Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യരും വാഹനങ്ങളും പറന്നു; ട്വിറ്ററിലേത് അവിശ്വസനീയ കാഴ്ചകൾ

Mangkhut

ഫിലിപ്പീൻസിലും ദക്ഷിണ ചൈനയിലും വീശിയടിച്ച മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റിൽ വൻ നാശനഷ്ടം. മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിൽ വീശിയ കൊടുങ്കാറ്റിൽ മനുഷ്യരും വാഹനങ്ങളും വീടുകളും പറന്നു. സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളും വിഡിയോകളും അവിശ്വസനീയ കാഴ്ചകളാണ്.

വൻ മരങ്ങൾ വരെ കടപുഴകി വീഴുന്നു, മനുഷ്യർ പറക്കുന്നു, വൻ കെട്ടിടങ്ങൾ ചീട്ടുക്കൊട്ടാരം പോലെ വീഴുന്നു... തുടങ്ങി നിരവധി വിഡിയോകളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.