Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "world escapes"

വീസയില്ലാതെ സഞ്ചരിക്കാവുന്ന ആറ് രാജ്യങ്ങൾ

ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. ഔപചാരികമായ പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. അതിയായ ആഗ്രഹമുണ്ടെങ്കിലും...

അദ്ഭുതവും കൗതുകവും നിറഞ്ഞ മ്യൂസിയം

യൂറോപ്പ് യാത്രകളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മ്യൂസിയങ്ങൾ. ഇവയിൽ ഏറ്റവും ആകർഷകവും വേറിട്ടുനിൽക്കുന്നതുമാണ് ഒാസ്ട്രിയയിലെ ഇൻസ്ബർഗിലുള്ള സ്വരോവസ്കി ക്രിസ്റ്റൽ വേൾഡ്സ്. മൃഗങ്ങൾ, പക്ഷികൾ, താജ്മഹൽ പോലുള്ള സ്മാരകങ്ങൾ, മഹദ് വ്യക്തികളുടെ രൂപങ്ങൾ,...

മമ്മികളെ കാണാൻ ഫറവോയുടെ നാട്ടിലേക്ക്

മാഷിന്റെ തല്ലുകൊണ്ട് ചരിത്രം പഠിക്കുമ്പോൾ ഓർത്തിരുന്നില്ല ഒരിക്കൽ ഈ സ്ഥലം എനിക്ക് നേരിൽകാണാൻ സാധിക്കുമെന്ന്. ജൂണിലാണ് യാത്ര തിരിച്ചത്. ചൂടുകാലമായിരുന്നു സ്ഥലങ്ങൾ ചുറ്റികാണുക പ്രയാസമായിരുന്നു. എന്നാൽ ഈ സമയത്ത് യാത്രചെലവ് കുറവാണ്. അവധി ദിവസങ്ങൾ...

ലാസ് വെഗാസിനോടു കിടപിടിക്കുന്ന അറബിനാട്

കാലിഫോർണിയയിലേക്കു പോകുന്ന ഉരു പണ്ട് ദുബായ് കടപ്പുറം വഴി തിരിച്ചു വിട്ട ഗഫൂറിക്കയെ ഓർമയില്ലേ? വിജയനും ദാസനും സ്വപ്നം കണ്ട അറബിനാട് കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളികളുടെ സെക്കൻഡ് ഹോം ആയി മാറി. ബസ് സ്റ്റോപ്പ് മുതൽ ബുർജ് ഖലീഫ വരെയുള്ള ഓരോ...

തൊവാമ്പു, ഇന്ത്യൻ കോഫി ഷോപ്പ്; അവസാനിക്കുന്നില്ല ആഫ്രിക്കൻ യാത്ര

മനുഷ്യന്റെ ജന്മനാട്ടിൽ - 11 രാവിലെ 4ന് എഴുന്നേറ്റ് തയാറായി 5 മണിക്ക് ഹോട്ടലിന്റെ റിസപ്ഷനിലെത്തിയപ്പോൾ അവിടെ പരിപൂർണ്ണ അന്ധകാരം. തൊട്ടടുത്തുള്ള റെസ്റ്റോറന്റും അടഞ്ഞു കിടക്കുന്നു. തലേന്ന് വൈകിട്ട് ഞങ്ങളുടെ ഗൈഡ് ജിം റിസപ്ഷനിസ്റ്റിനോട് പ്രത്യേകം...

ഒഴുകും കൊട്ടാരത്തിൽ ഒരു കടൽയാത്ര

‘എന്താണ് അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുക? പസഫിക് സമുദ്രം ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ഞങ്ങളുടെ കപ്പൽ വനവാറ്റു നിന്ന് പോർട്‌വിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അറ്റമില്ലാത്ത കടലിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴും ചിന്ത...

ലോകത്തിലെ കുഞ്ഞൻ രാജ്യങ്ങൾ

ഔദ്യോഗികമായ കണക്കനുസരിച്ച് ലോകത്ത് 195 രാജ്യങ്ങളാണ് നിലവിലുള്ളത്. വലുപ്പത്തിൽ ഏഴാം സ്ഥാനവും ജനസംഖ്യയിൽ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെയത്രയും മാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ടന്ന് കേൾക്കുമ്പോൾ ആശ്ചര്യം...

എരിയുന്ന അഗ്നിപർവതത്തിന്റെ നെഞ്ചിലൂടെ

യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവതമായ മൗണ്ട് എത്നയിലേക്ക് ഒരു സാഹസ സഞ്ചാരം. ഇറ്റലിയിലെ സിസിലിയിലെ പലെർമോയിൽ നിന്ന് എത്നയുടെ കരി പുരണ്ട കതാനിയയിലേക്ക് പോകാം. “നിങ്ങള്‍ക്കിത് ‘മൗണ്ട് എത്ന’, എന്നാല്‍ ഞങ്ങള്‍ക്ക് ‘ഇദ്ദ’(Idda)യാണ്. ‘അവള്‍’,...

സൻസിബാറിലെ കൃഷിഭൂമിയിൽ

റിസോർട്ടായി മാറിയ ക്വാറന്റൈൻ കെട്ടിടത്തിനു പിന്നിൽ കാണുന്നത് ജയിലിനായി പണിത കെട്ടിടമാണ്. വലിയ മുറ്റത്തോടു കൂടിയ, നിറയെ ജനലുകളുള്ള, യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടമാണിത്. 1892ൽ പണിത ഈ ജയിൽ കെട്ടിടം നാശോന്മുഖമായതാണ്. പിന്നീട് പുതുക്കി...

ഇബ്നു ബത്തൂത്തയുടെ നാട്

മൊറോക്കോ, ഈ നാടിനെപ്പറ്റി ആദ്യം കേട്ടത് ഇബ്നു ബത്തൂത്ത എന്ന മുഹമ്മദ് ഇബ്ൻബത്തൂത്ത എന്ന മധ്യകാല അറേബ്യൻ സഞ്ചാരിയെപ്പറ്റി പഠിച്ചപ്പോഴാണ്. നീലക്കടലും മരുഭൂമിയും അതിരിടുന്ന നാടിന്റെ കഥ ചിത്രങ്ങളിലൂടെ... ഹിസ്റ്ററി ടീച്ചർ ഇബ്ന്‍ ബത്തൂത്തയെപ്പറ്റി...

ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നതിവിടെയാണ്

ഐക്യരാഷ്ട്രസഭയുടെ2018ലെറിപ്പോർട്ടുകൾപ്രകാരംലോകത്തിലെഏറ്റവുംസന്തോഷമുള്ളരാജ്യമാണ്ഫിൻലൻഡ്‌.യൂറോപ്പിന്റെവടക്കേഅറ്റത്തുസ്ഥിതിചെയ്യുന്നജനസംഖ്യവളരെകുറഞ്ഞഒരുരാജ്യമാണ്ഫിൻലൻഡ്‌.എന്തായിരിക്കാംഈരാജ്യത്തെലോകത്തിന്റെനിറുകയിൽഎത്തിച്ചത്.കഴിഞ്ഞകുറെ നാളുകളായി...

ബാലി മാത്രമല്ല ഇന്തൊനീഷ്യ

ബാലി, ജക്കാർത്ത... ഇന്തൊനീഷ്യ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന പേരുകൾ. എന്നാൽ സുന്ദരമായ വേറെയും ദ്വീപുകളുണ്ടിവിടെ... കാടും കടലും ചേർന്ന് പ്രകൃതിയുടെ ഭംഗിക്കു പുതിയ ചിത്രം നൽകിയ നാടാണ് ഇന്തോനീഷ്യ. സാഹസിക സഞ്ചാരികളും സമാധാനം ഇഷ്ടപ്പെടുന്ന...

കല്ല് കൊണ്ടൊരു നഗരം (മനുഷ്യന്റെ ജന്മനാട്ടിൽ- 4)

കിളിമഞ്ജാരോ ബോട്ട് ദാർ എസ് സലാമിൽ നിന്നും പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കര കണ്ടുതുടങ്ങി. അല്പം കൂടി കഴിഞ്ഞപ്പോൾ തീരത്തെ കെട്ടിടങ്ങൾ വ്യക്തമായി. എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് കൊച്ചി കായലിൽ നിന്നു കാണുന്ന ഫോർട്ടുകൊച്ചിയാണ്. ഫോർട്ടുകൊച്ചി...

വിനീത് ശ്രീനിവാസൻ കണ്ട യൂറോപ്

ന്യൂജൻ മലയാള സിനിമയിൽ ഓൾ റൗണ്ടർ എന്ന പേരിനു ഏറ്റവും അനുയോജ്യൻ വിനീത് ശ്രീനിവാസൻ തന്നെയാണ്. സംഗീതവും എഴുത്തും സംവിധാനവും അഭിനയവും നിർമാണവും തുടങ്ങി വിനീത് കൈവെയ്ക്കാത്ത മേഖലകളില്ല. വെറുതെ ചെയ്യുകയല്ല..ഏറ്റവും നന്നായി, യുവത്വത്തിന്റെ...

പുത്രജയ എന്ന വിസ്മയ നഗരം

മലേഷ്യയുടെ തലസ്ഥാനനഗരിയായ ക്വലാലംപൂരിൽ നിന്നും ഭരണ സിരാകേന്ദ്രമായ പുത്രജയയിലേക്കുള്ള യാത്രയിൽ ആഹ്ലാദത്തിനു അതിരില്ലാതെയാകാൻ ഒരു പ്രധാനകാരണമുണ്ടായിരുന്നു. മാജു എക്സ്പ്രസ് വേയിലൂടെ ചീറിപ്പായുന്ന സ്‌കാനിയ ബസിൽ ഞങ്ങൾ മൂന്നുപേരും മാത്രം. ലോകത്തിലെ...

മദ്യക്കുപ്പികൾ കൊണ്ടൊരു ക്ഷേത്രം

ഏറെ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെ... നിങ്ങൾക്കായി ഇതാ വിസ്മയമുണർത്തുന്ന, എന്നാൽ പവിത്രമായി കണക്കാക്കപ്പെടുന്ന ഒരിടം. അതൊരു നിര്‍മിതിയാണ്. വിശുദ്ധവും പുണ്യവുമായി കരുതുന്ന ഒരു ദേവാലയമാണത്. പക്ഷേ, നിർമ്മിക്കപ്പെട്ടിരിക്കുന്നത്...

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ബൻജി ജംപിങ് ചെയ്ത സഞ്ചാരിയുടെ അനുഭവക്കുറിപ്പ്!

‘‘ആകാശത്തിനുകുറുകേ പാതി മുറിഞ്ഞുനിൽക്കുന്ന ഇരുമ്പുപാലത്തിലൂടെ വിറച്ചുകൊണ്ട് ഞാൻ നടന്നു. ഏതാനും അടി നടന്നാൽ പാലത്തിനറ്റത്തെത്തും. താഴെ അഗാധമായ കൊക്കയാണ്. സ്റ്റീവ് പയ്യെപ്പയ്യെ തള്ളിക്കൊണ്ടിരുന്നു. ഇല്ല. എത്ര ശ്രമിച്ചിട്ടും അറ്റത്തെത്താനാകുന്നില്ല....

ഡോണിന്റെ ലങ്കാവി, കബാലിയുടെ മലേഷ്യ

മലേഷ്യയുടെ പശ്ചിമ തീരത്ത് ആൻഡമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ലങ്കാവി. ഷാരുഖ് ഖാന്റെ ഡോൺ സിനിമയിലെ ക്ലൈമാക്സ് സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ച സ്ഥലം എന്ന നിലയിലാണ് ഇടക്കാലത്ത് ലങ്കാവി ഇന്ത്യയിൽ പ്രശസ്തമായത്. ഇപ്പോൾ ധാരാളം സഞ്ചാരികൾ ഈ ദ്വീപിനെ തേടി...

ജീവൻ പണയം വച്ചൊരു സാഹസിക യാത്രയ്ക്ക് തയാറാണോ?

സാഹസിക യാത്രകൾക്ക് തയാറെടുക്കുന്ന ആളാണോ നിങ്ങൾ എങ്കിലിതാ അടിപൊളിയൊരു യാത്ര. ജീവിതത്തിലൊരിക്കലും ഈ യാത്ര നിങ്ങൾ മറക്കാൻ പോകുന്നില്ല എന്നുറപ്പ്. ഹുആ മലനിരകളിലാണ് ഈ കൗതുകമുണർത്തുന്ന അതിസാഹസികമായ യാത്ര ഒരുക്കിയിരിക്കുന്നത്. ചൈനയുടെ ചരിത്രത്തിൽ വളരെ...