52,990 രൂപയ്ക്ക് ഐഫോണ്‍ 14; ബ്ലാക് ഫ്രൈഡെ വില്‍പ്പനയില്‍ ആദായ വിലയില്‍ സ്വന്തമാക്കാനേറെ
Mail This Article
രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനാശാലകള്‍ നടത്തുന്ന മറ്റൊരു പ്രധാന ആദായവില്‍പ്പനയായി മാറിയിരിക്കുകയാണ് ബ്ലാക് ഫ്രൈഡേ സെയില്‍. സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ള എല്ലാത്തരത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും കിഴിവുകള്‍ നല്‍കുന്നുണ്ട്.
ഫ്രീ ഡെലിവറി, ക്യാഷ് ഓണ്‍ ഡെലിവറി, കിട്ടുന്ന ഉല്‍പ്പന്നത്തിനു പ്രശ്‌നമുണ്ടെന്നു കണ്ടാല്‍ തിരിച്ചയക്കാനുള്ള ഓഫറുകള്‍ തുടങ്ങി പലതും ബ്ലാക് ഫ്രൈഡെ വില്‍പ്പനയില്‍ തങ്ങള്‍ നല്‍കുമെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.
ആക്‌സിസ് ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി പല ബാങ്കുകളും നല്‍കുന്ന ഓഫറുകളും ഉണ്ട് ഇത്തവണ. ആപ്പിളും സാംസങും മുതല്‍ ഒട്ടനവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഓഫറുണ്ട്. ആമസോണ്‍ എക്കോ അടക്കമുള്ള ഉപകരണങ്ങളും ആദായവിലയില്‍ സ്വന്തമാക്കാം. ഇവിടെ നല്‍കുന്ന വിലകള്‍പലതും ഇതെഴുതുന്ന സമയത്തെ 'ലിമിറ്റഡ് ടൈം ഡീലുകളുടേതാണ'്.
ഉല്‍പ്പന്നത്തിന്റെ പേജില്‍ ബാങ്ക് ഓഫറുകള്‍ അടക്കം പലതും ഉണ്ടായിരിക്കും. അവയും പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ വില വീണ്ടും കുറയും. വിലകള്‍ ഏതുസമയത്തും മാറാം എന്ന് അറിയാമല്ലോ. ഏതാനും ചില ഉല്‍പ്പന്നങ്ങള്‍ നോക്കാം. വിശദാംശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നലിങ്കില്‍ പരിശോധിച്ച ശേഷം മാത്രം വാങ്ങുന്ന കാര്യം പരിഗണിക്കുമല്ലോ:
ആപ്പിള്‍ മാക്ബുക്ക് എയര്‍ എം1 8/256 59,990 രൂപയ്ക്ക്
എംആര്‍പി 89,900 രൂപയുള്ള ആപ്പിള്‍ മാക്ബുക്ക് എയര്‍ എം1 8/256 വേരിയന്റ് 59,990 രൂപയ്ക്ക്. ആപ്പിളിന്റെ സ്വന്തം എം സീരിസ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളില്‍ ഏറ്റവും പഴയതും, വില കുറഞ്ഞതുമാണിത്.
ഐപാഡ് 10-ാം തലമുറ തുടക്ക വേരിയന്റ് 31,899 രൂപയ്ക്ക്
എംആര്‍പി 44,900 രൂപയുളള ആപ്പിള്‍ ഐപാഡ് 10-ാം തലമുറ, 64-ജിബി വേരിയന്റ് വില്‍ക്കുന്നത് 31,899 രൂപയ്ക്ക്.
69,600 എംആര്‍പി കാണിക്കുന്ന ഐഫോണ്‍ 14 തുടക്ക വേരിയന്റ് വില്‍ക്കുന്നത് 52,990 രൂപയ്ക്ക്.
എംആര്‍പി 59,900 രൂപയുള്ള ഐഫോണ്‍ 13 തുടക്ക വേരിയന്റ് വില്‍ക്കുന്നത് 45,490 രൂപയ്ക്ക്.
ഷഓമിയുടെ സബ്ബ്രാന്‍ഡ് ആയ പോകോയുടെ എം6 5ജി 4/64ജിബി 7,998 രൂപയ്ക്ക് വില്‍്കകുന്നു. എംആര്‍പി 9,499 രൂപ
സാംസങ് 43-ഇഞ്ച് 4കെ ഡൈനാമിക് അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 35,990 രൂപയ്ക്ക്
35,990എംആര്‍പി 53,900 രൂപയുള്ള സാംസങ് 43-ഇഞ്ച് 4കെ ഡൈനാമിക് അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 35,990 രൂപയ്ക്ക്.
ബോട്ട് എയര്‍ഡോപ്‌സ് 141 ബ്ലൂടൂത് ഇയര്‍ഫോണ്‍ 1,099 രൂപയ്ക്ക്
4,490 രൂപ എംആര്‍പിയുള്ള ബോട്ട് എയര്‍ഡോപ്‌സ് 141 ബ്ലൂടൂത് ഇയര്‍ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത് 1,099 രൂപയ്ക്ക്.
സാംസങ് ഗ്യാലക്‌സി വയര്‍ലെസ് ബഡ്‌സ് എഫ്ഇ 3,999 രൂപയ്ക്ക്
12,999 രൂപ എംആര്‍പിയുള്ള ഗ്യാലക്‌സി വയര്‍ലെസ് ബഡ്‌സ് എഫ്ഇ സെയിലില്‍ 3,999 രൂപയ്ക്ക് വില്‍ക്കുന്നു.
ലെനോവോ ടാബ് എം10 എഫ്എച്ഡി പ്ലസ് 10,999 രൂപയ്ക്ക്
28,000 രൂപ എംആര്‍പിയുള്ള ലെനോവോ ടാബ് എം10 എഫ്എച്ഡി പ്ലസ് ഇപ്പോള്‍ വിലല്‍ക്കുന്നത് 10,999 രൂപയ്ക്ക്.
നോയിസ് കളര്‍ഫിറ്റ് പ്രോ 4 ആല്‍ഫാ 1.78 സ്മാര്‍ട്ട് വാച്ച് 2,039 രൂപയ്ക്ക്
6,999 രൂപ എംആര്‍പിയുള്ള നോയിസ് കളര്‍ഫിറ്റ് പ്രോ 4 ആല്‍ഫാ 1.78 സ്മാര്‍ട്ട് വാച്ച് 2,039 രൂപയ്ക്ക് വില്‍ക്കുന്നു.
ഏസര്‍ അസ്പയര്‍ ലൈറ്റ് ലാപ്‌ടോപ് 39,990 രൂപയ്ക്ക്
ഐ5 12-ാം തലമുറ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഏസര്‍ അസ്പയര്‍ ലൈറ്റ് 8/512ജിബി എസ്എസ്ഡി ലാപ്‌ടോപ് 39,990 രൂപയ്ക്ക് വില്‍ക്കുന്നു. എംആര്‍പി 62,990 രൂപ.
ഫിലിപ്‌സ് മെന്‍സ് ട്രിമ്മര്‍ 2,740 രൂപയ്ക്ക്
4,095 രൂപ എംആര്‍പിയുള്ള സുരക്ഷിതമായി ഷേവിങ് നടത്താമെന്ന് അവകാശവാദമുള്ള ഫിലിപ്‌സ് എംജി 5930/65 മെന്‍സ് ട്രിമ്മര്‍ 2,740 രൂപയ്ക്ക്.
ഡിജെഐ മൈക് മിനി 16,490 രൂപയ്ക്ക്
ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍, ക്യാമറ തുടങ്ങി പല ഉപകരണങ്ങളുമായി കണക്ട് ചെയ്യാവുന്ന ഡിജെഐ മൈക് മിനി 16,490 രൂപയ്ക്ക് വില്‍ക്കുന്നു. വ്‌ളോഗര്‍മാര്‍ക്കും മറ്റും തരക്കേടില്ലാത്ത പ്രകടനം പ്രതീക്ഷിക്കാവുന്ന മൈക്കിന്റെ എംആര്‍പി 20,990 രൂപ.
സോണി വയര്‍ലെസ് ഇയര്‍ബഡ്‌സ് 7,989 രൂപയ്ക്ക്
ട്രൂലി വയര്‍ലെസ് ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ ഉള്ള സോണി ഡബ്ല്യൂഎഫ്-സി700എന്‍ ബ്ലൂടൂത് വയര്‍ലസ് ഇയര്‍ബഡ്‌സ് 7,989 രൂപയ്ക്ക്. എംആര്‍പി 12,990 രൂപ.
ഷഓമി റോബോട്ടിക് വാക്വം ക്ലീനര്‍
എംആര്‍പി 59,999 രൂപയുള്ള ഷഓമി റോബോട്ടിക് വാക്വം ക്ലീനര്‍ എക്‌സ്10 24,999 രൂപയ്ക്ക് വില്‍ക്കുന്നു.
ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് 4,499 രൂപയ്ക്ക്
അലക്‌സ വോയിസ് റിമോട്ട് ഒപ്പം കിട്ടുന്ന ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് 4,499 രൂപയ്ക്ക്.
വേള്‍പൂള്‍ 7.0 കിലോഗ്രാം 5 സ്റ്റാര്‍ എസ് സുപ്രീം സെമി-ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ 9,890 രൂപയ്ക്ക്
13,550 രൂപ എംആര്‍പിയുള്ള വേള്‍പൂള്‍ 7.0 കിലോഗ്രാം 5 സ്റ്റാര്‍ എസ് സുപ്രീം സെമി-ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ 9,890 രൂപയ്ക്ക്.
നോക്കിയ 105 ക്ലാസിക് കീപാഡ് ഫോണ്‍ 999 രൂപയ്ക്ക്
ഒറ്റ സിം ഇടാവുന്ന നോക്കിയ 105 ക്ലാസിക് കീപാഡ് ഫോണ്‍ 999 രൂപയ്ക്ക്. യുപിഐ പേമെന്റ്‌സ് നടത്താം. വയര്‍ലെസ് എഫ്എം ലഭിക്കും.
ഹാവെല്‍സ് ഇലക്ട്രിക് കെറ്റല്‍ 1,299 രൂപയ്ക്ക്
1.2 ലീറ്റേഴ്‌സ് ഹാവെല്‍സ് ഇലക്ട്രിക് കെറ്റല്‍ അക്വാ പ്ലസ് 1,299 രൂപയ്ക്ക്. എംആര്‍പി 3,295 രൂപ.
റിയല്‍മി ബഡ്‌സ് 2 വയേഡ് ഇയര്‍ഫോണ്‍സ് 599 രൂപയ്ക്ക്
മൈക് ഉള്ള റിയല്‍മി ബഡ്‌സ് 2 വയേഡ് ഇയര്‍ഫോണ്‍സ് 599 രൂപയ്ക്ക്. എംആര്‍പി 799 രൂപ.
എപ്‌സണ്‍ എക്കോടാങ്ക് എല്‍3252 പ്രിന്റര്‍ 13,299 രൂപയ്ക്ക്
എപ്‌സണ്‍ എക്കോടാങ്ക് എല്‍3252 വൈ-ഫൈ പ്രിന്റര്‍ 13,299 രൂപയ്ക്ക്. എംആര്‍പി 17,999 രൂപയ്ക്ക്.