Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Twitter"

‘നിയമം തെറ്റിച്ചാല്‍ അമേരിക്കൻ മേധാവി ട്രംപിനെയും പുറത്താക്കും’

ട്വിറ്ററില്‍ അതിരുവിട്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപായാലും പണികിട്ടുമെന്ന് വ്യക്തമാക്കി ട്വിറ്റര്‍. വാര്‍ത്താപ്രാധാന്യമുള്ള രാഷ്ട്രമേധാവികള്‍ അടക്കമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സവിശേഷമായാണ് കണക്കാക്കുന്നത്. എന്നാല്‍ അതിനര്‍ഥം...

'കൂടുതല്‍ ജാഗ്രത കാണിക്കൂ, നില്‍ക്കുന്നത് വിഷമംപിടിച്ച സ്ഥലത്താണ്'

സേര്‍ച് റിസള്‍ട്ടുകളില്‍ തന്നെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗൂഗിളിനും മറ്റ് വെബ് ഭീമന്മാര്‍ക്കും മുന്നറിയിപ്പു നല്‍കി. റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ ട്രംപ് പറഞ്ഞത്...

വെട്ടിനിരത്തലിൽ ജാക്കിന് നഷ്ടം 2 ലക്ഷം, മോദിക്ക് 2.84 ലക്ഷവും

വ്യാജൻമാരെയും നിഷ്ക്രിയ അക്കൗണ്ടുകളും കണ്ടെത്തി ഒഴിവാക്കുന്ന നടപടിക്രമങ്ങളുമായി സമൂഹമാധ്യമമായ ട്വിറ്റർ മുന്നോട്ടുപോകുമ്പോൾ കമ്പനി സിഇഒ ജാക് ഡേർസേക്ക് നഷ്ടമായത് രണ്ടുലക്ഷം ഫോളോവർമാരെ. ട്വീറ്റിലൂടെ ജാക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് ഏറ്റവും...

വോട്ട് പെട്ടിയിലാകും മുന്‍പെ ബിജെപി വിജയിച്ചു, തന്ത്രം മോദിയുടേത്?

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ വീഴും മുന്‍പെ വിജയിച്ചത് ബിജെപി. ഓൺലൈനിൽ വൻ ക്യാംപയിന് നേതൃത്വം നൽകിയ ബിജെപി തന്നെയാണ് എല്ലാ മേഖലകളിലും വിജയിച്ചത്. ലോകത്തെ ആദ്യ വാട്സാപ്പ് ഇലക്ഷൻ എന്ന് വിദേശ മാധ്യമങ്ങൾ വരെ നിരീക്ഷിച്ച കർണാടക നിയമസഭാ...

മാതൃകാ പ്രൊഫൈൽ ചിത്രം, ട്വിറ്ററിലെ ആ മുട്ട ഇനിയില്ല

ട്വിറ്ററിൽ സ്വന്തം പ്രൊഫൈൽ ചിത്രം ഇല്ലാത്തവർക്കായി ട്വിറ്റർ തന്നെ നൽകിയിരുന്ന മാതൃകാ പ്രൊഫൈൽ ചിത്രമായ മുട്ടയുടെ ചിത്രം (ട്വിറ്റർ എഗ്ഗ്) ട്വിറ്റർ നീക്കം ചെയ്യുന്നു. മറ്റു സോഷ്യൽ നെറ്റ് വർക്കുകളിലെപ്പോലെ നിഴൽരൂപങ്ങളാവും ഇനിയുണ്ടാവുക. ട്വിറ്ററിന്റെ...

രാഷ്ട്രീയ നേതാവിന്റെ വിവാഹവാര്‍ത്ത ട്വീറ്റ് നീക്കിയത് എന്തിന്? ദുരൂഹത തുടരുന്നു

ട്വിറ്ററിലൂടെ ഇനി അശ്ലീല, മോശം കാര്യങ്ങൾ എഴുതി വിടാമെന്ന് ആരും കരുതേണ്ട. എല്ലാം കാണാനും കളയാനും മുകളിൽ ഒരാളുണ്ട്! അനിഷ്ടകരമായ, ദ്രോഹപരമായ ഉദ്ദേശത്തോടെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത് ഉപഭോക്താക്കളെ പരമാവധി സുരക്ഷിതരാക്കാനാണ് ട്വിറ്റര്‍ ലക്ഷ്യം...

ട്രംപിനെതിരെ തിരിച്ചടിച്ച് ട്വിറ്റർ, പെരിസ്കോപ്പ് ആപ്പ് അഭയാർഥികളുടേത്

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടികൾക്കെതിരെ ശക്തമായി പ്രതികരിച്ച് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് ട്വിറ്റർ രംഗത്ത്. ട്വിറ്ററിന്റെ ലൈവ് വിഡിയോ സ്ട്രീമിങ് ആപ്പ് പെരിസ്കോപിൽ മാറ്റം വരുത്തിയാണ് പ്രതിഷേധിക്കുന്നത്. അമേരിക്കയിൽ അഭയാർഥികൾ നിർമിച്ച...

ട്വിറ്റർ ആപ്പിലും ഇനി ലൈവ് വിഡിയോ

ലൈവ് ആയി വിഡിയോ പ്രക്ഷേപണം ചെയ്യാനും ഉപയോക്താക്കൾക്ക് സംവദിക്കാനുമുള്ള സൗകര്യം ഒരുക്കുന്ന
ഫെയ്സ്ബുക്ക് ലൈവിന്റെ സാധ്യതകൾ കൂടുതൽ മേഖലകൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. സിനിമാ പ്രെമോഷന് സെലിബ്രിറ്റികളും ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള ലൈവ്...

കൊത്തിക്കൊത്തി മുറത്തിൽക്കേറി കൊത്തല്ലേ ട്വിറ്റർ കിളിയേ!

കൊത്തിക്കൊത്തി മുറത്തിൽക്കേറി കൊത്തല്ലേ ട്വിറ്റർ കിളിയേ എന്നാവും ട്വിറ്ററിന്റെ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസി ഇപ്പോൾ ട്വിറ്റർ ഓഫിസിലെ സഹപ്രവർത്തകരോടു പറയുന്നത്! ഡോർസിയുടെ സ്വന്തം ട്വിറ്റർ അക്കൗണ്ട് അബദ്ധത്തിൽ അൽപസമയം നിശ്ചലമായി! നിങ്ങളുടെ...

ട്വിറ്റർ പ്രൊഫൈൽ ഇനി ആർക്കും വെരിഫൈ ചെയ്യാം

പ്രശസ്ത വ്യക്തികള്‍ക്ക് മാത്രം ട്വിറ്റർ നല്‍കിയിരുന്നിരുന്ന വെരിഫൈഡ് പേജ് ഇനി എല്ലാവർക്കും ലഭിക്കും. ഫെയ്സ്ബുക്ക് വ്യാജന്‍മാരെ തിരിച്ചറിയാനായിരുന്നു പേജ് ഔദ്യോഗികമാക്കി മാറ്റുന്ന സംവിധാനം സാമൂഹികമാധ്യമങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾഅൽപ്പം പൊതുജന...

ഫെയ്സ്ബുക്ക് കാലം കഴിയാറായോ?

2004-ൽ തുടങ്ങിയ ഫെയ്സ്ബുക്ക് ഇപ്പോഴും ഏറ്റവും ജനപ്രിയ സാമൂഹിക മാധ്യമമാണ്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം വാട്സാപ്പ് ഉപോയക്താക്കൾ കൂടിയെന്നും ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിൽ തന്നെ 1.5 കോടി വാട്സാപ്പ്...

മോദിക്ക് പിന്നാലെ സുഷമ സ്വരാജും ലോകനേതാവ്

സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും ലോകത്തെ മുൻനിര നേതാവുമാണ് നരേന്ദ്ര മോദി. ഈ നിരയിലേക്ക് മറ്റു കേന്ദ്ര മന്ത്രിമാരും ഉയർന്നിരിക്കുന്നു. ട്വിറ്ററിലെ പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഫോളവേഴ്സുള്ള വനിതാ...

ഫെയ്സ്ബുക്ക് നോട്ടിഫൈ അപ്ലിക്കേഷന്‍ നിര്‍ത്തുന്നു

ഫെയ്സ്ബുക്ക് ന്യൂസ് നോട്ടിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ ' നോട്ടിഫൈ' നിര്‍ത്തലാക്കാന്‍ പോവുന്നെന്ന് റിപ്പോർട്ട്. ഫെയ്സ്ബുക്ക് തന്നെയാണ് പുഷ് നോട്ടിഫിക്കേഷന്‍ വഴി ഉപഭോക്താക്കളെ ഇക്കാര്യം അറിയിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം എഴുപതു പ്രസിദ്ധീകരണങ്ങളില്‍...

ഒരു നിമിഷം ഫെയ്സ്ബുക്ക് പണിമുടക്കി, സംഭവിച്ചതോ?

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ജനപ്രിയ സോഷ്യൽനെറ്റ്‌വർക്കിങ് വെബ്സൈറ്റാണ് ഫെയ്സ്ബുക്ക്. എന്നാൽ ഈ ഫെയ്സ്ബുക്ക് മിനിറ്റുകളോ മണിക്കൂറുകളോ പണിമുടക്കിയാൽ സംഭവിക്കുന്നത് എന്തായിരിക്കും? ഇതിന്റെ നേട്ടം ആർക്കായിരിക്കും... ഫെയ്സ്ബുക്കിന് എന്ത്...

ഇവർ ഒന്നിക്കുന്നു, ‘തെറിവിളികൾ’ നീക്കം ചെയ്യാന്‍

ഇന്റര്‍നെറ്റ് പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ഫെയ്സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യുട്യൂബ് തുടങ്ങിയവ യൂറോപ്യന്‍ റെഗുലേഷന്‍സുമായി പുതിയ കരാറുകളിൽ ധാരണയായി. വ്യക്തികൾക്കിടയിൽ വിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ സോഷ്യൽമീഡിയകളിൽ...

ഫെയ്സ്ബുക്ക് ഫോട്ടോയിൽ നിങ്ങളുടെ സ്വഭാവമുണ്ട്!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രൊഫൈല്‍ പിക്ചര്‍ നോക്കി വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കാമെന്ന് പഠനം. അല്ലെങ്കില്‍ തന്നെ നമ്മുടെ നാട്ടില്‍ കല്യാണാലോചന എല്ലാം തകൃതിയായി നടക്കുമ്പോള്‍ ആദ്യം പോയി നോക്കുന്നത് 'എതിര്‍കക്ഷി'യുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍...

കോഹ്‌ലിക്ക് സംഭവിച്ചതും വാർണർ ചെയ്തതും...

ഗെയിൽ, കോഹ്‌ലി, ഡിവില്ലേഴ്സ്, വാട്സൺ.. ഇത്രയും പ്രമുഖർ ഉണ്ടായിട്ടും റോയൽ ചലഞ്ചേഴ്സ് ബാംഗലൂരിന് സംഭവിച്ചതെന്താണ്? ഇതാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. ഫൈനലിൽ തോൽക്കാൻ മാത്രം വിധിക്കപ്പെട്ട ടീം എന്നാണ് ചിലർ ട്വീറ്റ് ചെയ്തത്. കടത്തിലായി രാജ്യത്ത് നിന്നു...

പാവം കോഹ്‌ലി, ക്രിക്കറ്റ് ക്രൂരതയുടെ കളിയാണ്...

ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്... കളിച്ചവൻ അവസാനം കരയേണ്ടി വരും. ക്രൂരതയുടെ കളിയാണ് ക്രിക്കറ്റ്... അതാണ് റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്‌ലിയുടെ കാര്യത്തിലും സംഭവിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിച്ചിട്ടും അവസാന പുഞ്ചിരിക്ക് അവസരം...

‘കോഹ്‌ലിയും ഒരു മനുഷ്യനാണെന്ന് തെളിയിച്ചു’

ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് ബാറ്റ്സ്മാനും നിരവധി റെക്കോർഡുകളുടെ ഉടമ കൂടിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ കഴിഞ്ഞ ദിവസം നിർണായക മൽസരത്തിൽ പൂജ്യത്തിനു പുറത്തായി. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പൂജ്യത്തിനു മടങ്ങിയത്. ഈ ഡക്ക്...

ആവേശം അതിരുകടന്നു, ഡിവില്ലേഴ്സിനു പരുക്ക്, ട്വിറ്ററിൽ ചഹാലിന്റെ മാപ്പ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അവിസ്മരണീയ ജയം സോഷ്യൽമീഡിയ ആഘോഷിക്കുകയാണ്. ആർസിബിയുടെ സോഷ്യൽമീഡിയ ആരാധകർക്ക് കഴിഞ്ഞ ദിവസം ഉറക്കമില്ലാ രാത്രിയായിരുന്നു. എബിഡിയുടെ ചെറുത്തുനിന്നുള്ള പോരാട്ടത്തെ അവിസ്മരണീയം എന്നാണ് ട്വിറ്റർ ഉപയോക്താക്കൾ...