Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Travel"

പച്ചപ്പിനിടയിലെ സ്വർഗവീട്

ഗ്രാമീണ ജീവിതത്തിന്റെ ശാന്തത ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക്, അവർ ആഗ്രഹിക്കുന്ന അന്തരീക്ഷം ഒരുക്കിക്കൊടുക്കാൻ കഴിയുന്നിടത്താണ് ഓരോ ഹോംസ്റ്റേയും വിജയിക്കുന്നത്. മാരാരിക്കുളം കടലോര ഗ്രാമങ്ങളിലെ വിനോ ദസഞ്ചാര സാധ്യത മനസ്സിലാക്കിയാണ് ആറാട്ടുകുളം ഹെവൻ...

അദ്ഭുതവും കൗതുകവും നിറഞ്ഞ മ്യൂസിയം

യൂറോപ്പ് യാത്രകളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മ്യൂസിയങ്ങൾ. ഇവയിൽ ഏറ്റവും ആകർഷകവും വേറിട്ടുനിൽക്കുന്നതുമാണ് ഒാസ്ട്രിയയിലെ ഇൻസ്ബർഗിലുള്ള സ്വരോവസ്കി ക്രിസ്റ്റൽ വേൾഡ്സ്. മൃഗങ്ങൾ, പക്ഷികൾ, താജ്മഹൽ പോലുള്ള സ്മാരകങ്ങൾ, മഹദ് വ്യക്തികളുടെ രൂപങ്ങൾ,...

മമ്മികളെ കാണാൻ ഫറവോയുടെ നാട്ടിലേക്ക്

മാഷിന്റെ തല്ലുകൊണ്ട് ചരിത്രം പഠിക്കുമ്പോൾ ഓർത്തിരുന്നില്ല ഒരിക്കൽ ഈ സ്ഥലം എനിക്ക് നേരിൽകാണാൻ സാധിക്കുമെന്ന്. ജൂണിലാണ് യാത്ര തിരിച്ചത്. ചൂടുകാലമായിരുന്നു സ്ഥലങ്ങൾ ചുറ്റികാണുക പ്രയാസമായിരുന്നു. എന്നാൽ ഈ സമയത്ത് യാത്രചെലവ് കുറവാണ്. അവധി ദിവസങ്ങൾ...

മസ്കറ്റ് ഹോട്ടലിൽ ചിക്കൻ വിഭവങ്ങളുടെ ‘കൊക്കരക്കോ’

നോൺവെജ് ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികളുടെ ലിസ്റ്റിൽ ആദ്യം ഇടംപിടിക്കുന്നത് ചിക്കൻ വിഭവങ്ങളാണ്. റോസ്റ്റായും കറിയായും ഫ്രൈയായും വ്യത്യസ്ത രുചിയിലും ഭാവത്തിലും അലങ്കരിച്ച് തീൻമേശകളിൽ നിറയുന്ന ചിക്കൻ വിഭവങ്ങൾ കാഴ്ചയിൽ തന്നെ നാവിനെ കൊതിപ്പിക്കും. രുചി...

ട്രെക്കിങ് പ്രിയരുടെ സ്വർഗമാണിവിടം

എത്ര പറഞ്ഞാലും കണ്ടാലും തീരില്ല ഹിമാലയത്തിന്റെ കാഴ്ചകൾ. ഓരോ തവണയും ആ ഗിരിശൃംഗങ്ങൾ സമ്മാനിക്കുന്നത് വേറിട്ട കാഴ്ചകളുംഓർമകളുമായിരിക്കും. ട്രെക്കിങ് പ്രിയരുടെ സ്വർഗമാണ് നന്ദാദേവി മലനിരകൾ. പൂർണമായും ഇന്ത്യയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രുചി യാത്ര

സഞ്ചാരികളിൽ പല തരക്കാരുണ്ട്. മനോഹരമായ സ്ഥലങ്ങൾ കണ്ടെത്തി, അങ്ങോട്ടു യാത്ര പോകുന്നവരാണ് ഒരു കൂട്ടർ. രുചികരമായ ഭക്ഷണവും സുന്ദരമായ സ്ഥലങ്ങളും തേടി യാത്ര പോകുന്നവരാണ് മറ്റൊരു വിഭാഗം. സംസ്കാരം കൊണ്ടും ഭാഷ കൊണ്ടുമൊക്കെ വളരെയധികം വ്യത്യസ്തത പുലർത്തുന്ന...

നീലുവിന് ഇഷ്ടം വിനോദയാത്രകളല്ല

ടെലിവിഷൻ പരമ്പരകളിലെ തന്മയത്വം നിറഞ്ഞ അഭിനയത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായ അഭിനേത്രിയാണ് നിഷ സാരംഗ്. അഭിനയം മാത്രമല്ല യാത്ര പോകാനും നിഷയ്ക്ക് ഇഷ്ടമാണ്. സീരിയലിൽ സജീവമായതോടെ മറ്റൊന്നിനും സമയം കിട്ടുന്നില്ലെന്നാണു നിഷയുടെ...

ആനവണ്ടിയിൽ കാടുകാണാൻ പോയിട്ടുണ്ടോ?

ആനവണ്ടിയിൽ കാടു കാണാൻ പോയിട്ടുണ്ടോ എന്നു ചോദിച്ചാൽ എന്താകും മറുപടി? ‘അതെന്താണപ്പാ ആനവണ്ടിക്കിത്ര പ്രത്യേകത, വണ്ടിയേതായാലും യാത്ര ഒന്നല്ലേ’ എന്നാരും ചോദിക്കില്ല. അതിനൊരു കാരണമുണ്ട്. മലയാളിയുടെ മനസ്സിലെ നൊസ്‌റ്റാൾജിയയുടെ ഓരോ അധ്യായങ്ങളിലൂടെയും ഒരു...

നെയ്യാറിലെ വർണമൽസ്യങ്ങൾ

അഗസ്ത്യകൂടമലനിരകളിൽ നിന്നും ഉത്ഭവിച്ചൊഴുകുന്ന നെയ്യാർ സഞ്ചാരികൾക്കായി ഒരുക്കുന്ന മനോഹര കാഴ്ചകൾ നിരവധിയാണ്. നെയ്യാറിലെ ജലം മുഴുവൻ സംഭരിച്ച അണക്കെട്ടും അതിനു ചുറ്റുമുള്ള പൂന്തോട്ടവും പശ്ചിമഘട്ട മലനിരകളും നീലതടാകവും തുടങ്ങി കാഴ്ചകളുടെ ഒരു നീണ്ടനിര...

ആനവണ്ടിയിൽ കേരളം കണ്ടു കണ്ടു കണ്ട്...

കൊച്ചുകേരളത്തിന്റെ തനി നാടൻ കാഴ്ചകൾ കണ്ണിൽ നിറയ്ക്കാൻ വരൂ, ഒരു യാത്ര പോകാം. ഒരൊറ്റപ്പകൽ കൊണ്ട് തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസ്സിൽ... ഹലോ, കേരളം കാണാൻ പോരുന്നോ? ങേ, അപ്പോ ഇൗ കാണുന്നതൊന്നും കേരളമല്ലേ?...

മെക്സിക്കോയിലെ ക്വിൻസിനാറാ

മെക്സിക്കോയിലെ ആചാരമര്യാദകൾ അറിഞ്ഞുള്ള യാത്ര. മലയാളികളുമായി മെക്സിക്കോ സംസ്കാരത്തിന് ഒരുപാടു സാമ്യം ഉണ്ട്. കുടുംബവുമായി ആത്മാർഥത പുലർത്തുന്നവരാണ് ഇക്കൂട്ടർ. മിക്കയിടത്തും ആണുങ്ങൾ ഉപജീവനമാർഗത്തിനായി ഇറങ്ങുമ്പോള്‍ സ്ത്രീകൾ വീട്ടുജോലികളും കുട്ടികളുടെ...

മീൻ ചാറിൽ കുളിച്ച കപ്പ, ഫിഷ് ഫ്രൈക്ക് 20! ഇന്ദിരാമ്മയുടെ രുചിയുടെ ടെക്നിക്ക് ടെക്കികളെയും വീഴ്‌ത്തി

വീട്ടിലൂണിന്റെ രുചി തേടിയാണ് തിരുവനന്തപുരം കുളത്തൂർ വിഎസ്എസ്എസി ജംക്‌ഷനിലെത്തിയത്. ഒരു ബൈക്കിനൊപ്പം ഒരാൾക്കുകൂടി നടന്നു പോകാൻ പറ്റുന്ന ചെറിയ ഇടവഴി. രുചിയന്വേഷിച്ച് നടന്നപ്പോൾ ഒരു പഴയ വീട്ടുമുറ്റത്ത് തിക്കും തിരക്കും. ഒരു കോർപറേറ്റ് മീറ്റിങ് ഹാളിനു...

ലാസ് വെഗാസിനോടു കിടപിടിക്കുന്ന അറബിനാട്

കാലിഫോർണിയയിലേക്കു പോകുന്ന ഉരു പണ്ട് ദുബായ് കടപ്പുറം വഴി തിരിച്ചു വിട്ട ഗഫൂറിക്കയെ ഓർമയില്ലേ? വിജയനും ദാസനും സ്വപ്നം കണ്ട അറബിനാട് കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളികളുടെ സെക്കൻഡ് ഹോം ആയി മാറി. ബസ് സ്റ്റോപ്പ് മുതൽ ബുർജ് ഖലീഫ വരെയുള്ള ഓരോ...

കൊണ്ടോട്ടിയിൽ താമസിക്കാൻ ബജറ്റ് ഹോട്ടൽ

കേരളത്തിൽ എത്ര പട്ടണങ്ങൾക്കു സ്വന്തമായി വിമാനത്താവളം ഉണ്ട്? വിരലിൽ എണ്ണിയാൽ തീരുന്ന ആ പട്ടണങ്ങൾക്കിടയിൽ നെഞ്ചു വിരിച്ചു നിൽക്കുന്ന ചെറുപട്ടണമാണ് കൊണ്ടോട്ടി. അറബിനാട്ടിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും യാത്രകൾ നടത്തുന്ന മലബാറുകാരുടെ കരിപ്പൂർ...

ദേ... താജ്മഹലിന്റെ അപരൻമാർ

ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാൻ വക നൽകുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ...

തൊവാമ്പു, ഇന്ത്യൻ കോഫി ഷോപ്പ്; അവസാനിക്കുന്നില്ല ആഫ്രിക്കൻ യാത്ര

മനുഷ്യന്റെ ജന്മനാട്ടിൽ - 11 രാവിലെ 4ന് എഴുന്നേറ്റ് തയാറായി 5 മണിക്ക് ഹോട്ടലിന്റെ റിസപ്ഷനിലെത്തിയപ്പോൾ അവിടെ പരിപൂർണ്ണ അന്ധകാരം. തൊട്ടടുത്തുള്ള റെസ്റ്റോറന്റും അടഞ്ഞു കിടക്കുന്നു. തലേന്ന് വൈകിട്ട് ഞങ്ങളുടെ ഗൈഡ് ജിം റിസപ്ഷനിസ്റ്റിനോട് പ്രത്യേകം...

'ആ യാത്ര ഒരിക്കലും മറക്കാനാകില്ല' ശിവദ

സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ശിവദ. അഭിനയവും കുടുബജ‌ീവിതവുമായി തിരക്കിട്ട ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴും യാത്രകളെ നെഞ്ചിലേറ്റുന്ന താരസുന്ദരി. സിനിമ കഴിഞ്ഞാൽ യാത്രകളോടാണ് താരത്തിനു പ്രിയം. യാത്രകളിലൂടെ...

പത്തുദിവസമെങ്കിലും വേണം ഇവിടുത്തെ കാഴ്ചകൾ കണ്ടുതീർക്കാൻ

തനിമയുള്ള നാട്ടിൻ പുറങ്ങളും ആഘോഷ രാവുകളുടെ നഗരവുമാണ് സിംഗപ്പൂരിനെ സ്വർഗമാക്കി മാറ്റുന്നത്. ഉല്ലാസ യാത്രയുടെ പറുദീസ എന്ന പദവിക്കു യോഗ്യതയുള്ള ഒരു രാജ്യമുണ്ടെങ്കിൽ അതു സിംഗപ്പൂരാണ്. തനിമയുള്ള നാട്ടിൻപുറങ്ങളും ആഘോഷ രാവുകളുടെ നഗരവുമാണ് സിംഗപ്പൂരിനെ...

മീൻരുചിയിൽ പെടപെടയ്ക്കണ 'ചീനവല'

കൊച്ചിയുടെ സിഗ്‌നേച്ചർ കാഴ്ചയാണ് ചീനവല. വലയുയരുമ്പോൾ പെരുമീനുകൾ നിറയുന്ന മറ്റൊരു ചീനവലയിലേക്കാണ് ഈ യാത്ര. മീൻരുചിയുടെ ചീനവലയിലേക്ക്.. ഞങ്ങളുടെ അപ്പനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, നിങ്ങൾ വിളമ്പിയ ഭക്ഷണം കഴിച്ചപ്പോൾ അവരെ ഓർമവന്നു....

മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ

നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെ മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ. രാമക്കൽമേട്ടിലെ കുറവൻ കുറത്തി ശിൽപത്തിനു സമീപമായി കഴിഞ്ഞ വർഷം നിർമിച്ച മലമുഴക്കി വേഴാമ്പൽ ശിൽപത്തിനാണു കേടുപാടുകൾ വരുത്തിയത്. ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ...