Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Interview"

16 വർഷമായി ഓട്ടോ ഓടിക്കുന്നു; ത്രേസ്യ റപ്പായി ഹാപ്പിയാണ്

എന്താ സംശയം?‍ ഞാനീ ജോലി ആസ്വദിക്കുന്നുണ്ട്. പത്തുമുതൽ അഞ്ചുവരെ ഓട്ടോ ഓടിക്കും. വെറുതെ വീട്ടിലിരിക്കുന്നത് ആലോചിക്കാനേ വയ്യ. ഇതുപറഞ്ഞ് തൃശൂർ നഗരത്തിൽ ഓട്ടോ ഓടിക്കുന്ന അടാട്ട് അക്കരപട്യേൽ ത്രേസ്യ ഓട്ടോ പറത്തി. പടിഞ്ഞാറേക്കോട്ടയിൽ റോഡ് മുറിച്ചു കടക്കാൻ...

കലക്ടറാകാൻ മോഹം; ഇന്ത്യൻ വനിതാ സ്ലം ഫുട്ബോൾ നായിക പറയുന്നു

തെരുവുകുട്ടികളുടെ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ നയിച്ച പതിനെട്ടുകാരി, ചെന്നൈ ക്യൂന്‍ മേരി കോളജില്‍ ഒന്നാം വര്‍ഷ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥിനി– സംഗീത. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ...

സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ഈ വിധിക്ക് കഴിയും; അവർ പറയുന്നു

ഏറ്റവും പോസിറ്റീവായ മനസ്സോടെയാണ് സമൂഹമാധ്യമങ്ങളിൽ പലരും ആ സുപ്രീംകോടതി വിധിയെപ്പറ്റി അഭിപ്രായങ്ങൾ പങ്കുവച്ചത്. സ്വവർഗ്ഗരതി നിയമവിധേയമാക്കുന്ന സുപ്രീം കോടതി വിധിയെക്കുറിച്ച് ആക്റ്റിവിസ്റ്റുകളായ ശീതളിനും രഞ്ജുവിനും വിനീതിനും ഒരുപാടു...

നൃത്തം തരുന്ന സന്തോഷം സിനിമ തരില്ല; മുന്‍ മിസ് കേരള പറയുന്നു

പ്രഫഷനല്‍ കരിയറും കലാജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഒരുപാടു പേര്‍ നമുക്കിടയില്‍ ഇന്നുണ്ട്. കലയെയും തൊഴിലിനെയും ഒരുപോലെ സ്‌നേഹിക്കുന്ന, അര്‍പ്പണബോധത്തോടെ ചേര്‍ത്തു നിര്‍ത്തുന്ന, കുടുംബത്തെ ഒരു സ്‌നേഹക്കൂടായി ചേര്‍ത്തു വയ്ക്കുന്ന അവര്‍ വരുംതലമുറയിലെ...

പതിനെട്ടാം പടിക്കു മുന്നിലെ ചിത്രം; സത്യമിതാണ് ചന്ദ്ര പറയുന്നു

നടി ചന്ദ്രാലക്ഷ്മൺ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. പതിനെട്ടാംപടിക്കു സമീപം നിൽക്കുന്ന ചിത്രമാണ് ചന്ദ്ര സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അതോടെ ചന്ദ്രാലക്ഷ്മൺ ശബരിമലയിലെത്തി എന്ന രീതിയിലുള്ള...

പേരിനു പിന്നിലെ കഥ പറഞ്ഞ് മുത്തുമണി

മുത്തുമണി എന്ന പേരു കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക മുത്തു പൊഴിയുന്ന പോലുള്ള ചിരിയും കുറുമ്പു നോട്ടവുമാണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുളൻ മുടികൾക്കിടയിലൂടെ നീണ്ടെത്തുന്ന നോട്ടത്തിൽ അൽപം കുശുമ്പുമുണ്ടോ എന്നു സംശയം. പക്ഷേ, ആ ഇമേജ് അങ്ങ്...

പുഴയിൽ നിന്ന് ജീവിതത്തിലേക്ക്; മാളുഷെയ്ഖ പറയുന്നു

മൂന്നാം ക്ലാസ് വരെ ഞാനൊരു രാജകുമാരി ആയാണ് വളർന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അവർ രണ്ടുപേരും വേറെ കല്യാണം കഴിച്ചു. അച്ഛൻ എന്നെ വിളിച്ച പേര് ‘ഷെയ്ഖ’ എന്നായിരുന്നു. അറബിയിൽ ഷെയ്ഖ എന്ന...

ദുരിതാശ്വാസത്തിന് ഒരേക്കർ നൽകുന്ന പെൺകുട്ടി

ഒരു വലിയ ദുരന്തത്തെ ഒന്നിച്ചു അതിജീവിക്കുന്ന കേരളം ഇന്നു പുലർന്നത് ഒരു കൊച്ചുപെൺകുട്ടിക്ക് നന്ദി പറഞ്ഞുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരേക്കർ ഭൂമി ദാനം ചെയ്യാൻ മനസ്സുകാണിച്ച പയ്യന്നൂർ സ്വദേശിയായ സ്വാഹയാണിപ്പോൾ വാർത്തകളിൽ നിറയെ....

ഷിഹാബിന്റെ പോരാട്ടം, ഒപ്പം ഷഹാനയുടെ പ്രണയവും

ഷിഹാബിനു ജൻമനാ സുഹൃത്തായി ലഭിച്ചത് ഒരാളും ഒരുനിഷത്തേക്കുപോലും കൂടെക്കൂട്ടാൻ തയാറാകാത്ത ഒരു രോഗത്തെ. ടെട്ര അമേലിയ. പേശികളെ ബാധിക്കുന്ന രോഗം. കൈകളും കാലുകളും ഇല്ലാത്ത ശാരീരികാവസ്ഥ. വൈദ്യശാസ്ത്രത്തിൽ അപൂർവമായ ഈ രോഗാവസ്ഥയുമായാണ് ഷിഹാബ് അബൂബക്കർ...

ദൈവത്തിനു പ്രിയമുള്ള അമ്മ; ഒരു പോരാളിയുടെ കഥ

ദൈവത്തിനു ചില കുഞ്ഞുങ്ങളോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. അതുകൊണ്ട് തന്നോളം സ്നേഹവും വാത്സല്യവും നൽകുമെന്നുറപ്പുള്ള അമ്മമാരുടെ കയ്യിലേ അവരെ നൽകൂ. അങ്ങനെ നോക്കുമ്പോൾ റിൻസി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട അമ്മമാരിൽ ഒരാളാണ്. കാരണം ഈ അമ്മമനസ്സിലെ സ്നേഹം...

ആ മാസ്റ്റർപീസ് ജെസ്ഫർ വരച്ചത് ഫാത്തിമയ്ക്കൊപ്പം; അദ്ഭുതപ്പെടുത്തും ഈ പ്രണയ കഥ

ചുണ്ടുകൾക്കിടയിൽ ഘടിപ്പിച്ച ബ്രഷുമായാണു ചിത്രം വരയ്ക്കുന്നതെങ്കിലും ജെസ്ഫർ കോട്ടക്കുന്നിന്റെ ചിത്രങ്ങളിൽ നിറങ്ങളുണ്ട്. വീൽചെയറിൽ തളച്ചിടപ്പെട്ട ജീവിതമാണെങ്കിലും ആകാശവും ആഴിയുമുണ്ട്. ചലനസ്വാതന്ത്ര്യമില്ലെങ്കിലും എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിയാനുള്ള...

യഥാർഥത്തിൽ ആരാണ് ഹനാൻ, എന്താണ് സത്യം?

മദ്യപാനിയായ അച്ഛൻ, രോഗിയായ അമ്മ, ഇരുവരും വേർപിരിഞ്ഞാണ് താമസം, തകർന്നുപോയ ബാല്യവും വാടകവീട്ടിലെ താമസവും ഇതിനൊക്കെയിടയിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള നെട്ടോട്ടവുമായി ഒരു പെൺകുട്ടിയും. അത്യന്ത്യം നാടകീയത നിറഞ്ഞ ജീവിതത്തിൽ നിന്നും ഒരു തകർപ്പൻ...

ചിത്രകലയിലെ 'എൻജിനീയറിങ് വൈദഗ്ധ്യം'

തിരുവനന്തപുരം കവടിയാർ കേസ്റ്റൺ ടവേഴ്സ് ഒൻപതാം നിലയിലെ ഫ്ലാറ്റ് നമ്പർ ഒൻപതിലേക്കു ചെല്ലുന്ന അതിഥികളെ സ്വീകരിക്കുന്നതു ഫ്രൈപാനിന്റെ പുറത്തും സെറാമിക് പ്ലേറ്റിലും കാലിയായ മദ്യകുപ്പികളുടെ പുറത്തും പാൽ പാത്രത്തിലുമൊക്കെയിരുന്നു പുഞ്ചിരിക്കുന്ന പൂക്കളും...

മദ്യപിക്കുന്ന സ്ത്രീകളെക്കുറിച്ച് സ്ത്രീകൾക്ക് പറയാനുള്ളത്

ലഹരി മരുന്നുകൾ എങ്ങനെയൊക്കെയാണ് മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നത്? അതൊരിക്കലും നാശമല്ല എന്നു ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നു. ലഹരി മരുന്നുകൾ കാരണം ജീവിതം പോലും കൈവിട്ടു പോയവർ, അച്ഛൻ കുടിച്ചു നശിച്ചു, ഞാൻ ഒരിക്കലും മദ്യപിക്കില്ല എന്ന് പറയുന്ന...

കെവിൻ ഇല്ലാതെ നീനു, ശങ്കറില്ലാതെ കൗസല്യ; ഇനിയെന്ത്?

നീനുവിന്റെ കഥ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നവർക്ക് മറക്കാനാവില്ല കൗസല്യയുടെ കഥ. രണ്ടു വർഷം മുൻപ് തമിഴ്നാട്ടിലെ ഉദുമല്‍പ്പേട്ടിൽ നടന്ന ദുരഭിമാനക്കൊലയിൽ ഭർത്താവിനെ നഷ്ടപ്പെട്ട 21 വയസ്സുകാരി. സ്വന്തം വീട്ടുകാർ ഏർപ്പെടുത്തിയ വാടകകൊലയാളികൾ പട്ടാപ്പകൽ കൺ...

ഇവളാണ് ചുണക്കുട്ടി; അശ്ലീലം കാണിച്ചയാളെ തല്ലിയ മിടുക്കി

സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ സംസാരിക്കുന്നവർ ഈ പെണ്‍കുട്ടിയെ ഒന്നു പരിചയപ്പെടണം. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കവിത. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടതു കൊണ്ടു മാത്രം അവസാനിക്കുന്നതല്ല സമൂഹത്തിൽ സ്ത്രീകൾ...

ജയസൂര്യ, മേരിക്കുട്ടിയിൽ നിങ്ങളെത്രപേരെ ഒളിപ്പിച്ചിരുന്നു!

ബാലചന്ദ്ര മേനോന്റെ "അമ്മയാണെ സത്യം" എന്ന സിനിമ കണ്ടപ്പോൾ ഒരിക്കലും തോന്നിയില്ല നീണ്ടു മെലിഞ്ഞ ആ പയ്യൻ ഒരു പെൺകുട്ടി ആയിരിക്കുമെന്ന്. ഒടുവിൽ കഥാപാത്രങ്ങൾക്കൊപ്പം കാഴ്ചക്കാരും അമ്പരന്നു ബാലചന്ദ്ര മേനോൻ ആദ്യമായി തിരശീലയ്ക്ക് മുന്നിൽ കൊണ്ട് വന്ന...

ചില സ്വപ്നങ്ങൾ അങ്ങനെയാണ്; നമ്മൾ കൈവിട്ടാലും, അച്ഛൻ മറക്കില്ല!

ജീവിതത്തിലെ ഏറ്റവും സുന്ദരമായ സൂര്യോദയം കണ്ടുനിൽക്കെ ദീയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സമീപംനിന്ന അച്ഛൻ അജിത് അവളെ ചേർത്തുപിടിച്ചു. കണ്ണീർ വീണ അവളുടെ കവിളിലൊരുമ്മ കൊടുത്തു. അത്രയും ഉയരത്തിൽ നിന്നുകൊണ്ട് ഒരച്ഛനും മകളെ ചുംബിച്ചിട്ടില്ല. ആ നിമിഷം അവരുടെ...

പി.സി ജോർജ്ജ് അപമാനിച്ച സംഭവം; ശ്യാമയ്ക്ക് പറയാനുള്ളത്

കേരള സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ സെൽ സംസ്ഥാന പ്രോജക്ട് ഓഫീസറായ ശ്യാമ എസ്. പ്രഭ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെ കാണാൻ നിയമ സഭയിൽ എത്തിയതിനെക്കുറിച്ചും അവിടെവച്ച് പി.സി ജോർജ്ജ് എംഎൽഎയെ കണ്ടതിനെക്കുറിച്ചും തുടർന്നുണ്ടായ സംഭാഷങ്ങൾ തന്നെ...

ക്ലാസിക്കാണ് ഈ ഐഎഎസ് ഓഫീസറുടെ ജീവിത കഥ

അയൽപക്കത്തെ കുട്ടി നമ്മുടെ വീട്ടിൽ വന്നതു പോലെ തോന്നും കൊല്ലം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ എസ്.ഇലക്കിയയെ കണ്ടാൽ. പരിചയപ്പെട്ടാൽ വായന ശീലമാക്കിയ, വരകളുടെ വർണലോകത്തു വാസനകളെ സ്വയം വികസിപ്പിച്ചെടുത്ത, അത്യാവശ്യം ഡാൻസൊക്കെ ചെയ്യുന്ന ഒരു തമിഴ്...