ADVERTISEMENT

നിങ്ങൾ സാധാരണ കേബിളിന്റെയും ഡയറക്റ്റ്-ടു-ഹോം ടിവി സേവനങ്ങളുടെയും സ്ഥിരമായ കാഴ്ചക്കാരാണ് എങ്കിൽ ഇതേ ടിവി ഇന്റർനെറ്റുമായി കണക്റ്റ് ചെയ്ത് കൂടുതൽ വിഡിയോകൾ കാണാൻ കഴിയും. മികച്ച ടിവി ഷോകളും മൂവികളും ഇപ്പോൾ ഓൺ‌ലൈനിലാണ് ആദ്യം വരുന്നത്. മാത്രമല്ല, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വിഡിയോ, മനോരമ മാക്സ് എന്നിവ പോലുള്ള സ്ട്രീമിങ് സേവനങ്ങളെല്ലാം കിട്ടാൻ ടിവിയിൽ ഇന്റർനെറ്റ് കണക്ഷൻ വേണം.

അതായത് സ്മാർട് ടിവി ഉണ്ടെങ്കിൽ മാത്രമേ ഈ സർവീസുകൾ കിട്ടുകയുള്ളു. എന്നാൽ പഴയ ടെലിവിഷനുകളും സ്മാർട് ടിവിയിലേക്ക് മാറ്റാൻ കഴിയും. അതും സിംപിളായി.

television-remote

പഴയ ടിവി സ്മാർട്ടാക്കാൻ ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗം ഒരു നല്ല സ്ട്രീമിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഡോംഗിൾ ആണ്. ഈ വിഭാഗത്തിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. എല്ലാം ഓൺലൈൻ സേവനങ്ങളുമായി ബന്ധിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്ന വ്യത്യസ്ത സവിശേഷതകളും കഴിവുകളും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ അറിയാൻ വിഡിയോ കാണൂ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com