Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "mm-music"

എന്റെ നല്ല ദിനം എന്ന് വരും? അനിൽ കപൂർ ചോദിക്കുന്നു

എല്ലാവർക്കും ഒരു നല്ല ദിവസമുണ്ട്. പക്ഷെ അത് എന്നാണെണ് ചോദിക്കുകയാണ് അനിൽ കപൂർ ഈ ഗാനത്തിലൂടെ. ഐശ്വര്യ റായിയും അനിൽ കപൂറും പ്രധാന വേഷത്തിലെത്തുന്ന 'ഫനെഖാനിലെ' പുതിയ ഗാനമാണ് 'മേരെ അച്ചെ ദിൻ കബ് ആയേഗേ'. കഷ്ടപ്പാടുകൾക്കിടയിലും ശുഭാപ്തി വിശ്വാസവുമായി...

കേരളത്തിൽ നിന്ന് ശബ്ദം വീണ്ടെടുത്ത് തെലുങ്ക് ഗായകൻ

പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശുപാർശയിൽ തൃശൂരിലെത്തിയ തെലുങ്ക് യുവഗായകനു മലയാളത്തിൽ ‘സ്വരശുദ്ധി’ ചികിത്സ. ഇഎൻടി വിദഗ്ധർ പലതവണ ചികിത്സിച്ചിട്ടും ഫലമില്ലാതെ എത്തിയ ഹൈദരാബാദ് സ്വദേശി ഗണേഷ് രേവന്ത് ആണു നാലു ദിവസം കൊണ്ടു മനസും ശബ്ദവും...

ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുൻഭാര്യ

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുൻഭാര്യ പ്രിയ ഗോപിസുന്ദർ രംഗത്ത്. ഗോപിസുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ടാണ് പ്രിയ മുൻഭർത്താവിനെ പരിഹസിച്ചത്. '9...

ഗായകനെ ആലിംഗനം ചെയ്തു; യുവതി അറസ്റ്റിൽ

സൗദി അറേബ്യയിൽ ഗായകനെ ആലിംഗനം ചെയ്ത യുവതി അറസ്റ്റില്‍. വേദിയിൽ ഗാനം ആലപിച്ചിരുന്ന ഗായകന് അരികിലേക്ക് ഓടിയെത്തിയ ഇവർ ഗായകനെ ആലിംഗനം ചെയ്തു. തുടർന്ന് സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്...

ആദ്യം കഥ, പിന്നെ സംഗീതം; 'മേരിക്കുട്ടി'യുടെ സംഗീത സംവിധായകൻ പറയുന്നു

മഞ്ഞില്‍ മൂടിയ പള്ളിപ്പെരുന്നാളിന്റെ ഓര്‍മകളിലേക്ക് കൈപിടിച്ചൊരു പാട്ടുണ്ട്. കേള്‍ക്കാന്‍ കൊതിക്കുന്ന ഈണങ്ങളെ അനുസ്മരിപ്പിച്ചു ആ ഗാനം. പാ.വയിലെ പൊടിമീശ മുളയ്ക്കണ കാലം...ഇടനെഞ്ചിലേക്കു കൂടുകൂട്ടിയ ആ പാട്ടോടു കൂടിയാണ് ആനന്ദ് മധുസൂദനന്‍ എന്ന പേര്...

'ഈ ആഭാസനു മുന്നിൽ നൃത്തം ചെയ്യില്ല', അമ്പരന്ന് ലാൽ ജോസ്

നാളത്തെ താരങ്ങളെ കണ്ടെത്താനുള്ള മഴവിൽ മനോരമയുടെ നായിക നായകൻ വേദിയിലായിരുന്നു വിധികർത്താക്കളെ അമ്പരപ്പിച്ച പ്രകടനം. ദേവാസുരത്തിലെ 'ഭാനുമതി'യായി ആയിരുന്നു തനിയാവർത്തനം റൗണ്ടിൽ മത്സരാർഥി വേദിയിലെത്തിയത്. അംഗോപാംഗം എന്ന ഗാനത്തിൽ ശാസ്ത്രീയമായ...

കുസൃതിയുമായി വീണ്ടും നസ്രിയ; 'കൂടെ'യിലെ പുതിയ ഗാനം

പൃഥ്വിരാജ് ചിത്രം 'കൂടെ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. നസ്രിയ നസീം, പാർവതി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ സംവിധാനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘു ദീക്ഷിതാണ് സംഗീതം...

'അർണോള്‍ഡ് ഷൺമുഖി', കളിയാക്കലിനെതിരെ പേളിമാണി

പെണ്ണായി വേഷമിട്ട മത്സരാർഥിയെ അർണോൾഡ് തമിഴത്തിക്കുട്ടിയെന്ന് കളിയാക്കിയ ഡെയിനിനെതിരെ പരാതി പറ‍ഞ്ഞ് പേളി മാണി. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോ യായ നായിക നായകനിലായിരുന്നു ഡെയ്നിന്റെ അഭിപ്രായ പ്രകടനം. അവൈഷൺമുഖി റൗണ്ടിൽ പെൺവേഷം കെട്ടിയ മത്സരാർഥിയെ ഡെയ്ൻ...

യുവത്വത്തെ ഹരംകൊള്ളിച്ച് അതിയ ഷെട്ടി; പുതിയ ഫാസ്റ്റ് നമ്പർ

യുവത്വത്തെ ആവേശത്തിലാക്കാൻ അതിയ ഷെട്ടിയും വരുൺ ധവാനും അടങ്ങുന്ന യുവതാരനിര വീണ്ടും. 'നവാബ് സാദെ' എന്ന ചിത്രത്തിലാണ് യുവതാര നിര എത്തുന്നത്. റൊമാന്റിക് കോമഡിയായാണ് ചിത്രം എത്തുന്നത്. വരുൺ ധവാന്‍, ശ്രദ്ധ കപൂർ, രാഘവ് ജുയാൽ, പുനീത് പഥക്, ധർമേഷ് യെലണ്ടെ...

തെലുങ്കിൽ തിളങ്ങി അനുപമ; തേജ് ഐ ലവ്യുവിൽ മിന്നും പ്രകടനം

പ്രേമത്തിലൂടെ മലയാളിക്ക് സുപരിചിതയായ നായികയാണ് അനുപമ പരമേശ്വരൻ. പക്ഷെ, മലയാളത്തിൽ പിന്നീട് കാര്യമായ പ്രകടനമൊന്നും കാഴ്ചവെക്കാന്‍ അനുപമയ്ക്കായില്ല. അനുപമയുടെ ഭാഗ്യം തെളിഞ്ഞത് അന്യഭാഷാ ചിത്രങ്ങളിലാണ്. അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങാൻ പോകുന്ന...

പൊളിറ്റിക്കൽ ത്രില്ലറുമായി മഹേഷ് ബാബു; തീം സോങ് പുറത്തിറങ്ങി

തെലുങ്ക് ചിത്രം 'ഭാരത് ആനെ നേനു'വിന്റെ തീം സോങ് പുറത്തിറങ്ങി. മഹേഷ് ബാബു കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. പ്രകാശ് രാജ്, കെയ്റാ അദ്വാനി എന്നിവർ ചിത്രത്തിൽ പ്രധാന‌ വേഷങ്ങളിലെത്തുന്നുണ്ട്. ആക്ഷനും പ്രണയത്തിനും...

പാട്ടുപാടി രൺബീർ; ചുവടുവച്ച് സഞ്ജയ് ദത്ത്; തരംഗമായി ആ ഗാനം

തീയറ്ററുകളിൽ വിജയഗാഥ തീർത്ത് മുന്നേറുകയാണ് രാജ് കുമാർ ഹിരാനി ചിത്രം സഞ്ജു. കഴിഞ്ഞ ദിവസം ചിത്രം നൂറുകോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സഞ്ജയ് ദത്തും രൺബിർ കപൂറും ഒരുമിച്ചെത്തുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്...

തലമുറകൾക്കിപ്പുറം ലോകം പാടുന്നു; റാ റാ റാസ്പുടിന്‍....ദ ലവര്‍ ഓഫ് റഷ്യന്‍ ക്വീന്‍...!

ഇൗ ലോകകപ്പിലെ റാസ്പുടിന്‍ ആരായിരിക്കും. ലോകമെങ്ങുമുള്ള വനിതാ ആരാധകര്‍ ഇനിയും ഹൃദയം തുറന്നുപറയും, അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന്...

'അവന്റെ'യും 'അവളുടെ'തുമായി പ്രിയങ്കയും നിക് ജോനാസും; ഒരു പ്രണയ കാവ്യം

പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള കഥകളാണിപ്പോൾ ബോളിവുഡിലെ പ്രധാന സംസാര വിഷയം. സമൂഹമാധ്യമങ്ങളിലെ ഇരുവരുടെയും പേജുകളിലും ഇരുവരുടെയും ബന്ധത്തെ പറ്റിയുള്ള അഭിപ്രായ പ്രകടനമാണ്. എന്നാൽ, അടുത്ത...