Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tips"

വെള്ളംകുടി മുട്ടല്ലേ; വാട്ടർ ടാങ്ക് ഒരുക്കുമ്പോൾ ശ്രദ്ധിക്കുക

വീടിനാവശ്യമായ ജലസംഭരണികളുടെ വലുപ്പം, സ്ഥാനം ഇവയെല്ലാം വീട് നിർമാണത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. വീട്ടിൽ താമസിക്കുന്നവരുടെ അംഗസംഖ്യയെ ഉദ്ദേശം 150 litre/day എന്ന കണക്കിൽ പരിഗണിച്ചാണ് വാട്ടർ ടാങ്കിന്റെ വലുപ്പം നിശ്ചയിക്കുന്നത്....

വീട്ടിൽ സെപ്റ്റിക് ടാങ്ക് എവിടെ വേണം? ഇവ ശ്രദ്ധിക്കുക

വീടിന്റെ പ്ലംബിങ് ലൈൻ ജോലികൾ തുടങ്ങുന്നതിനു മുൻപ് സെപ്റ്റിക് ടാങ്കിന്റെയും സോക് പിറ്റുകളുടെയും സ്ഥാനം നിർണയിച്ച ലേ ഔട്ട് പ്ലാൻ തയാറാക്കി വാങ്ങണം. പിന്നീടുണ്ടാകാവുന്ന സർവീസ് ജോലികൾക്ക് ഈ ലേ ഔട്ട് പ്ലാൻ ഏറെ സഹായകരമാകും. വീടിന്റെ തെക്കുപടിഞ്ഞാറു...

വീട്ടിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ഉപകരണങ്ങൾ

വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ലളിതമായ ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും. **1. സ്ക്രൂ ഡ്രൈവർ സെറ്റ്** സ്ക്രൂവിന്റെ വലുപ്പത്തിനും ആകൃതിക്കുമനുസരിച്ച് ഉപയോഗിക്കാൻ സ്ക്രൂ ഡ്രൈവർ സെറ്റ്തന്നെ വീടുകളിൽ സൂക്ഷിക്കുന്നതു നന്നായിരിക്കും. **2....

ഇഷ്ടക്കാർ ഏറെയാണ് ഈ ടൈലുകൾക്ക്, കാരണം...

മുറിയുടെ മധ്യഭാഗം ഹൈലൈറ്റ് ചെയ്യാനുള്ള ഡിസൈനർ ടൈലുകൾ പ്രത്യേകം ലഭിക്കുന്നുണ്ട്. നേരത്തേ പല കഷണങ്ങൾ ഉപയോഗിച്ച് ടൈൽ പതിക്കുന്നവർ അവരുടെ മനോധര്‍മത്തിനനുസരിച്ചു ചെയ്തിരുന്ന ഡിസൈനുകൾ ഒറ്റപീസ് ആയോ നാലു ടൈലുകൾ ചേർന്ന പീസ് ആയോ വരുന്നു എന്നതാണ് പ്രത്യേകത....

വളർത്തുമൃഗങ്ങളെ വീട്ടിൽ കയറ്റുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

വളർത്തു മൃഗങ്ങളെ ഇഷ്ടമുള്ളവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. പണ്ടുകാലത്ത് വീട്ടിലോ ഒരു പട്ടിയെ വളർത്തുന്നത് വീടുകാവലിനു വേണ്ടി മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ അതല്ല അവസ്ഥ. പട്ടികളും പൂച്ചകളും മറ്റ് കിളിവർഗങ്ങളുമെല്ലാം ഒരു പരിധിവരെ പ്രൗഢിയുടെ കൂടി പര്യായമായി...

എന്തൊരു മാറ്റം! ഇനിയെങ്ങോട്ടാവും വീടുകളുടെ വളർച്ച?...

കാലമായിരുന്നു വീടിന്റെ ജാതകം മാറ്റിയെഴുതിയത്. നമ്മളായിരുന്നു വീടിന്റെ മാറ്റത്തെ നോക്കിക്കണ്ടത്. ചുമരും തറയും മേൽക്കൂരയുമെല്ലാം കൺമുന്നില്‍ രൂപം മാറ്റിയെത്തിയപ്പോൾ നമ്മൾ പറഞ്ഞു, ഓ എന്തൊരു മാറ്റം. ഇനിയെങ്ങോട്ടാവും വീടുകളുടെ വളർച്ചയെന്ന ചിന്തയിലേക്ക്...

ആ സ്വപ്നക്കൂട് ഒരുക്കുമ്പോൾ

ലോകത്ത് എവിടെയൊക്കെ പറന്നുനടന്നാലും ഇങ്ങുതാഴെ സ്വന്തം വീടിന്റെ ഇഷ്ടയിടങ്ങളിൽ കാലുനീട്ടി, നല്ലൊരു ശ്വാസമെടുത്ത് കണ്ണടച്ചുള്ള ആ ഇരിപ്പുണ്ടല്ലോ... 27 നിലയിൽ പടർന്നു കയറിയ മുകേഷ് അംബാനിയുടെ ‘ആന്റിലിയ’യും കിങ് ഖാൻ ഷാരൂഖിന്റെ ‘മന്നത്തും’ അല്ലെങ്കിലും...

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

ഗ്യാസ് ചോർച്ചയും തീപടരുന്നതും തടയാൻ എന്തു ചെയ്യണമെന്നു ജനത്തിനു കൃത്യമായ ധാരണയില്ല. ഗ്യാസ് നൽകുന്ന കമ്പനികളും ഇതിനെക്കുറിച്ച് അവബോധം നൽകാറില്ല. എന്നാൽ ഗ്യാസ് ചോർച്ച ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ്...

ഒരുങ്ങാം, വീടൊരുക്കാൻ

ലോകത്ത് എവിടെയൊക്കെ പറന്നുനടന്നാലും ഇങ്ങുതാഴെ സ്വന്തം വീടിന്റെ ഇഷ്ടയിടങ്ങളിൽ കാലുനീട്ടി, നല്ലൊരു ശ്വാസമെടുത്ത് കണ്ണടച്ചുള്ള ആ ഇരിപ്പുണ്ടല്ലോ... 27 നിലയിൽ പടർന്നു കയറിയ മുകേഷ് അംബാനിയുടെ ‘ആന്റിലിയ’യും കിങ് ഖാൻ ഷാരൂഖിന്റെ ‘മന്നത്തും’ അല്ലെങ്കിലും...

ആരോഗ്യം തകർക്കുന്ന വീട്ടുശീലങ്ങൾ

വീടിന്റെ ഘടനയുടെയോ, ഉപയോഗിച്ചിരിക്കുന്ന നിർമാണസാമഗ്രികളുടെയോ കുഴപ്പംകൊണ്ട് ഉണ്ടാകുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ട്. അവയിൽ ചിലത് നേരത്തേ തിരിച്ചറി‍ഞ്ഞ് വേണ്ടെന്നുവയ്ക്കാം. ചില ശീലങ്ങളെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യും. അത്തരം അനാരോഗ്യശീലങ്ങളാണ് ഇവിടെ...

ഞെട്ടരുത്, ഈ വീട്ടുശീലങ്ങൾ നിപ്പയേക്കാൾ മാരകം!

എല്ലാവരും ഓടുമ്പോൾ കൂടെയോടുന്നവരാണ് നാമെല്ലാം. ഓടുന്നത് എന്തിനെന്നോ എങ്ങോട്ടെന്നോ പലരും അന്വേഷിക്കാറില്ല. വീടിന്റെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. എല്ലാവരും വീടുപണിയുമ്പോൾ നമ്മളും വീടുപണിയുന്നു. എല്ലാവരും ടൈലിടുമ്പോൾ നമ്മളും ടൈലിടുന്നു. എല്ലാവരും...

പാചകപ്പുര പണിതവർക്ക‌ു പണി കഞ്ഞ‌ിക്കലത്തിൽ കിട്ടി

അൽപസ്വൽപം എൻജിനീയറിങ് കൗതുകമുള്ളവർക്കായി ഇക്കഥ സമർപ്പിക്കുന്നു: മുയൽക്കൂടു നിർമിച്ചപ്പോൾ വലുതും ചെറുതുമായ രണ്ടു വാതിലുകൾ വേണമെന്നു ശഠിച്ച വിഖ്യാത ശാസ്ത്രജ്ഞന്റെ കഥ കേട്ടുകാണും. വലിയ വാതിൽ തള്ളമുയലിനും ചെറിയ വാതിൽ മുയൽക്കുട്ടികൾക്കുമെന്നായിരുന്നു,...

വീടുപണി; ഈ 5 മണ്ടത്തരങ്ങൾ ഒഴിവാക്കാം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ഒരു വ്യക്തി തന്റെ സ്വപ്നം ഗൃഹം പണിയാൻ തയ്യാറെടുക്കുന്നത്. സ്വരുക്കൂട്ടി വച്ചതും ലോൺ എടുത്തതും എല്ലാം കൂടി ചേർത്ത് നല്ലൊരു തുക തന്നെ വീട് പണിക്കായി വിനിയോഗിക്കുകയും ചെയ്യും. അങ്ങനെ ആറ്റുനോറ്റ് ഒരു വീട് പണിയുമ്പോൾ...

വിദേശത്തിരുന്ന് വീടു പണിയുമ്പോൾ

ഒരു വീടു പണിയുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വീടു പണിതവർക്കെല്ലാം അറിയാം. കൂടെ നിന്ന് പണിയിച്ചിട്ടു പോലും സമയത്തിനു പണിതീർക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ വിദേശത്തിരുന്നു വീടു പണിയുന്ന പ്രവാസികളുടെ കഷ്ടപ്പാട് എത്രമാത്രമാണെന്ന് ഓർത്തു...

തടി- ചെലവ് ചുരുക്കാം

തടി ∙ പഴയ ജനലും വാതിലും വാങ്ങിയാൽ തടിയുടെ ചെലവ് 50 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും. പഴയ തടിയിലെ പെയിന്റ് ചുരണ്ടിക്കളയാൻ പണിക്കൂലി കൂടുതലാണ്. അതിന് കുമ്മായവും കാരവും പകുതി അളവിലെടുത്ത് ഒരു ലെയർ തേച്ചാൽ മതി. ∙ തടികൾ പോളിഷ് ചെയ്യുന്നതിനു...

ഫൗണ്ടേഷൻ- ചെലവ് ചുരുക്കാം

ഫൗണ്ടേഷൻ ∙ വെള്ളക്കെട്ടുള്ള സ്ഥലമാണെങ്കിൽ മുളംകുറ്റികൾ അടിച്ചു താഴ്ത്തിയുള്ള ബാംബൂ പൈലിങ് ചെയ്യാം. മുളംകുറ്റികളുടെ അറ്റം ചെത്തികൂർപ്പിക്കാതെ പരന്നിരിക്കണം. ഇങ്ങനെ ഫൗണ്ടേഷൻ ചെയ്താൽ അടിത്തറയുടെ ചെലവ് 50 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാൻ...

വയറിങ്, പ്ലമിങ്, പെയിന്റിങ്; ചെലവ് ചുരുക്കാം

വയറിങ്/ലൈറ്റിങ് ∙ ഇലക്ട്രിക്കൽ ഡയഗ്രം ഉണ്ടെങ്കിൽ വയർ ലാഭിക്കാൻ സാധിക്കും. പോയിന്റുകളിലേക്കുള്ള നീളം കുറച്ച് എളുപ്പവഴിയിലൂടെ വയർ കൊണ്ടുപോയാൽ വയറിന്റെ നീളം കുറയ്ക്കാം. ∙ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ പ്രകാശം തരുന്ന ലൈറ്റ് തിരഞ്ഞെടുക്കണം. എൽഇഡി...

കോൺക്രീറ്റിങ്, ഫ്ളോറിങ്...ചെലവ് കുറയ്ക്കാം

കോൺക്രീറ്റിങ് ∙ കോൺക്രീറ്റിന് കമ്പി കെട്ടുന്നതിന് സ്റ്റിറപ്പുകൾ/ റിങ്ങുകൾ ആവശ്യമാണ്. ഈ റിങ്ങുകൾ റെഡിമെയ്ഡ് ആയി ലഭിക്കും. ഒരു പണിക്കാരൻ ഒരു റിങ് വളച്ചെടുക്കുന്നതിന് ഒരു കിലോയ്ക്ക് 10 രൂപ വരെ ചെലവ് വരും. എന്നാൽ റിങ്ങുകൾ വളച്ചെടുത്ത് വർക് സൈറ്റിൽ...

ചെലവു ചുരുക്കി നല്ല വീടു പണിയാം

വീടുപണി എന്നാല്‍ ചെലവുകളുടെ കാലമാണ്. കയ്യിൽനിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാം. ചെലവു ചുരുക്കുക എന്നതുകൊണ്ട് സൗകര്യങ്ങൾ വേണ്ടെന്നു വയ്ക്കുക എന്നല്ല...

നല്ല വീട് ആഗ്രഹിക്കുന്നവർ ഉറപ്പായും ഇത് വായിക്കണം

വീടിന്റെ കാര്യത്തിൽ ആകപ്പാടെ ആശയക്കുഴപ്പത്തിലാണ് മലയാളി. പുതിയൊരു വീടുപണിയുമ്പോൾ അതിന്റെ രൂപമെന്തായിരിക്കണം, എന്തെല്ലാം സൗകര്യങ്ങൾ വേണം, ഏതു നിർമാണ സാമഗ്രി ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംശയം തോന്നാം. കേരളത്തിലാണ് വീട് വയ്ക്കുന്നത് എന്ന...