Hello
സാദാ മോഡൽ വന്നിട്ടാണ്, സാധാരണഗതിയില്‍ പ്രോ മോഡൽ വരുക. ഒരു സാദാ വരുമ്പോൾത്തന്നെ നമുക്കറിയാം, ക്യാൻ പ്രോ ബീ ഫാർ ബിഹൈൻഡ്…! പക്ഷേ ഈ മാസം കാക്ക മലര്‍ന്നു പറന്നിട്ടുണ്ട്. കഴിഞ്ഞ മാസം...
2017ലാണ് ആ സന്തോഷ വാര്‍ത്ത ആദ്യമായി കേട്ടത്- ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങി. അന്നുമുതല്‍ കേട്ടുവരുന്ന...
ഓപ്പോ എഫ്19 പ്രോ മിഡ് റേഞ്ച് ഫോൺ വിപണിയിലെ പുതിയ താരമാണ്. 8ജിബി റാം, 128 ജിബി/256 ജിബി സ്റ്റോറേജ്, 48 മെഗാപിക്സൽ+ 8എംപി...
ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ സ്മാർട് ഫോൺ ഉപയോഗിച്ച യുവതിക്ക് ദാരുണാന്ത്യം. റഷ്യയിലെ തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ...
ദിവസങ്ങൾക്ക് മുൻപ് രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച പോക്കോ എക്സ് 3 പ്രോ ഇന്ത്യയിലെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ...
ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളോടു മത്സരിക്കാന്‍ ഷഓമി പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു - മി11 അള്‍ട്രാ. ഈ...
സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവർ ഇക്കാലത്ത് വളരെ വിരളമാണ്. യുവതലമുറയ്ക്കാകട്ടെ എന്തും പങ്കുവെയ്ക്കുന്ന ആത്മാര്‍ഥ...
മുപ്പത് ദിവസം വെള്ളത്തിൽ കിടന്ന ഐഫോൺ 11 പ്രോ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ട്. കാനഡയിൽ നിന്നുള്ള 50 കാരിയായ...
മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ വൻ വിജയമെന്ന് റിപ്പോർട്ട്. വിൽപന തുടങ്ങി 48...
രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ഹാൻഡ്സെറ്റുകൾ വിൽക്കുന്ന കമ്പനികളിലൊന്നായ സാംസങ്ങിന്റെ പുതിയ മോഡൽ ഫോണുകൾ...
ഏറ്റവും മികച്ച സ്മാർട് ഫോൺ നിർമാണ കമ്പനികളിലൊന്നായ എച്ച്ടിസിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക്...
ആദ്യ 18 ജിബി റാം ഫോണ്‍, അതിൽ ഗെയിമിങ് പ്രേമികൾക്കായി ഫാൻ. ലോകത്തെ ആദ്യ 18 ജിബി റാം ഫോണിൽ ഈ മെമ്മറിയാണോ, ഫോണിനുള്ളിലെ...
സമ്മാനം കിട്ടിയ ഒരു ഐഫോണിന്റെ പേരിൽ കേരളരാഷ്ട്രീയം ചൂടുപിടിച്ചു നിൽക്കുകയാണ്. ഐഫോൺ സമ്മാനമായി നൽകുന്നവരും...
മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ...
അമോലെഡ് സ്ക്രീനുമായി അവതരിപ്പിക്കുന്ന ആദ്യത്തെ റെഡ്മി നോട്ട് 10 സീരീസാണ് ഷഓമി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 120...
തീര്‍ച്ചയായും, കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ 'മികച്ച' സ്മാര്‍ട് ഫോണ്‍ കിട്ടും. എന്നാല്‍, ഈ അധിക ഫീച്ചറുകള്‍ എത്ര...
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ‘ജിയോഫോൺ 2021 ഓഫർ’ പ്രഖ്യാപിച്ചു. ‘2ജി-മുക്ത് ഭാരത്’ എന്ന...
അടുത്ത തലമുറ പ്രീമിയം ഐഫോണുകള്‍ക്ക്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഓള്‍വെയ്സ് ഓണ്‍...
കൊറോണവൈറസ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ആഗോളതലത്തിൽ സ്മാർട് ഫോൺ വിൽപനയിൽ 12.5 ശതമാനം ഇടിവുണ്ടായതായി മാർക്കറ്റ് റിസർച്ച്...
പുതിയ സാംസങ് ഗാലക്സി എഫ്62 ഹാൻഡ്സെറ്റുകള്‍ ഓഫ്ലൈൻ സ്റ്റോറുകളിൽ വിൽപനയ്ക്കെത്തുന്നു. റിലയൻസ് ഡിജിറ്റൽ, മൈ ജിയോ...
ലോകത്തെ ഇപ്പോഴത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ വർഷം 70-80...
എച്ച്എംഡി ഗ്ലോബലിന്റെ പുതിയ സ്മാർട് ഫോൺ നോക്കിയ 3.4 ഇന്ത്യയിലെത്തി. ഫിയോഡ്, ഡസ്ക്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ...
എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 5.4 ഫോണ്‍ ഇന്ത്യയിലെത്തി. പോളാര്‍ നൈറ്റ്, ഡസ്ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ...
{{$ctrl.currentDate}}