Activate your premium subscription today
പ്രമുഖ ഗെയിം ഡെവലപ്മെന്റ് സ്റ്റുഡിയോകളിലൊന്നായ സൂപ്പർ ഗെയ്മിങ് , ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർ ഗെയിമായ ഇൻഡസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി. ഒക്ടോബർ 16ന് അരങ്ങേറ്റം കുറിക്കുന്ന ഗെയിം, കളിക്കാർക്ക് ആവേശകരമായ പുതിയ ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ഗൂഗിൾ
റോക്ക്സ്റ്റാർ ഗെയിംസ് ഒടുവിൽ ആരാധകരുടെ അഭ്യർഥന ശ്രദ്ധിച്ചിരിക്കുന്നു! ഒരു പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം,ഇതാ ജനപ്രിയ ഓൺലൈൻ ഗെയിമായി ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ഓൺലൈൻ ഒരു പുതിയ സോംബി മോഡ് ലൊക്കേഷൻ അവതരിപ്പിക്കുന്നു. ആവേശകരമായ കൂട്ടിച്ചേർക്കലിൽ ഗെയിമിങ് കമ്യൂണിറ്റി വർഷങ്ങളായി വളരെയധികം അഭ്യർഥിച്ച ഒരു
തങ്ങളുടെ പ്രയത്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് അവകാശപ്പെട്ട് നിരവധി ഉപയോക്താക്കൾ ടോക്കൺ അലോക്കേഷനിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടയിലും ഡിസ്ട്രിബ്യൂഷൻ ആരംഭിച്ച് ഹാംസ്റ്റർ കോംബാറ്റ്. ഏതാനും മണിക്കൂറിനുള്ളിൽഎയർ ഡ്രോപ്പും ആരംഭിക്കും. സെപ്റ്റംബർ 26ന് എയർഡ്രോപ് എത്തുമ്പോൾ ടെലിഗ്രാമിലെ ഏറ്റവും
നിരൂപക പ്രശംസ നേടിയ ഗോഡ് ഓഫ് വാർ 2018ന്റെ തുടർച്ചയാണ് ഗോഡ് ഓഫ് റാഗ്നറോക്ക്, ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഗെയിം ഇന്ന് രാത്രി 8:30ന് ഇന്ത്യയിൽ പിസിയിൽ എത്തും. സാന്താ മോണിക്ക സ്റ്റുഡിയോയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ക്രാറ്റോസിന്റെയും ആട്രിയസിന്റെയും യാത്രയാണ് ഗെയിമിന്റെ വിഷയം.
കുട്ടികളെയും കൗമാരക്കാരെയും മുതിർന്നവരെയുമൊക്കെ ഒരുപോലെ ആകർഷിക്കുന്ന ജനപ്രിയമായ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൊന്നായി മാറിയിരിക്കുകയാണ് റോബ്ലോക്സ്. പ്രതിദിനം 45 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഒരു വലിയ ഉപയോക്തൃ അടിത്തറയാണ് പ്ലാറ്റ്ഫോമിനുള്ളത്. കുട്ടികൾക്ക് അനുയോജ്യമായ ഗെയിമിങ് പരിസ്ഥിതിയാണ്
ജനപ്രിയ ഗെയിമിങ് കൺസോളായ പ്ലേസ്റ്റേഷൻ 5 പ്രോയുടെ ഏറ്റവും പ്രതീക്ഷിച്ചതും നവീകരിച്ചതുമായ പതിപ്പ് അവതരിപ്പിച്ചു സോണി. മെച്ചപ്പെട്ട റേ-ട്രേസിങ്, AI അപ്സ്കേലിങ് എന്നിവയ്ക്കുള്ള ഗ്രാഫിക്സ് ചിപ്പ് അവതരിപ്പിക്കുന്നു.699.99 ( 58,755) വിലയുള്ള കൺസോൾ തിരഞ്ഞെടുത്ത വിപണികളിൽ നവംബർ 7 മുതൽ
ഏറ്റവും ജനപ്രിയ വിഡിയോ ഗെയിമുകളിലൊന്നാണ് ചൈനയിലെ ടെൻസെന്റ് പിന്തുണയുള്ള ഗെയിമിങ് ഡവലപ്പർമാരായ ഗെയിം സയൻസ് കഴിഞ്ഞ മാസം സമാരംഭിച്ച ഏറ്റവും പുതിയ ആക്ഷൻ റോൾ പ്ലേയിംഗ് ഗെയിമാണ് (ആർപിജി) ബ്ലാക്ക് മിത്ത്: വുക്കോങ്. ഗെയിം എവിടെ നിന്ന് വാങ്ങാം, വില, പിസിയിൽ വിഡിയോ ഗെയിം പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും
2025ൽ സൗദി അറേബ്യയിൽ നടക്കുന്ന ആദ്യ ഒളിംപിക് ഇസ്പോർട്സ് ഗെയിംസോടെ, ഒളിംപിക് ഗെയിംസിന്റെ ഔദ്യോഗിക ഭാഗമായി ഇസ്പോർട്സ് മാറുമെന്ന് ഇന്റര്‍നാഷണൽ ഒളിംപിക്സ് കമ്മിറ്റി ( ഐഒസി).കായിക മത്സരങ്ങളുടെ നിയമാനുസൃതമായ രൂപമായി ഇസ്പോർട്സിനെ അംഗീകരിക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് ഇസ്പോർട്സ് പ്രേമികൾ
ജനപ്രിയ വിഡിയോ ഗെയിമായ ബോർഡർലാൻഡ്സിന്റെ ചലച്ചിത്രാവിഷ്കാരം എലി റോത്ത്(Eli Roth) സംവിധാനം ചെയ്ത് കേറ്റ് ബ്ലാഞ്ചെറ്റ് അഭിനയിച്ച 'ബോർഡർലാൻഡ്സ്' ഈ മാസമാണ് റിലീസ് ചെയ്തത്.120 മില്യൺ ഡോളറെന്ന ഉയർന്ന പ്രൊഡക്ഷൻ ബജറ്റ് ഉണ്ടായിരുന്നിട്ടും, ബോർഡർലാൻഡ്സ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല, 22.8
വിഡിയോ ഗെയിം കഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി മരിയോയ്ക്ക് ആണ് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ ഇപ്പോള്‍ ബാഫ്റ്റ നടത്തിയ പോള്‍ പ്രകാരം ആ ഖ്യാതി ടൂം റൈഡറിലെ ലാറാ ക്രോഫ്റ്റിനാണ്. മരിയോ രണ്ടാം സ്ഥാനത്തുണ്ട്. ഏജന്റ് 47 (ഹിറ്റ്മാന്) ആണ് മൂന്നാം സ്ഥാനത്തെത്തിയത്. സോണിക് ഹെജ്ഹോഗ് (സോണിക്) നാലാം
സെഗ പ്രസിദ്ധീകരിച്ച വിഡിയോ ഗെയിം പരമ്പരയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ആക്ഷൻ-അഡ്വഞ്ചർ കോമഡി ചിത്രമാണ് സോണിക് ദി ഹെഡ്ജ്ഹോഗ്. സോണിക് ദി ഹെഡ്ജോഗ് മൂന്നാം ഭാഗം ട്രെയിലർ എത്തി. ഫ്രാഞ്ചൈസി 2020ൽ ആണ് ആരംഭിച്ചത്. പാറ്റ് കേസിയും ജോഷ് മില്ലറും ചേർന്ന് എഴുതിയ ആദ്യ ചിത്രം ജെഫ് ഫൗളറാണ് സംവിധാനം ചെയ്തത്. സോണിക്
ലാപ്ടോപ്പുകളും ഗ്രാഫിക്സ് കാർഡുകളും പ്രൊസസറുമെല്ലാം കുറഞ്ഞ ചെലവിൽ സ്വന്തമാക്കാൻ ഗെയിമർമാര്ക്കൊരു അവസരം. ചില ഡീലുകൾ പരിശോധിക്കാം. ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലെ മികച്ച ഗെയിമിംഗ് ലാപ്ടോപ്പുകൾ ഏസര്‍ നൈൈട്രോ ഗെയിമിങ് ലാപ്ടോപ്പ് 13th Gen Intel Core i5 13th Gen Intel Core i5-13420H പ്രോസസറും
ഗെയിം സയൻസ് സ്റ്റുഡിയോയുടെ 'ബ്ലാക്ക് മിത്ത്: വുക്കോങ്' ഗെയിം 3 ദിവസത്തിനുള്ളിൽ 10 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുവെന്ന് വെളിപ്പെടുത്തൽ. ക്ലാസിക് ചൈനീസ് നോവലായ ജേർണി ടു ദി വെസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആക്ഷൻ റോൾ പ്ലേയിങ് ഗെയിമാണ് വുക്കോങ്. നോവലിലെ സൺ വുകോങ്ങിന്റെ കഥാപാത്രത്തെ
നിന്റെഡോ വികസിപ്പിച്ചെടുത്ത ഒരു ഹൈബ്രിഡ് വീഡിയോ ഗെയിം കൺസോളാണ് Nintendo Switch . ഇത് ഒരു ഹോം കൺസോളായും പോർട്ടബിൾ ഹാൻഡ്ഹെൽഡ് ഉപകരണമായും ഉപയോഗിക്കാം. Nintendo Switch 2 യഥാർത്ഥത്തിൽ ഈ വർഷം പുറത്തിറക്കുമെന്ന് കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും അടുത്തവർഷമായിരിക്കുമെന്നാണ് സൂചന.2025 മാർച്ചോടെ കമ്പനി
ബിജിഎംഐ, ഇഫുട്ബോൾ, ഡബ്ലിയുസിസി3 എന്നിവയുൾപ്പടെ 3 ഇസ്പോർട്സ് ടൂർണമെന്റുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു ഇന്ത്യൻ സർക്കാർ. രാജ്യത്തുടനീളമുള്ള ടീമുകൾക്ക് റജിസ്റ്റർ ചെയ്യാംയ ഗെയിമിങ്, അനിമേഷൻ, സംഗീതം, വിഷ്വൽ ആർട്സ് എന്നിവയുള്‍പ്പടെയുള്ള 25 മത്സരങ്ങളുടെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സർക്കാർ അടുത്തിടെ
Results 1-15