Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Travel"

ലാലേട്ടന്റെ കൂടെയുള്ള യാത്ര തന്ന ഭാഗ്യം

സിനിമയും സീരിയലുകളുമാണ് സ്വാസികയെ മലയാളത്തിന്റെ പ്രിയപ്പെട്ട താരമാക്കിയത്. സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മിനിസ്ക്രീനാണ് സ്വാസികയെ പ്രിയങ്കരിയാക്കിയത്. സിനിമയിലുണ്ടായ ചെറിയയിടവേളയിൽ സീരിയൽ നായികയായും അവതാരകവേഷത്തിലുമൊക്കെ...

നീലുവിന് ഇഷ്ടം വിനോദയാത്രകളല്ല

ടെലിവിഷൻ പരമ്പരകളിലെ തന്മയത്വം നിറഞ്ഞ അഭിനയത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായ അഭിനേത്രിയാണ് നിഷ സാരംഗ്. അഭിനയം മാത്രമല്ല യാത്ര പോകാനും നിഷയ്ക്ക് ഇഷ്ടമാണ്. സീരിയലിൽ സജീവമായതോടെ മറ്റൊന്നിനും സമയം കിട്ടുന്നില്ലെന്നാണു നിഷയുടെ...

'ആ യാത്ര ഒരിക്കലും മറക്കാനാകില്ല' ശിവദ

സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ശിവദ. അഭിനയവും കുടുബജ‌ീവിതവുമായി തിരക്കിട്ട ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴും യാത്രകളെ നെഞ്ചിലേറ്റുന്ന താരസുന്ദരി. സിനിമ കഴിഞ്ഞാൽ യാത്രകളോടാണ് താരത്തിനു പ്രിയം. യാത്രകളിലൂടെ...

ലിച്ചി ഒരിക്കലും മറക്കാത്ത ആദ്യ വിമാനയാത്ര

അങ്കമാലി ‍ഡയറീസിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ ലിച്ചി വെള്ളിത്തിരയിലെ താരമായി കഴിഞ്ഞു. തിരക്കിൽ നിന്നും തിരക്കിലേക്കുള്ള യാത്രയിലാണിപ്പോൾ. ഒരൊറ്റ സിനിമയിലൂെട ആരാധകരുടെ ഹൃദയം കവർന്ന അന്ന (ലിച്ചിയുടെ യഥാർഥ പേര്) ഇപ്പോൾ ജയറാമുെമാന്നിച്ച പുതിയ...

ലക്ഷദ്വീപ് ഒരു ആകാശക്കാഴ്ച

ലൊക്കേഷനുകളോടുള്ള ആകർഷണം പല തരത്തിലാണ്. മഞ്ഞുകാലത്ത് മൂന്നാറിന്റെയും ഊട്ടിയുടെയും സൗന്ദര്യം എന്റെ ക്യാമറയെ മോഹിപ്പിക്കാറുണ്ട്. മഴക്കാലത്തും മഴ കഴിഞ്ഞയുടനെയും വിളവെടുപ്പുകാലത്തും ആലപ്പുഴയുടെ ഭംഗി പകർത്താൻ ഏതു സിനമാട്ടോഗ്രാഫറും കൊതിക്കും. എന്റെ...

ഹിമാലയത്തിൽ കണ്ട പൂക്കൾ

യാത്രകളെനിക്ക് ഇഷ്ടമാണ്. ഓരോ പുതിയ സിനിമയും ഓരോ പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയും. ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനെന്നത് എനിക്ക് ഒന്നിനെയും വേറിട്ടു പറയാനാകില്ലെന്നതാണ് സത്യം. ഫോർട്ട് കൊച്ചി ആയാലും ഹിമാലയം ആയാലും ഒറ്റപ്പാലം ആയാലുമൊക്കെ അവയുടെ തനതായ...

ശ്രീനാഥിന്റെ ഹിമാലയൻ അനുഭവം

ടെലിവിഷൻ സ്ക്രീനിലെ അവതാരകവേഷത്തിലാണ് ശ്രീനാഥ് ഭാസിയെ മലയാളികൾ ആദ്യം കാണുന്നത്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ വലിയ പ്ലാറ്റ്ഫോമിലേക്കെത്തിയ ശ്രീനാഥ് ഭാസിക്കിപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. സിനിമൃ തിരക്കുകളിലും യാത്രയ്ക്ക് സമയം കണ്ടെത്താറുണ്ട് ഈ...

സനൂഷയ്ക്ക് ഇഷ്ടമാണ് ഇൗ യാത്രകൾ

സനൂഷയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയുടെ ചേച്ചിയായും മാമ്പഴക്കാലത്തിലെ മാളുവായും കുസൃതി നിറഞ്ഞ അഭിനയം കാഴ്ചവെച്ചുകൊണ്ട് മനസു കവർന്ന സനൂഷ, നായികയായി എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് സിനിമാസ്വാദകർ സ്വീകരിച്ചത്....

ത്രില്ലടിപ്പിച്ച യാത്രകളെപ്പറ്റി നടി വരദ

മലയാള സിനിമയിലേക്ക് ആരും മോഹിക്കുന്ന തുടക്കം ലഭിച്ച നടിയായിരുന്നു വരദ. 'ബാലചന്ദ്രൻ അഡിഗ' എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അനശ്വരമാക്കിയ വാസ്തവത്തിലൂടെയായിരുന്നു വരദയുടെ അരങ്ങേറ്റം. പിന്നീട് നായികയായും സഹനടിയായുമെല്ലാം സിനിമയിൽ... അമല എന്ന...

യാത്രാപ്രേമിയാണ് ബീന ആന്റണി

ബീന ആന്റണിയെ മലയാളികൾക്ക് പരിചയപ്പെടുത്താൻ ഒരാമുഖത്തിന്റെ ആവശ്യമില്ല. പതിനെട്ടു വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിലൂടെ സുപരിചിതയാണാവർ. സിനിമകളും സീരിയലുകളുമായി തിരക്കിട്ട ജീവിതം നയിക്കുമ്പോഴും യാത്രകൾക്ക് ഒരുപാട് സമയം കണ്ടെത്താറുണ്ട് ബീനയും ഭർത്താവും...

തണുപ്പിൽ ഷൂസിടാതെ ബാബുരാജ് കശ്മീരില്‍ കാലുകുത്തിയപ്പോള്‍

സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ ഒാഗസ്റ്റിൽ കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത...

മിസ് യൂണിവേഴ്സ് അവധിയാഘോഷിച്ച് യു എസിൽ

മക്കൾക്കൊപ്പമുള്ള അവധിയാഘോഷങ്ങൾ, അത് എല്ലാ അച്ഛനമ്മമാർക്കും പ്രിയപ്പെട്ടതാണ്. തിരക്കുള്ള ജീവിതം നയിക്കുന്ന സിനിമാതാരങ്ങൾക്ക്, വർഷത്തിൽ തങ്ങളുടെ മക്കൾക്കൊപ്പം ചെലവഴിക്കാൻ എണ്ണപ്പെട്ട ദിവസങ്ങളെ ലഭിക്കാറുള്ളു. അതുകൊണ്ടു തന്നെ പിന്നത്തെ ഒരു വര്ഷം മുഴുവൻ...

ലെനയുടെ നേപ്പാൾ ഡയറീസ്

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് ലെന. അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് കഴിഞ്ഞ രണ്ടുമാസമായി വലിയൊരു യാത്രയിലായിരുന്നു താരം. പ്രശാന്തതയുടെ രാജ്യമായ നേപ്പാളിലേക്കായിരുന്നു ലെനയുടെ സോളോ ട്രിപ്പ്. നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം...

അതിരപ്പിള്ളിയിൽ നിന്നും വാൽപ്പാറ വരെ വിനീതിന്റെ ലോങ്‌പാസ്

പ്രാഥമിക മത്സരങ്ങൾ ഏകദേശം പൂർത്തിയാക്കി ലോകകപ്പ് അടുത്തഘട്ടത്തിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണ്. മലയാളികൾ ഒന്നടങ്കം കാൽ പന്ത് കളിക്ക് പുറകെയാണ്. കളിയുടെ ഈ ആവേശത്തിമർപ്പിനിടയിൽ അത്രതന്നെ ആവേശം പകരുന്ന, മഴ നനഞ്ഞുള്ള ഒരു യാത്രയിലാണ് നമ്മുടെ സ്വന്തം സി...

ലാൽജോസിന്റെ മാന്ത്രിക യാത്ര

ഇരുപത്തിരണ്ടു വർഷങ്ങൾക്കപ്പുറമുള്ള അവിസ്മരണീയമായ ഒരു യാത്രയുടെ അനുഭവങ്ങൾ. ആ യാത്ര സമ്മാനിച്ച വിജയവീഥികൾ. തിരിഞ്ഞുനോക്കുമ്പോൾ സുന്ദരമെന്നു മാത്രം പറയാൻ കഴിയുന്ന ആ മനോഹര നിമിഷങ്ങളെ ഓർത്തുകൊണ്ട് വീണ്ടും ആ വീഥികളിലൂടെ... യാത്ര നടത്തുന്നത് വേറെയാരുമല്ല,...

100 രാജ്യങ്ങൾ താണ്ടിയ സിനിമാ നടി

മുംബൈയിൽ നിന്നു സൂയസിലേക്കു പുറപ്പെട്ട കപ്പലിലാണ് ഷെനാസ് ജനിച്ചത്. ഒട്ടുമിക്ക കപ്പിത്താന്മാരുടേയും മക്കളെപ്പോലെ അഞ്ചു വയസ്സുവരെ കപ്പലിലായിരുന്നു അവളുടെ ജീവിതം. തിരമാലകൾ ചൂണ്ടിക്കാണിച്ച് അമ്മ പറഞ്ഞു കൊടുത്ത കഥകളിലൂടെ അവൾ ഈ ലോകത്തെ കണ്ടു. വളർന്നു...

പെപ്പെയുടെ യാത്രകൾ

ആന്റണി വർഗീസിനെ പെപ്പെയെന്നു വിളിക്കാനാണ് മലയാളികൾക്ക് ഏറെയിഷ്ടം. ആ വിളിക്ക് സ്നേഹത്തിന്റെ ഇമ്പമുണ്ട്. ''എളിമയുള്ളവർ ഭാഗ്യവാൻമാർ, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമായി അനുഭവിക്കും'' എന്ന ദൈവവചനത്തിൽ ഭൂമിയെ എന്നത് തിരുത്തി സിനിമയെ എന്നാക്കി മാറ്റിയാൽ...

രണ്ടു സുന്ദരികൾ കണ്ടുമുട്ടിയപ്പോൾ

‘ട്രാവൽ ഈസ് ദ് സീക്രട്ട് ഓഫ് മൈ എനർജി’ പറയുന്നത് കുഞ്ഞിലമാല പാട്ടിലെ പെൺകൊടി നിമിഷ സജയൻ. അഭിനയിച്ച സിനിമിയിലൊക്കെ ഗ്രാമീണ പെൺകൊടിയായിട്ടാണെങ്കിലും ആൾ പെൺപുലിയാണ് കേട്ടാ... തൈക്കൊണ്ടോ ചാംപ്യൻ. അതും അങ്ങ് മുംബൈയിൽ. അച്ഛനും അമ്മയും കൊല്ലം...

തടാകവും സുന്ദരശിൽപവും കേട്ടുമതിയാകാത്ത സംഗീതവും; റിമയുടെ ആ യാത്രാനുഭവം ഇങ്ങനെ

ശക്തമായ നിലപാടുകൾ കൊണ്ടും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ വൈവിധ്യങ്ങൾ കൊണ്ടും എന്നും വ്യത്യസ്തയാണ് മലയാളത്തിനേറെ പ്രിയങ്കരിയായ അഭിനേത്രി റിമ കല്ലിങ്കൽ. അഭിനയം കൊണ്ട് മാത്രമല്ല നൃത്തം കൊണ്ടും പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട് റിമ. സിനിമയും നൃത്തവും...

മറക്കാനാവാത്ത ആ കോളേജ് യാത്രയെപ്പറ്റി അപർണ ബാലമുരളി മനസ്സ്തുറക്കുന്നു

അപർണ നമുക്ക് ഏറ്റവും അടുപ്പം തോന്നുന്ന ഒരാളാണ്, കൂട്ടുകാരിയോ അയൽവീട്ടിലെ പെൺകുട്ടിയോ അങ്ങനെ ആരെല്ലാമൊക്കെയൊ... മഹേഷിന്റെ ജിംസിയും സൺ‌ഡേ ഹോളിഡേയിലെ അനുവുമൊക്കെ സിനിമ കണ്ടിറങ്ങിയ എല്ലാവർക്കും അത്രമേൽ പരിചയമുള്ള ആരോ ആയിരുന്നു..മികച്ച കഥാപാത്രങ്ങളും...