ചെറു മിറർലെസ് ക്യാമറകളിലെ പുലിയാണ് എക്സ്-ടി 200

SHARE

ഫോൺ ക്യാമറകളിൽ പടമെടുത്തു മിടുക്കു തെളിയിക്കുമ്പോൾ ഒരാഗ്രഹം തോന്നാം. ഇനിയൊരു ക്യാമറ വേണമെന്ന്. അന്നേരം ഏറെ ഡിമാൻഡുകളുണ്ടാകും. ഫോൺ പോലെ എളുപ്പം കൊണ്ടുനടക്കാനാകണം. വലിയ കോംപ്ലിക്കേറ്റഡ് രീതിയൊന്നും ക്യാമറയ്ക്ക്  ഉണ്ടാകരുത്... ക്വാളിറ്റി- അതിൽ കോംപ്രമൈസ് വേണ്ട താനും… ഇങ്ങനെയുള്ള ഡിമാൻഡുകൾ നിറവേറ്റുന്ന ഒന്നാംതരം മിറർലെസ് ബജറ്റ് ക്യാമറയാണ് ഫ്യൂജിഫിലിം എക്സ്–ടി 200. മുൻപുണ്ടായിരുന്ന എക്സ്–ടി 100 ന്റെ പരിഷ്കരിച്ച വേർഷനാണിത്. ഫ്യൂജിയുടെ ഈ ചെറു ക്യാമറയെ ഒന്നു പരിചയപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA