ADVERTISEMENT

സിംസണും വാച്ച് ടൈം ഇന്ത്യയും കൊച്ചിയിൽ ലോൻജീൻ വാച്ചുകളുടെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. കാലാതീതമായ രൂപകൽപ്പനയും മികച്ച നിലവാരവും കൃത്യതയും കൊണ്ട് ലോകമെമ്പാടുമുള്ള വാച്ച് പ്രേമികൾക്കിടയിൽ വലിയ പ്രശസ്തിയാണ് ലോൻജീൻ വാച്ചുകൾക്കുള്ളത്. ലോൻജീൻസ് സ്പിരിറ്റ് സുലു ടൈം, അൾട്രാ-ക്രോൺ കാർബൺ മോഡലുകളാണ് ഇവന്റിൽ പ്രധാനമായും പ്രദർശിപ്പിക്കുന്നത്. 

ലോൻജീൻ വാച്ചുകളുടെ കരവിരുതും പാരമ്പര്യവും നേരിട്ട് കണ്ട് മനസ്സിലാക്കാനും കൂടുതൽ വിവരങ്ങൾ അറിയാനുമുള്ള മികച്ച അവസരമാണിത്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഇവന്റിലേക്ക് പ്രവേശനം ലഭിക്കുക. ലോൻജീൻസിന് വൈവിധ്യമാർന്ന വാച്ചുകളുമുണ്ട്, അവ ഓരോന്നിനും അതിന്റേതായ സവിശേഷതകളുണ്ട്. ആഢംബര വാച്ചുകളിലെ ഏറ്റവും പുതിയ അപ്ഡേഷനുകൾ പുത്തൻ ഡിസൈൻ എന്നിവയുടെ പ്രദർശനം കൂടിയാകുമിത്.

English Summary:

Longines watches are crafted with meticulous attention to detail, combining traditional Swiss craftsmanship with cutting-edge technology.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com