Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Flat"

മലയാളി ഫ്ലാറ്റ് ഒരുക്കുന്ന രീതി മാറുന്നു; ഇതാ ഉദാഹരണം!

വാതില്‍ തുറക്കുമ്പോൾതന്നെ കണ്ണിലേക്കും മനസ്സിലേക്കും പൊഴിയുന്ന മൃദുവായ നിറങ്ങൾ, പൂക്കളുടെ മോട്ടിഫുകൾ, കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയുള്ള വോൾപേപ്പറുകൾ... ഇംഗ്ലിഷ് ശൈലിയിൽ ചെയ്ത ഈ അകത്തളം മലയാളിയുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചിയുടെ പ്രതീകമാണ്....

വാട്സാപ്പിലൂടെ പണിത വീട്!

വിദേശത്ത് താമസിക്കുന്ന ജോസ് ചെറിയാനും കുടുംബവും കൊച്ചിയെ ഏറെ സ്നേഹിക്കുന്നവരാണ്. മറൈൻഡ്രൈവിൽ ഏഴുനില പൊക്കത്തിലൊരു ഫ്ലാറ്റ് സ്വന്തമാക്കിയപ്പോൾ ഡിസൈനർ രഞ്ജിത് പുത്തൻപുരയിലിനോട് കാര്യങ്ങൾ വിശദീകരിച്ചു. പണി നടന്ന സമയത്തെല്ലാം ഫോൺ, മെയിൽ, വാട്സ്ആപ്പ്...

ഈ അഡാർ മലയാളി വില്ല കേരളത്തിലല്ല!പിന്നെയോ...

ഗൾഫില്‍ ഒരു വില്ല സ്വന്തമായുളളവർ ഭാഗ്യവാന്മാർ. അതും ഒരു ആഡംബര വില്ലയാണെങ്കിലോ? അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾസിന്റെ മാനേജിങ് ഡയറക്ടറായ ഷംസു സമാന്റെ വസതി കന്റെംപ്രറി ശൈലിക്ക് പ്രാധാന്യം കൊടുത്താണ് ചെയ്തിരിക്കുന്നത്. തടി പോലെ തോന്നുന്ന ടൈലും നാച്വറൽ...

ഇവിടെ വന്നാൽ ഉലകം ചുറ്റാം

ഒരു വീടിനെ വീടാക്കാൻ ചെറിയ ചില പൊടിക്കൈകൾ മതിയെന്നാണ് ഷാന അലക്സാണ്ടറിന്റെ അഭിപ്രായം. തേവരയിലുള്ള ഷാനയുടെ ഫ്ലാറ്റ് തന്നെ അതിന് തെളിവ്. കൊച്ചിയിൽ റോക്ക് പേപ്പർ സിസേഴ്സ് എന്ന ഇന്റീരിയർ ബൂട്ടീക് നടത്തുന്ന ഷാനയെ ‘ഇന്റീരിയർ എസ്തെറ്റീഷൻ’ (aesthetician)...

കടുംനിറങ്ങളുടെ ആഘോഷമില്ല, എങ്കിലും സൂപ്പറാണ് ഈ ഫ്ലാറ്റ്

കോഴിക്കോട് നടക്കാവിലാണ് ഈ ഫ്ലാറ്റ്. കടുംനിറങ്ങളോ ഗിമ്മിക്കുകളോ ഇല്ലാത്ത ഫങ്ഷണൽ ആയ, പോസിറ്റിവ് എനർജി പകർന്നു നൽകുന്ന ഒരു ഫ്ലാറ്റ് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. ഇതനുസരിച്ചാണ് ഫ്ലാറ്റ് ഡിസൈൻ ചെയ്തത്. മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിന് 1650...

ഈ ഫ്‌ളാറ്റ് സൂപ്പറാ!...

തൃശൂർ ജില്ലയിൽ മിഷൻ ക്വാർട്ടേഴ്സിനടുത്താണ് ഈ ഫ്ലാറ്റ്. 1500 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ മൂന്ന് കിടപ്പുമുറികളാണുള്ളത്. സിംഗപ്പൂരിൽ താമസിക്കുന്ന ഗൃഹനാഥനും കുടുംബത്തിനും നാട്ടിലെത്തുമ്പോൾ തങ്ങാൻ പാകത്തിനാണ് ഫ്ലാറ്റ്. അതുകൊണ്ടുതന്നെ പരിപാലനം...

ഒരുക്കാം ചൈൽഡ് ഫ്രണ്ട്‌ലി ഹോം!

മുൻമന്ത്രി അബ്ദുറബ്ബിന്റെ മകനായ ഡോക്ടർ ഷിറാഫ് നഹയുടെ ഫ്ളാറ്റാണിത്. കോഴിക്കോട് തൊണ്ടയാട് ഹൈലൈറ്റ് സിറ്റിയിലുള്ള മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിനു 1300 ചതുരശ്രയടിയാണ് വിസ്തീർണം. മൂന്ന് ചെറിയ കുട്ടികളാണ് ദമ്പതികൾക്ക്. ഇവരുടെ സുരക്ഷിതത്വവും സൗകര്യവും...

ആരും കൊതിക്കും ഇതുപോലെ ഒരു ഫ്ളാറ്റ്!

കോഴിക്കോട് തൊണ്ടയാട് ഹൈലൈറ്റ് സിറ്റിയിലെ മെട്രോമാക്സ് എന്ന അപ്പാർട്മെന്റിലെ 17–ാം നിലയിലുള്ള ഫ്ലാറ്റാണിത്. 2800 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ പ്രതീക്ഷിക്കാവുന്നതിലധികം സൗകര്യങ്ങൾ ഉള്ളിലുണ്ട്. എന്നിട്ടും തിക്കും തിരക്കും അനുഭവപ്പെടുന്നില്ല എന്നതാണ്...

സ്വാഗതം! സസ്പെൻസ് കാഴ്ചകൾ കാത്തിരിക്കുന്നു!!

അകത്തേക്ക് കയറിയാൽ ഏതോ ഷൂട്ടിങ് ലൊക്കേഷൻ പോലെ തോന്നിപ്പിക്കുന്ന ഇന്റീരിയറുകൾ. പെഡസ്ട്രിയൽ ലാംപുകൾ സ്വർണപ്രഭ നിറയ്ക്കുന്ന അകത്തളങ്ങൾ... തൃശൂർ ശോഭ സിറ്റിയിലാണ് അടിമുടി പുതുമകൾനിറയുന്ന ഈ ഫ്ളാറ്റ്. രണ്ടു സവിശേഷതകളാണ് എടുത്തുപറയേണ്ടത്. ഒന്ന് ഓട്ടോമേഷൻ...

ഭംഗിയും മിതത്വവും ഒരുപോലെ! മാതൃകയാക്കാം ഈ ഫ്ളാറ്റ്!

ഖത്തറിൽ ബിസിനസുകാരനായ ഉടമസ്ഥന് പരിപാലനം എളുപ്പമുള്ള എന്നാൽ സൗകര്യങ്ങൾ എല്ലാം ഒത്തിണങ്ങിയ ഫ്ളാറ്റ് വേണം എന്നായിരുന്നു ആവശ്യം. കോഴിക്കോട് ജില്ലയിൽ ക്രെസന്റ് ബിൽഡേഴ്സിന്റെ പ്ലാറ്റിനം ബി- ടൈപ്പ് അപ്പാർട്മെന്റാണിത്. കോഴിക്കോട്- വയനാട് റോഡിലാണ് ഈ...

ഇത് കേട്ടോ...ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയാല്‍ ടെസ്‌ല കാർ ഫ്രീയെന്ന്!

ഇലോണ്‍ മസ്‌കിനെ അറിയില്ലേ...ഇന്നൊവേഷന്‍ ഭ്രാന്തനെന്നെല്ലാം ആരാധകരും വിമര്‍ശകരും ഒരുപോലെ വിശേഷിപ്പിക്കുന്ന സംരംഭകന്‍. ഇന്ന് ലോകത്ത് കാണുന്ന ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നാന്ദി കുറിച്ച ലോകത്തെ ഏറ്റവും മികച്ച ഫ്യൂച്ചറിസ്റ്റിക്...

ഫ്ലാറ്റിൽ വാസ്തു നോക്കണോ?

ഫ്ലാറ്റുകളിലും വാസ്തു ബാധകമാണ്. ഫ്ലാറ്റ് പണിയുന്ന പ്ലോട്ട് ദീർഘചതുരമായിരിക്കണം. കെട്ടിടത്തിന്റെ രൂപകല്പനയിൽ വായുപ്രവാഹത്തിന്റെ ക്രമീകരണത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കണം. ഇതിനായി വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിക്കുന്ന സർവതോഭദ്രം എന്ന,...

ആരും ഫ്ലാറ്റായിപ്പോകും!

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് അടുത്താണ് നോയൽ ഡിഫൈൻ അപാർട്മെന്റ് സമുച്ചയം. ഒരു നിലയിൽ രണ്ട് ഫ്ലാറ്റ് മാത്രമുള്ള ഈ സമുച്ചയത്തിലെ 2900 ചതുരശ്രയടി വിസ്തൃതിയുള്ള ഈ ഫ്ലാറ്റിനെ ഒരു സ്വപ്നസുന്ദരിയായി മാറ്റിയിരിക്കുന്നത് ഇവിടത്തെ ഇന്റീരിയർ ക്രമീകരണങ്ങളാണ്....

കുട്ടികളുള്ളവര്‍ ഫ്ലാറ്റ് വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ഏത് തരത്തിലുള്ള കുടുംബമായാലും ശരി ചെറിയ കുട്ടികളുണ്ടെങ്കില്‍ ഫ്ലാറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും സ്വന്തം സൗകര്യങ്ങള്‍ നോക്കി കുഞ്ഞുകുട്ടികളുടെ കാര്യങ്ങള്‍ പലരും മറക്കാറാണ് പതിവ്. സുരക്ഷയും...

മനസ്സിൽ സന്തോഷം നിറയ്ക്കുന്ന വീട്

എവിടിരുന്നാലും നല്ല പ്രസരിപ്പ് തോന്നണം. മനസ്സിൽ സന്തോഷം നിറയണം. അതാണ് പോസിറ്റീവ് ഇന്റീരിയറിന്റെ മുഖലക്ഷണം. ഉപയോഗിക്കുന്ന നിറങ്ങൾ, ആകൃതി, ടെക്സ്ചർ എല്ലാം പ്രസാദാത്മകം ആയിരിക്കുമ്പോഴേ ഇത് സാധ്യമാകൂ. സൂക്ഷ്‌മമായ തിരഞ്ഞെടുപ്പാണ്...

ഒരു ബ്ലാക്ക് & വൈറ്റ് അപാരത

പല കാര്യങ്ങളിലേക്ക് ശ്രദ്ധ ചിതറിപ്പോകാതെ 'ഫോക്കസ്ഡ്' ആയിരിക്കുക. അതാണ് ചെറിയ സ്ഥലത്തെ ഇന്റീരിയറിന്റെ സുവർണനിയമം. രണ്ടോ മൂന്നോ നിറങ്ങളും പൊതുവായ ഒരു ഡിസൈൻ പാറ്റേണും പിന്തുടർന്നാൽ ഇത് എളുപ്പം സാധ്യമാക്കാം. ശ്രദ്ധ പതിയേണ്ടിടത്തെല്ലാം കൃത്യമായി...