Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Samsung"

'ഉളളില്‍ നിന്ന് ബുദ്ധി': കാണാനിരിക്കുന്നത് സാംസങ് സ്മാർട് ഫോൺ വിപ്ലവം

കഴിഞ്ഞയാഴ്ചയിലെ ടെക് വാര്‍ത്തകളില്‍ സാംസങ് സജീവമായിരുന്നു. ആദ്യ മടക്കാവുന്ന ഫോണ്‍ https://bit.ly/2DxxOAQ മുതല്‍ വരും കാലത്ത് വിലകുറഞ്ഞ ഗ്യാലക്‌സി A സീരിസിലെ ഫോണുകള്‍ക്ക് എല്‍സിഡി ഡിസ്‌പ്ലെ ആയിരിക്കും എന്നതു വരെ പല വാര്‍ത്തകളും പ്രമുഖ ടെക്...

സാംസങ് വീണ്ടും പുതിയ ഫ്ലിപ് ഫോണുമായി വരുന്നു

അനുദിനമെന്നവണ്ണം സ്മാര്‍ട്ഫോണുകളുടെ വലുപ്പം കൂടുകയാണ്. പക്ഷേ, ഒതുക്കമുള്ള ഫോണ്‍ വേണമെന്ന് ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകുമല്ലോ. അവരെ ലക്ഷ്യമിട്ടാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് തങ്ങളുടെ പുതിയ ഫോണ്‍ ഇറക്കുന്നത്. ഒതുക്കത്തോടെ...

ഐഫോണിനെ നേരിടാൻ ഗ്യാലക്‌സി X; ഇതു ലോക വിപ്ലവമാകും!

ആപ്പിളിന്റെ ഐഫോണ്‍ Xനെക്കുറിച്ചുള്ള കോലാഹലം ശരിക്കും കെട്ടടങ്ങിയിട്ടില്ല. ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് അവരുടെ ഗ്യാലക്‌സി X ഫോണുമായി എത്തുന്നത്. ആപ്പിളിനെ അനുകരിച്ച് ഫോണ്‍ നിര്‍മാണം തുടങ്ങി എന്ന പഴി സാംസങ്ങിനെ ഒരിക്കലും വിട്ടൊഴിഞ്ഞേക്കില്ല....

ലോകത്തെ വലിയ മൊബൈൽ എക്സ്പീരിയൻസ് സെന്റർ ഒരുക്കി സാംസങ്

ലോകത്തെ ഏറ്റവും വലിയ മൊബൈൽ എക്സ്പീരിയൻസ് സെന്ററുമായി സാംസങ്. രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഒാപ്പറ ഹൗസാണ് മൊബൈൽ എക്സ്പീരിയൻസ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ്സ്റ്റൈൽ എന്നിവയുടെ...

ഇതു സാംസങിന്റെ മണ്ടത്തരമോ, ബിസിനസ് തന്ത്രമോ?

സ്മാര്‍ട് ഫോണ്‍ വിപണിയിൽ ഈ വര്‍ഷം സാംസങിന്റെ മികച്ച പ്രകടനമാണ് കണ്ടത്. കമ്പനി ഈ വര്‍ഷം അവസാനമിറക്കിയ മികച്ച ഹാന്‍ഡ്‌സെറ്റായ നോട്ട് സീരിസിലടക്കം അവരുടെ കൈയ്യൊപ്പു പതിഞ്ഞിട്ടുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. എന്നാല്‍ അവര്‍ അടുത്ത വര്‍ഷം...

കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം കൂട്ടി; സാംസങ് ടിവി നിർമ്മാണം നിർത്തുന്നു

ഇകല്ട്രോണിക് ഭീമൻമാരായ സാംസങ് ഇന്ത്യയിലെ ടെലിവിഷൻ നിർമാണം നിർത്താനൊരുങ്ങുന്നു. ടെലിവിഷൻ പാനൽ നിർമാണത്തിന് ആവശ്യമായ ഒരു പ്രധാന ഘടകത്തിനും മറ്റു ചില ഭാഗങ്ങൾക്കും സർക്കാർ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം. രാജ്യത്ത് വിയറ്റ്നാമിൽ...

ഓന്തിനെപ്പോലെ നിറം മാറും സ്മാര്‍ട് ടിവിയുമായി സാംസങ്

വലിയ ടിവികള്‍ പലരും ഭിത്തികളില്‍ ക്ലാമ്പു ചെയ്യുകയാണു പതിവ്. എന്നാല്‍ അവ ഭിത്തികളുടെ നിറത്തിനു യോജിക്കാത്തവയും പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ പാടുപെട്ടു ഡിസൈന്‍ ചെയ്ത ഭിത്തിയുടെ ഭംഗി ചോര്‍ത്തിക്കളയുന്നവയും ആയിരിക്കും. കൊറിയന്‍ ഇലക്ട്രോണിക്‌സ് ഉപകരണ...

61,990 രൂപയുടെ ഗ്യാലക്സി ഫോണിന് 51,000 രൂപ ഡിസ്കൗണ്ട്, ഓൺലൈൻ ഓഫർ

സാംസങ് ഫ്ലാഗ്ഷിപ്പ് ഫോൺ ഗ്യാലക്സി എസ്9, എസ്9 പ്ലസ് ഹാൻഡ്സെറ്റുകൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നത് തുടരുന്നു. ഇന്ത്യയിലെ വിപണി തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടെ വൻ ഓഫറുകളും ക്യാഷ്ബാക്കുകളാണ് സാംസങ് ഓഫർ ചെയ്യുന്നത്. സാംസങ്ങിന്റെ ഓൺലൈൻ വെബ്സൈറ്റ് വഴിയാണ്...

വിജയിച്ചത് ‘മോദി തന്ത്രം’; കീഴടങ്ങിയത് വൻകിട കമ്പനികൾ

നരേന്ദ്ര മോദി സർക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ് മെയ്ക്ക് ഇൻ ഇന്ത്യ. ഡിജിറ്റൽ ഇന്ത്യയുടെ വേഗം കൂട്ടാൻ വൻകിട ടെക് കമ്പനികളെ ഇന്ത്യയിലേക്ക് പിടിച്ചുക്കൊണ്ടുവരാനാണ് മോദി സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ സജീവമാക്കിയത്. തുടക്കത്തിൽ മിക്ക കമ്പനികളും...

ഷവോമിയെ നേരിടാൻ സാംസങ്, ക്യുലെഡ് സ്മാർട് ടിവിയ്ക്ക് വൻ ഓഫറുകൾ

രാജ്യത്ത് ഷവോമി തുടങ്ങിവച്ച ടെലിവിഷൻ വിപണിയിലെ വിപ്ലവം മറ്റു കമ്പനികൾ കൂടി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഏറ്റവും വിശ്വസ്തതയാർജ്ജിച്ച കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാന്റും ടെലിവിഷൻ സാങ്കേതിക വിദ്യയിൽ മുൻനിര ബ്രാന്റുമായ സാംസങ് പുതിയ ടെലിവിഷൻ നിര തന്നെ...

ഫ്ലിപ്കാര്‍ട്ടില്‍ ഗാലക്സി ഫോണുകൾക്ക് വൻ ഓഫർ; 12000 രൂപ വരെ കിഴിവ്

ഫ്ലിപ്കാര്‍ട്ടില്‍ ഇപ്പോള്‍ സാംസങ് കാര്‍ണിവല്‍ നടക്കുകയാണ്. കഴിഞ്ഞവര്‍ഷം സാംസങ് കാര്‍ണിവല്‍ ആമസോണില്‍ ആയിരുന്നുവെങ്കില്‍ ഈ വര്‍ഷമാദ്യം അത് ഫ്ലിപ്കാര്‍ട്ടിലേക്ക് കൊണ്ടുവന്നിരുന്നു. സ്മാര്‍ട്ഫോണുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍ തുടങ്ങി അനവധി സാംസങ്...

ഷവോമിയെ വെല്ലുവിളിച്ച് സാംസങ്; ടിവി വില കുത്തനെ കുറച്ചു

രാജ്യത്തെ സ്മാർട് ഫോൺ വിപണിക്കു പുറമെ സ്മാർട് ടിവി വിപണിയിലും വൻ മൽസരമാണ് നടക്കുന്നത്. വില കുറഞ്ഞ സ്മാർട് ടിവി അവതരിപ്പിച്ച ചൈനീസ് കമ്പനി ഷവോമിയെ പിടിച്ചുക്കെട്ടാൻ സാംസങ് രംഗത്തെത്തി. ടെലിവിഷനുകളുടെ വില കുത്തനെ കുറച്ചാണ് സാംസങ്ങിന്റെ വരവ്. സാംസങ്...

ആപ്പിളിന്റെ ഡിസൈൻ മോഷ്ടിച്ച സാംസങ് കുടുങ്ങി

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട് ഫോണ്‍ നിര്‍മാതാവയ ആപ്പിളിനു വളരെ ആശ്വാസം നല്‍കുന്ന ഒരു വിധിയാണ് ദിവസങ്ങൾക്ക് മുൻപ് അമേരിക്കന്‍ കോടതി പ്രഖ്യാപിച്ചത്. മുഖ്യ എതിരാളികളായ സാംസങ്ങിനോട് ആപ്പിളിന്റെ പേറ്റന്റിലേക്കു നടത്തിയ കടന്നുകയറ്റത്തില്‍ 539...

ഫെയ്സ്ബുക്കും സാംസങിനും മുൻപെ ഒരു പാലക്കാടൻ വിആർഗാഥ

വെർച്വൽ റിയാലിറ്റി എന്ന വാക്കൊക്കെ കേട്ടു തുടങ്ങുന്നതിനും ഒന്നര പതിറ്റാണ്ടു മുൻപ് വെർച്വൽ റിയാലിറ്റിയിൽ ഗവേഷണം നടത്തിയ ഒരു മലയാളിയുണ്ട്! പേര്, തേങ്കുറിശി കേശവദാസ്, സ്വദേശം പാലക്കാട്. ഗവേഷണം മാത്രമല്ല, വെർച്വൽ റിയാലിറ്റിയെ ആരോഗ്യരംഗവുമായി...

ഇൻഫിനിറ്റി ഡിസ്പ്ലെ, ചാറ്റ് ഒാവർ വിഡിയോ, ഗ്യാലക്സി ജെ&എ മോഡലുകൾ വിപണിയിൽ

മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ ഇൻഫിനിറ്റി ഡിസ്പ്ലെയുള്ള നാല് സ്മാർട് ഫോണുകൾ വിപണിയിൽ. ഗ്യാലക്സി എ, ഗ്യാലക്സി ജെ സീരീസുകളിലെ സാംസങിന്റെ ഇൻഫിനിറ്റി ഡിസൈൻ തത്ത്വം അവതരിപ്പിക്കപ്പെടുന്നതോടെ രാജ്യത്തെ മൊബൈൽഫോൺ നിർമ്മാണ മേഖല...

ഐഫോണിനെയും വണ്‍പ്ലസ് 6 നെയും പരിഹസിച്ച് സാംസങ് വിഡിയോ

സാംസങ്ങിന്റെ മധ്യനിര ഫോണുകള്‍ക്കും മുന്‍നിര മോഡലുകള്‍ക്കും നല്ല വെല്ലുവിളി ഉയര്‍ത്തുന്ന മോഡലാണ് വണ്‍പ്ലസ് 6. തരക്കേടില്ലാത്ത ഹാര്‍ഡ്‌വെയറും പ്രകടനവും നല്‍കുന്ന കാര്യത്തില്‍ എന്നും ശ്രദ്ധിച്ചിരുന്ന വണ്‍പ്ലസിനെ സാംസങ് ട്രോളാന്‍ തീരുമാനിച്ചതു തന്നെ...

ഗ്യാലക്സി നോട്ട് 8 വില കുത്തനെ കുറച്ചു, 24,100 രൂപ കിഴിവ്, വിപണി പോര് ശക്തം

ഇന്ത്യയിലെ സ്മാർട് ഫോൺ വിപണിയിൽ വൻ മൽസരമാണ് നടക്കുന്നത്. ചൈനീസ് കമ്പനികളുടെ വരവോടെ മുൻനിര കമ്പനികളായ സാംസങ്ങും സോണിയും ആപ്പിളും വൻ വെല്ലുവിളിയാണ് നേരിടുന്നത്. ഇതോടെ വിപണി പിടിക്കാനായി ഓരോ ദിവസവും വില കുത്തനെ കുറക്കുകയാണ്. കഴിഞ്ഞ രണ്ടു പാദങ്ങളിലും...

8,190 രൂപയ്ക്ക് ഗ്യാലക്സി ജെ2 2018; ജിയോ 2750 രൂപ തിരിച്ചുനൽകും, 100 ജിബി ഡേറ്റയും

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ‌സാംസങ്ങിന്റെ ഗാലക്സി ജെ ശ്രേണിയിലുള്ള ഫോൺ ഗാലക്സി ജെ2 2018 അവതരിപ്പിച്ചത്. സാംസങ് മാൾ എന്ന പുതിയ ഫീച്ചറാണ് ഗ്യാലക്സി ജെ2 2018 ന്റെ ഏറ്റവും വലിയ...

സാംസങ് സി7 പ്രോയുടെ വില കുത്തനെ കുറച്ചു, വൻ ക്യാഷ്ബാക്ക് ഓഫർ

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ സാംസങ്ങിന്റെ സി7 പ്രോയുടെ വില കുത്തനെ കുറച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 27,990 രൂപ വിലയുണ്ടായിരുന്ന ഹാൻഡ്സെറ്റ് ഇപ്പോൾ 22,400 രൂപയ്ക്കാണ് വിൽക്കുന്നത്. നിലവിൽ 2500 രൂപയാണ് വെട്ടിക്കുറച്ചത്. നേരത്തെ...

2018ലെ അവതാരം ഗ്യാലക്സി നോട്ട് 9: ലോകത്ത് ഇത് ആദ്യ സംഭവമാകും

സാംസങ്ങിന്റെ 2018ലെ പുതിയ ഫ്‌ളാഗ്ഷിപ് സ്മാർട് ഫോൺ ഗ്യാലക്സി നോട്ട് 9 ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്മാർട് ഫോണിന്റെ നിരവധി വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിൽ ഏറ്റവും വലിയ സംശയം നോട്ട് 9 ഡിസ്‌പ്ലേയിൽ തന്നെയുള്ള...