ADVERTISEMENT

ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി 13 ന് ഇന്ത്യൻ വിപണികളിലെത്തും. 64 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമായാണ് എഫ് സീരീസിലെ പുതിയ ഫോൺ എത്തുന്നത്. പിങ്ക്, നേവി ബ്ലൂ നിറങ്ങളിലുള്ള ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്. 8 ജിബി–128 ജിബി, 8 ജിബി– 256 ജിബി പതിപ്പുകളാകും ലഭ്യമാകുക. സിൽവർ റിങ്ങുള്ള സർക്കുലർ ക്യാമറ മൊഡ്യൂളും ലെതർ കവറുമാണ് ഡിസൈനിലെ പ്രത്യേകത.

6.7 ഇഞ്ച് 3ഡി കർവ്ഡ് ഫുൾ എച്ച് ഡി അമോലെഡ് സ്ക്രീൻ, 5000 എംഎഎഎച്ച് ബാറ്ററി, 67 വയേഡ് ഫാസ്റ്റ് ചാർജിങ് തുടങ്ങിയവയാണ് സവിശേഷതകൾ. ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ലെങ്കിലും 23000 രൂപ മുതലാകും വില തുടങ്ങുകയെന്നാണു സൂചന.

f552 - 1
  • India First Waterproof Rated IP69
  • 3D Curved AMOLED Display
  • Damage-proof 360° Armour Body

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com