ADVERTISEMENT

ഒപ്പോ എഫ്11 പ്രോ : 24,990 രൂപ

 

പോപ് അപ് സെൽഫി ക്യാമറയുമായി ഒപ്പോ എഫ്11 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി.

 

പാനസോണിക് എലൂഗ റേ 800 : 9,999 രൂപ

realme-3-JPG

 

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 7.0 ന്യൂഗട്ട്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി.

lava-z40

 

റിയൽമി 3 : 8,999 രൂപ

 

ഒപ്പോയുടെ കീഴിലുള്ള സ്വതന്ത്ര കമ്പനിയായ റിയൽമിയുടെ ഏറ്റവും പുതിയ ഫോൺ. 6.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി (4ജിബി+64 ജിബി മോഡലിന് 10,999 രൂപ), 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4300 മില്ലി ആംപിയർ ബാറ്ററി.

 

ലാവ സെഡ് 40 : 3,499 രൂപ

 

ലാവയുടെ പുതിയ എൻട്രി ലെവൽ സ്മാർട്ഫോൺ. 4 ഇഞ്ച് ഡിസ്പ്ലേ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 8.0 ഓറിയോ ഗോ എഡിഷൻ, 2 മെഗാപിക്സൽ റിയർ ക്യാമറ, 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 2250 മില്ലി ആംപിയർ ബാറ്ററി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com