കേരളത്തിൽ നിന്നുള്ള ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് റീൽസ് ക്രിയേറ്റർമാർ ദേശീയതലത്തിലും പ്രാദേശികമായും ട്രെൻഡുകൾ സൃഷ്ടിക്കുന്നവരാണെന്ന് ഫെയ്സ്ബുക് ഇന്ത്യയുടെ (മെറ്റ) ഡയറക്ടറും പാർട്നർഷിപ് മേധാവിയുമായ മനീഷ് ചോപ്ര. വിഡിയോ റീൽസ് കണ്ടന്റ് ക്രിയേറ്റർമാർക്കായി മെറ്റ കഴിഞ്ഞ ദിവസം കൊച്ചിയിൽ ക്രിയേറ്റർ മീറ്റപ്പ്
HIGHLIGHTS
- കേരളത്തിൽ നിന്നുള്ള ക്രിയേറ്റർമാർ ഇന്ത്യയിലാകെയും ഒട്ടേറെ ട്രെൻഡുകൾക്കു പ്രചോദനമാണ്
- ഓഗ്‌മെന്റഡ് ഫിൽറ്ററുകളും സെറ്റിങ്സുകളുമെല്ലാം റീലുകളുടെ ഭാഗമാകും.
- ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ പകുതി സമയവും റീൽസ് കാണുന്നു