Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Travel news"

ഡിടിപിസിയുടെ പുതിയ ടൂർ പാക്കേജ്

കൊച്ചി∙എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്കോടി രണ്ടു ദിവസത്തെ ടൂർ പാക്കേജ് 23ന് ആരംഭിക്കും. മധുര മീനാക്ഷി ക്ഷേത്രം, പാമ്പൻ പാലം, അബ്ദുൾ കലാം മെമ്മോറിയൽ, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്കോടി തുടങ്ങിയവ സന്ദർശിക്കും. രാമേശ്വരം ക്ഷേത്രത്തിൽ...

നിഗൂഢത നിറച്ച അദ്ഭുത ഗുഹകൾ

വൈത്തിരിയിലെ സുഗന്ധഗിരിക്കുന്നുകളിലേക്കൊരു യാത്ര... കാടും മേടും വനങ്ങളും അതിലേറെ അതിശയിപ്പിക്കുന്ന കുഞ്ഞുകുഞ്ഞു അദ്ഭുതങ്ങളും ഒളിപ്പിച്ചുവച്ച ഇവിടം സന്ദർശിച്ച് തിരിച്ചിറങ്ങുമ്പോൾ മനസ്സും ശരീരവും ആ അദ്ഭുതങ്ങളിൽ മുങ്ങിക്കുളിക്കുമെന്നു തീർച്ച....

500 ലധികം ഇനത്തിൽപ്പെട്ട പൂമ്പാറ്റകളാൽ സമ്പന്നമാണിവിടം

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡിൽ ബട്ടർഫ്ലൈ ടൂറിസം തുടങ്ങുന്നു. 500 ൽ അധികം ഇനത്തിൽപ്പെട്ട പൂമ്പാറ്റകൾ ഉത്തരാഖണ്ഡിൽ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങൾ കാണിക്കുന്നത്. പൂമ്പാറ്റകൾ അധികം ഉള്ള പ്രദേശങ്ങളിൽ കാണുന്ന സമൂഹങ്ങൾക്ക് അവയെ പറ്റി...

ഈ ബീച്ചിൽ വന്നാൽ രണ്ടുണ്ട് കാര്യം; കടലും കാണാം കടിയും ഏൽക്കാം

ഫോർട്ട്കൊച്ചി ∙ ബീച്ചിലേക്കിറങ്ങുന്നവർ സൂക്ഷിക്കുക. അവിടെ അടിഞ്ഞു കൂടിയ പായലിൽ പാമ്പുകളുണ്ട്. വിഷമുള്ളവയും ഇല്ലാത്തവയും. മഴ ആരംഭിച്ചതോടെയാണു ബീച്ചിലേക്കു പായൽ കൂട്ടത്തോടെ ഒഴുകി എത്താൻ തുടങ്ങിയത്. ഫോർട്ട്കൊച്ചി സൗത്ത്, നോർത്ത്, മധ്യ...

കേരളത്തനിമ ചോരാത്ത കാഴ്ചകളൊരുക്കി കേരള ട്രാവൽ മാർട്ട്

കൊച്ചി∙ കേരളത്തനിമയുടെ കാഴ്ചകൾ തേടി മൂന്നുനാൾ വിദേശികൾ കേരളം മുഴുവൻ ചുറ്റേണ്ട. എറണാകുളം വെല്ലിങ്ടൺ ഐലൻഡിൽ ഒരുക്കിയിട്ടുള്ള കേരള ട്രാവൽ മാർട്ടിൽ എത്തിയാൽ മതിയാകും. 30ാം തീയതിവരെ ഇവിടെ കേരളക്കാഴ്ചയുടെ ഉൽസവമാണ്. കേേരള ടൂറിസം സ്റ്റാൾ ഇവിടെ സന്ദര്‍ശകരെ...

മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ

നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെ മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ. രാമക്കൽമേട്ടിലെ കുറവൻ കുറത്തി ശിൽപത്തിനു സമീപമായി കഴിഞ്ഞ വർഷം നിർമിച്ച മലമുഴക്കി വേഴാമ്പൽ ശിൽപത്തിനാണു കേടുപാടുകൾ വരുത്തിയത്. ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ...

കേരളം ഇപ്പോഴും മനോഹരം,ഗ്രാമകാഴ്ചകളുമായി കുമരകം

പ്രളയം കഴിഞ്ഞു കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ എത്തി തുടങ്ങി. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂർ ഓപ്പറേറ്റർമാർ കുമരകത്ത്...

സ്‌ട്രെച്ചറിൽ കിടന്നു മലകയറ്റം,വൈറലായ കുറിപ്പിന് പിന്നിലെ കഥ

ചില്ലുകുപ്പിയിലെ നാരങ്ങാ മിഠായി പോലെയാണു ചില ജീവിതങ്ങള്‍. തന്നിലേക്കെത്തുന്നവര്‍ക്കെല്ലാം മധുരം മാത്രം സമ്മാനിക്കുന്ന എപ്പോഴും ചിരിക്കുന്നൊരു നാരങ്ങാമിഠായി. നാളെയെന്താകും എന്നതിനെ കുറിച്ചതിനു ആവലാതികളില്ല. അങ്ങനെയാണു ചില മനുഷ്യരും. മലയിറങ്ങി വന്നു...

കുത്തൊഴുക്ക് കൂടി, അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം അടച്ചു

അതിരപ്പിള്ളിയില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടി. ചാര്‍പ്പ വെള്ളച്ചാട്ടം അതിരുവിട്ട് റോഡിലേക്ക് കയറി. വാഹനങ്ങള്‍ കടന്നുപോകില്ല. മുമ്പെങ്ങും കാണാത്തരീതിയിലാണ് അതിരപ്പിള്ളിയിലെ കുത്തൊഴുക്കെന്ന് മുതിര്‍ന്നവര്‍ പറയുന്നു. രാവിലെ പതിനൊന്നു മണി തൊട്ടാണ്...

600 രൂപയ്ക്ക് നാലമ്പല ദർശനം; ഭക്ഷണവും എസി യാത്രയും കർക്കിടകക്കൂട്ടും പഞ്ചാംഗവും

കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനത്തിന് സൗകര്യമൊരുക്കി തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. വളരെ ചെലവു കുറഞ്ഞ രീതിയിൽ ഭക്തർക്ക് എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ യാത്ര തരപ്പെടുത്തിയിരിക്കുന്നത്. ഡിടിപിസിയുടെ യാത്ര...

തായ്‌ലൻഡിലേതു പോലുള്ള ഭയങ്കര ഗുഹകൾ ഇടുക്കിയിലുണ്ട്

തായ്‌ലൻഡിലേതു പോലുള്ള ഭയങ്കര ഗുഹകൾ നമ്മുടെ ഇടുക്കിയിലുമുണ്ട്. പക്ഷെ കയറുന്നത് സ‍‍ൂക്ഷിച്ചുവേണം... മറയൂർ എഴുത്തള ഗുഹ സർപ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസർവിലാണ്.ഏതാണ്ട് 3000 വർഷം മുൻപ് മുനിമാർ ഇതൊരു താവളമായി...

മഴയിൽ കുതിർന്ന അതിരപ്പിള്ളിയും വാസുവേട്ടന്റെ ബീഫ് ഫ്രൈയും

തിരിമുറിയാതെ പെയ്യുകയാണ് തിരുവാതിര ഞാറ്റുവേല. പാടത്തും പറമ്പിലും കിണറിലും വരെ വെള്ളം പൊങ്ങി. കുടചൂടി...പാവടയൊതുക്കിപ്പിടിച്ച് മുറ്റത്തേക്കിറങ്ങിയപ്പോഴേ പുറകിൽ നിന്നും വിലക്കുവാക്കുകളെത്തി. ''കനക്കെ മഴപെയ്യുമ്പോൾ അവളു‍ടെ ഒരു...

അനന്തപുരിയിലെ മീന്‍കഥകൾ

പശ ഉപയോഗിച്ച് മീൻ പിടിക്കുന്ന പരസ്യം കണ്ട് ചിരിച്ചു മറിഞ്ഞത് ഓർമയില്ലേ? മീ ൻകഥകൾ തേടിപ്പോയപ്പോൾ അതു പോലൊരു അനുഭവം ഉണ്ടായത് തിരുവനന്തപുരത്തു നിന്നാണ്. പശയുടെ ജനപ്രിയ പരസ്യം നമ്മളെ ചിരിപ്പിക്കുമെങ്കിൽ തിരുവന്തപുരം പെരുമാതുറ കഠിനംകുളത്തെ പിള്ളേരുടെ മീൻ...

തട്ടേൽ കയറിയ ഷാപ്പു രുചി

നെല്ലറയിൽ കല്ലു വീണാൽ ക‍ഞ്ഞികുടി മുട്ടും. കല്ലറയിൽ നെല്ലു വീണാലോ? നൂറൂ മേനി വിളയും. ഇതു കല്ലറക്കാരുടെ പഴഞ്ചൊല്ല്. കല്ലറയെ നെല്ലറയാക്കി മാറ്റിയ അച്ചായന്മാർ ചൊല്ലുകളിങ്ങനെ പലതരം പറയാറുണ്ട്. കതിരും പതിരും പോലെ ആ ചൊല്ലുകളിലോരോ കഥയുണ്ടാകും....

നിറഞ്ഞൊഴുകി, സുന്ദരിയായി അതിരപ്പിള്ളി

കാലവർഷം കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള യാത്രയും എതൊരു സഞ്ചാരിയുടെയും മനം കവരും. മഴക്കാല യാത്രകളിൽ കാടും കാട്ടാറും...

ബിഎംഡബ്ല്യു ബൈക്കിൽ ലോകം ചുറ്റുന്ന യുവതി

യാത്രകള്‍ ഓരോരുത്തര്‍ക്കും ഓരോ അനുഭൂതിയാണ്. ചിലര്‍ക്കത് ഹൃദയം പറയുന്നിടത്തേയ്ക്കുള്ള എത്തിപ്പെടലാണ്, ചിലര്‍ക്കത് സ്വപ്‌നങ്ങളുമായുള്ള ഒന്നുചേരലാണ്. മറ്റു ചിലര്‍ക്കാകട്ടെ അന്നോളം തന്നെ വലിഞ്ഞു മുറുക്കിയിരുന്ന അസ്വാതന്ത്ര്യത്തിന്‌റെ ചങ്ങലക്കണ്ണികളുടെ...

ഇന്ത്യയിലെ ആദ്യ ഹെലികോപ്ടര്‍ ടാക്‌സി

ഇനി സൈധാരണക്കാർക്കും പറക്കാം. അതും ഹെലികോപ്ടറിൽ ഇന്ത്യയിലെ ആദ്യ ഹെലികോപ്ടര്‍ ടാക്സി സര്‍വീസ് ബെംഗളൂരുവില്‍ സർവ്വീസ് ആരംഭിച്ചിരിക്കുന്നു. നിലവിൽ ഇലക്ട്രോണിക് സിറ്റി മുതൽ കെംപ്ഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെയാണ് സർവ്വീസ്. നഗരത്തിലെ...

സത്യങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്

ചരിത്രങ്ങളുടെ സുഗന്ധം തങ്ങിനിൽക്കുന്ന നാട്: മക്കാ, മദീന. ആ മണലാരണ്യത്തിന്റെ സുഗന്ധം അനുഭവിച്ചറിയാനുളള ഞങ്ങളുടെ യാത്ര തുടങ്ങിയത് മക്കയിലും അവസാന ദിവസങ്ങൾ ചെലവഴിച്ചത് മദീനയിലും ആയിട്ടായിരുന്നു. മറുനാട്ടിൽ മുറിഭാഷയുമായി ആവേശം നിറഞ്ഞൊരു യാത്ര....

കുറുവ ദ്വീപില്‍ സന്ദര്‍ശക നിയന്ത്രണം: വനംവകുപ്പിനെതിരെ സിപിഎം എംഎൽഎയുടെ സത്യഗ്രഹം

മാനന്തവാടി∙ വയനാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ വനംവകുപ്പ് നടപടിക്കെതിരെ സിപിഎം എംഎല്‍എ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ദിവസേന ശരാശരി 3000 പേരെത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം 400 ആയി...

കാത്തിരിപ്പിന്റെ ദുഃഖവുമായി മല്‍സ്യകന്യക

തിരികെ വരുന്ന ഓരോ തിരയിലും ആരെയോ തിരയുകയാണു ലിറ്റിൽ മെർമെയ്ഡിന്റെ ജീവൻ തുടിക്കുന്ന കണ്ണുകൾ. ഒഴിഞ്ഞ കൈകളുമായി ഓരോ തിരകൾ അകന്നുപോകുമ്പോഴും മെർമെയ്ഡിന്റെ കണ്ണുകളിൽ കാണാം നിരാശയുടെ ഓളങ്ങൾ. എം.ടി.വാസുദേവൻനായരുടെ‘ മഞ്ഞിലെ’ വിമലയെപ്പോലെ ഇതാ ഇവിടെയൊരാൾ ഒരു...