Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Amazon"

ബെസോസ് പിശുക്കനല്ല, സ്വന്തം നാട്ടുകാരെ സഹായിച്ച് ലോക കോടീശ്വരൻ

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കാന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് തീരുമാനിച്ചു. ദരിദ്രര്‍ക്ക് വീടുവെക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമായി രണ്ട് ബില്യൻ ഡോളര്‍ ചിലവാക്കുമെന്നാണ് ബെസോസിന്റെ പ്രഖ്യാപനം....

ലക്ഷം കോടി ഡോളർ മുല്യവുമായി ആമസോൺ; മുന്നിൽ ആപ്പിൾ

ഒരു ലക്ഷം കോടി ഡോളർ (ട്രില്യൻ ഡോളർ) വിപണി മൂല്യമൂള്ള ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി ഓൺലൈൻ വ്യാപാര രംഗത്തെ അതികായൻമാരായ ആമസോൺ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനി എന്ന നേട്ടം ഐഫോൺ നിർമാതാക്കളായ ആപ്പിൾ നേരത്തെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 15...

പുതിയ ബില്‍ വന്നാല്‍ ആമസോണും ഗൂഗിളും ഇന്ത്യയ്ക്ക് കീഴടങ്ങേണ്ടി വരും

ഇന്ത്യയുടെ ഓണ്‍ലൈന്‍ വില്‍പന ശാലകള്‍ക്കും സേര്‍ച് എൻജിനുകള്‍ക്കുമുള്ള പുതിയ നയം നിയമമായാല്‍ ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും അടക്കമുളള കമ്പനികള്‍ക്ക് ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിക്കേണ്ടി വരും. പുതിയ നയത്തിന്റെ ആദ്യ രൂപരേഖയില്‍ പറയുന്നത്...

ആമസോണിൽ പീഡനം: ജീവനക്കാരിക്ക് കാറിൽ അന്തിയുറങ്ങേണ്ട ഗതികേട്

ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഒരുഭാഗത്ത് വളര്‍ച്ചയുടെ കുതിപ്പാണെങ്കില്‍ മറുവശത്ത് മോശം തൊഴില്‍ സാഹചര്യങ്ങളും തൊഴിലാളി പീഡനവുമാണെന്ന് ആരോപണം. ആമസോണ്‍ ഫാക്ടറിയില്‍ ജോലിക്കാരിയായിരുന്ന വിക്കി അലന്‍(49) തനിക്ക് അവിടെ നിന്നും...

ജീവകാരുണ്യത്തിന് കോടികൾ നൽകി; നിക്ഷേപം വര്‍ധിച്ചത് 1,20,00,000 %

മക്കളുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാതാപിതാക്കള്‍ ഏതൊരാളുടേയും സ്വപ്‌നമാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയായിരിക്കും പലപ്പോഴും മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി പലതും ചെയ്യുക. എന്നാല്‍ തന്റെ സ്വപ്‌നത്തിന് പണം നല്‍കിയ മാതാപിതാക്കള്‍ക്ക്...

കണ്ണീരൊപ്പാൻ ആമസോൺ; പ്രവാസികൾക്കും സാധനങ്ങൾ കൈമാറാം

പതിനാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങളും മറ്റു സഹായങ്ങളും എത്തിക്കാൻ ഇ–കൊമേഴ്സ് കമ്പനി ആമസോൺ രംഗത്ത്. ആമസോൺ വഴി രാജ്യത്തുള്ളവർക്കും പുറത്തുള്ളവർക്കും ദുരിതാശ്വാസ ക്യാംപിലേക്ക് സാധനങ്ങൾ അയക്കാം. പ്രവാസികൾക്ക് ഈ സഹായം പരമാവധി...

ആമസോണിൽ പകുതി വിലയ്ക്ക് ഫോണുകൾ, പവർബാങ്കിന് 75% ഇളവ്, വൻ ഓഫറുകളും

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ മറ്റൊരു വൻ സെയിലിനു ഒരുങ്ങുകയാണ്. ഓഗസ്റ്റ് 9 തുടങ്ങുന്ന നാലുദിവസ ആമസോൺ ഫ്രീഡം സെയിലിൽ നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് വിൽപനയ്ക്കുണ്ട്. വാവെയ്, ഷവോമി, വിവോ, വൺപ്ലസ്, ഓണർ, മോട്ടൊറോള, നോക്കിയ, റിയൽമി 1...

ഫ്ലിപ്കാർട്ട്, ആമസോൺ വിലക്കുറവിന് പൂട്ട്; ലക്ഷ്യം സ്വദേശി സംരക്ഷണമോ?

ഓണ്‍ലൈന്‍ വില്‍പ്പനശാലകള്‍ എംആര്‍പിയെക്കാള്‍ വളരെ വില താഴ്ത്തിയാണ് പല സാധനങ്ങളും വിറ്റിരുന്നത്. അതു കൂടാതെയാണ് ഇന്ത്യയിലെ ആധിപത്യത്തിനായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും തമ്മിലുണ്ടായിരുന്ന മത്സരം. വര്‍ഷങ്ങളായി നടന്നു വന്ന ആ ഏറ്റുമുട്ടലിന്റെ ഗുണം...

60,000 ന്റെ സ്മാർട് ടിവി 48,000 രൂപയ്ക്ക്, ഒന്നെടുത്താൽ ഒന്ന് ഫ്രീ, ആമസോണിൽ വൻ ഓഫർ

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പ്രൈം ഡേ സെയിൽ തുടങ്ങി. ജൂലൈ 16 മുതൽ 18 വരെ നടക്കുന്ന 36 മണിക്കൂർ സെയിലിൽ വൻ ഓഫറുകളാണ് ആമസോൺ നല്‍കുന്നത്. ആമസോണിന്റെ ഔദ്യോഗിക പേജിൽ പ്രധാന ഡീലുകളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. മൊബൈൽ, ടാബ്‌ലറ്റ്,...

ആമസോണിൽ പകുതി വിലയ്ക്ക് ഫോണുകൾ, പവർബാങ്കിന് 80% ഇളവ്, വൻ ഓഫറുകളും

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ മറ്റൊരു വൻ സെയിലിനു ഒരുങ്ങുകയാണ്. ജൂൺ 16 തുടങ്ങുന്ന 36 മണിക്കൂർ ആമസോൺ പ്രൈം ഡേ സെയിലിൽ നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് വിൽപനയ്ക്കുണ്ട്. വാവെയ്, ഷവോമി, വിവോ, വൺപ്ലസ്, സാംസങ് തുടങ്ങി കമ്പനികളുടെ ഫോണുകൾ...

ഇന്ത്യയിൽ ഇ–കച്ചവടത്തിന് ഗൂഗിൾ; പിച്ചൈയ്ക്കൊപ്പം അംബാനിയും ഇറങ്ങുമോ?

ആമസോണും ഫ്‌ളിപ്കാര്‍ട്ടും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തന്നെ ഉപയോക്താവിനു നല്ല ഗുണം കിട്ടിയേക്കുമെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍, മത്സരരംഗത്തേക്ക് കൂടുതല്‍ വമ്പന്‍ കളിക്കാര്‍ എത്തുകയും മത്സരം മുറുകുകയും ചെയ്യുമെന്നും അത്,...

പകുതി വിലയ്ക്ക് സ്മാർട് ടിവി, സ്നാപ്ഡീലിൽ വൻ ഓഫർ

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ സ്നാപ്ഡീൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. സ്മാർട് ടിവി, പവർ ബാങ്കുകൾ, എമർജൻസി ലൈറ്റുകൾ, എയർ ഫ്രയേർസ്, ഇൻഡക്‌ഷൻ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ 70 ശതമാനം വരെ ഓഫർ നൽകുന്നുണ്ട്. മഴക്കാല സീസൻ ഓഫറിൽ...

തൊട്ടതെല്ലാം പൊന്നാക്കി കീഴടക്കി, ജെഫിന്റെ ആസ്തി 9.65 ലക്ഷം കോടി

ബിൽ ഗേറ്റ്സിനെ പിന്തള്ളി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വീണ്ടും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായി. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ ആമസോൺ ഓഹരികളുടെ മൂല്യം കുതിച്ചുയർന്നതോടെ 14,190 കോടി ഡോളറാണ് ( ഏകദേശം 9.55 ലക്ഷം കോടി രൂപ) ജെഫ് ബെസോസിന്റെ ആസ്തിമൂല്യം....

ചൈനയിൽ മനുഷ്യരോട് കൊടും ക്രൂരത, ഇതിലും ഭേദം ജയിലുകൾ

ലോക ഓണ്‍ലൈന്‍ വ്യാപരത്തിലെ മുടിചൂടാമന്നന്മാരായ അമസോണിനെതിരെ തൊഴിലെടുപ്പിക്കുന്നതിൽ ക്രൂരത ആരോപിക്കുന്നത് ആദ്യമായല്ല. നമ്മള്‍ മുൻപു കണ്ട: https://bit.ly/2JEXdrA ആരോപണം പോലെയൊന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ആമസോണിന്റെ കിന്‍ഡിൽ, എക്കോ ഡോട്ട്...

അഞ്ചാം വാർഷികത്തിൽ വൻ ഓഫറുമായി ആമസോൺ

ഇന്ത്യയിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന ആമസോൺ ഇ-കൊമേഴ്സ് വെബ്സൈറ്റ് ഉപയോക്താക്കൾക്ക് പ്രത്യേക അനൂകൂല്യങ്ങൾ പ്രഖ്യാപിച്ചു. 1000 രൂപയുടെ പർച്ചേസ് നടത്തുന്നവർക്ക് 250 രൂപ കാഷ്ബാക്ക് ആണ് ഏറ്റവും ശ്രദ്ധേയം. വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശം ആമസോൺ...

ബെഡ്റൂം സ്വകാര്യം ചോർത്തിയ അലക്‌സ പ്രശ്‌നക്കാരിയോ? എങ്ങനെ നേരിടാം?

ആമസോണിന്റെ സ്മാർട് സ്പീക്കറായ അലക്‌സ ദമ്പതികളുടെ ബെഡ്റൂം സ്വകാര്യ സംഭാഷണം ചോര്‍ത്തി മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തുവെന്ന വിവാദമാണല്ലോ. ഇപ്പോള്‍ വാര്‍ത്ത. എന്നാല്‍ ഇത് അലക്‌സയുടെ എന്തെങ്കിലും സ്വഭാവസവിശേഷതയല്ല എന്നതും ഒരു സ്മാര്‍ട് സ്പീക്കറിന്റെ...

ദമ്പതികളുടെ സ്വകാര്യ സംഭാഷണം അലക്സ ചോർത്തി

ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് അലക്സ വ്യക്തികളുടെ സ്വകാര്യ സംസാരം ചോർത്തി മറ്റൊരാൾ അയച്ചു നൽകിയെന്ന് റിപ്പോർട്ട്. നേരത്തെ തന്നെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ള ആമസോൺ അലക്സ ദമ്പതികളുടെ ബെഡ്റൂം സംസാരം രഹസ്യമായി ചോർത്തി മറ്റൊരാൾക്ക്...

ഇന്ത്യയിൽ അമേരിക്ക–ചൈന ‘യുദ്ധം’, നിർണായകമായി ജപ്പാൻ പണം

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപണിയായി ഇന്ത്യ കുതിക്കുകയാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ എല്ലാം കണ്ണ് ഇന്ത്യയിലാണ്. രാജ്യത്ത് കാര്യമായി പച്ചപിടിച്ചിട്ടില്ലാത്ത ഓൺലൈൻ കച്ചവടം സജീവമാക്കുക തന്നെയാണ് മിക്ക കമ്പനികളുടെയും ലക്ഷ്യവും. അമേരിക്ക, ചൈന, ദക്ഷിണ...

പകുതി വിലയ്ക്ക് ഫോൺ വിൽക്കാൻ ആമസോണും, ഓണര്‍ 7x ന് വൻ ഓഫർ

ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ്‌ ഷോപ്പിംഗ് ഡേയ്സ് സെയ്‌ലിനെ മറികടക്കാന്‍ സമ്മര്‍ സെയ്ല്‍ പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യ. ഫ്ലിപ്പ്കാര്‍ട്ട്‌ സെയ്ല്‍ നടക്കുന്ന മേയ് 13 മുതല്‍ 16 വരെയാണ് ആമസോണ്‍ സെയ്ല്‍ നടക്കുന്നത്. ഈ സെയ്ല്‍ മൊബൈല്‍ ഫോണുകള്‍, കണ്‍സ്യൂമര്‍...

വീട്ടിൽ വേലക്കാരിയായി ‘റോമന്‍ ദേവത’ വരും, സംവിധാനമൊരുക്കാൻ ആമസോൺ

നിങ്ങളെ വീട്ടുജോലിയില്‍ സഹായിക്കാന്‍ ശേഷിയുള്ള റോബോട്ടിന്റെ പണിപ്പുരയിലാണ് ആമസോണ്‍. വെസ്റ്റ എന്ന രഹസ്യ പേരാണ് വീട്ടുജോലി റോബോട്ട് നിര്‍മാണ പദ്ധതിക്ക് ആമസോണ്‍ നല്‍കിയിരിക്കുന്നത്. ആമസോണിന്റെ ഫയര്‍ ടാബ്ലറ്റും കിന്‍ഡിലും എക്കോ വോയ്‌സ് ആക്ടിവേറ്റഡ്...