Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "small-home"

ചെറിയ പ്ലോട്ടിൽ പോക്കറ്റിൽ ഒതുങ്ങുന്ന വീട്!

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് ഫറോക്കിലുള്ള ഈ വീടിന്റെ സവിശേഷത. വെറും നാലര സെന്റിലാണ് 1540 ചതുരശ്രയടിയുള്ള ഈ ഇരുനില വീട് പണിതത്. ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയത്. സ്ട്രക്ച്ചറും...

വെല്ലുവിളികൾ ഏറെ; പുഷ്പം പോലെ മറികടന്ന് പണിത വീട്

ഉദയനും രാജലക്ഷ്മിയും 40 സെന്റ് വാങ്ങിയിട്ടിട്ട് കുറച്ചു കാലമായി. ഇടയ്ക്ക് പ്ലോട്ടിലെ മണ്ണ് വിൽക്കുകയും ചെയ്തു. അങ്ങനെ ചുറ്റുമുള്ള വീടുകളെല്ലാം ഈ പ്ലോട്ടിനെക്കാള്‍ ഉയരത്തിലായി. പിന്നീട് വീടുപണിയാനിറങ്ങിത്തിരിച്ചപ്പോഴാണ് ഇതൊരു വെല്ലുവിളിയായത്. എന്നാൽ,...

നാലു സെന്റിൽ നല്ലൊരു മാതൃക

കോട്ടയത്ത് കുടമാളൂരിലെ നാല് സെന്റിൽ വീട് വയ്ക്കാനായി കണ്ണൻ ആവശ്യപ്പെട്ടപ്പോൾ ആർക്കിടെക്ട് രോഹിത് പാലക്കൽ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. മ്യാൻമറില്‍ സോഫ്ട്‌വെയർ രംഗത്ത് ജോലി ചെയ്യുന്ന കണ്ണന് മികച്ച യാത്രാനുഭവങ്ങളും അതിലൂടെ ആർജിച്ച ഉൾക്കാഴ്ചയും...

ചെറിയ പ്ലോട്ടിൽ വലിയ വീട്!

പാലക്കാട് ജില്ലയിലെ പുതൂർ എന്ന സ്ഥലത്താണ് സമകാലിക- മോഡേൺ ശൈലികൾ കൂട്ടിക്കലർത്തി നിർമിച്ച ദേവധേയം എന്ന ഈ മനോഹരവീട് സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതിയെ അപ്രസക്തമാക്കിയുള്ള ഡിസൈനാണ് വീടിന്റെ ഹൈലൈറ്റ്. വീതി കുറഞ്ഞ 7.7 സെന്റ് പ്ലോട്ടാണിവിടെ...

വീതി കുറവ് ഒരു കുറവേ അല്ല; ഇതാ ഉദാഹരണം!

നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട്ട് ലിന്റോ ആന്റണിയുടെ വീടിരിക്കുന്നത് വീതി കുറഞ്ഞ പ്ലോട്ടിലാണ്. ഈ കുറവ് വെല്ലുവിളിയായി ഏറ്റെടുത്ത ഡിസൈനർ ഷിന്റോ വര്‍ഗീസ് പ്ലോട്ടിനുള്ള അനുകൂല ഘടകങ്ങൾ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. വീടിന്റെ കിഴക്കു വശത്ത് ചെറിയ ഒരു...

ഇനി വീട് പണിയാൻ സ്ഥലമില്ല എന്ന് പറയരുത്!

പ്ലോട്ടിന്റെ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഈ വീടിന്റെ സവിശേഷത. തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞത്ത് അഞ്ചേമുക്കാൽ സെന്റിൽ 2220 സ്ക്വയർഫീറ്റിലാണ് ഈ വീട്. വീതി നന്നേ കുറഞ്ഞ പ്ലോട്ടാണ് ഇവിടെ. കോർട്‌യാർഡുള്ള വീടാവണം എന്നത് മാത്രമായിരുന്നു...

25 ലക്ഷത്തിനു സൂപ്പർ വീട് പണിയാം! പ്ലാൻ

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ ഏഴ് സെന്റിൽ 1438 ചതുരശ്രയടിയിലാണ് സമകാലിക ശൈലിയിലുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. ആർഭാടം ഒഴിവാക്കി ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്. കോട്ടയ്ക്കൽ ബോസ്കി സ്റ്റുഡിയോയിലെ ആർക്കിടെക്ട് മിഥുൻ...

3 സെന്റിൽ ഒരു അഡാർ വീട്!

ചെറിയ സ്ഥലത്ത് പണിയുന്ന വീടുകൾ എപ്പോഴും കൗതുകമുണർത്തും. പ്രത്യേകിച്ച്, ഡിസൈനിന്റെ മൂല്യം കൂടി ചേരുമ്പോൾ. തറവാടിനോടു ചേർന്നുള്ള മൂന്ന് സെന്റാണ് ഇവിടെ കഥാപാത്രം. ഇന്റർലോക്ക് ഇഷ്ടികകൊണ്ടുള്ള നിർമാണത്തോട് ആദ്യം മുതലേ താൽപര്യം ഉണ്ടായിരുന്നതിനാൽ...

ഒരു സെന്റ് മുതൽ അഞ്ചു സെന്റിൽ വരെ പണിത വീടുകൾ

ഭൂമിക്ക് തീവിലയുള്ള കാലമാണ്. അതുകൊണ്ട് ഭൂമി മേടിച്ച് വീടുവയ്ക്കാനാണെങ്കിൽ ബജറ്റിൽ തുള വീഴും. സ്വന്തമായി ഒരു സെന്റ് എങ്കിലുമുണ്ടെങ്കിൽ അവിടെയും വീടുപണിയാം എന്ന് തെളിയിച്ച ചില വീടുകൾ പരിചയപ്പെടുത്തുന്നു. ഒന്നേകാൽ സെന്റിൽ കിടിലൻ മൂന്നുനില...

ഉദ്യോഗസ്ഥ ദമ്പതികൾക്ക് പറ്റിയ വീട്

കൊട്ടാരം പോലെ വീട് പണിതിടും. നാട്ടിൽ കൂടുതലും അണുകുടുംബങ്ങളായതോടെ വീട്ടിൽ പകൽ സമയങ്ങളിൽ ആളുകളുണ്ടാകില്ല. ജോലിക്കാരായ സ്ത്രീകളുള്ള വീടാണെങ്കിൽ അവധി ദിവസങ്ങളിൽ തൂത്തും വാരിയും വൃത്തിയാക്കാനേ സമയം കാണുകയുള്ളൂ. കേരളത്തിലെ വീടുകളിലെ ഒരു...