ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട് ടിവി, വൻ ഓഫറുകൾ

amazon-sale
Photo: Amazon
SHARE

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. സാംസങ്, റെഡ്മി, സോണി, എൽജി, വൺപ്ലസ്, എംഐ, എയ്സർ, വിയു തുടങ്ങി മുൻനിര ബ്രാൻഡുകളുടെ സ്മാർട് ടിവികള്‍ വൻ ഓഫർ വിലയ്ക്കാണ് വിൽക്കുന്നത്. 65 ശതമാനം വരെയാണ് ഇളവുകൾ നല്‍കുന്നത്. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. എൽഇഡി, ക്യുഎൽഇഡി, എൽസിഡി, ഒഎൽഇഡി, നാനോസെൽ എന്നീ ഡിസ്പ്ലേ വിഭാഗങ്ങളിലായി നിരവധി സ്ക്രീൻ സൈസുകളിൽ സ്മാർട് ടിവികൾ ലഭ്യമാണ്. 

∙ സോണി ബ്രാവിയ 65 കെ യുഎച്ച്ഡി ഗൂഗിൾ ടിവി

അവതരിപ്പിക്കുമ്പോൾ 1,39,900 രൂപ വിലയുണ്ടായിരുന്ന സോണി ബ്രാവിയ 65 കെ യുഎച്ച്ഡി ഗൂഗിൾ ടിവി 71,490 രൂപയ്ക്ക് വാങ്ങാം. ഇത് ബാങ്ക് ഓഫര്‍ ഉൾപ്പെടെയുള്ള വിലയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കച്ചവടം പോകുന്ന സ്മാർട് ടിവികളിൽ ഒന്നാണിത്.

∙ എൽജി – 4കെ അൾട്രാ എച്ച്ഡി സ്മാർട് ഓലെഡ് ടിവി

അവതരിപ്പിക്കുമ്പോൾ 1,09,900 രൂപ വിലയുണ്ടായിരുന്ന എൽജി 4കെ യുഎച്ച്ഡി ഗൂഗിൾ ഓലെഡ് ടിവി 64,490 രൂപയ്ക്ക് വാങ്ങാം. എക്സ്ചേഞ്ച് ഓഫറും മറ്റു ഇളവുകളും ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കച്ചവടം പോകുന്ന ഓലെഡ് ടിവികളിൽ ഒന്നാണിത്.

∙ സാംസങ് –55  ദി ഫ്രെയിം സീരീസ് ക്യുഎൽഇഡി ടിവി

അവതരിപ്പിക്കുമ്പോൾ 1,44,900 രൂപ വിലയുണ്ടായിരുന്ന സാംസങ് –55  ദി ഫ്രെയിം സീരീസ് ക്യുഎൽഇഡി ടിവി 78,990 രൂപയ്ക്ക് വാങ്ങാം. എക്സ്ചേഞ്ച് ഓഫറും മറ്റു ഇളവുകളും ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ, സീ5, സോണിലിവ്, യൂട്യൂബ്, ഹോട്ട്സ്റ്റാർ എന്നിവയുടെ ആപ്പുകളും പ്രീ ഇൻസ്റ്റാള്‍ ആയി ലഭിക്കും.

∙ വൺപ്ലസ് 50 ഇഞ്ച് വൈ സീരീസ് 4കെ യുഎച്ച്ഡി സ്മാർട് ടിവി

അവതരിപ്പിക്കുമ്പോൾ 45,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസ് 50 ഇഞ്ച് വൈ സീരീസ് 4കെ യുഎച്ച്ഡി സ്മാർട് ടിവി 28,499 രൂപയ്ക്ക് വാങ്ങാം. എക്സ്ചേഞ്ച് ഓഫറും മറ്റു ഇളവുകളും ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും മികച്ച 50 ഇഞ്ച് ടിവികളിൽ ഒന്നാണിത്.

∙ എയ്സർ 55 ഇഞ്ച് സീരീസ് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട് എൽഇഡി ടിവി

അവതരിപ്പിക്കുമ്പോൾ 47,990 രൂപ വിലയുണ്ടായിരുന്ന എയ്സർ 55 ഇഞ്ച് സീരീസ് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട് എൽഇഡി ടിവി 27,499 രൂപയ്ക്കാണ് വിൽക്കുന്നത്. എക്സ്ചേഞ്ച് ഓഫറും മറ്റു ഇളവുകളും ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. നെറ്റ്ഫ്ലിക്സ്, സോണി ലിവ്, അലക്സ, ആമസോൺ വിഡിയോ, ഹോട്ട്സ്റ്റാർ, യുട്യൂബ് എന്നിവ ഉപയോഗിക്കാം.

English Summary: Amazon Great Republic Day Sale - Smart TV Offers

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA