Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Working Women"

അയാൾ സുന്ദരനാണ്, അയാൾക്കതിന്റെ ആവശ്യമില്ല: മീ റ്റൂ വിനെക്കുറിച്ച് സോനം

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുടെ കഥകൾ മീ റ്റൂ ക്യാംപെയിനിലൂടെ പുറത്തുവരുന്നതിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കവേയാണ് സോനം കപൂർ തന്റെ വ്യക്തിപരമായ ഒരു അനുഭവം കൂടി പങ്കുവച്ചത്. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്ന സ്ത്രീകളെ...

സുഹാന ഇരുണ്ടിട്ടാണ്, പക്ഷേ ഈ ലോകത്തെ ഏറ്റവും സുന്ദരിയും: ഷാരൂഖ്

തന്റെ മകളാണ് ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെന്ന് വിശ്വസിക്കുന്ന അച്ഛന്മാരിൽ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ഫിലിംഫെസ്റ്റിവലിൽ മകളെക്കുറിച്ചും അവളോടുള്ള അടുപ്പത്തെക്കുറിച്ചുമെല്ലാം ഷാരൂഖ് മനസ്സു തുറന്നു...

സ്ത്രീകളെപ്പോലെ ചതിക്കില്ല; 12 ലക്ഷം പൊടിച്ച് ഹോളോഗ്രാമിനെ വിവാഹം ചെയ്തു

അകിഹിതോ കോണ്ടോ വിളിക്കാത്തതുകൊണ്ടല്ല; വിളിച്ചിട്ടും അമ്മ ഏകമകന്റെ വിവാഹത്തിൽ പങ്കെടുത്തില്ല. അതിനേക്കാൾ വലിയ അതിശയം മറ്റൊന്നാണ്. അകിഹിതോ വിവാഹം കഴിച്ചത് ഒരു യുവതിയെയല്ല; ഒരു പുരുഷനെപ്പോലുമല്ല. ഒരു ഹോളോഗ്രാമിനെ. തെളിച്ചുപറഞ്ഞാൽ‌ ഒരു പൂച്ചയുടെ വലുപ്പം...

വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് സൊനാലിയുടെ സമ്മാനം; കണ്ണുനിറയ്ക്കും കുറിപ്പ്

എഴുതാൻ തുടങ്ങുമ്പോൾതന്നെ ഒരു കാര്യം ഞാൻ മനസ്സിലാക്കുന്നു. എന്റെ മനസ്സിലുള്ള വികാരം അതിന്റെ തീക്ഷ്ണതയിലും തീവ്രതയിലും എഴുത്തിലേക്കു പകർത്താൻ ഞാൻ അശക്തയാണ്. എത്ര വാക്കുകൾ എങ്ങനെയൊക്കെ ഉപയോഗിച്ചാലും ഇപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങൾ...

അനുവും അനുഷയും പുനർജനിച്ചു, അനൂപും അനുഗ്രഹയുമായി; കണ്ണീരോർമ്മകൾക്കു വിട

നാലുവർഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തിലാണ് ആലപ്പുഴ വട്ടയാൽ വട്ടത്തിൽ വീട്ടിൽ‍ വിൽസണും വിമലയ്ക്കും രണ്ടുമക്കൾക്കുൾപ്പടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത്. 2014 ജൂൺ 30നു കായംകുളം കരീലക്കുളങ്ങരയിൽ നടന്ന അപകടത്തിൽ പ്രിയപ്പെട്ട മക്കളുൾപ്പടെയുള്ള 6...

ആരാധ്യ സിനിമയിലേക്കെത്തുന്നതിൽ ഭയമില്ല: അഭിഷേക്

ഇടവേളയ്ക്കു ശേഷം വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ വീണ്ടും ബിടൗണിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് അഭിഷേക് ബച്ചൻ. അടുത്തിടെ സംവിധായകൻ സൂജിത്തിന് നൽകിയ അഭിമുഖത്തിലാണ് ബച്ചൻ കുടുംബത്തിലെ അംഗമെന്ന നിലയിൽ സിനിമയിലെ നിലനിൽപ്പിനെക്കുറിച്ചും സിനിമാ മേഖലയിലെ...

റഷ്യൻ റോക്കറ്റിൽ ആനി ബഹിരാകാശത്തേക്ക് പറക്കും, ആകാംക്ഷയോടെ ലോകം

പൂര്‍ണസുരക്ഷിതത്വവും വിജയവും വാഗ്ദാനം ചെയ്ത് ഒരിക്കലും ഒരു ബഹിരാകാശ ദൗത്യം ഏറ്റെടുക്കാനാവില്ല. പരാജയങ്ങളും ദുരന്തങ്ങളും അനന്തതകളിലേക്കുള്ള യാത്രയുടെ ഭാഗമാണ്. കഴിഞ്ഞ രണ്ടു സോയൂസ് ദൗത്യങ്ങളും പരാജയമായിരുന്നെങ്കിലും ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്...

ഇന്ത്യക്കാർക്ക് ആവേശം ; തുള്‍സിയാകുമോ, 2020 അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ഥി?

ലൊസാഞ്ചലസിൽ കഴിഞ്ഞദിവസം നടന്ന ഡോക്ടര്‍മാരുടെ സമ്മേളനം സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിതവും നാടകീയവുമായ ഒരു രാഷ്ട്രീയപ്രഖ്യപനത്തിനാണ്. സമ്മേളത്തിനെത്തിയ പ്രതിനിധികള്‍ എഴുന്നേറ്റുനിന്നു കയ്യടിച്ച് സ്വാഗതം ചെയ്ത പ്രഖ്യാപനം അമേരിക്കന്‍ ഭാവി ചരിത്രത്തില്‍...

ശരീരത്തെ പരിഹസിച്ചവർക്ക് ബിക്കിനി ചിത്രം കൊണ്ടൊരു മറുപടി

ഫൊട്ടോഷോപ്പ് ചെയ്യാത്ത ബിക്കിനി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ടെലിവിഷൻ താരം കവിത കൗശികിന് പരിഹാസപ്പെരുമഴ ഏറ്റുവാങ്ങേണ്ടി വന്നത്. ബിക്കിനിയിട്ട് കടൽത്തീരത്ത് യോഗ ചെയ്യുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചത്. ചിത്രം ആസ്വദിച്ച പലരും...

മരണത്തിൽനിന്ന് 142 പേരുമായി ടമ്മി പറന്നിറങ്ങി, ജീവിതത്തിലേക്ക്

ആകാശ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു അപകടത്തില്‍നിന്നാണവര്‍ രക്ഷപ്പെട്ടത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍നിന്നു ഡാലസിലേക്കു യാത്ര ചെയ്ത 143 പേര്‍. ഒരു മരണവും ഏതാനും പേര്‍ക്കു പരുക്കും സംഭവിച്ചെങ്കിലും രക്ഷപ്പെട്ട അവശേഷിച്ചവര്‍ നന്ദി പറയുകയാണ്:...

റൂത്ത് ഗിന്‍സ്ബര്‍ഗ്: ട്രംപിനെ പേടിക്കുന്ന അമേരിക്കയുടെ ധൈര്യം

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമേരിക്കയിലെ സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് കോടതിമുറിയിലെ ഓഫിസില്‍ രോഗബാധിതയാകുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. വാരിയെല്ലുകള്‍ക്ക് ഒടിവു സംഭവിച്ചതാണു പ്രശ്നമെന്നു ഡോക്ടര്‍മാര്‍...

പകൽ നൈറ്റി ധരിക്കരുത്, പിഴ 2000 രൂപ!

രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ സ്ത്രീകൾ നൈറ്റി ധരിക്കാൻ പാടില്ല. ഉത്തരവ് ലംഘിച്ചാൽ പിഴ 2000 രൂപ !. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തോക്‌ലാപ്പള്ളി ഗ്രാമത്തിലാണ് ഇങ്ങനെയൊരു നിയമം. ഗ്രാമത്തിലെ ഒൻപതു മുതിർന്നവരുടെ സംഘമാണ് ഈ ഉത്തരവിറക്കിയത്.

കോബ്ര സംഘത്തിലെ പെൺസിംഹം

ഈ പുരസ്കാരം എനിക്കുമാത്രമുള്ളതല്ല. രക്തവും വിയര്‍പ്പും നല്‍കി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ നിയുക്തരായ ഓരോ സൈനികര്‍ക്കുമുള്ളതാണ് -ഉഷ കിരണിന്റെ വാക്കുകള്‍ക്കു ലഭിച്ചത് നിലയ്ക്കാത്ത കയ്യടി. വോഗ് മാസികയുടെ യങ്ങ് അച്ചീവര്‍ ‍- 2018...

മാനഭംഗശ്രമത്തിനിടെ കൗമാരക്കാരൻ വയോധികയെ കൊന്നു; മകനെ രക്ഷിക്കാൻ അമ്മ ചെയ്തത്

എഴുപത്തിയഞ്ചുകാരിയെ മാനഭംഗം ചെയ്യാൻ ശ്രമിക്കുകയും അതു പരാജയപ്പെട്ടപ്പോൾ അവരെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് കൗമാരക്കാരൻ അറസ്റ്റിലായി. ഹരിയാനയിലാണ് സംഭവം. രാജുവെന്ന 19 വയസ്സുകാരനാണ് മാനഭംഗശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയ കുറ്റത്തിന്...

കാൻസറിനെ തോൽപ്പിച്ച പുഞ്ചിരി

ആറു വർഷം എല്ലാ മറക്കാനുള്ളതായിരുന്നില്ല മനിഷയ്ക്ക്, ഓർമിക്കാനും ചിലതൊക്കെ ഓർമിപ്പിക്കാനും. തനിക്കു ലഭിച്ച പുതുജീവിതത്തെക്കുറിച്ച്, സ്നേഹവും പരിചരണവും സമ്മാനിക്കുന്ന സന്തോഷത്തെക്കുറിച്ച്, ജീവിതം എന്ന ഉൽസവത്തെക്കുറിച്ച്. ബോളിവുഡിൽ തുടങ്ങി...

ആ മാറിട ചിത്രങ്ങൾ പറയും, നോവിന്റെ, അതിജീവനത്തിന്റെ കഥകൾ

മുന്നിൽ അനാവൃതമായ നഗ്നശരീരങ്ങളിലെ മുറിപ്പാടുകളിൽ മാത്രമല്ല, ആ ശരീരങ്ങളുടെ ഉടമകളുടെ ഉള്ളുവേവുന്ന സങ്കടങ്ങളിലേക്കു കൂടിയാണ് ചെറിസ് ക്യാമറ ഫോക്കസ് ചെയ്തത്. ആ ചിത്രങ്ങളിലേക്കു നോക്കിയാൽ കാഴ്ച പൊള്ളും. കാരണം സ്തനാർബുദത്തെ അതിജീവിച്ച സ്ത്രീകളുടെ ആ...

ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകുന്ന അമ്മമാരിൽ വിഷാദരോഗം കൂടുതൽ?

വിഷാദരോഗവും മറ്റ് അനുബന്ധപ്രശ്നങ്ങളും ജീവിതത്തിലെ വിവിധ അവസ്ഥകളില്‍ സ്ത്രീകളെ വേട്ടയാടാറുണ്ട്. പലപ്പോഴും ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ഇങ്ങനെയുള്ള അസുഖങ്ങള്‍ പിടിമുറുക്കുക. പ്രസവശേഷം വിഷാദരോഗത്തിന് അടിമയാകുന്ന സ്ത്രീകളുടെ എണ്ണവും...

അനുഭവങ്ങൾ തുറന്നുപറയണം; മക്കളോടുപോലും: കരിഷ്മ

ദീപിക പദുക്കോണിനും ആലിയ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ടിനും പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വാർത്തയിൽ നിറയുന്നത് ബോളിവുഡ് താരം കരിഷ്മ കപൂറാണ്. അഭിനയരംഗത്ത് 27 വർഷത്തെ അനുഭവ പരിചയമുള്ള താരം രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ്. ഒരു അഭിനേതാവ്...

ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം അറുത്തു; വിവാഹിതയായ യുവതി അറസ്റ്റിൽ

ഒഡിഷ ∙ താനുമായി വിവാഹേതര ബന്ധം പുലർത്തിയ യുവാവിന്റെ ജനനേന്ദ്രിയം അറുത്തു മാറ്റിയ കുറ്റത്തിനാണ് കമല പത്ര എന്ന 24 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡിഷയിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ്...

43–ാം വയസ്സിൽ 21–ാമത്തെ കുഞ്ഞിനെ വരവേറ്റ് അമ്മ

21–ാമത്തെ കുഞ്ഞു പിറന്നപ്പോഴും ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിലെ കുടുംബനാഥൻ നോയൽ റാഡ്ഫോർഡും ഭാര്യ സ്യൂവും പതിവു പല്ലവി ആവർത്തിച്ചു. ഇതു ‍ഞങ്ങളുടെ അവസാനത്തെ കുട്ടിയാണ്. 43–ാം വയസ്സിൽ സ്യൂ ജന്മം നൽകിയത് തന്റെ 21–ാമത്തെ കുഞ്ഞിനാണ്. ദമ്പതികളുടെ 14...