Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "ISRO"

ഗജ ഭീഷണിയായില്ല, ജിസാറ്റ്–29നുമായി ബാഹുബലി കുതിച്ചു

ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-29 ന്റെ വിക്ഷേപണം വൈകീട്ട് 5.08 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം. റോക്കറ്റുകളിലെ ബാഹുബലി എന്നറിയപ്പെടുന്ന...

ജനുവരി 3, പുതുവർഷത്തിൽ ആകാംക്ഷാപൂർവം ഇന്ത്യ, ഒപ്പം ലോകവും

ഇന്ത്യ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡിൽ അഗ്നിപടർത്തി ജിഎസ്എൽവി റോക്കറ്റ് ചന്ദ്രയാൻ 2 ദൗത്യവുമായി പറന്നുപൊങ്ങുന്ന നിമിഷത്തിനായി. 2019 ജനുവരി 3 നാണ് യാത്രതിരിക്കുക. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം...

ഒഡീഷ ചുഴലിക്കാറ്റ്: മുന്നറിയിപ്പുമായി ഗൂഗിൾ; ഭയപ്പെടുത്തും സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട് തിത്‌ലി ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി ഗൂഗിൾ. അടുത്ത മണിക്കൂറുകളിൽ എന്തു സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകളും ഡേറ്റകളും ഗൂഗിൾ നൽകുന്നുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് റെഡ് അലർട്ടായാണ് ഗൂഗിൾ...

തലങ്ങും വിലങ്ങും ന്യൂനമർദ്ദം, ചുഴലിക്കാറ്റ് ഭീതി; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ കാണാം

കേരളത്തിന്റെ തലങ്ങും വിലങ്ങും ന്യൂനമർദ്ദം ശക്തമാകുന്നതോടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലത്തെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം ശക്തമാകുന്നതോടെ കേരളത്തിലെ...

ബ്രിട്ടൻ ആവശ്യപ്പെട്ടത് രാത്രി വിക്ഷേപണം; ഇന്ത്യയ്ക്ക് നേട്ടം 200 കോടി

ഭൂമിയുടെ ഉപരിതല നിരീക്ഷണം ലക്ഷ്യമിട്ടുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒയുടെ പിഎസ്എൽവി–സി 42 റോക്കറ്റ് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.08 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ബ്രിട്ടന്റെ...

പേമാരിയും പ്രളയവും ഐഎസ്ആർഒ പ്രവചിച്ചു; മുന്നറിയിപ്പ് നൽകി

കേരളത്തെ പിടിച്ചുലച്ച പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഐഎസ്ആർഒയ്ക്കും നിർണായക പങ്കുണ്ട്. ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങളും ഡോപ്ളർ റ‍ഡ‍ാറുകളും കാലാവസ്ഥ നിരീക്ഷണത്തിലും പ്രവചനത്തിലും നിർണായക പങ്കാണ് വഹിച്ചത്. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയപ്പോയവരുടെ...

ബഹിരാകാശത്ത് ഇന്ത്യൻ കുതിപ്പ്: സഹായം തേടിയത് 28 രാജ്യങ്ങൾ

ഇന്ത്യൻ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊൻതൂവൽ കൂടി. സെപ്റ്റംബർ 16ന് ബ്രിട്ടന്റെ രണ്ടു ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒയുടെ പിഎസ്എൽവി സി42 റോക്കറ്റ് വഴി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തില്‍ ഇന്ത്യയിൽ നിന്നുള്ള ഉപഗ്രഹങ്ങൾ ഇല്ല. പൂർണമായും കൊമേഴ്സ്യൽ...

ഇന്ത്യയുടെ ചന്ദ്രയാന്‍ 2ന് വിദേശ സഹായം; പ്രതിഷേധവുമായി ബ്രിട്ടൻ

ഇന്ത്യയില്‍ ദാരിദ്ര്യവും പുരോഗതിയും സഹവര്‍ത്തിത്തത്തോടെ കഴിയുന്നതിന്റെ പൊരുള്‍ ബ്രിട്ടന്‍കാര്‍ക്കു പിടികിട്ടുന്നില്ല. അവര്‍ അവരുടെ പൗരന്മാര്‍ക്ക്, കുടിയേറ്റക്കാര്‍ക്കു പോലും, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യയില്‍ ഒരു കൂട്ടം ജനങ്ങൾ...

ദുരന്തങ്ങൾ നേരിടാൻ: കേരളം നിർബന്ധമായും ചെയ്യേണ്ടത്...

ഓരോ മഴയെയും പേടിക്കുന്ന നിലയിലേക്കു കേരളം മാറിയിരിക്കുന്നു. ആശങ്കകൾ മറികടക്കാൻ ശാസ്ത്രീയ സമീപനം അനിവാര്യം. പഴകിയ ഫയൽശേഖരത്തിനും വ്യക്തതയില്ലാത്ത വിവരങ്ങളിൽനിന്നും മാറി, കൃത്യമായ വിവരങ്ങളിലൂടെ, ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് കേരളത്തിന്റെ സമഗ്ര...

ഡാമുകൾ നിറഞ്ഞുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിരുന്നു?

ജൂലൈ മാസത്തിൽ കേരളത്തിൽ ലഭിച്ച അസാധാരണമായ കനത്ത മഴ മൂലം മാസാവസാനം (ജൂലൈ) തന്നെ സംസ്ഥാനത്തെ 35 പ്രധാന അണക്കെട്ടുകളും പൂർണ സംഭരണശേഷിക്ക് വളരെ അടുത്തെത്തിയിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്. ഓഗസ്റ്റ് പത്തു മുതലുള്ള കനത്ത നീരൊഴുക്ക്...

കേരളത്തെ രക്ഷിച്ചത് 5 സാറ്റ്‌ലൈറ്റുകൾ; ഇന്ത്യയിൽ ഇത് ആദ്യ സംഭവം

കേരളത്തെ പ്രതിസന്ധിയിലാക്കിയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിടാൻ ഉപയോഗപ്പെടുത്തിയത് ഐഎസ്ആർഒയുടെ അഞ്ചു സാറ്റ്‌ലൈറ്റുകളിൽ നിന്നുള്ള വിവരങ്ങളാണ്. പ്രളയത്തിൽ മുങ്ങിയ ഗ്രാമങ്ങളിൽ നിന്ന് പരുക്കേറ്റവരെയും കുടുങ്ങിക്കിടക്കുന്നവരെയും കണ്ടെത്താൻ...

‘കേരളത്തിൽ ഇനി പേമാരിക്ക് സാധ്യതയില്ല; മഴ വിട്ടൊഴിഞ്ഞിരിക്കുന്നു’

ഈ നൂറ്റാണ്ടിൽ ഇതുവരെ സംഭവിക്കാത്ത ദുരന്തത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. മൂന്നു ദിവസത്തെ ശക്തമായ മഴയിൽ കേരളം മുങ്ങി. മുങ്ങില്ലെന്ന് കരുതിയിരുന്ന മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. എന്നാൽ ഇനി ഇത്തരമൊരു പേമാരി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ്...

ശുഭവാർത്ത: ആകാശം തെളിഞ്ഞു തന്നെ, ന്യൂനമര്‍ദം ഭീഷണിയാകില്ല; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

കേരളത്തെ ദുരന്തത്തിലാക്കിയ ന്യൂനമര്‍ദം ദുർബലമായെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഞായറാഴ്ച രാവിലെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ ദക്ഷിനേന്ത്യൻ സംസ്ഥാനങ്ങൾ തെളിഞ്ഞു തന്നെയാണ് കാണിക്കുന്നത്....

ദുരിതമഴയ്ക്ക് പിന്നിൽ ആഗോളപ്രതിഭാസം; പ്രാദേശിക ഘടകങ്ങളും

കേരളത്തെ ഒന്നടങ്കം തകർത്ത ദുരിത മഴയ്ക്ക് കാരണം ആഗോള പ്രതിഭാസമാണെന്ന് ഗവേഷകരുടെ വിലയിരുത്തൽ. സംസ്ഥാനത്തെ കനത്ത മഴ ആഗോള പ്രതിഭാസത്തിന്റെ ഭാഗമായിരിക്കാമെന്ന് ഐഎസ്ആർഒ മുൻ മേധാവി ജി. മാധവൻ നായരും അഭിപ്രായപ്പെട്ടിരുന്നു. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ്...

ആശങ്ക: ദക്ഷിണേന്ത്യ ന്യൂനമർദത്തിന്റെ പിടിയിൽ; ഇന്നത്തെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

കേരളത്തെ പ്രളയദുരന്തത്തിലാക്കിയ ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യയെ വിട്ടൊഴിയാതെ തുടരുകയാണ്. സംസ്ഥാനത്തെ ചില ജില്ലകളിൽ മഴയ്ക്ക് കുറവു വന്നെങ്കിലും എവിടെയും ആകാശം മേഘാവൃതമാണ്. ശനിയാഴ്ചാ രാവിലെ ലഭ്യമായ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നേരിയ തോതിലെങ്കിലും ഇന്ത്യയെ...

ഉപഗ്രഹ ചിത്രങ്ങളിൽ മൂടിക്കെട്ടിയ ആകാശം; ദക്ഷിണേന്ത്യ മേഘാവൃതം

കഴിഞ്ഞ 48 മണിക്കൂറായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞ 48 മണിക്കൂറിലും തുടർച്ചയായാണ് മഴ പെയ്യുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ മൂന്നു...

സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ കേരളം കാൺമാനില്ല; മഴ ചിത്രങ്ങൾ കാണാം

കഴിഞ്ഞ 24 മണിക്കൂറായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞ 12 മണിക്കൂറിലും തുടർച്ചയായാണ് മഴ പെയ്യുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. പൊതുജനങ്ങൾക്കായി...

9,000 കോടിയുടെ മിഷൻ ‘ഗഗന്യാൻ’: ഇന്ത്യക്കാരും ബഹിരാകാശത്തേക്ക്

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്നും ഇതിനുള്ള പദ്ധതികൾക്ക് ഉടൻ തുടക്കമിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ...

270 കോടിയുടെ ജിസാറ്റ് 6എ ‘സ്പെയ്സ് ഡെബ്രിസ്’ ആകുമോ? കാരണം കണ്ടെത്താനായില്ല!

വാർത്താവിനിമയ മേഖലയിൽ ഇന്ത്യയിൽ വമ്പിച്ച മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്നു കരുതപ്പെട്ട ഉപഗ്രഹമായ ജി–സാറ്റ് 6എയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. നേരിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ...

കൈവിട്ടത് 270 കോടി, നിരാശയോടെ ഗവേഷകർ, ഒരു വർഷത്തിനിടെ രണ്ടാം ദുരന്തം

കുറച്ചു വർഷങ്ങളായി രാജ്യാന്തര ബഹിരാകാശ രംഗത്ത് വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത അത്ര സുഖകരമല്ലാത്തതാണ്. ഏറെ പ്രതീക്ഷകയോടെ ബഹിരാകാശത്തേക്ക് യാത്രതിരിച്ച ജിസാറ്റ്–6എയുടെ ബന്ധം...