Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Home"

ദേവാസുരം പിറന്നത് ആ വീട്ടിൽനിന്ന്: നിരഞ്ജന

ഞാൻ ജനിച്ചത് കോഴിക്കോടാണ്. പക്ഷേ കുട്ടിക്കാലം മുതൽ ഞാൻ കൊച്ചിയിലാണ് വളർന്നത്. അച്ഛൻ അക്ബർ അനൂപ് ഇന്റീരിയർ ഡിസൈനറാണ്. കിച്ചൻ ക്രാഫ്റ്റ് എന്നാണ് അച്ഛന്റെ കമ്പനിയുടെ പേര്. അമ്മ നാരായണി. ഡാൻസ് ടീച്ചറാണ്. പുനർജനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയം...

ഹരീഷ് കണാരന്റെ വീട്

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ രാമചന്ദ്രമേനോൻ, അമ്മ സരോജിനി. അന്നത്തെക്കാലത്തു സാധാരണമായിരുന്ന ഓടിട്ട വീടായിരുന്നു ഞങ്ങളുടേത്. ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. പിന്നീട് അച്ഛൻ വേറെ വിവാഹം കഴിച്ചു....

വീട്ടുപേരിലുമുണ്ട് മോടിയുള്ള മുദ്ര; കാണാം ബീന കണ്ണന്റെ വീട്!

എറണാകുളം എളമക്കരയിലെ ‘എർത്’ എന്ന വീട് കാഴ്ചകളുടെ ഒരു നിലയ്ക്കാത്ത പ്രവാഹമാണ്. പ്രമുഖ ഫാഷൻ ഡിസൈനറും ‘ശീമാട്ടി’ എന്ന വസ്ത്രവ്യാപാര ശൃംഖലയുടെ സാരഥിയുമായ ബീന കണ്ണന്റെ വീട്. 80 സെന്റിൽ ഒരു രാജകൊട്ടാരം പോലെ തലയുയർത്തി നിൽക്കുകയാണ് എർത്. ശീമാട്ടിയുടെ...

സെലിബ്രിറ്റി അയൽക്കാരുള്ള ഷാജോണിന്റെ വീട്!

മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ കലാഭവൻ ഷാജോൺ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് സീരിയസ് വേഷങ്ങളിലൂടെയാണ്. കൂടുതലും വില്ലത്തരം നിറഞ്ഞ പോലീസ് വേഷങ്ങൾ ചെയ്ത ഷാജോണിന്റെ പിതാവ് ഒരു പൊലീസുകാരൻ ആയിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 'എന്നെയും ഒരു പൊലീസുകാരൻ...

ഈ ദീപാവലി ഞങ്ങൾക്ക് ഏറെ സ്‌പെഷൽ: അൻസിബ

മലപ്പുറം കൊണ്ടോട്ടിയിലാണ് ഞാൻ ജനിച്ചത്. ഉപ്പയുടെ തറവാട് അവിടെയായിരുന്നു. ഉപ്പ നിസാർ ഫോട്ടോഗ്രഫറാണ്. ഉമ്മ റസിയയുടെ നാട് കോഴിക്കോടാണ്. ഞങ്ങൾ 6 മക്കളാണ്. നാലാണും രണ്ടു പെണ്ണും. ഞാൻ രണ്ടാമത്തെ ആളാണ്. എനിക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഞങ്ങൾ...

സൂരജേട്ടന്റെ വീട്ടുവിശേഷങ്ങൾ

തിരുവനന്തപുരം വഞ്ചിയൂരാണ് തറവാട്. അച്ഛൻ ഗോപകുമാർ ലാബ് ടെക്‌നീഷ്യനായിരുന്നു. അമ്മ മംഗളാദേവി ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മരിച്ചു. അമ്മയില്ലാത്തതിന്റെ വിഷമം അറിയിക്കാതെ പിന്നെയങ്ങോട്ട് ഒപ്പം നിന്നത് സുഹൃത്തുക്കളാണ്. ഒരു സാധാരണ ഓടിട്ട ഒരുനില...

ജന്മദിനത്തിൽ താരമായി ഷാറൂഖിന്റെ മന്നത്ത്!

ബാന്ദ്രയിലുള്ള മന്നത്ത് എന്ന വീടിനു മുൻപിൽ എപ്പോഴും ആൾക്കൂട്ടം കാണാം. കാരണം എന്തെന്നോ? സാക്ഷാൽ ഷാറുഖ് ഖാന്റെ വസതിയാണിത്. താരത്തെ ഒരുനോക്കു കാണാനായി ദൂരദേശങ്ങളിൽ നിന്നുപോലും ഇവിടേക്ക് ആരാധകർ ഒഴുകിയെത്താറുണ്ട്. ഷാറൂഖിന്റെ ജന്മദിനമാണിന്ന്. അപ്പോൾ...

മിയയുടെ വീട്ടുവിശേഷങ്ങൾ

ഞാനൊരു പാലാക്കാരിയാണ്. പപ്പ ജോർജ്, അമ്മ മിനി, എനിക്കൊരു ചേച്ചി ജിനി. എന്റെ ശരിക്കുള്ള പേര് ജിമി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് മിയ എന്നു പേരുമാറ്റിയത്. നാലു വയസ്സുവരെ മുംബൈയിലായിരുന്നു ജീവിതം. പപ്പ അവിടെ എൻജിനീയറായിരുന്നു. പപ്പ അവിടെ ഒരു 2BHK...

മറിമായം മന്മഥന്റെ വീട്ടുവിശേഷങ്ങൾ

തിരുവനന്തപുരം നെടുമങ്ങാടാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതായിരുന്നു കുടുംബം. തറവാട് വീട്ടിലാണ് ഞാനും ഭാര്യയും മക്കളും ഇപ്പോൾ താമസിക്കുന്നത്. ഭാര്യ നൈന വീട്ടമ്മയാണ്. ഞങ്ങൾക്ക് മൂന്ന് മക്കൾ. മൂത്ത മകൻ റിസ്‌വാൻ പത്താം...

പ്രവീണയുടെ വീടും ഓർമകളും...

ആറന്മുളയുള്ള അമ്മവീട്ടിലാണ് ഞാൻ ജനിച്ചത്. ക്ഷേത്രത്തോട് ചേർന്നുള്ള വീട്. നിറയെ ഓർമകളുള്ള വീട്. മുറ്റത്ത് നിറയെ ചെടികളും മരങ്ങളും ഉണ്ടായിരുന്നു. അമ്മൂമ്മയ്ക്ക് വലിയൊരു പൂന്തോട്ടം ഉണ്ടായിരുന്നു. ഒരു കുലയിൽ പത്തിരുപത് റോസാപ്പൂക്കൾ ഉണ്ടാകുന്ന...

ബിജുക്കുട്ടന്റെ വീട്ടുവിശേഷങ്ങൾ

എറണാകുളം ജില്ലയിലെ നോർത്ത് പരവൂരാണ് എന്റെ സ്വദേശം. അച്ഛൻ ആനന്ദൻ, അമ്മ ചന്ദ്രിക. ദരിദ്രമായ കുടുംബ പശ്‌ചാത്തലത്തിലാണ്‌ ഞാൻ ജനിച്ചത്. ഓല മേഞ്ഞ, ചാണകം മെഴുകിയ തറയുള്ള വീടായിരുന്നു. മഴക്കാലത്ത് വീട് ചോർന്നൊലിക്കും. അച്ഛന് കൂലിപ്പണി ആയിരുന്നു. എനിക്ക്...

പാഷാണം ഷാജിയുടെ വീട്ടുവിശേഷങ്ങൾ

കൊച്ചി ഉദയംപേരൂരാണ് ഞാൻ ജനിച്ചത്. അച്ഛൻ തങ്കപ്പൻ, അമ്മ മങ്ക. ഇരുവരും കർഷകരായിരുന്നു. ഞങ്ങൾ പത്തു മക്കളായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചാണ് ബാല്യം കടന്നുപോയത്. സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും പരസ്പര സ്നേഹത്തിനു കുറവൊന്നും...

പൊന്നമ്മ ബാബുവിന്റെ വീട്ടുവിശേഷങ്ങൾ

കോട്ടയം ഭരണങ്ങാനത്താണ് ഞാൻ ജനിച്ചത്. അപ്പനും അമ്മയ്ക്കും കൃഷിയായിരുന്നു തൊഴിൽ. എനിക്ക് രണ്ടു സഹോദരങ്ങളും ഉണ്ടായിരുന്നു. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമായിരുന്നു. എങ്കിലും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ സ്നേഹമുള്ള ജീവിതമായിരുന്നു. അന്ന്...

പാർവതിയുടെ വീട്ടുവിശേഷങ്ങൾ

പത്തനംതിട്ട ജില്ലയിലെ കോന്നിയാണ് എന്റെ സ്വദേശം. അച്ഛൻ ഗോപീകൃഷ്ണൻ. അമ്മ രമ. എനിക്കൊരു ചേട്ടൻ, നന്ദു. അച്ഛന്റെ വലിയ തറവാടായിരുന്നു. ചെറുപ്പത്തിൽ കണ്ട ഓർമ മാത്രമേയുള്ളൂ. പിന്നീട് അത് പൊളിച്ചുമാറ്റി. ഓരോരുത്തരും ഭാഗം പറ്റി പിരിഞ്ഞു. ജനിച്ചു വളർന്ന...

മനോജ് ഗിന്നസിന്റെ വീട്ടുവിശേഷങ്ങൾ

എറണാകുളം ജില്ലയിലെ കരിമുഗളാണ് എന്റെ സ്വദേശം. അച്ഛൻ ചോതി കൂലിപ്പണിക്കാരനായിരുന്നു. അമ്മ കാർത്യായനി വീട്ടമ്മയും. എനിക്ക് മൂന്നു സഹോദരങ്ങളുണ്ട്. വിനോജ്, അനിൽ, അജിത്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു. ചെറിയ ഒരു വീട്ടിലായിരുന്നു ഞങ്ങൾ...

ശ്രുതി രാമചന്ദ്രന്റെ വീട്ടുവിശേഷങ്ങൾ

ഞാൻ ജനിച്ചത് ചെന്നൈയിലാണ്. അഞ്ചു വയസ്സ് വരെ അവിടെയായിരുന്നു. അച്ഛനും അമ്മയും ചെന്നൈയിലാണ് ഏറെക്കാലവും ചെലവഴിച്ചത്. പിന്നീട് ഞങ്ങൾ കൊച്ചിയിലേക്ക് താമസം മാറി. എന്റെ സ്‌കൂൾ പഠനം മുഴുവൻ കൊച്ചിയിലായിരുന്നു. അച്ഛൻ രാമചന്ദ്രൻ എൻജിനീയറാണ്. അമ്മ...

സ്വാസികയുടെ വീട്ടുവിശേഷങ്ങൾ

എറണാകുളം പെരുമ്പാവൂരിലെ ഒരുൾനാടൻ ഗ്രാമപ്രദേശത്തായിരുന്നു ഞങ്ങളുടെ തറവാട്. നിറയെ മരങ്ങൾ കുടവിരിക്കുന്ന വിശാലമായ പറമ്പിനിടയിൽ ഓടിട്ട കേരളശൈലിയിലുള്ള വീട്. അച്ഛൻ വിജയകുമാർ പ്രവാസിയാണ്. അമ്മ ഗിരിജ. എനിക്കൊരു അനിയൻ ആകാശ്. ബാല്യത്തിൽ നിറയെ ഓർമകളുണ്ട്...

ക്വീൻ സാനിയയുടെ വീട്ടുവിശേഷങ്ങൾ

കൊച്ചിയിലാണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ അയ്യപ്പന്റെ സ്വദേശം തമിഴ്നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂരും. എനിക്കൊരു ചേച്ചിയുണ്ട്. സാധിക. ഇപ്പോൾ ചെന്നൈയിൽ പിജി ചെയ്യുന്നു. ഞാൻ നാഷണൽ ഓപ്പൺ സ്‌കൂൾ വഴിയാണ് പഠിക്കുന്നത്. ഇപ്പോൾ പതിനൊന്നാം...

മറിമായം സത്യശീലന്റെ വീട്ടുവിശേഷങ്ങൾ

'കൃഷ്ണവിലാസം ഭഗീരഥൻ പിള്ള..വലിയ വെടി..ചെറിയ വെടി'...എഴുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചുവെങ്കിലും മണികണ്ഠൻ എന്ന നടനെ അടയാളപ്പെടുത്തുന്ന മികച്ച രംഗങ്ങളിൽ ഒന്നായിരുന്നു മീശമാധവൻ എന്ന ചിത്രത്തിലെ അനൗൺസറുടെ വേഷം. അടുത്ത വരവിൽ മിനിസ്‌ക്രീനിൽ പൊങ്ങിയ...

സംയുക്തയുടെ വീട്ടുവിശേഷങ്ങൾ

പാലക്കാട് ചിറ്റൂരാണ് എന്റെ സ്വദേശം. നിറയെ പാടങ്ങളും പനകളും മൺവഴികളും ക്ഷേത്രങ്ങളുമുള്ള തനി ഗ്രാമപ്രദേശത്താണ് ജനിച്ചു വളർന്നത്. വീടിനു സമീപത്തും ഒരു പാടമുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റു നോക്കുമ്പോൾ പാടം മഞ്ഞുതുള്ളികളിൽ പുതച്ചു കിടക്കുന്നതു...