മൽസരത്തിലും വിൻഡീസ് രക്ഷപ്പെട്ടില്ല. യുവതാരം നിക്കൊലാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടിൽ (53*) മികച്ച സ്കോർ നേടിയ വിൻഡീസിനെ ശിഖർ ധവാനും (62 പന്തിൽ 92) ഋഷഭ് പന്തും (38 പന്തിൽ...

മൂന്നാം ട്വന്റി20 ഇന്ന്; രോഹിത് കരുത്തിൽ പരമ്പര തൂത്തുവാരാൻ ഇന്ത്യ

രോഹിത് ശർമയാണു വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലെ മിന്നും താരം. തന്റെ മുൻഗാമിയായിരുന്ന വീരേന്ദർ സേവാഗിന്റെ പാതയിലാണു രോഹിത്. നിലയുറപ്പിച്ചാൽപ്പിന്നെ രോഹിതിനെയും തടുക്കാനാകില്ലല്ലോ! വമ്പൻ സെഞ്ചുറികളിലാണു സേവാഗിനെപ്പോലെ രോഹിതിന്റെയും കണ്ണ്....

ഏകദിന ലോകകപ്പ് കിരീടത്തിന്റെ തിളക്കവുമായി മുനാഫ് പട്ടേല്‍ വിരമിച്ചു

മുംബൈ∙ 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന പേസ് ബോളർ മുനാഫ് പട്ടേൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 2006ൽ ഇംഗ്ലണ്ടിനെതിരെ മൊഹാലിയിലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും...

തിരുവനന്തപുരത്തെ ‘മാൻ ഓഫ് ദ് മാച്ച്’ ഇതാ കുപ്പത്തൊട്ടിയിൽ; പ്രകൃതി സഹിക്കുമോ?

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട് ഹബ്ബിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിന പോരാട്ടം സമ്മാനിച്ച ആവേശക്കാഴ്ചകൾ മലയാളി ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഇന്ത്യൻ പോരാട്ടവീര്യത്തിനു മുന്നിൽ വെസ്റ്റ് ഇൻഡീസ് അതിവേഗം...

മൂന്നാം ട്വന്റി20ക്ക് ഉമേഷ്, ബുമ്ര, കുൽദീപ് ഇല്ല; സിദ്ധാർഥ് കൗൾ ടീമിൽ

ചെന്നൈ∙ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മൽസരത്തിനുള്ള ടീമിൽനിന്ന് ബോളർമാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. ഇവർക്കു പകരം സിദ്ധാർഥ് കൗളിനെ ടീമിൽ ഉൾപ്പെടുത്തി. ആദ്യ രണ്ടു...

പന്ത് ചോദിച്ചു വാങ്ങി, വിക്കറ്റ് വീഴ്ത്തി; ഇന്ത്യൻ ബോളിങ്ങിൽ പ്രതീക്ഷയായി ഖലീൽ അഹമ്മദ്

ലക്നൗ∙ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ട്വന്റി20യിൽ ഇന്ത്യ 195 റൺസ് കുറിച്ചതോടെ ഇടങ്കയ്യൻ പേസർ ഖലീൽ അഹമ്മദ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു മുന്നിൽ ആവശ്യമുന്നയിച്ചു: ഭുവനേശ്വർ കുമാറിനൊപ്പം ബോളിങ് ഓപ്പൺ ചെയ്യാൻ അവസരം നൽകണം. അരങ്ങേറ്റം കുറിച്ചിട്ട് ഏറെ...