ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയതായി 1700 കോടി രൂപയുടെ ബ്രഹ്മോസ് മിസൈല്‍ എത്തുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡും (ബിഎപിഎൽ) പ്രതിരോധ മന്ത്രാലയവും തമ്മിൽ ഒപ്പുവച്ച കരാറിലൂടെയാണ് 1700 കോടി രൂപയുടെ ‘ഡ്യുവൽ റോൾ സർഫസ് ടു സർഫസ്’ മിസൈലുകൾ നേവിക്കു ലഭിക്കുക. ഇന്ത്യൻ
HIGHLIGHTS
- 1700 കോടി രൂപയുടെ 'ഡ്യുവൽ റോൾ സർഫസ് ടു സർഫസ്' മിസൈലുകൾ നേവിക്കു ലഭിക്കും
- ബ്രഹ്മോസ് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ മിസൈലുകളിലൊന്നാണ്
- ഇന്ത്യൻ നേവിയുടെ പുതുനിര യുദ്ധക്കപ്പലുകൾക്ക് ശത്രു എവിടെയാണെന്നതു പ്രശ്നമേയല്ല