ഇനി വീട്ടിൽ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാം,സോളിഫൈ ആപ്പിലൂടെ, ശാസ്ത്രീയ പഠനം സൗജന്യമായി!

Mail This Article
ഷോക്കടിപ്പിക്കുന്ന വൈദ്യതി നിരക്ക് കാരണം വീട്ടിൽ സോളാർ വെയ്ക്കാൻ ആഗ്രഹിയ്ക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ ആവശ്യമായ സാധ്യതാ പഠനം നടത്താതെയുള്ള ലാഭകണക്കുകൾ കണ്ട് കണ്ണ് മഞ്ഞളിച്ച് പലരും വലിയ തുക ഇതിനായി മുടക്കുന്നു. യാഥാർഥ്യം തിരിച്ചറിയാൻ പലർക്കും വര്‍ഷങ്ങളെടുക്കും എന്നതാണ് സത്യം. ശാസ്ത്രീയമായ സാധ്യത പഠനത്തിന് ശേഷം സ്ഥാപിച്ചിരിക്കുന്ന സോളാർ എല്ലാകാലവും ലാഭം നൽകുന്നവയാണ്. ഇത്തരത്തിൽ ശാസ്ത്രീയ സാധ്യത പഠനം സൗജന്യമായി സാധ്യമാക്കുകയാണ് സോളിഫൈ ആപ്പ്.
ഒരു മൊബൈൽ ഫോൺ കയ്യിലുള്ള ആർക്കും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ സർവീസ് നെറ്റ്‌വർക്ക് ആപ്പ് ആയ സോളിഫൈ വികസിപ്പിച്ചിരിക്കുന്നത് ഹരിയാനയിലെ ഗുർഗോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളിഫൈ ഇന്ത്യ പ്രോജെക്ടസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും സോളിഫൈ അപ്ലിക്കേഷൻ മുഖേന വിദഗ്ധരുടെ സേവനം നൽകി വരുന്നു. സാറ്റലൈറ്റുകളുടെ സഹായത്തോടെ നിങ്ങളുടെ കെട്ടിടത്തിനനുയോജ്യമായ പ്ലാന്റും കപ്പാസിറ്റിയും കണ്ട് പിടിച്ച് ഫ്രീ സോളാർ ഫീസിബിലിറ്റി റിപ്പോർട്ട് നൽകുന്നത് കൂടാതെ ഏറ്റവും അനുയോജ്യമായ കമ്പനിയെ സോളാർ ഇൻസ്റ്റല്ലേഷനായി തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. കെഎസ്ഇബിക്കു വേണ്ടി വരുന്ന പേപ്പർ ജോലികളുൾപ്പടെ സോളാർ വെണ്ടർമാർക്ക് ആവശ്യമായ എല്ലാ സഹായവും സോളിഫൈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഇൻസ്റ്റല്ലേഷന് മുന്നോടിയായിട്ടുള്ള കണക്റ്റഡ് ലോഡ് എൻഹാൻസ്‌മെന്റും സ്പെയർ ഇൻവെർട്ടർ ഉൾപ്പെടെയുള്ള സേവനങ്ങളും ഈ ആപ്ലിക്കേഷനിലൂടെ സാധ്യമാകുന്നു.
ഇപ്പോഴത്തെ ഇലക്ട്രിസിറ്റി ബില്ല് ഉപയോഗിച് സൗജന്യമായി സോളാർ ഫീസിബിലിറ്റി റിപ്പോർട്ട് തയാറാക്കാൻ സാധിയ്ക്കുന്നതും സോളിഫൈ ആപ്പിന്റെ മാത്രം പ്രത്യേകത ആണ്, ഇത് 95% വരെ സാമ്പത്തിക ലാഭം നേടുവാൻ ഉപയോക്താവിനു സാധിയ്ക്കുന്നു. 50 ൽ അധികം സോളാർ ബ്രാൻഡുകളുടെ വിവരങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകുന്നതുമൂലം ഉപഭോക്താക്കൾക്ക് താരതമ്യം ചെയ്തു മികച്ചത് തിരഞ്ഞെടുക്കുവാനും, 78,000 രൂപ വരെ സർക്കാർ സബ്‌സിഡി ലഭ്യമാക്കുവാൻ ആവശ്യമായ മുഴുവൻ പേപ്പർവർക്കുകളും സോളിഫൈ ആപ്പിലൂടെ സാധ്യമാകുന്നു.
സോളാർ ഇൻസ്റ്റല്ലേഷന് ശേഷം അതിന്റെ പരിപാലനവും റിപ്പയറും ക്ലീനിങ്ങുമാണ് ഏറ്റവും അധികം വിഷമിപ്പിക്കുന്ന കാര്യം. എന്നാൽ സോളിഫൈ ആപ്ലിക്കേഷനിൽ അതിനും പരിഹാരം നൽകുന്നുണ്ട്. സോളാർ പാനൽ ക്ലീനിങ്, റിപയറിങ്, വാറന്റി സപ്പോർട്ട്, മികച്ച എ എം സി പാക്കേജുകൾ തുടങ്ങിയ വിൽപനാനന്തര സേവനങ്ങൾ രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കുറഞ്ഞ ചിലവിൽ സോളിഫൈ ആപ്പിലൂടെ ഉപഭോക്താവിന് ലഭ്യമാക്കുന്നു. സോളാർ ഇൻവെർട്ടർ റീപ്ലേസ്‌മെന്റിനു വരുന്ന കാലതാമസത്തിന് ഒരു പരിഹാരമായി ഗ്രിഡ് ടൈ റെന്റൽ സർവീസ് വഴി മുടങ്ങാതെ സോളാർ വൈദ്യുതി ഉപയോഗിയ്കാനുള്ള സൗകര്യവും സോളിഫൈ ആപ്പിക്കേഷനിൽ ലഭ്യമാണ്. പാനലിനു 30 വർഷവും, ഇൻവെർട്ടറിനു 10 വർഷവും വരെ വാറന്റിയും ലഭ്യമാക്കുന്ന പ്ലാനുകൾ സോളിഫൈ ആപ്പിലൂടെ ലഭ്യമാണ്.

സോളിഫൈ ആപ്പിൽ ലഭ്യമായ പ്രധാന സൗകര്യങ്ങൾ:
∙സൗജന്യ ഫീസിബിലിറ്റി റിപ്പോർട്ട്
∙50+ സോളാർ ബ്രാൻഡുകളുടെ താരതമ്യ സൗകര്യം
∙അനുയോജ്യമായ വെണ്ടർ നിർദ്ദേശങ്ങൾ
∙സബ്‌സിഡി ലഭ്യമാക്കുവാൻ ആവശ്യമായ പേപ്പർ ജോലികൾ
∙ഇൻസ്റ്റലേഷനുശേഷം റിപയർ, ക്ലീനിങ്, AMC പ്ലാനുകൾ
∙ഗ്രിഡ് ടൈ റെന്റൽ സർവീസ്
ഇനി സംശയങ്ങൾക്കൊന്നും ഇടമില്ല , സോളാർ തീരുമാനത്തിന് മുമ്പ്, സോളിഫൈ പരീക്ഷിച്ച് നോക്കൂ
ആപ്ലിക്കേഷൻ ലിങ്ക് കൂടുതൽ വിവരങ്ങൾക്ക് +91 89436 51010
Website - https://solifyprojects.com/
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് 10 ,000 രൂപ കിഴിവിൽ സോളാർ ഉത്പന്നങ്ങൾ ഇപ്പോൾ സ്വന്തമാക്കാം. റജിസ്റ്റർ ചെയ്യാൻ https://forms.gle/92e3ssJZCC3FJRrY8