Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "low cost home plan"

നല്ല വിശാലത, സൗകര്യങ്ങൾ...കുറഞ്ഞ ചെലവിൽ!

ഫലപ്രദമായ പ്ലാനിങ്ങിലൂടെയും ബദൽനിർമാണവസ്തുക്കളുടെ ഉപയോഗത്തിലൂടെയും ചെലവ് കുറച്ച് വീടുകൾ നിർമിക്കുക ഇപ്പോഴും സാധ്യമാണ്. അതിനുദാഹരണമാണ് ചങ്ങനാശേരിയിലുള്ള ഈ വീട്. 25 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. ആറംഗകുടുംബത്തിന്റെ ആവശ്യങ്ങൾ മാത്രം...

കൗതുകങ്ങൾ നിറഞ്ഞ വീട്; ലാഭിച്ചത് ലക്ഷങ്ങൾ!

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങളെ സഫലമാക്കുന്ന ആർക്കിടെക്ട് തന്റെ സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? എന്താണ് തനിക്കും കുടുംബത്തിനും വേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ആർക്കിടെക്ട് ശ്രീകാന്ത് തന്റെ ഭവനം നിർമിച്ചത്. പഴമയുടെ സ്പർശമുള്ള ചെലവ്...

ഇഷ്ടമാകും ഈ സുന്ദരൻ വീട്; ചെലവ് 38 ലക്ഷം

കോഴിക്കോട് കൊയിലാണ്ടിയിൽ 16 സെന്റിൽ 1650 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. സ്ലോപ്പ് – ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമാണ് എലിവേഷന് ഭംഗി പകരുന്നത്. സ്ലോപ്പ് റൂഫുകൾക്ക് മുകളിലായി ഗ്രേ കളറിലുള്ള ഷിംഗിൾസ്...

സാധാരണക്കാർക്ക് മാതൃകയാക്കാം; 15 ലക്ഷത്തിന്റെ വീട്!

വായനക്കാര്‍ സ്വന്തം വീടിനെക്കുറിച്ചു സംസാരിക്കുന്ന പംക്തിയാണല്ലോ ഇത്. എന്റെ അനുജൻ പ്രശാന്തിന്റെ വീടിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ആലപ്പുഴ തുമ്പോളിയിലുള്ള ഈ വീട് ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണ് എന്നതാണു കാരണം. പണം അനാവശ്യമായി കളയാതെ, സൗകര്യങ്ങളെല്ലാമുള്ള...

28 ലക്ഷത്തിനു പ്രകൃതിസൗഹൃദവീട് പണിയാം! വിഡിയോ

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് 2150 ചതുരശ്രയടിയിലാണ് ചെലവ് ചുരുക്കി നിർമിച്ച ഈ ഗൃഹം സ്ഥിതിചെയ്യുന്നത്. വയലേലകൾക്കു നടുവിലുള്ള വിശാലമായ പ്ലോട്ടായിരുന്നു ഇവിടെ. ചുറ്റുപാടുമുള്ള പ്രകൃതിയോട് യോജിച്ചു പോകുന്ന ചെലവ് കുറഞ്ഞ വീട് എന്നതായിരുന്നു...

കീശ ചോരാതെ പണിത വീട്; ചെലവ് 23 ലക്ഷം

5 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ ചെലവ് ചുരുക്കി മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് വേണം. ഇത്രമാത്രമാണ് എൻജിനീയർ ജയപ്രകാശിനോട് സുഹൃത്തായ രമേശ് പറഞ്ഞത്. ബാക്കിയെല്ലാം ജയപ്രകാശ് കണ്ടറിഞ്ഞു ചെയ്തു. അങ്ങനെ തൃശൂർ വടക്കാഞ്ചേരിയിൽ 1412 ചതുരശ്രയടിയിലുള്ള...

മോഹൻലാലും മമ്മൂട്ടിയും താക്കോൽ കൈമാറി; ഇത് കൂട്ടായ്മയുടെ വീട്

മേക്ക്അപ് ആർട്ടിസ്റ്റായ ബിനീഷിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെയാണ് കാൻസർ രോഗം വിരുന്നെത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായ ബിനീഷ് കിടപ്പിലായതോടെ വീട്ടിലെ അവസ്ഥ പരിതാപകരമായി. കൂടെ ഭാര്യയും പറക്കമുറ്റാത്ത മകനും മാത്രം. ഇവരുടെ...

25 ലക്ഷത്തിനു ആഗ്രഹിച്ച വീട് പണിയാം!

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ 12 സെന്റിൽ 1500 ചതുരശ്രയടിയിലാണ് പ്രതാപന്റെയും കുടുംബത്തിന്റെയും കിളിക്കൂട്. ഇടത്തരം ബജറ്റിൽ നിന്നുകൊണ്ടുള്ള ഇടത്തരം വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. ട്രെസ് വർക്ക് ചെയ്ത്...

15 ലക്ഷം മുടക്കാമോ? പണിയാം സൂപ്പർ വീട്!

ഒറ്റനിലയുള്ള വീടാണ് ഹാരിസും കുടുംബവും ആഗ്രഹിച്ചത്. അതും 13 ലക്ഷം ബജറ്റിൽ. അങ്ങേയറ്റം പോയാൽ 15 ലക്ഷമാവാം. ഈ നിബന്ധനയിലാണ് സാലിം വീടുപണി ഏറ്റെടുത്തത്. വടക്കോട്ട് തിരിഞ്ഞിരിക്കുന്ന വീടിന്റെ സിറ്റ്ഔട്ടിനും വർക്ഏരിയയ്ക്കും ഒരേ പ്രാധാന്യം...

സത്യമാണ്! 10 ലക്ഷത്തിനു സ്നേഹവീട് പണിയാം

അകാലത്തിൽ വിടപറഞ്ഞ രാജൻ എന്ന ഫൊട്ടോഗ്രഫറുടെ കുടുംബത്തിന് തിരുവനന്തപുരത്തെ ഒരു നാട് മുഴുവൻ കൂടെനിന്നു പണികഴിപ്പിച്ചു കൊടുത്ത സ്നേഹവീടിന്റെ കഥ ഇതിനു മുൻപ് ഹോംസ്‌റ്റൈൽ ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെ ഒരു സ്നേഹഗാഥ..ഇക്കുറി സംഭവം നടക്കുന്നത്...

25 ലക്ഷത്തിനു സൂപ്പർ വീട് പണിയാം! പ്ലാൻ

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ ഏഴ് സെന്റിൽ 1438 ചതുരശ്രയടിയിലാണ് സമകാലിക ശൈലിയിലുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. ആർഭാടം ഒഴിവാക്കി ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്. കോട്ടയ്ക്കൽ ബോസ്കി സ്റ്റുഡിയോയിലെ ആർക്കിടെക്ട് മിഥുൻ...

ചെലവ് ചുരുക്കി സ്‌റ്റൈലൻ വീട്...

സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത് എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്നാണ്. ഫ്ളാറ്റുകളിലേക്കും ഇൻസ്റ്റന്റ് വില്ലകളിലേക്കും ഒക്കെ ചേക്കേറുന്ന ജനവിഭാഗങ്ങൾ ഏറെയുണ്ട് എങ്കിലും ഒരു വീട് നിർമിക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നാൽ ആ വഴി...

40 ലക്ഷം രൂപയ്ക്ക് മോഹിപ്പിക്കുന്ന വീട്

അമ്പലത്തിന്റെയും അമ്പലക്കുളത്തിന്റെയും തൊട്ടടുത്താണ് അധ്യാപകനായ നാരായണൻ വീടുവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിനിണങ്ങുന്ന വിധത്തിൽ സ്ലോപ് റൂഫും ഫ്ലാറ്റ് റൂഫും ചേർന്ന ഡിസൈനാണ് ആർക്കിടെക്ട് വിനയ് മോഹൻ വിഭാവനം ചെയ്തത്. വീട്ടുകാരുടെ ആവശ്യപ്രകാരം...

ചെലവ് കുറഞ്ഞ വീട്; എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!

ലോകോസ്റ്റ് വീടെന്ന തെറ്റിദ്ധാരണയുമായി സ്വപ്നസൗധം പണിയാനൊരുങ്ങുന്നവർ കുറവല്ല. നിസ്സംശയം പറയാം, ആ സങ്കൽപം യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണ്. ക്വാളിറ്റി കുറച്ച് കോസ്റ്റ് കുറയ്ക്കുവാനോ, ആവശ്യമായ സംവിധാനങ്ങൾ വീടിനകത്ത് ബോധപൂർവ്വം ഒഴിവാക്കുവാനോ...

സത്യമാണ്; വെറും 5 ലക്ഷത്തിനും സുന്ദരൻ വീട് പണിയാം!

കൊട്ടാരം പോലെ ഒരു വീട് ആദ്യമേ പണിതിടും. പിന്നെ ജീവിതകാലം മുഴുവൻ ലോൺ അടയ്ക്കാനായി നെട്ടോട്ടമോടും. ഇതാണ് വീടുപണിയുടെ കാര്യത്തിൽ ശരാശരി മലയാളികളുടെ ഒരു ട്രെൻഡ്. നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഇന്നത്തെക്കാലത്ത് അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു വീട്...

ഇരുപതു ലക്ഷത്തിന് രണ്ടുനില വീട്

കോട്ടയം മണിപ്പുഴയ്ക്കടുത്തു കടുവാക്കുളത്താണ് പൂർണമായും ജിപ്‌സം ബോർഡിൽ പണി പൂർത്തിയാക്കിയിരിക്കുന്ന ഈ വീട്. എല്ലാ സൗകര്യങ്ങളോടും കൂടി ചുരുങ്ങിയ ചെലവിൽ ആയിരിക്കണം വീട് എന്നായിരുന്നു വീട്ടുടമ സിംസൺ സണ്ണിയുടെ ആഗ്രഹം. ചെലവു ചുരുക്കാനുള്ള...

ഒരു കഷണം മരം പോലും ഉപയോഗിച്ചിട്ടില്ല! 14 ലക്ഷത്തിനു വീട് റെഡി

കോട്ടയത്തു വന്നു താമസിക്കുന്നവരാണ് ചാലക്കുടിക്കാരായ സുരേഷ് കെ. ‍ഡിയും കുടുംബവും. കോട്ടയത്തു സ്പെയർ പാർട്സ് ബിസിനസ് നടത്താൻ തുടങ്ങിയ കാലം മുതൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. സ്വന്തം നാടല്ലല്ലോ എന്നോർത്തു വാടകവീടുകളിൽ താമസിച്ചു.

ഫൗണ്ടേഷൻ- ചെലവ് ചുരുക്കാം

ഫൗണ്ടേഷൻ ∙ വെള്ളക്കെട്ടുള്ള സ്ഥലമാണെങ്കിൽ മുളംകുറ്റികൾ അടിച്ചു താഴ്ത്തിയുള്ള ബാംബൂ പൈലിങ് ചെയ്യാം. മുളംകുറ്റികളുടെ അറ്റം ചെത്തികൂർപ്പിക്കാതെ പരന്നിരിക്കണം. ഇങ്ങനെ ഫൗണ്ടേഷൻ ചെയ്താൽ അടിത്തറയുടെ ചെലവ് 50 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാൻ...

30 ലക്ഷം മുതൽ 40 ലക്ഷം വരെയുള്ള 4 വീടുകൾ

വീടുപണി ശരിക്കും 'പണി'യായി മാറുന്ന കാലഘട്ടമാണിപ്പോൾ. നിർമാണസാമഗ്രികളുടെ വിലവർധനയും അഭാവവും മുതൽ ജിഎസ്ടി വരെ ഭവനസ്വപ്നങ്ങൾക്ക് വില്ലനായി വരുന്നു. എന്നിരുന്നാലും വ്യക്തമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് നമ്മുടെ വഴിക്ക് വരും. വീട് പണിയുമ്പോൾ...

ഇനി പറയൂ..നാം എത്ര ഭാഗ്യശാലികൾ!

കേരളീയന്റെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത കുറച്ചു പേരിലൂടെയാണീ യാത്ര. ഡൽഹിയിലെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ എന്ന എൻജിഒ യുടെ ജനറൽ സെക്രട്ടറിയായ പ്രൊഫ. സിദിഖ് ഹസൻ ഉത്തരേന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ദുരവസ്ഥ പല തവണ നേരിൽ കണ്ടിട്ടുണ്ട്....