Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Work And Life"

അമ്മയുടെ മൃതദേഹത്തോടൊപ്പം ആറുവയസ്സുകാരൻ കഴിഞ്ഞത് മൂന്നു ദിവസം

അമ്മ പറഞ്ഞതനുസരിച്ച് അന്നും അവൻ സ്വന്തം കാര്യങ്ങളെല്ലാം തനിയെയാണ് ചെയ്തത്. രാവിലെ എഴുന്നേറ്റു കുളിച്ചു. പിന്നെ കുറേ സമയം കളിച്ചു വിശന്നപ്പോൾ ഫ്രിഡ്ജിലുള്ള പഴങ്ങളും അടുക്കളയിലുള്ള ബിസ്ക്കറ്റും കഴിച്ച് വിശപ്പടക്കി. ഉറക്കം വന്നപ്പോൾ അമ്മ തൂങ്ങി നിന്ന...

മാനഭംഗപ്പെടുത്തുന്ന ഓരോ കുറ്റവാളിയേയും തൂക്കിലേറ്റണം; ആശാദേവി

12 വയസ്സിൽ താഴെയുള്ള പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാമെന്ന് പോക്സോ നിയമം ഭേദഗതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിനെ അഭിനന്ദിക്കുകയാണ് നിർഭയയുടെ അമ്മ ആശാദേവി. നിയമഭേദഗതിയിൽ സന്തോഷമുണ്ടെങ്കിലും 12 വയസ്സിനു മുകളിലുള്ളവർ...

കിമ്മിന്റെ നിഴലല്ല ഇനി റി സോൾ ജു

പെൺകുട്ടികൾക്കു സൈനിക സേവനം നിർബന്ധമാക്കി ഉത്തര കൊറിയ ഉത്തരവു പുറപ്പെടുവിക്കുന്നത് 2015 ൽ. അതിനും മൂന്നുവർഷം മുമ്പാണു റി സോൾ ജു എന്ന സുന്ദരിയെ ലോകം കാണുന്നത്; 2012 –ൽ. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനൊപ്പം പല തവണ അടുത്തുകണ്ടതോടെ ലോകം...

അശ്ലീലച്ചിത്രങ്ങൾക്ക് അടിമയായ മകൻ അമ്മയെ മാനഭംഗം ചെയ്തു

കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ. അശ്ലീലസിനിമകളുടെ ആരാധകനായ യുവാവാണ് സ്വന്തം അമ്മയെ മാനഭംഗം ചെയ്തത്. ഗുജറാത്തിലെ പലൻപുരിലെ പഠാൻ എന്ന നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ...

വിവാഹമണ്ഡപത്തിലേക്ക് ബൈക്കിലെത്തി; വരണമാല്യം തട്ടിയെടുത്ത് വധുവിനെ സ്വന്തമാക്കി കാമുകൻ

വിവാഹ മണ്ഡപം ലക്ഷ്യമാക്കി ഒരു ബൈക്ക് പാഞ്ഞടുക്കുന്നു. വരന്റെ കൈയിൽ നിന്ന് വരണമാല്യം തട്ടിയെടുത്ത് ഒറ്റയേറ്. അത് കൃത്യമായി വധുവിന്റെ കഴുത്തിൽപ്പതിക്കുന്നു. സന്തോഷംകൊണ്ടു മതിമറന്ന വധു ഹീറോയിസം കാട്ടിയ കാമുകന്റെയൊപ്പം പോകാനിറങ്ങിയപ്പോൾ...

ശരീരം സംരക്ഷിക്കാനാണ് ഞാൻ ബോഡിബിൽഡറായത്; പക്ഷേ

പെൺകുഞ്ഞുങ്ങളുടെ പേരുകൾ മാത്രം മാറുകയും ലൈംഗിക അതിക്രമണങ്ങൾ വർധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും വിരൽ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ് സ്വന്തം ജീവനും മാനവും സംരക്ഷിക്കാൻ പെൺകുഞ്ഞുങ്ങൾ കായികമായി കരുത്തരാകണം. അതിനുവേണ്ടുന്ന പരിശീലനമുറകൾ...

17 വയസ്സുകാരൻ സ്വന്തം കുഞ്ഞിനെ മർദ്ദിച്ചുകൊന്നു

രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രായപൂർത്തിയായിട്ടില്ലെന്നും കുഞ്ഞിന്റെ അമ്മ ജോലിതേടി പുറത്തുപോയപ്പോഴാണ് കൃത്യം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. ഡൽഹിലാണ് സംഭവം. 10 മാസം മുമ്പാണ് ഇവർ...

വീട്ടുജോലി പങ്കുവെയ്ക്കുന്ന ദമ്പതികളുടെ ലൈംഗികജീവിതം മെച്ചപ്പെട്ടതാകുമെന്ന് കണ്ടെത്തൽ

അടുക്കളയില്‍ കറിക്കരിയാനും പാത്രങ്ങള്‍ കഴുകാനും സന്നദ്ധനായ ഭര്‍ത്താവാണോ നിങ്ങള്‍ക്കുള്ളത്? വീട്ടുജോലിയുടെ ഭാരങ്ങളും സമ്മര്‍ദ്ദങ്ങളും ലഘൂകരിക്കാന്‍ അദ്ദേഹം തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ തമ്മിലുള്ള ലൈംഗികത മെച്ചപ്പെട്ടതായിരിക്കുമെന്നാണ് ഗവേഷകരുടെ...

വയസ്സ് 96, പഠനം ഹൈസ്കൂളിൽ, സ്വപ്നം അധ്യാപികയാവണം

മെക്സിക്കോയിലെ ഒരു ഹൈസ്കൂളിലെ ക്ലാസ്മുറിയിൽ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത് ഒരു വിദ്യാർഥിനിയെ. ഗോഡലുപ് പലാസിയോ എന്ന തൊണ്ണൂറ്റാറുകാരിയെ. നരച്ച തലമുടിയും ചുളിവുകൾ ഏറെ വീണ മുഖവുള്ള വയോധിക. വാർധക്യത്തിന്റെ പേരിൽ മാത്രമല്ല അവർ ശ്രദ്ധിക്കപ്പെടുന്നത്;...

ആ പെൺകുട്ടി ഞാൻ തന്നെയാണ് : കാർത്തിക മുരളീധരൻ

"കോമ്രേഡ് ഇൻ അമേരിക്ക-സി ഐ എ" എന്ന ചിത്രത്തിലെ തേപ്പുകാരിയായ പെൺകുട്ടിയെ ഓർമ്മയില്ലേ? കാർത്തിക മുരളീധരൻ. ദുൽഖറിനെ ചതിച്ചതിനു സമൂഹമാധ്യമങ്ങൾ ആവശ്യത്തിന് ചീത്ത വിളിച്ച പെൺകുട്ടി, അതേ കാർത്തിക വീണ്ടും നായികയാവുകയാണ്. ഇത്തവണ അങ്കിൾ എന്ന ചിത്രത്തിൽ...

ചരിത്രം തിരുത്തി കുഞ്ഞുവാവ

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നാസ ഭരണാധികാരിയുമായി ബന്ധപ്പെട്ട നിർദേശത്തിനെതിരെ വോട്ടുചെയ്യാൻ വനിതാ സെനറ്റർ ടാമി ഡക്‌വർത്ത് ഇക്കഴിഞ്ഞദിവസം യുഎസ് സെനറ്റ് ഹൗസിലേക്കു നടന്നുകയറിയതു നിറഞ്ഞ ചിരിയുമായി. കൈയടി ഉയരുന്നുണ്ടായിരുന്നു അവർക്കു ചുറ്റും....

മരണത്തെ തോൽപ്പിച്ച പ്രണയം; നെഞ്ചുപൊള്ളിക്കും യുവാവെഴുതിയ കുറിപ്പ്

ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ജീവിതപങ്കാളിയായി വരിക. പതിമൂന്നുവർഷത്തോളം സ്വപ്നങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് ഒരുമിച്ചു ജീവിക്കുക. ഒടുവിൽ പറക്കമുറ്റാത്ത ഒരു കുഞ്ഞിനേയും പ്രണയിച്ചു തീരാത്ത ജീവിതത്തേയും ബാക്കിയാക്കി ആ നല്ല പാതി മരണത്തിന്റെ...

മക്കൾ പട്ടിണികിടക്കാതിരിക്കാൻവിധവകളായ 5 സ്ത്രീകൾ റസ്റ്റോറന്റ് തുടങ്ങി; ഇപ്പോൾ

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളുകളെ മരണം തട്ടിയെടുക്കുമ്പോൾ പകച്ചുപോകാറുണ്ട്. ആ നഷ്ടം ഒരു കുടുംബനാഥന്റേതാകുമ്പോൾ നഷ്ടത്തിന്റെ ആഴം കൂടും. അങ്ങനെയൊരു ദിവസം ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അഞ്ചു സ്ത്രീകൾ ചേർന്നെടുത്ത തീരുമാനം കൊണ്ട് ഇന്ന് പലരും...

വോട്ടേഴ്സ് ഐഡിപോലൊരു കല്യാണക്കുറി; കാരണം?

വിവാഹം എത്രത്തോളം വ്യത്യസ്തമാക്കാമെന്നു തലപുകച്ചു നടക്കുന്ന പുതുതലമുറയ്ക്കു മുന്നിൽ കിടിലൻ ആശയവുമായെത്തിയിരിക്കുകയാണ് കർണാടകയിൽ നിന്നും രണ്ടുപേർ. തങ്ങളുടെ വിവാഹക്കുറി തിരഞ്ഞെടുപ്പു തിരിച്ചറിയൽക്കാർഡിന്റെ രൂപത്തിലാണ് അവർ അച്ചടിച്ചത്. കർണാടകയിൽ...

മലയാള സിനിമയിൽ കാനഡയിൽ നിന്നൊരു സെലീൻ

മള്‍ട്ടി ടാലന്റഡായ ഒരു പെണ്‍കുട്ടി കൂടി മലയാള സിനിമയുടെ ഭാഗമാവുകയാണ്. സെലീന്‍ ജോസഫ്. ജീത്തു ജോസഫിന്‍റെ ഊഴത്തില്‍ സഹസംവിധായികയായിരുന്ന സെലീന്‍ ഉടന്‍ റിലീസാവുന്ന രണം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കൂടി തന്‍റെ ചുവടുറപ്പിക്കുകയാണ്. സെലീന്റെ...

ഫെയ്സ്ബുക്കിൽ വിവാഹപ്പരസ്യം നൽകിയ യുവാവ് വിവാഹിതനായി

നിറഞ്ഞ മനസ്സോടെ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനും സമൂഹമാധ്യമങ്ങളിലെ കൂട്ടുകാർക്കും നന്ദി പറയുകയാണ് രഞ്ജിഷ് മഞ്ചേരി എന്ന യുവാവ്. കഴിഞ്ഞ ജൂലൈയിൽ ഫെയ്സ്ബുക്കിലൂടെ വിവാഹപ്പരസ്യം നൽകിയതോടെയാണ് രഞ്ജിഷ് മാധ്യമശ്രദ്ധ നേടിയത്. കഴിഞ്ഞ ഏഴുവർഷമായി...

പരിഹസിച്ചവന് അഭിഷേക് ബച്ചന്റെ ചുട്ട മറുപടി

വിവാഹശേഷം ഭാര്യയെക്കൂട്ടി പുതിയ വീട്ടിലേക്ക് മാറിത്താമസിക്കുന്ന സെലിബ്രിറ്റികളുടെ ഇടയിൽ വ്യത്യസ്തനാണ് അഭിഷേക് ബച്ചൻ. സ്വദേശത്തും വിദേശത്തുമായി വീടുകൾ ഉണ്ടെങ്കിലും അഭിഷേകും ഭാര്യ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും അഭിഷേകിന്റെ മാതാപിതാക്കൾക്കൊപ്പമാണ്...

ഷാരൂഖ് ഖാൻ എന്റെ ജീവിതം തകർത്തു; യുവതിയുടെ ആരോപണത്തിനു പിന്നിലെ കഥ

ബോളിവുഡിലെ കിങ്ഖാൻ പക്കാ ഫാമിലിമാൻ ആണെന്നറിയാവുന്നവർ ആ വാർത്ത കേട്ടു ഞെട്ടി. എങ്ങനെയാണ് അദ്ദേഹത്തിന് ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കാൻ കഴിയുക?. വാർത്ത കേട്ടവർ പരസ്പരം ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കയാണ് കഥയിലെ അടുത്ത ട്വിസ്റ്റ്. ഹ്യൂമൻസ് ഓഫ് ബോംബെ...

കളിയാക്കിയ സൽമാന് രസികൻ മറുപടി നൽകി പ്രിയങ്ക ചോപ്ര

പുതിയ ചിത്രത്തിലെ നായികയെ ക്ഷണിക്കാൻ സൽമാൻഖാൻ തിരഞ്ഞെടുത്തത് അൽപ്പം വേറിട്ട വഴിയാണ്. സ്വതസിദ്ധമായ ശൈലിയിൽ നായികയ്ക്ക് സ്വാഗതമരുളിയ സൽമാന് കുറിയ്ക്കുകൊള്ളുന്ന മറുപടിയാണ് ലഭിച്ചതും. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഭാരത് എന്ന ചിത്രത്തിൽ സൽമാന്റെ...

മാനഭംഗത്തിന്റെ പേരിലാണോ ഇന്ത്യ അറിയപ്പെടേണ്ടത്?

എട്ടുവയസ്സുകാരിയെ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയവർക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുമ്പോൾ ഒട്ടും അപ്രസക്തമല്ലാത്ത ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ്താരം സാനിയമിർസ. കാശ്മീരിൽ എട്ടുവയസ്സുകാരി പെൺകുട്ടിയെ...