Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Apple"

ഇനി ഐഒഎസ്12 യുഗം: ഐഫോണിനു പുതുമുഖം; ഇരട്ടി വേഗം, ശല്യങ്ങൾക്ക് വിട

ഒഎസ് അപ്‌ഡേറ്റുകള്‍ പഴയ മോഡലുകളെ പോലും കൂടുതല്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കേണ്ടതാണ്. അവയ്ക്കു ഏതാനും പുതിയ ഫീച്ചറുകളും കിട്ടുകയും ചെയ്യുന്നുവെന്നാണ് വയ്പ്പ്. അപ്പിള്‍ കഴിഞ്ഞവര്‍ഷം നന്നായി വിയര്‍പ്പൊഴുക്കിയത് പഴയ മോഡലുകളെ...

7 നാനോമീറ്റര്‍ ചിപ്, പിറന്നു 3 ഐഫോണുകൾ, ഇന്ത്യന്‍ വില കുത്തനെ ഉയര്‍ന്നു

കാലിഫോര്‍ണിയിയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ മൂന്നു പുതിയ ഐഫോണുകളും ആപ്പിള്‍ വാച്ചുകളും അനാവരണം ചെയ്തു. പുതിയ ഐഫോണ്‍ മോഡലുകള്‍ ഇവയായാണ്- ഐഫോണ്‍ Xs, ഐഫോണ്‍ Xs മാക്‌സ്, ഐഫോണ്‍ XR ( iPhone Xs, iPhone Xs Max,...

ഹോം ബട്ടണിനെ യാത്രയാക്കി; ഐഫോണ്‍ SE, ഐഫോണ്‍ 6 അവസാനിപ്പിച്ചു

2007ല്‍ ആദ്യം ഐഫോണ്‍ അവതരിപ്പിച്ചതു മുതല്‍ കഴിഞ്ഞ വര്‍ഷം വരെ (ഐഫോണ്‍ X ഒഴികെ) എല്ലാ ഫോണുകളിലും സജീവ സാന്നിധ്യമായിരുന്ന ഹോം ബട്ടണ്‍ ഈ വര്‍ഷത്തെ ഒരു ഫോണിലും ഇല്ല. എന്നു പറഞ്ഞാല്‍, പത്തു വര്‍ഷത്തോളം ഐഫോണുകളിലും, ഐപാഡുകളിലും പരിചയിച്ചുവന്ന ആ ഒരു...

പുതിയ ഐഫോണിൽ ഇ–സിം: സർവീസുമായി ജിയോയും എയർടെലും

ഫോണുകൾ അടിമുടി സ്മാർട് ആയിട്ടും സ്മാർട്ടാവാതെ പിടിച്ചുനിന്ന സിം കാർഡുകളും മാറ്റത്തിനു വിധേയമായി. മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സിം കാർഡിന്റെ ശ്രമങ്ങൾക്ക് ഇ–സിം വന്നതോടെ അന്ത്യമായി. ആപ്പിളിന്റെ പുതിയ...

ഒപ്പം നടക്കാൻ ഒരു ഡോക്ടർ; സീരിസ് 4 ആപ്പിള്‍ വാച്ചുകള്‍ വിസ്മയിപ്പിക്കും

സെപ്റ്റംബർ 12ന് ഐപാഡ് പ്രോ, മാക്ബുക്ക് എയര്‍ തുടങ്ങി ആറോളം പുതി പ്രൊഡക്ടുകള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കേട്ടിരുന്നെങ്കിലും പുതിയ ഐഫോണുകളും, ആപ്പിള്‍ വാച്ചുകളും മാത്രമാണ് കമ്പനി അവതരിപ്പിച്ചത്. വാച്ച് സീരിസിന് ഇന്ത്യയില്‍ ഒരു...

പുറത്തിറങ്ങും മുൻപെ ഐഫോൺ ബുക്കിങ്; വിവരങ്ങൾ പുറത്ത്

ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകൾ. ഈ വർഷത്തെ പുതിയ മോഡലുകൾ സെപ്റ്റംബര്‍ 12 നാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. എന്നാൽ പുറത്തിറങ്ങും മുൻപെ പുതിയ മോഡലുകളുടെ ബുക്കിങ് തുടങ്ങി. ഐഫോൺ9, ഐഫോൺ XS, ഐഫോൺ XS മാക്സ് എന്നീ...

‘ആപ്പിൾ ചൈന വിടുന്നതാണ് നല്ലത്, ഐഫോൺ യുഎസിൽ നിർമിക്കുക’

ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്‍റെ അനന്തരഫലങ്ങൾ വേട്ടയാടാതിരിക്കണമെങ്കില്‍ യുഎസിൽ നിർമാണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആപ്പിളിനോട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ തീരുവയിൽ വരുത്താൻ...

പ്രശ്നമുള്ള ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റുകൾ മാറ്റി നല്‍കും: ആപ്പിൾ

വളരെ ചെറിയ ശതമാനം ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റുകളില്‍ നിര്‍മാണപ്പിഴവുകള്‍ (manufacturing defect) കണ്ടെത്തിയരിക്കുന്നതായി ആപ്പിള്‍ അറിയിച്ചു. ഇത്തരം ഹാന്‍ഡ്‌സെറ്റുകള്‍ ഹാങ് ആകുകയോ, അപ്രതീക്ഷിതമായി റീസ്റ്റാര്‍ട്ടാകുകയോ, ചിലപ്പോഴൊക്കെ ഓണാകാന്‍...

കേരളത്തെ സഹായിച്ച് ആപ്പിൾ; സിലിക്കൺ വാലിയിൽ നിന്ന് കോടികൾ

ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിളും കേരളത്തെ സഹായിക്കാൻ രംഗത്തെത്തി. കേരളത്തിനായി ഫണ്ട് സ്വരൂപിക്കാൻ വൻ പദ്ധതികളാണ് ആപ്പിൾ ആസൂത്രണം ചെയ്യുന്നത്. ഏഴു കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നത്. ആപ്പിളിന്റെ വിവിധ...

ആപ്പിളിനെ മര്യാദ പഠിപ്പിച്ച് ചൈന; 25,000 ആപ്പുകള്‍ നീക്കി

കഴിഞ്ഞ ദിവസം വന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം ആപ്പിളിന്റെ ചൈനയിലെ ആപ് സ്റ്റോറില്‍ നിന്ന് കമ്പനിക്ക് 25,000 ആപ്പുകള്‍ നീക്കം ചെയ്യേണ്ടി വന്നു. ആപ്പിളിന് ചൈനീസ് ആപ് സ്റ്റോറിലുള്ളത് 18 ലക്ഷം ആപ്പുകളാണെന്നും അവയില്‍ 25,000 എണ്ണം നീക്കം ചെയ്തുവെന്നുമാണ്...

തുടങ്ങിയത് ഈ പഴയ കാർ ഷെഡിൽ, ഇന്ന് ആസ്തി 68.64 ലക്ഷം കോടി, ലോകം കീഴടക്കി ആപ്പിൾ

ആപ്പിളിന്റെ പുത്തൻ ഉൽപന്നങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോഴും കമ്പനിക്ക് ഓരോ നേട്ടം വരുമ്പോഴും ഒരു നിമിഷം എല്ലാവരും ഓർത്തുപോകുന്ന ഒരു മുഖം, സ്റ്റീവ് ജോബ്സ്. ഐഫോൺ നിർമാതാക്കളായ ആപ്പിള്‍ ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തെ...

അത്യുഗ്രൻ മാക്ബുക്ക് പ്രോ മോഡലുകള്‍ പുറത്തിറങ്ങി, വിലയോ?

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഏറ്റവും പുതിയ 13-ഇഞ്ച്, 15-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള മാക്ബുക്ക് പ്രോ മോഡലുകളാണ് ഇതുവരെ ഇറങ്ങിയിരിക്കുന്ന മാക്ബുക്കുകളില്‍ ഏറ്റവും ആധുനികമെന്ന് ആപ്പിള്‍ പറഞ്ഞു. എട്ടാം തലമുറിയിലെ ഇന്റല്‍ കോര്‍ പ്രൊസസറുകളിൽ ഇറങ്ങിയ ഇവ...

ആപ്പിൾ ഐഒഎസിനെ കീഴടക്കി ജിയോ ഒഎസ്; ഇത് റെക്കോർഡ് നേട്ടം

റിലയൻസ് ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയിൽ കണ്ടത് ശക്തമായ മത്സരമായിരുന്നു. ചുരുങ്ങിയ നിരക്കിൽ ഡേറ്റയും മറ്റു സൗജന്യങ്ങളും വാഗ്ദാനം ചെയ്ത് മേഖലയിലെ ഒന്നാമൻമാരായി റിലയൻസ് ജിയോ മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. മൊബൈൽ ഫോണുകളുടെ ഓപ്പറേറ്റിങ്...

ചൈനയെ സുഖിപ്പിക്കാൻ 'വേഷംകെട്ടി‍' ആപ്പിൾ; യുവതിയുടെ അനുഭവം ഇങ്ങനെ...

ചൈന-തയ്‌വാന്‍ ശത്രുതയുടെ പശ്ചാത്തലത്തിലില്‍ കാണേണ്ട ഒരു സംഭവമാണ്. പക്ഷേ, സാക്ഷാല്‍ ആപ്പിള്‍ കമ്പനി ആവശ്യമില്ലാതെ വരുത്തിയ ഒരു പിഴവിന്റെ കഥയുമാണിത്. തയ്‌വാന്‍ അവരുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈന കരുതുന്നതെന്നു മനസില്‍വച്ചു കൊണ്ട് തുടര്‍ന്നു...

ഇനി പൊലീസ് ഐഫോൺ തകർക്കില്ല; പുതു വിദ്യയുമായി ആപ്പിൾ

സുരക്ഷ സവിശേഷതകൾ മറികടന്ന് ഐഫോണിലേക്ക് തുരന്നു കയറി വിവരങ്ങൾ ശേഖരിക്കുന്ന യുഎസ് പൊലീസിനെയും സ്വകാര്യ ഏജൻസികളെയും വെട്ടിലാക്കി പുതിയ അപ്ഡേറ്റുമായി ആപ്പിൾ രംഗത്ത്. ഐഒഎസ് 11.4.1 ൽ വരുത്തിയ അപ്ഡേറ്റിലാണ് യുഎസ്ബി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും സുരക്ഷ...

ആപ്പിള്‍ മാപ്‌സിന്റെ നിലച്ച സര്‍വീസ് പുന:സ്ഥാപിച്ചു

കഴിഞ്ഞ ദിവസം ആപ്പിള്‍ മാപ്‌സില്‍ (Apple Maps) എന്തെങ്കിലും അന്വേഷിച്ചവര്‍ക്ക് ലഭിച്ച മറുപടി 'നോ റിസള്‍ട്‌സ് ഫൗണ്ട്'' ('No Results Found') എന്നാണ്. ലോകത്തെല്ലായിടത്തുമുള്ളവര്‍ക്ക് ഈ സന്ദേശമാണ് ലഭിച്ചത്. ആപ്പിളിന്റെ മാപ്‌സ് അല്ലെങ്കല്‍ നാവിഗേഷന്‍...

ആപ്പിള്‍ ക്യാമ്പസിലെ കസേരകളില്‍ ഇരിക്കാന്‍ ഒരു സുഖവുമില്ല !

ആപ്പിളിന്റെ ഉപകരണ ഡിസൈനുകളെ പുകഴ്ത്താത്തവരില്ല. കംപ്യൂട്ടറായാലും, മൗസായാലും, കീബോഡ് ആയാലും, ഫോണ്‍ ആയാലും, അതിനെല്ലാം ഒരു ആപ്പിള്‍ സ്പര്‍ശം ഉണ്ട്. നിരവധി ആലോചനകൾക്ക് ശേഷമാണ് ഈ ഡിസൈനുകൾ രൂപപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കാം. എന്നാല്‍ പുതിയ ആപ്പിള്‍...

ഐഫോണിലെ ഡേറ്റ ചോർത്തി ഗൂഗിൾ കുടുങ്ങി; 29324.3 കോടി പിഴയടക്കണമെന്ന് വാദം

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ 44 ലക്ഷം ഐഫോണ്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ കേസില്‍ ബ്രിട്ടനില്‍ വിചാരണ നേരിടുന്നു. ആപ്പിളിന്റെ പ്രൈവസി സെറ്റിങ്‌സ് പൂര്‍ണ്ണമായും അവഗണിച്ചാണ്, നിരുത്തരവാദിത്വപരമായി ഗൂഗിള്‍ ഐഫോണിലേക്കും വലിഞ്ഞുകയറിയത്. (ഐഫോണില്‍...

ഐഫോൺ മാത്രമല്ല, ആപ്പിൾ ക്രെഡിറ്റ് കാർഡും ഇറക്കും, കൂടെ ഗോൾഡ്മനും

ഐഫോണ്‍ നിര്‍മാതാവ് ആപ്പിളും അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മന്‍ സാക്‌സുമായി ചേര്‍ന്ന് ഒരു ക്രെഡിറ്റ് കാര്‍ഡ് ഇറക്കിയേക്കും. അടുത്ത വര്‍ഷം ഇറക്കുമെന്നു കരുതുന്ന ഈ കാര്‍ഡ് എത്തുമ്പോള്‍ അത് പരമ്പരാഗത ഹൈ സ്ട്രീറ്റ് ബാങ്കുകള്‍ക്ക് വമ്പന്‍...

ഐഫോണ്‍ X ആപ്പിളിന് വിജയമോ ദുരന്തമോ? സത്യമെന്ത്? കണക്കുകള്‍ സംസാരിക്കട്ടെ!

കഴിഞ്ഞ വര്‍ഷം അവസാനത്തെ മൂന്നു മാസം ലോകത്തില്‍ മൊത്തം വിറ്റ ഫോണ്‍ മോഡലുകള്‍ക്ക് കിട്ടിയ ലാഭം കണക്കാക്കിയാല്‍ 35 ശതമാനവും ഐഫോണ്‍ Xആണ് നേടിയതെന്നാണ് കണക്കുകള്‍ പറയുന്നത്. ഐഫോണ്‍ X പ്രതീക്ഷിച്ച അത്ര വലിയ വിജയമായില്ലെന്നു പറയുമ്പോഴും സ്മാര്‍ട് ഫോണ്‍...