Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Reliance Jio"

ജിയോയ്ക്ക് കോടിയുടെ റെക്കോർഡ്; ഐഡിയ, എയർടെലിന് വൻ തിരിച്ചടി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളുടെ വരിക്കാരുടെ കണക്കുകൾ പുറത്തുവന്നു. ജൂലൈയിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ടെലികോം വിപണിയിലെ ഒന്നാം സ്ഥാനം എയർടെൽ നിലനിർത്തിയപ്പോൾ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ ബഹുദൂരം മുന്നിലെത്തി. ജൂലൈ...

ഛത്തീസ്ഗഡ് സർക്കാരിന്റെ ജിയോ–മൈക്രോമാക്സ് പദ്ധതിക്ക് 1500 കോടി

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഛത്തീസ്ഗഡ് സർക്കാർ 50 ലക്ഷം സ്മാർട് ഫോണുകൾ വിതരണം ചെയ്യുന്നു. മൈക്രോമാക്സും ടെലികോം കമ്പനിയായ റിലയൻസ് ജിയോ കൺസോർഷ്യവും ചേർന്നാണ് ഛത്തീസ്ഗഡിലെ 50 വരുന്ന സ്ത്രീകൾക്കും വിദ്യാർഥികൾക്കും ഇന്റർനെറ്റ് കണക്‌ഷണുള്ള സ്മാർട് ഫോൺ...

4ജി: ജിയോ ബഹുദൂരം മുന്നിൽ, എയർടെൽ താഴെ വീണു, ഏറ്റവും പിന്നിൽ ഐഡിയ

രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്) കണക്കുകൾ വ്യക്തമാക്കുന്നു. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു ട്രായ‌ിക്കു ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ് ഏറ്റവും...

5ജി വന്നാൽ ആദ്യം മുന്നിലെത്തുക ജിയോ; ടെക്നോളജിയുമായി ടവറുകൾ

ലോകത്തൊരിടത്തും 5ജി ഉപയോഗക്ഷമമായിട്ടില്ല. പരീക്ഷണങ്ങളും പൈലറ്റ് പദ്ധതികളും മാത്രമാണു നടക്കുന്നത്. പൂർണതോതിൽ ഇത് അവതരിപ്പിക്കണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷം ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, നെറ്റ്‌വർക്ക് സാങ്കേതിക വിദ്യ എന്നിവയെല്ലാം...

പുതിയ ഐഫോണിൽ ഇ–സിം: സർവീസുമായി ജിയോയും എയർടെലും

ഫോണുകൾ അടിമുടി സ്മാർട് ആയിട്ടും സ്മാർട്ടാവാതെ പിടിച്ചുനിന്ന സിം കാർഡുകളും മാറ്റത്തിനു വിധേയമായി. മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സിം കാർഡിന്റെ ശ്രമങ്ങൾക്ക് ഇ–സിം വന്നതോടെ അന്ത്യമായി. ആപ്പിളിന്റെ പുതിയ...

ജിയോ റീചാർജ് നിരക്കിൽ വൻ ഓഫർ, രണ്ടാം പിറന്നാളിന് 100 രൂപ ഇളവ്

രാജ്യത്തെ മു‍ന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്ത്. രണ്ടാം പിറന്നാളിന്റെ പേരിൽ തുടങ്ങിയ പ്ലാൻ പ്രകാരം 100 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി ലഭിക്കും. പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫർ ലഭിക്കുക. ഡിജിറ്റൽ പെയ്മെന്റ്...

ജിയോഫോണിൽ വാട്സാപ് എത്തി; കിട്ടാൻ എന്തു ചെയ്യണം?

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ ജിയോഫോണിൽ വാട്സാപ് സേവനങ്ങളും കിട്ടിതുടങ്ങി. സെപ്റ്റംബര്‍ 10 മുതലാണ് ജിയോ ഫോണുകളിൽ വാട്സാപ് സേവനങ്ങൾ ലഭിച്ചുതുടങ്ങിയത്. ജിയോ ഫോൺ വഴിയുള്ള സ്വകാര്യ മെസേജിങ്ങിനായി ജിയോ-kaiOS പ്ലാറ്റ്ഫോമിൽ...

ഡീസൽ വിലയെ ഭയന്ന് ‍ടെലികോം കമ്പനികൾ; നിരക്കുകൾ കൂടുമോ?

രാജ്യം ഇന്ന് ഏറെ ചർച്ച ചെയ്തുവരുന്ന വിഷയമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധന. ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും പിടിച്ചുലക്കുന്നതാണ് ഇന്ധന വില വര്‍ധനയെങ്കിലും ടെലികോം സേവനദാതാക്കളും ആകാംക്ഷയോടെയാണ് വില വർധനവിനെ കാണുന്നതെന്ന് പറഞ്ഞാൽ പെട്ടെന്ന്...

സാറ്റ്‌ലൈറ്റ് വഴി അതിവേഗ ജിയോ 4ജി; ഇന്ത്യയിൽ ആദ്യ സംഭവം

ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് 4G LTE-കേന്ദ്രമാക്കി വോയിസ് കോളുകളും ഡേറ്റയും എത്തിക്കാന്‍ സാറ്റ്‌ലൈറ്റുകളുടെ സഹായം തേടാനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ അധീനതിയിലുള്ള റിലയന്‍സ് ജിയോ. മുന്‍പില്ലാതിരുന്ന സാറ്റ്‌ലൈറ്റ് ബാക്‌ഹോള്‍-കേന്ദ്രമാക്കിയ...

ഇന്ത്യയിൽ വരാനിരിക്കുന്നത് വൻ മുന്നേറ്റം; ഇന്റർനെറ്റിന് 200 സാറ്റ്‌ലൈറ്റുകള്‍

റിലയന്‍സ് ജിയോയാണ് ഇന്റർനെറ്റ് ഡേറ്റാ സേവനത്തിന്റെ അന്തിമ വാക്കെന്നു കരുതിയെങ്കില്‍ തെറ്റി. ഇനിയും ആശ്ചര്യപ്പെടുത്തലുകളും മാറ്റങ്ങളും വരാമെന്നാണ് പുതിയ നീക്കം വെളിപ്പെടുത്തുന്നത്. ഒപ്പം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്ത്യ എന്ന ആ മനോഹര സ്വപ്‌നത്തിന്റെ...

ജിയോയെ നേരിടാൻ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച് എയർടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ പോസ്റ്റ് പെയ്ഡ് നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചു. പുതിയ വരിക്കാരെ സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 399 പ്ലാനിൽ ഓരോ മാസവും 20 ജിബി അധിക ഡേറ്റ...

രണ്ടാം ജന്മദിനത്തിന് ജിയോ ‘ഫ്രീ സൂനാമി’; 16 ജിബി ഡേറ്റ സൗജന്യം

രണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ 16 ജിബി അധിക ഡേറ്റ നല്‍കുന്നു. 'ടെലികോം ടോക്' വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 8 ജിബി അധിക ഡേറ്റാ ഈ മാസവും 8 ജിബി അടുത്ത മാസവുമായിരിക്കും ലഭിക്കുക. ജിയോ സെലിബ്രേഷന്‍ പാക് എന്നു...

വോഡഫോണ്‍-ഐഡിയ ലയനത്തെ കളിയാക്കി ജിയോ; ട്വീറ്റ് യുദ്ധത്തിലും ജിയോ

ബിസിനസ് കമ്പനികള്‍ തമ്മില്‍ പരസ്യങ്ങളിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും കളിയാക്കല്‍ നടക്കാറുണ്ട്. അമേരിക്കയില്‍ സാംസങ്ങിന്റെ പരസ്യങ്ങളില്‍ പലതും ആപ്പിളിനെ ലക്ഷ്യം വയക്കുന്നവയാണെന്നു കാണാം. (ആപ്പിള്‍ അതു കണ്ടില്ലെന്നു നടിക്കാറാണു പതിവ്) പരസ്യ...

ജിയോ ടിവി കേബിളുകാർക്ക് വെല്ലുവിളി; പിടിച്ചടക്കി റെക്കോർഡ് റജിസ്ട്രേഷൻ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 15 ന് തുടങ്ങിയ റജിസ്ട്രേഷൻ റെക്കോർഡിലെത്തി. രാജ്യത്തെ 900 നഗരങ്ങളിൽ നിന്ന് റജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ...

തുച്ഛ വിലയ്ക്ക് ഇന്റർനെറ്റ്; എയർടെല്ലിനെ കീഴടക്കി ജിയോ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ദിവസവും പുതിയ നേട്ടങ്ങളുമായി കുതിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇന്റർനെറ്റ് സർവീസ് കമ്പനികളുടെ പട്ടികയിൽ ജിയോ ഒന്നാമതെത്തി. എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികളെ...

എല്ലാ റെക്കോർഡും തകർത്ത് ജിയോ ‘മാജിക്’, വരുമാനത്തിൽ രണ്ടാമത്

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ തുടങ്ങിയത് 21 മാസങ്ങൾക്ക് മുൻപാണ്. എന്നാൽ 2018 ജൂണിലെ കണക്കുകൾ പ്രകാരം ജിയോ എല്ലാ റെക്കോർഡുകളും കീഴടക്കി കുതിക്കുകയാണ്. വിപണി വരുമാന വിഹിതത്തിൽ ജിയോ രണ്ടാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ് ഒരു...

ജൂണിൽ‌ മാത്രം റിലയൻസ് ജിയോ നേടിയത് 97 ലക്ഷം ഉപയോക്താക്കളെ

ടെലികോം മേഖലയെ തന്നെ മാറ്റിമറിച്ച റിലയൻസ് ജിയോ ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 97 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കള്‍. 63 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടിയ ഐഡിയ സെല്ലുലാർ ആണ് രണ്ടാം സ്ഥാനത്ത്. ടെലികോം സേവന മേഖലയിലെ ശക്തമായ സാന്നിധ്യമായ എയർടെല്ലിന്...

പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ ജിയോ; അൺലിമിറ്റഡ് സർവീസ്

പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം കമ്പനികളും രംഗത്തെത്തി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനമാണ് കേരള സർക്കിളിൽ നൽകുക. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ...

വൻ ഓഫറുകളുമായി ജിയോ; ബ്രോഡ്ബാൻഡ് ബുക്കിങ് തുടങ്ങി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസ് ഗിഗാഫൈബർ റജിസ്ട്രേഷൻ തുടങ്ങി. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിൽ നിന്നുള്ളവർക്കും ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ബുക്ക് ചെയ്യാം. കഴിഞ്ഞ മാസമാണ് ജിയോ ബ്രോഡ്ബാൻഡ്...

ബംഗാൾ പഴയ ബംഗാളല്ല; സിലിക്കൺ വാലി ഹബായി കൊൽക്കത്ത

ടെക് ലോകത്തെ വമ്പൻ നിക്ഷേപങ്ങൾക്ക് അരങ്ങൊരുക്കി ഇന്ത്യയുടെ സിലിക്കൺവാലിയായി കൊൽക്കൊത്ത അണിഞ്ഞൊരുങ്ങുന്നു. ബംഗാള്‍ സിലിക്കൺ വാലി ഹബ് എന്ന ടെക്നോളജി ഹബ് ഒരുക്കിയാണ് പശ്ചിമ ബംഗാൾ ടെക് നിക്ഷേപകരെ ക്ഷണിച്ചിട്ടുള്ളത്. റിലയൻസ് ജിയോയും ഇൻഫോസിസും ഇവിടെ...