Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Travel India"

ഗുണ്ടൽപേട്ട് വനത്തോടു ചേർന്ന കാർഷിക ഗ്രാമം

മാനന്തവാടിയിൽനിന്നു കാട്ടിലൂടെ കർണാടകയിലെ വനഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഗുണ്ടൽപേട്ട്- വനത്തോടു ചേർന്നു കിടക്കുന്ന കാർഷിക ഗ്രാമമാണ്. ജണ്ടുമല്ലിപ്പാടങ്ങളാൽ അലങ്കരിക്കപ്പെടുന്ന മായികഗ്രാമം. നാഗർഹോളെ നാഷനൽ പാർക്കിന്റെ ഓഫീസിൽനിന്ന്...

ഹൃദയം കവരുന്ന മനോഹരമായ വഴികൾ

പിന്നിട്ടു പോകുന്ന വഴിയിലെ ഇരുപുറവുമുള്ള കാഴ്ചകൾ കണ്ടു മുന്നോട്ടുനീങ്ങുമ്പോഴാണ് യാത്രകൾ ഏറ്റവും ആസ്വാദ്യകരമാകുന്നത്. പൊള്ളുന്ന വെയിലിന്റെ ചൂടിനെ എതിരിട്ടുകൊണ്ടുള്ള യാത്രകൾ, വലിയ മരങ്ങൾ തണൽ വിരിക്കുന്ന പാതകൾ, ചുറ്റിലും പച്ച നിറഞ്ഞ കാഴ്‌ചകൾ......

ഡൽഹി, ജയ്പൂർ, ആഗ്ര – ഗോൾഡൻ ട്രയാംഗിൾ

ഉത്തരേന്ത്യയുടെ മൂന്നു നഗരങ്ങളെ കോർത്തിണക്കി ‘ഗോൾഡൻ ട്രയാംഗിൾ’ എന്നു വിശേഷിപ്പിക്കാറുണ്ട്. ജയ്പൂരിൽ പോയതിനു ശേഷം ആഗ്ര സന്ദർശിച്ച് ഡൽഹി കണ്ടു മടങ്ങുന്നതാണ് ട്രിപ്പ്. ജയ്പൂർ, ആഗ്ര, ഡൽഹി എന്നിവിടങ്ങളാണ് ടൂർ പാക്കേജിൽ ഉൾപ്പെടുന്നത്. അഞ്ചു പകൽ നീളുന്ന...

ട്രെക്കിങ് പ്രിയരുടെ സ്വർഗമാണിവിടം

എത്ര പറഞ്ഞാലും കണ്ടാലും തീരില്ല ഹിമാലയത്തിന്റെ കാഴ്ചകൾ. ഓരോ തവണയും ആ ഗിരിശൃംഗങ്ങൾ സമ്മാനിക്കുന്നത് വേറിട്ട കാഴ്ചകളുംഓർമകളുമായിരിക്കും. ട്രെക്കിങ് പ്രിയരുടെ സ്വർഗമാണ് നന്ദാദേവി മലനിരകൾ. പൂർണമായും ഇന്ത്യയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രുചി യാത്ര

സഞ്ചാരികളിൽ പല തരക്കാരുണ്ട്. മനോഹരമായ സ്ഥലങ്ങൾ കണ്ടെത്തി, അങ്ങോട്ടു യാത്ര പോകുന്നവരാണ് ഒരു കൂട്ടർ. രുചികരമായ ഭക്ഷണവും സുന്ദരമായ സ്ഥലങ്ങളും തേടി യാത്ര പോകുന്നവരാണ് മറ്റൊരു വിഭാഗം. സംസ്കാരം കൊണ്ടും ഭാഷ കൊണ്ടുമൊക്കെ വളരെയധികം വ്യത്യസ്തത പുലർത്തുന്ന...

ദേ... താജ്മഹലിന്റെ അപരൻമാർ

ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാൻ വക നൽകുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ...

ചരിത്രം കഥപറയുന്ന വേളാങ്കണ്ണിയിലേക്ക്

കടലും പുഴയും സംഗമിക്കുന്ന ഭൂമിയിൽ, പട്ടുസാരിയുടുത്ത്.. ഉണ്ണിയേശുവിനെ കൈകളിലേന്തിയുള്ള മാതാവിന്റെ തിരുരൂപം...പ്രാർഥനയും കണ്ണീരുമർപ്പിച്ച്, നാനാജാതിയിൽപ്പെട്ട വിശ്വാസികൾ എത്തിച്ചേരുന്ന ദേവാലയം. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി...

ചിരിമായാത്ത മഹാനഗരം

ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ജീവിതങ്ങളുടെയും, സംസ്കാരങ്ങളുടെയും, കാഴ്ചകളുടെയും, കലകളുടെയും, സംഗീതത്തിന്റെയും സംഗമസ്ഥാനമാണ് ഹൂഗ്ലി നദിയുടെ തീരത്ത് നിലകൊള്ളുന്ന കൊൽക്കത്ത നഗരം. ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഈ മഹാനഗരം. നവോഥാന ഇന്ത്യയുടെ...

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നതിവിടെ

മലിനമാക്കപ്പെട്ട വായു ശ്വസിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ്‌ ഭൂമിയിലെ മനുഷ്യവർഗം മുഴുവൻ. ചിലയിടങ്ങളിൽ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളിൽ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തിൽ നിന്നും...

മഴ നനഞ്ഞ ഗോവൻ യാത്ര

കേരളത്തിൽ തോരാമഴ പെയ്തു തുടങ്ങിയ ദിവസം, 26 വർഷങ്ങൾക്കു ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്ന ദിവസം... അന്നായിരുന്നു ഞങ്ങൾ ഗോവൻ യാത്ര തുടങ്ങിയത്. ട്രെയിനെത്തും മുൻപ് ഉച്ചഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ടിവിയിൽ ആ ദൃശ്യങ്ങൾ കണ്ടത് ഇപ്പോഴും ഓർമയിലുണ്ട്....

ഗൂർഖകളുടെ നാട്ടിൽ പോകാൻ പാസ്പോർട്ട് വേണ്ട

ഹിമാലയത്തിൽ നിന്നുള്ള മഞ്ഞിന്റെ കുളിരണിയുന്ന നേപ്പാളിന്റെ പ്രകൃതി, കാഴ്ചയുടെ പുതിയ അനുഭവമാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങാൻ മൂന്നു ദിവസം മതി. തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുട്ടിമാമയെ കാണാൻ പൊക്രയിൽ പോയ സമയത്ത്...

ഇൗ കയറ്റത്തിൽ വാഹനം തനിയെ കയറും

അതിമനോഹര കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ലേ. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം ഒരിക്കലെങ്കിലും ഒന്നുപോകാൻ ആഗ്രഹിക്കും ഈ സുന്ദരമായ ഭൂമിയിലേക്ക്. നിരവധി അദ്ഭുതങ്ങൾ ഒരുക്കിയാണ് ലഡാക്ക് സന്ദർശകരെ കാത്തിരിക്കുന്നത്. കാശ്മീരിലെ ലഡാക്ക് ജില്ലയിലാണ് ലേ...

സുഹൃത്തുക്കളോടൊപ്പം യാത്ര തിരിക്കാം

യാത്രകളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ് ഇന്നത്തെ യുവത്വത്തിൽ ഭൂരിപക്ഷവും. കൂട്ടുകാരുമൊന്നിച്ചാണ്‌ പലരും യാത്രകൾക്കുള്ള പദ്ധതികൾ തയാറാക്കുന്നതും പോകുന്നതുമെല്ലാം. ചങ്ങാതിമാരുമൊന്നിച്ചുള്ള യാത്രാനിമിഷങ്ങൾ പലർക്കും ഒരായുഷ്‌ക്കാലം മുഴുവൻ ഓർക്കാനുള്ള...

കഠിന വഴികൾ കടന്ന് സ്വർഗത്തിലേക്ക്

‘സ്വർഗത്തിലേക്കുള്ള വഴി അതികഠിനമാണ്, ഹിമാലയത്തിലേക്കുള്ള വഴിയും അതുപോലെ തന്നെ. ദുർഘടമായ വഴികൾ താണ്ടി ഹിമാലയത്തിന്റെ ഉയരത്തിൽ എത്തിയെന്നിരിക്കട്ടെ, മുന്നിൽ തെളിയുന്ന കാഴ്ചകൾ അവിശ്വസനീയമായിരിക്കും. അൽപനേരം ഒരു നല്ല സ്വപ്നത്തിൽ ജീവിക്കുന്ന പോ െല...

തടവുപുള്ളികളുടെ 'കഫേ'

"സാമ്രാജ്യാധിപനായിരുന്നില്ലെങ്കിൽ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം" ഈ വാക്കുകൾ നെപ്പോളിയന്റേതാണ്. പുസ്തകങ്ങളും വായനയും എത്രമാത്രം മൂല്യമേറിയതാണെന്നതിന്റെ തിരിച്ചറിവുകളാണ് ഈ വരികൾ. ആ വരികളെ അതേപടി തന്നെ സ്വീകരിച്ചിരിക്കുകയാണ് ഒരു...

ചെന്നൈ മറീന ബീച്ചിലെ ജീവിതങ്ങളിലൂടെ ഒരു വൈകുന്നേര യാത്ര!

ഈ സങ്കടത്തിരകളിൽ ഇരമ്പുന്നത് ജയലളിതയുടെ ഓർമകൾ. ചെന്നൈ മറീന ബീച്ചിലെ ജീവിതങ്ങളിലൂടെ ഒരു വൈകുന്നേര യാത്ര...തിരയെ തോൽപ്പിച്ച് തീരത്തേക്ക് ഒാടുന്ന അഞ്ചു വയസ്സുകാരനോട് അച്ഛൻ പറഞ്ഞു– ‘‘കടലമ്മയ്ക്ക് ശരിക്കും ജീവനുണ്ട്. കാണണോ?’’ ‘‘കള്ളം... കള്ളം’’ കുട്ടി...

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത എവറസ്റ്റ്

ഗൊരഖ്ഷേപ്പ്, എവറസ്റ്റ് ബേസ് ക്യാംപിനു തൊട്ടടുത്തുള്ള ഗ്രാമത്തിൽ ഒരു ദിവസം കൂടി തുടങ്ങുകയായി. തലേന്നു രാത്രിയുണ്ടായിരുന്ന അതീവ വേദനാജനകമായ തലവേദന ഉറക്കമുണർന്നപ്പോളേക്കും പാടെ മാറിയതു ഒരാശ്വാസം. സമയം 6 മണി ആയതേയുള്ളൂവെങ്കിലും ചുറ്റിലും സൂര്യ പ്രകാശം...

ശ്രീനാഥിന്റെ ഹിമാലയൻ അനുഭവം

ടെലിവിഷൻ സ്ക്രീനിലെ അവതാരകവേഷത്തിലാണ് ശ്രീനാഥ് ഭാസിയെ മലയാളികൾ ആദ്യം കാണുന്നത്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ വലിയ പ്ലാറ്റ്ഫോമിലേക്കെത്തിയ ശ്രീനാഥ് ഭാസിക്കിപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. സിനിമൃ തിരക്കുകളിലും യാത്രയ്ക്ക് സമയം കണ്ടെത്താറുണ്ട് ഈ...

മുഖം മാറുന്ന ധനുഷ്കോടി

യാത്രകൾ ഇഷ്ടപ്പെടുന്നവരോട് ധനുഷ്കോടിയെപ്പറ്റി വിവരിക്കേണ്ടതില്ല. നൂറുക്കണക്കിന് വിവരണങ്ങളിലൂടെ ഇനിയും പോകാത്തവർക്കും അത് കാണാപ്പാഠമായിക്കഴിഞ്ഞിരിക്കും. 20 കൊല്ലം മുമ്പാണ് ആദ്യമായി ധനുഷ്കോടിയിൽ പോയത്. മിനി ബസിന്റെ മുകളിൽ കയറിയിരുന്നും ഫോർവീൽ...

മുത്തുകളുടെ നഗരം മാത്രമല്ല ഹൈദരാബാദ്

തിളക്കം മങ്ങാത്ത ഒരുപാടു മുത്തുകൾ കോർത്തെടുത്ത മാല പോലെയൊരു നഗരം. ചരിത്രഗന്ധിയായ നടവഴികൾ, കാഴ്ചയുടെ വിരുന്നൊരുക്കുന്ന സ്മാരകങ്ങൾ, ആൾക്കൂട്ടമൊഴുകുന്ന തെരുവുകൾ, രുചികേന്ദ്രങ്ങൾ, പാർക്കുകൾ, ഐടി കേന്ദ്രങ്ങൾ...ഇവിടെയില്ലാത്ത അനുഭവങ്ങളില്ല. വന്നെത്തുന്ന...