Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Google"

നെഞ്ചത്തു കേറിയാൽ കളരിക്കു പുറത്ത്

അമിതമായി പോപ് അപ് പരസ്യങ്ങൾ കാണിക്കുന്ന വെബ്സൈറ്റുകളിലെ മുഴുവൻ പരസ്യവും ബ്ലോക്ക് ചെയ്യാൻ ഗൂഗിൾ ക്രോം വെബ് ബ്രൗസർ. ക്രോം വേർഷൻ 71 മുതലാണ് അഴിഞ്ഞാടുന്ന പരസ്യങ്ങൾക്കു കർശനനിയന്ത്രണമേർപ്പെടുത്താൻ ഗൂഗിൾ നടപടിയെടുത്തിരിക്കുന്നത്. ബ്രൗസിങ്ങിൽ ഏറ്റവും...

ഗൂഗിളിൽ കള്ളിനും മയക്കുമരുന്ന് പാർട്ടികൾക്കും വിലക്ക്, വടിയെടുത്ത് പിച്ചൈ

വന്യമായ 'ഗൂഗിള്‍ സംസ്‌കാരത്തിന്' അന്ത്യമാകുന്നു. സെര്‍ഗായി ബ്രിന്നിന്റെയും ലാറി പെയ്ജിന്റെയും നേതൃത്വത്തില്‍ ഒരുപറ്റം യുവാക്കളായിരുന്നു ആദ്യകാല ഗൂഗിളിലെ ജോലിക്കാരില്‍ പലരും. അവരെല്ലാം തോന്നുംപോലെയായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു കമ്പനിയുടെ...

ഉറങ്ങിയിരുന്നത് തറയിൽ, 2 മുറി വീട്ടിൽ നിന്ന് ഗൂഗിൾ തലപ്പത്തേക്ക്!

‘അന്നത്തെ എന്‍റെ ജീവിതം തീർത്തും ലളിതമായിരുന്നു, ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു നോക്കുമ്പോൾ സുഖകരവും. വാടകക്കാരുമായി പങ്കുവച്ച സാധാരണ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. സ്വീകരണ റൂമിന്‍റെ തറയിൽ ഞങ്ങൾ കിടന്നുറങ്ങുമായിരുന്നു. ഞാൻ വളർന്നു വന്ന...

ഓസ്‌ട്രേലിയക്കാർ ഇത്ര നുണയൻമാരോ? രഹസ്യ മുഖം വെളിപ്പെടുത്തി ഗൂഗിള്‍

സമൂഹമാധ്യമങ്ങളിലും സര്‍വെകളിലുമൊക്കെ ജനങ്ങള്‍ മുഖംമൂടിയണിയുന്നുവെന്നും എന്നാല്‍ ഗൂഗിള്‍ സേര്‍ച്ചില്‍ അവര്‍ കൂടുതല്‍ സ്വയം വെളിപ്പെടുത്തലുകള്‍ നടത്തുന്നുവെന്നുമാണ് കരുതുന്നത്. ലോകത്ത് എവിടെയോ ഇരുന്ന് സേര്‍ച്ചു ചെയ്യുന്ന തന്നെ എങ്ങനെ തിരിച്ചറിയാനാണ്...

അവസരങ്ങൾ തുറന്ന് ഗൂഗിൾ

ഗൂഗിൾ ലോഞ്ച്പാഡ് ∙ ഫണ്ടിങ് 70 ലക്ഷം രൂപ വരെ, ഗൂഗിൾ ആസ്ഥാനത്തു പരിശീലനം മൊബൈൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പുകൾ ഉൾപ്പടെയുള്ളവയ്ക്കു ചുവടുറപ്പിച്ചുകഴിഞ്ഞാൽ ഗൂഗിളുമൊത്തു പ്രവർത്തിക്കാനുള്ള അസുലഭ അവസരമാണു ലോഞ്ച്പാഡ് ആക്സിലറേറ്റർ തുറന്നിടുന്നത്. സീഡ്...

പ്രഷർ കുക്കർ മുതൽ ക്യാമറ വരെ ആൻഡ്രോയിഡിലേക്ക്

ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 90% ഡിവൈസുകളും മൊബൈൽ ഫോണുകളാണ്. ആൻഡ്രോയ്ഡ് ഓട്ടോ, വിയർ ഒഎസ് തുടങ്ങി ഒട്ടേറെ ഉപകരണങ്ങൾ ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ഡിവൈസുകളുടെ അത്ഭുതകരമായ വളർച്ച സമീപഭാവിയിൽ കാണാനാകും....

ആൻഡ്രോയ്ഡ് കോട്‌ലിൻ സിംപിൾ ജാവയെ കീഴടക്കിയത് എങ്ങനെ?

ജാവ ലാംഗ്വേജിൽ ഗൂഗിൾ വികസിപ്പിച്ച പ്ലാറ്റ്ഫോമാണ് ആൻഡ്രോയ്ഡ്. ഓപ്പൺ ലൈസൻസിലായിരുന്നു സൺ മൈക്രോസിസ്റ്റംസിന്റെ ജാവ. എന്നാൽ ഒറാക്കിൾ സണ്ണിനെ ഏറ്റെടുത്തപ്പോൾ ജാവ ഒറാക്കിളിന്റേതായി. ഗൂഗിളും ഒറാക്കിളും തമ്മിൽ നിയമയുദ്ധവുമായി. ജാവയ്ക്കു പണം നൽകണമെന്ന...

3499 രൂപയ്ക്ക് ക്രോംകാസ്റ്റ് 3 ഇന്ത്യയിൽ

ഗൂഗിൾ ഉൽപന്നങ്ങളുടെ പുതിയ നിരയിൽ ഉൾപ്പെടുത്തി വിപണിയിലിറക്കിയ ക്രോംകാസ്റ്റ് 3 മീഡിയ സ്ട്രീമിങ് ഉപകരണം ഇന്ത്യയിലെത്തി. 2013 ജൂലൈയിൽ അവതരിപ്പിച്ച ക്രോംകാസ്റ്റിന്റെ മൂന്നാം പതിപ്പാണിത്. 2015 സെപ്റ്റംബറിൽ അവതരിപ്പിച്ച ക്രോംകാസ്റ്റ് 2 ഗൂഗിൾ ഇന്ത്യൻ...

പത്താം വയസ്സിൽ ജോലി, ഗൂഗിളിന്റെ ഓഫർ വേണ്ടെന്ന് പറഞ്ഞ് സമീറ

അവളുടെ സമപ്രായക്കാര്‍ ലോകമെമ്പാടും ഗെയിം കളിച്ചും കാര്‍ട്ടൂണ്‍ കണ്ടും ഒഴിവു സമയം ചിലവഴിക്കുകയായിരിക്കും. പക്ഷേ സമീറാ മേത്ത (Samira Mehta) ടെക് ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. പത്താം വയസില്‍ ഈ കൊച്ചു മിടുക്കി ഒരു പ്രോഗ്രാമറാണ്. ഒപ്പം അവൾ സ്വന്തം...

ജീവനക്കാരിയെ പീഡിപ്പിച്ചവന് 660.20 കോടി പാരിതോഷികം‍, മാനം കാക്കാൻ പുറത്താക്കൽ

സമീപഭാവിയിലെപ്പോഴെങ്കിലും നിങ്ങൾ ഒരു ഗൂഗിൾ പരസ്യത്തിൽ ക്ലിക് ചെയ്തിട്ടുണ്ടോ? എങ്കിൽ ഒന്നു മനസ്സിലാക്കുക, നിങ്ങളുടെ ഓരോ ക്ലിക്കിൽ നിന്നുമുള്ള പണം കൂടി ഉപയോഗിച്ചാണ് ലൈംഗികാരോപണത്തെ തുടർന്നു പുറത്താക്കിയ ആന്‍ഡി റൂബിൻ പോലെയുളളവർക്ക് ഗൂഗിൾ പണം നൽകുന്നത്....

യു ട്യൂബ് വിഡിയോ എഡിറ്റിങ്ങിന് അഡോബി സോഫ്റ്റ്‌വെയർ

യു ട്യൂബ് വിഡിയോ നിർ‌മാതാക്കൾക്ക് വിഡിയോ എഡിറ്റിങ്ങിനായി പുതിയ സോഫ്റ്റ്‌വെയർ അഡോബി അവതരിപ്പിച്ചു. യു ട്യബിൽ പബ്ലിഷ് ചെയ്യാനുള്ള വിഡിയോകൾ എളുപ്പത്തിൽ ഒരുക്കാൻ കഴിയുന്ന അഡോബി പ്രീമിയർ റഷ് സിസി എന്ന സോഫ്റ്റ്‌വെയർ ആണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. ആപ്പിൾ...

ഗൂഗിളിനെ ഒഴിവാക്കാൻ 12 വഴികൾ; എല്ലാം സ്വകാര്യം, സുരക്ഷിതം

സമാനതകളില്ലാത്തതും സംതൃപ്തി തരുന്നതുമാണ് ഗൂഗിള്‍ നല്‍കുന്ന പല സേവനങ്ങളും. പക്ഷേ, ഇന്ന് ചിലരെങ്കിലും ഗൂഗിള്‍ സാമ്രാജ്യതതിനു വെളിയില്‍ കടക്കാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ സ്വകാര്യതയെ വിലമതിക്കുന്നവരാണ്. എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരുടെ...

സ്മാർട് ഫോൺ ആപ്പുകൾക്ക് ഇനി പണം നൽകേണ്ടി വരും

യൂറോപ്പിലെ സ്മാർട്ഫോൺ നിർമാതാക്കൾ ഇനി ഗൂഗിൾ പ്ലേ സ്റ്റോറിനും ഫോണിലെ മറ്റ് ഗൂഗിൾ ആപ്പുകൾക്കും പണം നൽകേണ്ടി വരുമെന്ന സൂചന നൽകി ഗൂഗിൾ. ഇതുവരെ സൗജന്യമായി നൽകിയിരുന്ന പ്ലേ സ്റ്റോറും ഒരു ഡസനിലേറെ ഗൂഗിൾ ആപ്പുകളുമാണ് ഗൂഗിൾ ഫോൺ നിർമാതാക്കൾക്ക് വിൽ‌ക്കാൻ‌...

ഗൂഗിൾ മാപ്പ് വഴി കാർ ചാർജിങ്, പുതിയ ഫീച്ചർ ഉപകാരപ്രദം

വാഹന മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടിവരികയാണ്. ഗ്യാസ്, പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ വിദേശ രാജ്യങ്ങളിൽ കൂടിയിട്ടുണ്ട്. ഇവരെ സഹായിക്കാൻ ഗൂഗിൾ മാപ്പ് വീണ്ടും പരിഷ്കരിച്ച് പുറത്തിറക്കി. വാഹനങ്ങൾ ചാർജ് ചെയ്യാൻ...

ചൈനയിൽ സ്വകാര്യത ഇല്ല, എല്ലാം ക്യാമറയിൽ, പാവം ജനങ്ങൾ; ഗൂഗിൾ കൂട്ടുനിൽക്കുമോ?

ചൈനയിലെ വേട്ടയാടപ്പെടുന്ന വംശീയ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്ക്, പ്രാദേശിക അധികാരികള്‍ അടുത്തകാലത്ത് സംസാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആ രാജ്യത്തേക്ക് പുതിയ സേര്‍ച് എൻജിനുമായി എത്തുന്ന ഗൂഗിള്‍ ഈ വിലക്കിനെ വരെ ഊട്ടിയുറപ്പിക്കുക...

ഫോൺ ക്യാമറയിലെ കളികൾ: ഗൂഗിൾ ‌കാണിച്ചത് അദ്ഭുത ടെക്നോളജി

ഗൂഗിൾ പിക്സൽ സ്മാർട്ഫോണുകളുടെ പുതിയ പതിപ്പും മറ്റുപകരണങ്ങളും ഗൂഗിൾ ന്യൂയോർക്കിൽ അവതരിപ്പിച്ചു. രണ്ടു വർഷം മുൻപ് എച്ച്ടിസിയുമായി സഹകരിച്ച് പുറത്തിറക്കിയ പിക്സൽ സ്മാർട്ഫോണിന്റെ മൂന്നാം പതിപ്പാണ് ഏറെ മികവുകളോടെ പിക്സൽ 3 എന്ന പേരിൽ എത്തിയത്. മൂന്നു...

ഗൂഗിൾ മാപ്പിൽ തിരഞ്ഞത് പാലം, കണ്ടത് ഭാര്യയുടെ മടിയിൽ കിടക്കുന്ന കാമുകനെ

ഗൂഗിള്‍ മാപ്പിൽ തിരയുമ്പോൾ ചില അപൂർവ്വ കാഴ്ചകൾ കാണുന്നത് പതിവാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ, ഗൂഗിൾ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയിൽ സെർച്ചിങ് നടത്തിയവർക്ക് അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി...

ഗൂഗിളിന്റെ 'അതിബുദ്ധി', ടെക്നോളജി, ഈ ഫോൺ ലെവൽ വേറെ!

ഈ വര്‍ഷത്തെ സുപ്രധാന ഫോണ്‍ മോഡലുകളായ ഗൂഗിളിന്റെ പിക്‌സല്‍ 3, പിക്‌സല്‍ 3 XL കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒരു പക്ഷേ, ഐഫോണുകള്‍ക്കൊപ്പം പ്രാധാന്യമുള്ളതെന്നു വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. കാരണം ആപ്പിളും ഗൂഗിളുമാണല്ലോ സ്വന്തമായി മൊബൈല്‍ ഓപ്പറേറ്റിങ്...

ഫെയ്സ്ബുക്കിനെ നേരിടാനെത്തിയ ഗൂഗിൾ പ്ലസും പൂട്ടുന്നു; വൻ തിരിച്ചടി

ഗൂഗിളിനു വെളിയിലുള്ള ഡവലപ്പര്‍മാര്‍ക്ക് കരസ്ഥമാക്കാന്‍ പാകത്തിന് അഞ്ചു ലക്ഷത്തോളം ഉപയോക്താക്കളുടെ ഡേറ്റ തുറന്നു കിടന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍പ്ലസ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. അവര്‍ക്കെതിരെ അന്വേഷണം വരാതിരിക്കാനായി, ഗൂഗിള്‍...

വിപണിയിൽ ഇറങ്ങും മുൻപെ ഗൂഗിൾ പിക്സൽ 3 XL വിൽപന തുടങ്ങി

ഗൂഗിൾ പിക്സൽ ഉൽപന്നങ്ങളുടെ പുതിയ നിര ഒൻപതിന് യുഎസിൽ അവതരിപ്പിക്കും. പിക്സൽ 3, പിക്സൽ 3 എക്സ്എൽ സ്മാർട്ഫോണുകൾ, ക്രോംകാസ്റ്റിന്റെ പുതിയ പതിപ്പ് എന്നിവയാണ് ഉറപ്പുള്ള അവതരണങ്ങൾ. എന്നാൽ വിപണിയിൽ ഇറങ്ങും മുൻപെ ഗൂഗിൾ പിക്സൽ 3 XL വിൽപന...