റിയല്‍മി നാര്‍സോ എൻ55 , റിയല്‍മി നാര്‍സോ എൻ53 മോഡലുകള്‍; ആമസോണിൽ വിലക്കുറവിൽ, കൂപ്പണും ലഭ്യം

narzo-n-55
SHARE

റിയല്‍മിയുടെ നാര്‍സോ എൻ55 , റിയല്‍മിയുടെ നാര്‍സോ എൻ53 എന്നീ മൊബൈലുകൾ ഇപ്പോള്‍ ആമസോണില്‍ വിലക്കുറവിൽ ലഭിക്കുന്നു. നാര്‍സോ എൻ55 മോഡലിന് 12,999 രൂപയാണ് എംആര്‍പി. അതിപ്പോള്‍ 10,999 രൂപയ്ക്കു ലഭിക്കും. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച്ചെയ്താല്‍ 10,400 രൂപ വരെയാണ് കൂടുതലായി ആമസോണ്‍ ഓഫര്‍ ചെയ്യുന്നത്. അതിനു പുറമെ,  കോഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 500 രൂപ അധികമായും കുറവു ലഭിക്കും. നാര്‍സോ എൻ53 മോഡലിന്റെ എംആര്‍പി 10,999 രൂപയാണ്. ഇപ്പോള്‍ ആമസോണില്‍ വില്‍ക്കുന്നത് 8,999 രൂപയ്ക്കാണ്. 

കരുത്തോടെ റിയല്‍മി

ഒരിക്കല്‍ ഒപ്പോ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റിയല്‍മി ഇപ്പോള്‍ കൂടുതല്‍ സ്വതന്ത്ര ബ്രാന്‍ഡ് ആയിരിക്കുകയാണ്. ഇതെങ്ങനെ സാധിച്ചു എന്ന് അത്ഭുതം കൂറുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അറിഞ്ഞിരിക്കാം-ഓരോ വില നിലവാരത്തിനും ചേരുന്നതരത്തിലുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ സാധിച്ചതാണ് റിയല്‍മിക്ക് ഗുണമായത്. ഇന്ത്യയില്‍ ഷഓമിയുടെ സഹ സ്ഥാപനമായ ആയ റെഡ്മിക്കു പോലും വെല്ലുവിളിയാകാന്‍ റിയല്‍മിക്ക് സാധിച്ചത് ഇതിനാലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂൺ 8 മുതൽ 15വരെയായിരിക്കും ഈ ഓഫർ ലഭിക്കുക

English Summary: Price drop on realme narzo in Amazon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS