Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Virat Kohli"

കോഹ്‍ലിയെ പ്രകോപിപ്പിക്കാൻ നിൽക്കേണ്ട: ഓസീസിന് ഡുപ്ലേസിയുടെ വിജയമന്ത്രം

മെൽബൺ∙ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വിജയമന്ത്രം സമ്മാനിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി. അത്യന്തം അപകടകാരിയായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ യാതൊരുവിധത്തിലും...

രാജ്യം വിടാൻ നിർദ്ദേശിച്ച കോഹ്‍ലിയോട് പെരുമാറ്റത്തിൽ ശ്രദ്ധിക്കാൻ ബിസിസിഐ

മുംബൈ∙ ഇന്ത്യൻ താരങ്ങളേക്കാൾ ഇഷ്ടം വിദേശ താരങ്ങളെയാണെന്നു പറഞ്ഞ ആരാധകനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി രാജ്യം വിടാൻ ആവശ്യപ്പെട്ട സംഭവത്തിൽ ബിസിസിഐ ഇടപെട്ടതായി റിപ്പോർട്ട്. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയാണ്...

ശാസ്ത്രിയോളം എന്നോട് ‘നോ’ പറഞ്ഞ മറ്റൊരാളില്ല: തുറന്നടിച്ച് കോഹ്‍ലി

മുംബൈ∙ ‘രവി ശാസ്ത്രി എല്ലാറ്റിനും ‘യെസ്’ പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞാൻ എന്നും കേട്ടിട്ടുണ്ട്. അതിനനുസരിച്ച് മാറിയിട്ടുമുണ്ട്’ – പറയുന്നത്...

വിമർശനം ഫലം കണ്ടു; വിവാദ പരാമർശം വിട്ടു കളയണമെന്ന് കോഹ്‌ലി

ന്യൂഡൽഹി ∙ വിദേശ കളിക്കാരെ ആരാധിക്കുന്നവർ ഇന്ത്യ വിടണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ‍്‍ലിയുടെ പ്രതികരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിലെ രൂക്ഷ വിമർശനം ഫലം കണ്ടു. നിലപാടു മയപ്പെടുത്തി തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുതെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യൻ പേസർമാരെ ഐപിഎല്ലിൽനിന്ന് ഒഴിവാക്കണം, നഷ്ടം ബിസിസിഐ നികത്തണം: കോഹ്‍ലി

മുംബൈ∙ ഏകദിന ലോകകപ്പിനു മുൻപ് വിശ്രമം അനിവാര്യമായതിനാൽ വരുന്ന ഐപിഎൽ സീസണിൽ ഇന്ത്യൻ പേസ് ബോളർമാർക്ക് വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ അഭ്യർ‌ഥന. ഐപിഎല്ലിനു തൊട്ടുപിന്നാലെ ഏകദിന ലോകകപ്പും വരുന്ന സാഹചര്യത്തിലാണ് കോഹ്‍ലിയുടെ...

മുംബൈ മുന്നേറിയാൽ ബുമ്രയെ കളിപ്പിക്കും: കോഹ്‍ലിയെ എതിർത്ത് രോഹിത്

മുംബൈ∙ ഏകദിന ലോകകപ്പ് മുൻനിർത്തി ഇന്ത്യൻ പേസ് ബോളർമാർക്ക് ഇത്തവണത്തെ ഐപിഎല്ലിൽനിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍‌ലിയുടെ നിർദ്ദേശത്തിന് പാളയത്തിൽനിന്നു തന്നെ എതിർപ്പ്. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം...

വിവാഹിതരെങ്കിലും കോഹ്‍ലിയുമൊത്ത് ചെലവഴിക്കാൻ സമയം കിട്ടുന്നില്ല: അനുഷ്ക

മുംബൈ∙ വിവാഹിതരായിട്ട് ഒരു വർഷം പൂർത്തിയാകാറായെങ്കിലും ഇപ്പോഴും കോഹ്‍ലിയുമൊത്ത് സമയം ചെലവഴിക്കാൻ കിട്ടുന്നില്ലെന്ന് ചലച്ചിത്ര താരവും കോഹ്‍ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ. ഭർത്താവുമൊത്ത് ചെലവഴിക്കാൻ സമയം കിട്ടാത്തതുകൊണ്ടുതന്നെ വിവാഹത്തിനുശേഷം...

വിദേശതാരങ്ങളെയാണ് ഇഷ്ടമെങ്കിൽ ഇന്ത്യ വിട്ടുപോകാൻ ആരാധകനോട് കോഹ്‍ലി; വിവാദം

ന്യൂഡൽഹി∙ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതൽ ഇഷ്ടമെന്ന് വ്യക്തമാക്കിയ ആരാധകനോട്, അങ്ങനെയെങ്കിൽ നിങ്ങൾ രാജ്യം വിടണമെന്ന് പ്രതികരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി വിവാദക്കുരുക്കിൽ. ഇന്ത്യൻ ദേശീയ ടീമിനെ...

150+ സ്കോറുകളുടെ ‘ആറാം തമ്പുരാൻ’, രോഹിത്; ‘സെഞ്ചുറിത്തോഴൻ’ കോഹ്‍ലി

ഗുവാഹത്തി∙ റൺമഴയ്ക്കൊപ്പം റെക്കോർഡ് മഴയ്ക്കും സാക്ഷ്യം വഹിച്ചാണ് ഇന്ത്യ – വെസ്റ്റ് ഇൻ‌ഡീസ് ഒന്നാം ഏകദിനത്തിനു ശേഷം ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽനിന്ന് ആരാധകർ മടങ്ങിയത്. ഏകദിനങ്ങളിൽ രോഹിത് ശർമ വലിയ സ്കോറുകളുടെ തമ്പുരാനായി മാറുന്ന...

അന്ന് കോഹ്‍ലിയുടെ വാക്കുകൾ തുണയായി: ഇന്ത്യൻ നായകന് നന്ദി പറഞ്ഞ് യുവതാരം

ന്യൂഡൽഹി∙ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മൽസരത്തിലാണ് യുവതാരം ഷാർദുൽ താക്കൂർ രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറുന്നത്. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഇന്ത്യയുടെ 294–ാമത്തെ ടെസ്റ്റ് കളിക്കാരനുമായി...

‘ക്രിക്കറ്റിന്റെ ക്രിസ്റ്റ്യാനോ’യ്ക്ക് മുപ്പതാം പിറന്നാൾ; ഹാപ്പി ബർത്ഡേ, കോഹ്‌ലി!

30 വർഷം 30 ഓവറുകൾ പോലെ കടന്നു പോയിരിക്കുന്നു. വിരാട് കോഹ്‌ലിയെക്കുറിച്ച് മുൻപു ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് പറഞ്ഞു: ‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണു കോഹ്‌ലി’! വീര്യമാണു വിരാടിന്റെ മുഖമുദ്ര. പോർച്ചുഗൽ ഫുട്ബോള‍ർ ക്രിസ്റ്റ്യാനോ...

കോഹ്‌ലി എന്നു സച്ചിനെ മറികടക്കും?

സച്ചിൻ തെൻഡുൽക്കറിന്റെയും വിരാട് കോഹ്‌ലിയുടെയും ബാറ്റ് എംആർഎഫ് ജീനിയസ്. ബോളർമാർക്കു മേൽ എംആർഎഫ് ടയർ പോലെ കയറിയിറങ്ങിയ സച്ചിൻ ഏകദിന കരിയറിൽ കുറിച്ചത് ഒട്ടേറെ റെക്കോർ‌ഡുകൾ. സച്ചിനു പിന്നാലെ അതിവേഗത്തിൽ ഓടിയെത്തുന്ന വിരാട് കോ‌ഹ്‌ലി അവയിൽ ചിലതു...

ഇന്ത്യ, കോഹ്‌ലി ഒന്നാമത്

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യൻ ക്രിക്കറ്റ് ടീമും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഒന്നാംസ്ഥാനത്ത്. Virat Kohli, Indian Cricket Team

കേരളം പഴയനിലയിൽ; സുന്ദരം, സുരക്ഷിതം: വിരാട് കോഹ്‌ലി

തിരുവനന്തപുരം∙ പ്രളയത്തിനു ശേഷം സ്വന്തം നിലയിലേക്കു കേരളം തിരിച്ചുവന്നുവെന്നും തികച്ചും സുരക്ഷിതമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കേരളത്തിലെത്തുന്നതു തന്നെ അനുഗ്രഹമാണ്. കേരളത്തിലേക്കുള്ള യാത്രയും ഇവിടുത്തെ ഊർജവും എനിക്കിഷ്ടമാണ്. ഈ...

‘ഒന്നാമൻ കോഹ്‍ലി’ സ്ഥിരമായി രണ്ടാമനാകുന്ന ഒരിടമുണ്ട്; അവിടെ രാജാവ് രോഹിതാണ്!

മുംബൈ∙ ഏകദിന ഫോർമാറ്റിൽ ഇപ്പോഴത്തെ ടീമിൽ ഇന്ത്യയുടെ സൂപ്പർതാരം ആരാണ്? ക്യാപ്റ്റൻ‌ വിരാട് കോഹ്‍ലിയെന്നാകും ഉത്തരം. നേടുന്ന റണ്ണുകളുടെയും അടിക്കുന്ന സെഞ്ചുറികളുടെയും സൂക്ഷിക്കുന്ന റൺ ശരാശരിയുടെയുമൊക്കെ കാര്യത്തിൽ അതു ശരിയുമാകാം. എന്നാൽ, രണ്ടു മേഖലകളിൽ...

ഒന്ന്, രണ്ട്, മൂന്ന്...; മൂന്നാം തുടർ സെഞ്ചുറിയുമായി കോഹ്‍ലി റെക്കോർഡ് ബുക്കിൽ

പുണെ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ തേടി ഇനി എവിടെപ്പോകും? ഓരോ മൽസരം കഴിയുമ്പോഴും പ്രകടനമികവുകൊണ്ടു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന കോഹ്‍ലി, പുണെയിൽ നടന്ന മൂന്നാം ഏകദിനത്തിലും പുതിയ റെക്കോർഡ്...

ജയിക്കേണ്ട മൽസരമായിരുന്നു; കൂട്ടുകെട്ടുകൾ തീർക്കാനായില്ല: കോഹ്‍ലി

പുണെ∙ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം ഇന്ത്യയ്ക്ക് അനായാസം മറികടക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. മികച്ച കൂട്ടുകെട്ടുകൾ തീർക്കുന്നതിൽ സംഭവിച്ച പിഴവുകളാണ് ഇന്ത്യയെ...

സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ജയസൂര്യ, ധോണി...; എല്ലാവരെയും പിന്നിലാക്കി കോഹ്‍ലി കുതിക്കുന്നു

വിശാഖപട്ടണം∙ വിരാട് കോഹ്‍ലി ഒരു സാധാരണ കളിക്കാരനല്ല. കോഹ്‍ലിയുടെ 10,000 റൺസ് ക്ലബ്ബിലേക്കുള്ള പ്രവേശനം ഒരു സാധാരണ സംഭവവുമല്ല. ഏകദിന കരിയറിലെ 205–ാം ഇന്നിങ്സിൽനിന്ന് കോഹ്‍ലി 10,000 റൺസ് പിന്നിടുമ്പോൾ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന...

അതിവേഗം, ബഹുദൂരം; ഏകദിനത്തിൽ റെക്കോർഡ് വേഗത്തിൽ 10,000 കടന്ന് കോഹ്‍ലി

വിശാഖപട്ടണം∙ കാത്തിരിക്കാൻ വിരാട് കോഹ്‍ലി ഒട്ടുമേ തയാറായിരുന്നില്ല. വെസ്റ്റ് ഇൻ‌ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുമ്പോൾ 10,000 റൺസ് പൂർത്തിയാക്കാൻ 221 റൺസ് കൂടി വേണ്ടിയിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ, രണ്ടാമത്തെ മൽസരത്തിൽത്തന്നെ ആ നാഴികക്കല്ലു പിന്നിട്ടു....

കളിച്ചത് 10 ഏകദിനങ്ങൾ മാത്രം; എന്നിട്ടും കോഹ്‍ലിയുടെ വർഷമാണ് 2018!

മുംബൈ∙ ഈ കലണ്ടർ വർഷത്തിൽ (2018) ഏകദിന ഫോർമാറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോളം വിശ്രമം അനുവദിക്കപ്പെട്ട മറ്റൊരു താരമുണ്ടോ എന്നു സംശയമാണ്. ഏഷ്യാകപ്പിലും ശ്രീലങ്കയും ബംഗ്ലദേശും ഉൾപ്പെട്ട നിദാഹാസ് ട്രോഫിയിലുമെല്ലാം സിലക്ടർമാർ കോഹ്‍ലിക്കു...