ADVERTISEMENT

ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്കെത്തിക്കാൻ ലോകകപ്പ് ക്രിക്കറ്റിന് തുടക്കമായി കഴിഞ്ഞു. ആ ആവേശം ഡാറ്റയില്ലാതെ കെട്ടുപോകരുതെന്ന നിലപാടിലാണ് റിലിയൻസ് ജിയോ. ലോകകപ്പ്‌ ക്രിക്കറ്റ്‌ ലൈവായും സൗജന്യമായും കാണാൻ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഓഫറുകൾ ലഭ്യമാണ്.

 

ജിയോ ഉപയോക്താക്കൾക്കു ഹോട്ട്സ്റ്റാറിലോ, ജിയോ ടിവിയിലോ ക്രിക്കറ്റ്  കാണാൻ പ്രത്യേകം പണം മുടക്കി ഇവ സബ്സ്ക്രൈബ് ചെയ്യേണ്ടതില്ലെന്നും ജിയോ അറിയിക്കുന്നു. നിലവിലുള്ള ഡാറ്റ പ്ലാനില്‍ ഈ സൗകര്യം ലഭ്യമാണ്. കൂടാതെ 251 രൂപയുടെ പ്രത്യേക ലോകകപ്പ്‌ ക്രിക്കറ്റ് പാക്ക് ജിയോ അവതരിപ്പിച്ചു. ഡാറ്റ തീര്‍ന്നാല്‍ 251 രൂപയുടെ റീചാര്‍ജ് ചെയ്താല്‍, 51 ദിവസത്തേക്കു 102 ജിബി  ഹൈസ്പീഡ് ഡാറ്റ ലഭിക്കും (പ്രതിദിനം 2 ജിബി) മുടക്കം ഇല്ലാതെ ക്രിക്കറ്റ് ആസ്വദിക്കാന്‍. ഈ ഓഫറിലൂടെ 365 രൂപയുടെ ലാഭമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com