ഇന്ത്യൻ വനിതകൾ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്. ഏത് ഉയരം വരെ കീഴടക്കി എന്നു പറയാനാകുമോ ? കൃത്യമായി പറയാം ഏകദേശം 15362 അടി ഉയരം വരെ. നമ്മുടെ രാജ്യത്തിന്റെ തലപ്പാവു പോലെ, ഇന്ത്യയുടെ മാപ്പിലെ ഏറ്റവും മുകളിലുള്ള ലഡാക്കിലാണ് സിയാച്ചിൻ അവിടെയുള്ള കുമാർ പോസ്റ്റിന്റെ സുരക്ഷ ഒരു രാജസ്ഥാൻകാരിയുടെ കൈകളിൽ സുരക്ഷിതമാണ്. കുമാർ പോസ്റ്റിന് ഉയരം 15362 അടി. ദക്ഷിണ സുഡാനിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലനത്തിനായുള്ള സമ്പൂർണ സേന! അങ്ങനെ അവിടെ വരെയെത്തി നിൽക്കുന്നു ഇന്ത്യൻ വനിതകൾ. രാജ്യത്തിന്റെ അഭിമാനമായ ശിവയെക്കുറിച്ചും ദക്ഷിണ സുഡാനിലെ വനിതാ ട്രൂപ്പിനെക്കുറിച്ചും അറിയാം ഈ റിപ്പബ്ലിക് ദിനത്തിൽ....
HIGHLIGHTS
- സിയാച്ചിനിലുള്ള കുമാർ പോസ്റ്റിന്റെ സുരക്ഷാ ചുമതലയുള്ള ക്യാപ്റ്റൻ ശിവ
- സേനയുടെ യശസ്സുയർത്തിയ വനിതകൾക്ക് ബിഗ് സല്യൂട്ട്