Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "contemporary"

കാഴ്ച, സൗകര്യങ്ങൾ... മാസാണ് ഈ വീട്!

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ 10 സെന്റ് പ്ലോട്ടിൽ 3735 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഫ്യൂഷൻ ശൈലിയിൽ ഒരുക്കിയിരിക്കുന്ന വീട് കാഴ്ചകളുടെ ഉത്സവമാണ് പ്രദാനം ചെയ്യുന്നത്. പല ലെവലുകളായി സ്ലോപ്, ഫ്ലാറ്റ്, കർവ്ഡ് റൂഫിങ് നൽകിയത് കാഴ്ചയുടെ...

'പൊസിറ്റീവ് എനർജി നിറയുന്ന ഞങ്ങളുടെ വീട്'...

എന്റെ പേര് ഡോ. അബ്ദുൽ അസീസ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. ഭാര്യയും ഡോക്ടറാണ്. മൂന്ന് മക്കളാണ് ഞങ്ങൾക്ക്. അത്യാവശ്യം ഗൃഹപാഠം ചെയ്താണ് ഞങ്ങൾ വീടുപണിക്കിറങ്ങിയത്. ജോലിയും കുടുംബവും ഇടകലരാതെ പൊസിറ്റീവ് എനർജി നിറയുന്ന അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു...

പൈനാപ്പിൾ സിറ്റിയിലെ വീട്!

എറണാകുളം ജില്ലയിലെ 'പൈനാപ്പിൾ സിറ്റി' എന്നറിയപ്പെടുന്ന വാഴക്കുളത്താണ് ഷെജി മാത്യു ഒഴുകയിൽ 2912 ചതുരശ്രയടിയുള്ള ഈ വീട് നിർമിച്ചിരിക്കുന്നത്. ഉയർന്നു രണ്ടു തട്ടുകളായി കിടന്നിരുന്ന സ്ഥലത്തിനെ ലെവൽ ചെയ്യാതെ താഴത്തെ ലെവലിൽ പോർച്, വരാന്ത ലിവിങ് റൂം...

കുന്നിൻചെരിവിലെ സ്വപ്നഗൃഹം

ഭൂമിയുടെ സ്വാഭാവിക പ്രകൃതി നിലനിർത്തി എങ്ങനെ വീട് പണിയാം എന്നതിന് ഉദാഹരണമാണ് തൃശ്ശൂർ ജില്ലയിലെ ഇയ്യാലിൽ നിർമിച്ച ഈ വീട്. ഒരു കുന്നിൻചെരിവിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. താഴെ പച്ചപ്പും മുകളിൽ ചെറിയ മലനിരകളും. 10 സെന്റ് പ്ലോട്ടിൽ 2200...

കോട്ടയത്തെ സുന്ദരൻ വീട്

പതിമൂന്ന് സെന്റില്‍ 3300 ചതുരശ്രയടിയുള്ള ഈ വീട് ഒരുക്കിയിരിക്കുന്നത് കൃത്യമായ പഠനത്തിനു ശേഷമാണ്. ജിമ്മി മാത്യുവും എലിസബത്തും സുഹൃത്ത് സ്റ്റാൻലി സിറിയക്കിനെയാണ് പ്ലാൻ വരയ്ക്കാൻ ഏൽപ്പിച്ചത്.പ്ലോട്ടിന്റെ പ്രത്യേകതകൾ കാരണം സ്റ്റെല്ലാർ, ഗ്രൗണ്ട് ഫ്ലോർ,...

പ്രൗഢിയുള്ള വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം

മലപ്പുറം പറമ്പിൻമുകൾ എന്ന സ്ഥലത്തു 15 സെന്റിൽ 3000 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. റോഡ് നിരപ്പിൽ നിന്നും നാലടി ഉയർന്നുകിടക്കുന്ന ദീർഘചതുരാകൃതിയിലുള്ള പ്ലോട്ട്. പരമാവധി സ്ഥല ഉപയുക്തത നൽകിയാണ് വീടിന്റെ ഡിസൈൻ. മുറ്റം ലഭിക്കുംവിധം...

സന്ധ്യ മയങ്ങാൻ കാത്തിരിക്കുന്ന വീട്!

എറണാകുളം പെരുമ്പാവൂരിൽ പച്ചപ്പും പാടവും ഉള്ള ഒരു ഗ്രാമപ്രദേശത്താണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. വീടിനു തൊട്ടുമുന്നിൽ കനാലാണ്. 10 സെന്റിൽ 1964 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിൽ അത്യാവശ്യം സൗകര്യങ്ങളുള്ള വീടുവേണം എന്നതായിരുന്നു ഉടമസ്ഥന്റെ...

ഒറ്റനിലയിൽ ലളിതമായ വീട്, ഒപ്പം കൗതുകങ്ങളും!

സ്വന്തം വീട് വേറിട്ടു നിൽക്കണമെന്ന ആഗ്രഹമാണ് ടിജോ തോമസിനെയും എമിലിയെയും കന്റെംപ്രറി ഡിസൈനിലേക്കെത്തിച്ചത്. ചുറ്റുവട്ടത്തുള്ള കേരളീയ ശൈലിയിൽ ഓടിട്ട വീടുകൾക്കിടയിൽ ടിജോയുടെ വീട് ശ്രദ്ധയാകർഷിക്കുന്നു. ശ്രീകാന്ത് പോളയ്ക്കൽ വരച്ച പ്ലാനിന്റെ എലിവേഷൻ...

മെഹ്ഫിലുകൾ സജീവമാക്കുന്ന വീട്

പ്രവാസിക്ക് വീടുനിർമാണം എന്നും തലവേദനയാണ്. ഉത്തരവാദിത്തമുള്ള ഒരു ഡിസൈനർ ഉണ്ടെങ്കിൽ അത്തരം തലവേദനയ്ക്ക് ആശ്വാസമാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ കൊടശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ആമിനാസ്എന്ന ഈ വീട്. 2012ൽ തറക്കല്ലിട്ട വീട്...

ആവശ്യങ്ങൾ അറിഞ്ഞു പണിത വീട്

മലപ്പുറം ജില്ലയിലെ മൊറയൂരാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന അകത്തളങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. പരമ്പരാഗത- സമകാലിക ശൈലികൾ...

വ്യത്യസ്തത ഇഷ്ടമാണോ? നന്ദനം മാതൃകയാക്കാം!

തൃപ്പൂണിത്തുറയിലെ വീട്ടുകാർക്കായി ‘നന്ദനം’ ഡിസൈൻ ചെയ്യുമ്പോൾ ആർക്കിടെക്ട് ധനു പ്രകാശിന്റെ മനസ്സിൽ ഒരു കാര്യം വ്യക്തമായിരുന്നു. അമ്പലത്തിന്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്ലോട്ടിൽ പണിയുന്നത് തീർത്തും സമകാലിക ഡിസൈനിലുള്ള വീടാവരുത്. മാളിക വീടുകളും...

സന്ധ്യ മയങ്ങാൻ കാത്തിരിക്കുന്ന വീട്!

അത്ര പെട്ടെന്ന് മടുക്കാത്ത ഒരു ഡിസൈൻ വേണം, പിന്നെ ഇന്റീരിയറിൽ ഒരു സർപ്രൈസ് തീം പിന്തുടരണം എന്നീ ആവശ്യങ്ങളായിരുന്നു ഉടമസ്ഥന് ഉണ്ടായിരുന്നത്. ഇതിനനുസൃതമായാണ് വീട് ഡിസൈൻ ചെയ്തത്. മലപ്പുറം തിരൂരിൽ 30 സെന്റിൽ ഏകദേശം 10000 ചതുരശ്രയടിയിലാണ് സമകാലിക...

കണ്ണുകളെ കീഴ്പ്പെടുത്തുന്ന ആ രഹസ്യം!

ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും കണ്ണുകളെ പിടിച്ചടക്കുന്ന പുറംകാഴ്ച വേണം എന്നതായിരുന്നു വീട് പണിയുമ്പോൾ പ്രവാസിയായ ചന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഈ ആഗ്രഹം മുൻനിർത്തിയാണ് തൃശൂർ ജില്ലയിൽ ചാവക്കാടുള്ള വീടിന്റെ രൂപകൽപന. 25 സെന്റ് പ്ലോട്ടിൽ...

കാട്ടിക്കൂട്ടലുകളില്ല, ആവശ്യങ്ങൾ മാത്രം

കോഴിക്കോട് അത്തോളിയിൽ 10 സെന്റിൽ 2350 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീട് എന്നതുമാത്രമായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. സമകാലിക ശൈലിയിലാണ് പുറംകാഴ്ചയും അകത്തളങ്ങളും. ചെറിയ പോർച്ചും സിറ്റൗട്ടും കടന്നാണ്...

പുറംകാഴ്ച മാത്രമല്ല, അകത്തുമുണ്ട് കാര്യം!

കോഴിക്കോട് ജില്ലയിലെ മൂടാടി എന്ന സ്ഥലത്താണ് ബിസിനസുകാരനായ പി കെ സഹീറിന്റെ വീട്. 40 സെന്റിൽ 4200 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിലാണ് ഡിസൈൻ. പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തുന്നതിനായി ഫ്ലാറ്റ് റൂഫ് ശൈലിയിലാണ് എലിവേഷൻ. അത്യാവശ്യം മുറ്റം നൽകി...

ദൂരെ കാണുന്ന ആ വീട് ഒരു സംഭവമാണ്! കാരണം...

കോട്ടയം പുതുപ്പള്ളിയിലെ ഒരു ശ്രദ്ധാകേന്ദ്രമാണ് ഫിലിപ്പ് ചാക്കോയുടെ വീട്. ഏതാണ്ട് ഒന്നേകാൽ ഏക്കറിൽ 3800 ചതുരശ്രയടിയിൽ തലയുയർത്തി നിൽക്കുകയാണ്. വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം ഇവിടെ പരമാവധി ഉപയോഗിച്ചിരിക്കുന്നു. റോഡ് നിരപ്പിൽ നിന്നും ഉയർന്നു...

ഇങ്ങനെയാണ് ഒരു വീട് കുടുംബമായി മാറുന്നത്!

അഴകുള്ള ചക്കയിൽ ചുളയില്ല, പുറംതാൾ കണ്ടുകൊണ്ട് മാത്രം പുസ്തകത്തെ വിലയിരുത്തരുത് തുടങ്ങിയ ശൈലികൾ കേട്ടിട്ടില്ലേ. ഇത് വീടിന്റെ കാര്യത്തിലും പ്രസക്തമാണ്. വലിയ ആർഭാടത്തോടെ കെട്ടിപ്പൊക്കുന്ന വീടുകളുടെ അകത്തളങ്ങൾ പലതും നിർജീവമായിരുക്കും. വീടിനൊപ്പം അതിൽ...

ഈ വീട് ഒരു അദ്ഭുതമാണ്!...കാരണം

കോഴിക്കോട് തങ്ങൾ റോഡിലാണ് പ്രവാസിയായ സുൽഫിക്കറിന്റെ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് വീടിന്റെ ഹൈലൈറ്റ്. 6 സെന്റിൽ 2800 ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. L ഷേപ്പിലുള്ള പ്ലോട്ടാണിവിടെ. മുൻപിൽ വീതി കുറഞ്ഞു പിന്നിലേക്ക് വീതി കൂടി...

ചെറിയ മോഹങ്ങളുമായി പണിതുടങ്ങി...പിന്നെയോ?...

തൃശൂർ ചാവക്കാട് 52 സെന്റിൽ 3418 ചതുരശ്രയടിയിലാണ് മോഡേൺ ശൈലിയിൽ ഒരുക്കിയ വീട്. പെട്ടെന്ന് മടുക്കാത്ത ഒരു ഡിസൈൻ വേണം. ഒപ്പം കേരളത്തിന്റെ കാലാവസ്ഥയുമായി യോജിക്കുകയും വേണം. ഉടമസ്ഥന്റെ ആഗ്രഹങ്ങൾ ഇതിൽ ഒതുങ്ങിയിരുന്നു. എന്നാൽ ആഗ്രഹിച്ചതിലുമപ്പുറം...

രണ്ടു മുഖമുള്ള വീട്; ആദ്യം ജീവിതം, പിന്നെ...

കാസർഗോഡ് കാഞ്ഞങ്ങാട് 40 സെന്റിൽ 5600 ചതുരശ്രയടിയിലാണ് ഡോക്ടർ ഇബ്രാഹിമിന്റെ വീട്. കരിയറിനെയും കുടുംബത്തെയും ജീവിതത്തിന്റെ രണ്ടുമുഖങ്ങളായി പ്രതിഫലിപ്പിക്കുംവിധമാണ് വീടിന്റെ എലിവേഷൻ. രണ്ടു പോർച്ചുകളുണ്ട് വീട്ടിൽ. പ്രധാന പോർച്ചിലൂടെയാണ്...