Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "low-space-home"

പോക്കറ്റിൽ ഒതുങ്ങുന്ന വീട്; ചെലവ് വെറും 6 ലക്ഷം!

തേയിലത്തോട്ടങ്ങളും മലനിരകളും കോടമഞ്ഞും ഒരുമിക്കുന്ന തേക്കടിയുടെ പശ്‌ചാത്തലത്തിലാണ്‌ ഈ അവധിക്കാല വസതി നിർമിച്ചിരിക്കുന്നത്. എട്ടുസെന്റ് പ്ലോട്ടിൽ വെറും 450 ചതുരശ്രയടി മാത്രമാണ് വിസ്തീർണം. പ്ലോട്ടിൽ മുമ്പുണ്ടായിരുന്ന വീടിന്റെ അടിത്തറയ്ക്കു...

ചെറിയ സ്ഥലം, പരമാവധി സൗകര്യങ്ങൾ

സ്ഥലപരിമിതിയാണ് നഗരത്തിൽ ഭൂമി വാങ്ങി വീട് വയ്ക്കുന്നവർ നേരിടുന്ന വലിയ പ്രതിസന്ധി. എന്നാൽ ഫലപ്രദമായി പ്ലാൻ ചെയ്താൽ ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിയും എന്ന് പറയുകയാണ് കലൂരുള്ള ഈ വീട്. എറണാകുളം കലൂരിൽ 5 സെന്റ് പ്ലോട്ടിൽ 2200...

ചെറിയ പ്ലോട്ടിൽ വലിയ വീട്!

പാലക്കാട് ജില്ലയിലെ പുതൂർ എന്ന സ്ഥലത്താണ് സമകാലിക- മോഡേൺ ശൈലികൾ കൂട്ടിക്കലർത്തി നിർമിച്ച ദേവധേയം എന്ന ഈ മനോഹരവീട് സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതിയെ അപ്രസക്തമാക്കിയുള്ള ഡിസൈനാണ് വീടിന്റെ ഹൈലൈറ്റ്. വീതി കുറഞ്ഞ 7.7 സെന്റ് പ്ലോട്ടാണിവിടെ...

വീതി കുറവ് ഒരു കുറവേ അല്ല; ഇതാ ഉദാഹരണം!

നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട്ട് ലിന്റോ ആന്റണിയുടെ വീടിരിക്കുന്നത് വീതി കുറഞ്ഞ പ്ലോട്ടിലാണ്. ഈ കുറവ് വെല്ലുവിളിയായി ഏറ്റെടുത്ത ഡിസൈനർ ഷിന്റോ വര്‍ഗീസ് പ്ലോട്ടിനുള്ള അനുകൂല ഘടകങ്ങൾ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. വീടിന്റെ കിഴക്കു വശത്ത് ചെറിയ ഒരു...

5 സെന്റ് ഉണ്ടോ? കലക്കൻ വീട് പണിയാം!

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് നടക്കാവിലുള്ള ഈ വീടിന്റെ ഹൈലൈറ്റ്. വെറും അഞ്ചു സെന്റിലാണ് 2000 ചതുരശ്രയടിയിൽ അഞ്ചു കിടപ്പുറികളുള്ള ഈ ഇരുനില വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക ശൈലിയിലാണ് എലിവേഷൻ. ഗ്രൂവുകളും പർഗോള ഡിസൈനും എലിവേഷന്റെ...

ഇടുങ്ങിയ പ്ലോട്ടിൽ നെഞ്ചുവിരിച്ച് ഒരു വീട്!

മുന്നിൽ വീതി കുറഞ്ഞു പിന്നിലേക്ക് നീളം കൂടിയ 15 സെന്റ് പ്ലോട്ടായിരുന്നു ഇവിടെ. പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതിക്കനുസരിച്ചാണ് ഇവിടെ വീട് നിർമിച്ചത്. പ്ലോട്ടിന്റെ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ ഉള്ള ഈ വീടിന്റെ...

ഇനി വീട് പണിയാൻ സ്ഥലമില്ല എന്ന് പറയരുത്!

പ്ലോട്ടിന്റെ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഈ വീടിന്റെ സവിശേഷത. തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞത്ത് അഞ്ചേമുക്കാൽ സെന്റിൽ 2220 സ്ക്വയർഫീറ്റിലാണ് ഈ വീട്. വീതി നന്നേ കുറഞ്ഞ പ്ലോട്ടാണ് ഇവിടെ. കോർട്‌യാർഡുള്ള വീടാവണം എന്നത് മാത്രമായിരുന്നു...

5 സെന്റിൽ ഇരുനില വീട്! ആവോളം സൗകര്യങ്ങൾ

ചെറിയ പ്ലോട്ടിന്റെ പരിമിതികൾ മറികടക്കുന്ന ഒരു ഡിസൈൻ വേണം, സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന തുറന്ന അകത്തളങ്ങളാകണം..ഇതൊക്കെയായിരുന്നു ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ദമ്പതികളുടെ ഡിമാൻഡ്. ഇതനുസരിച്ചാണ്...

ഇനി വീടുപണിയാൻ സ്ഥലമില്ല എന്ന് പറയരുത്!

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം വെറും 2.9 സെന്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. 1550 ചതുരശ്രയടിയാണ് വിസ്തീർണം. മൈക്രോ സ്‌പേസ് മാനേജ്‌മെന്റ് എന്ന് വിശേഷിപ്പിക്കുന്ന ശൈലിയാണ് ഇന്റീരിയർ...

ആ നന്മത്തണൽ ഇനി കേരളത്തിന് പുറത്തേക്കും...

പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകൾ വരുമ്പോൾ, സ്വന്തം വീട്ടിൽ പോലും ആവശ്യമായ പരിഗണനയോ സ്നേഹമോ ലഭിക്കാതെ അവഗണിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്ന തണൽവീടുകളുടെ കഥ ഇതിനു മുൻപ് ഹോംസ്റ്റൈൽ ചാനലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ കേരളത്തിന് പുറത്തേക്കും...

ഇനി പറയൂ..നാം എത്ര ഭാഗ്യശാലികൾ!

കേരളീയന്റെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത കുറച്ചു പേരിലൂടെയാണീ യാത്ര. ഡൽഹിയിലെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ എന്ന എൻജിഒ യുടെ ജനറൽ സെക്രട്ടറിയായ പ്രൊഫ. സിദിഖ് ഹസൻ ഉത്തരേന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ദുരവസ്ഥ പല തവണ നേരിൽ കണ്ടിട്ടുണ്ട്....

5 സെന്റ്, 25 ലക്ഷം രൂപയ്ക്ക് സൂപ്പർ വീട്!

വീടുപണിയുന്നവർക്കും വീട് സ്വപ്നം കാണുന്നവർക്കും ഇരുട്ടടിയായി കഴിഞ്ഞ കുറച്ചുവർഷങ്ങൾ കൊണ്ട് നിർമാണച്ചെലവുകളിൽ വൻവർധനയാണ് ഉണ്ടായത്. എന്നിരുന്നാലും കൃത്യമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് കൈപ്പിടിയിലൊതുങ്ങും. ഇതാ അതിനൊരു ഉദാഹരണം... വളരെ ചെറിയ...