Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Affordable Home"

20 മാസം കൊണ്ട് വീട്ടിയത് 68 ലക്ഷം രൂപ; വീടുവിറ്റല്ല, വാങ്ങി!

കടം വീട്ടാന്‍ വീട് വില്‍ക്കുന്നവരെ കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഉള്ള കടങ്ങള്‍ തീര്‍ത്ത്‌ സന്തോഷത്തോടെ ജീവിക്കാന്‍ ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ ? എങ്കില്‍ ഉറപ്പായും ജോസെലിന്റെയും ജാര്‍വിസിന്റെയും കഥ...

സഞ്ചരിക്കുന്ന വീട് വേണമെന്ന് തോന്നി; പഴയ സ്‌കൂൾബസ്സ് വീടാക്കി!

യാത്രകളോട് എന്ന പോലെ പ്രിയമാണ് വീടിനോടും. എന്നാൽ രണ്ടും കൂടെ ഒരുമിച്ചു കൊണ്ടുപോകാൻ എന്തെങ്കിലും മാർഗമുണ്ടോ? കുറഞ്ഞ ചെലവില്‍ മക്കളുമായി ലോകം ചുറ്റണമെന്നൊരു മോഹമുദിച്ചപ്പോള്‍ പിന്നെ മിഷേലും സ്റ്റീവും കൂടുതലൊന്നും ആലോചിച്ചില്ല. ഒരു പഴയ സ്കൂള്‍ ബസ്സ്‌...

4.5 സെന്റ് 28 ലക്ഷം! വീടും പ്ലാനും

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഈ വീടിന്റെ പ്രത്യേകത. പ്രത്യേകിച്ചൊരു ആകൃതിയില്ലാത്ത ചെറിയ പ്ലോട്ട്. ഒപ്പം കൃത്യമായ സാമ്പത്തിക ലക്ഷ്മണരേഖയും. ഇതുരണ്ടും പാലിച്ചാണ് ഈ വീട് നിർമിച്ചു നൽകിയത്. വെറും നാലര...

ഇത് പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന വീട്! ചെലവും കുറവ്

ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ടാണ് ഭൂരിഭാഗം മലയാളികളും വീടുപണിയുന്നത്. എന്നാൽ വീട് നിർമാണത്തിന് മുൻപ് ആവശ്യത്തിന് ഗൃഹപാഠം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് പ്രളയത്തിൽ വെള്ളം കയറി തകർന്നുപോയ വീടുകൾ നമ്മെ ഓർമിപ്പിക്കുന്നത്. കെട്ടിടനിർമാണ മേഖലയിൽ നിരവധി പുതിയ...

പ്രളയത്തെ തോൽപ്പിച്ച കുട്ടനാടൻ വീട്! ചെലവ് 10 ലക്ഷം

നഗരത്തിരക്കുകളിൽ നിന്നും ഓടിയൊളിക്കാനുള്ള ഇടമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. സുനിൽ കുട്ടനാട്ടിലെ മാരാരിയിൽ കൃഷിഭൂമി മേടിച്ചത്. കുട്ടനാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ദിവസങ്ങൾ ചെലവഴിക്കാൻ ഒരു ചെറു ഫാം ഹൗസും ഇവിടെ നിർമിച്ചു. വഴിത്തിരിവ്...

വീട് തകർന്നവരെ പുനരധിവസിപ്പിക്കാം; കുറഞ്ഞ ചെലവിൽ

പ്രളയത്തിൽ വീട് തകർന്നവരുടെ പുനരധിവാസമാണ് ഇപ്പോൾ കേരളം നേരിടുന്ന വലിയൊരു സാമൂഹികപ്രശ്നം. സാധാരണ നിലയ്ക്ക് ഒരു വീട് പണിതുവരാൻ ചുരുങ്ങിയത് 6 മാസമെങ്കിലുമെടുക്കും. ഈ അവസരത്തിലാണ് പ്രീഫാബ് വീടുകളുടെ പ്രസക്തി. പ്രീഫാബ് വീടുകൾ നിർമിച്ചു ശ്രദ്ധ നേടിയ...

പിറന്നാൾ സമ്മാനമായി ഒരുഗ്രൻ കളിവീട്! വിലയോ?

പുതിയ തലമുറയിലെ രക്ഷിതാക്കൾ മക്കൾക്ക് പിറന്നാൾ സമ്മാനമായി സ്മാർട്ഫോണും ടാബ്‌ലറ്റും നൽകുമ്പോൾ വ്യത്യസ്തനാവുകയാണ് കാസർഗോഡ് സ്വദേശി മുഹമ്മദ് ഷാഫി. മകൾ മിദ്ഹ ഫാത്തിമയുടെ ആറാം പിറന്നാളിന് മരത്തിൽ തീർത്ത ഒരുഗ്രൻ കളിവീടാണ് ഷാഫി സമ്മാനിച്ചത്. രണ്ടു ലക്ഷം...

ഞെട്ടരുത്! വെറും 2.65 ലക്ഷം രൂപയ്ക്ക് വീട് റെഡി

ഇതുപോലൊരു കൊച്ചുവീടാണ് എന്റെ സ്വപ്നം എന്നു പറയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ, ഇത് സ്വപ്നം കാണാൻ കെൽപില്ലാത്തവർക്കു വേണ്ടിയുള്ള വീടാണ്. 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് നിർമിച്ച വീട്. ഏകദേശം 600 ചതുരശ്ര അടി വിസ്തീർണം. ആകെ...

ഞെട്ടേണ്ട, ഇതുമൊരു വീടാണേ...

വീട്...വലിയൊരു സങ്കല്‍പ്പമാണത്. മനുഷ്യന്റെ ആവിര്‍ഭാവം മുതല്‍ അവന്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം. മനുഷ്യനെന്നല്ല ഓരോ ജീവജാലത്തെ സംബന്ധിച്ചും ഷെല്‍റ്റര്‍ എന്ന സങ്കല്‍പ്പത്തിന് വളരെയധികം പ്രസക്തിയുണ്ട്. കാലം മാറുന്നതനുസരിച്ച് വീടുകളെക്കുറിച്ചുള്ള...

വീടു പണി ‘പണിയായി’ മാറുകയാണോ?

ചരക്ക്, സേവന നികുതി നടപ്പായി 100 ദിവസം കഴിയുമ്പോൾ, താങ്ങാവുന്ന ചെലവിൽ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കൂടുകയാണ്. 20 ലക്ഷം രൂപ ചെലവിൽ ജൂൺ 31നു പണിതീർത്ത സമാന മാതൃകയിലുള്ള വീട് ഇന്നു പണിയണമെങ്കിൽ 25 ലക്ഷം രൂപയാകും. ജിഎസ്ടി നിരക്കിൽ രണ്ടാമതു വന്ന...

താൽപര്യമുണ്ടോ, സ്‌റ്റീൽ വീടുകളിൽ താമസിക്കാം!

സ്റ്റീൽ പാളികൾ നിരത്തി, നട്ടും ബോൾട്ടുമിട്ട് ഉറപ്പിച്ചു ദിവസങ്ങൾ കൊണ്ടു പൂർത്തിയാകുന്ന വീടുകളുടെ വിഡിയോ കണ്ട് അമ്പരന്നിട്ടില്ലേ? ഇത്തരം കെട്ടിടങ്ങൾ നമ്മുടെ നാട്ടിലുമെത്തിക്കഴിഞ്ഞു. ജനപ്രീതി ആർജിച്ചുകൊണ്ടിരിക്കുന്ന ഈ നിർമാണരീതി പിന്തുടർന്ന് ആദ്യ...