90 വയസ്സ് പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു ഒക്ടോബർ 3. രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) അന്ന് സേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ജോധ്പുർ വ്യോമതാവളത്തിൽ നടന്ന
HIGHLIGHTS
- രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച എൽസിഎച്ച് പ്രചണ്ഡിനെക്കുറിച്ച്