കേരളാ ഐടി പാര്‍ക്ക്‌സ് വെബിനാര്‍ 18ന്

it-kerala
SHARE

കൊച്ചി∙ കേരളാ ഐടി പാര്‍ക്ക്‌സ് സംഘടിപ്പിക്കുന്ന മാസാന്ത വെബിനാറില്‍ ഇത്തവണ ടെക്‌നോളജി രംഗത്തെ സ്ത്രീകളുടെ സാനിധ്യവും സംഭാവനകളും ഭാവിയും എന്ന വിഷയം ചര്‍ച്ചയാകും. മാര്‍ച്ച് 18ന് വൈകിട്ട് നാല് മണിമുതല്‍ അഞ്ച് മണിവരെയാണ് വെബിനാര്‍. 

ടെക്‌നോളജി രംഗത്തെ സ്ത്രീകളുടെ സംഘടനയായ വുമന്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജിയുമായി സഹകരിച്ച് നടത്തുന്ന വെബിനാറില്‍ ഇന്‍ഡിപ്പെന്‍ഡന്റ് അഡ്വൈസര്‍ സുജ ചാണ്ടി, ടിസിഎസ് ലീഡര്‍ഷിപ്പ് ടാലന്റ് മാനേജ്‌മെന്റ് ഹെഡ് ബ്രിന്ദ റാണി, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ പ്രൊഫഷണല്‍ രേഖ മേനോന്‍, സതര്‍ലന്‍ഡ് ഗ്ലോബല്‍ സര്‍വീസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് (സര്‍വീസ് ഡെലിവറി) ഭാനുരേഖ കൊണ്ടൂര്‍ എന്നിവര്‍ സംസാരിക്കും. സാഫിന്‍ ഡയറക്ടര്‍ സ്മിത നായര്‍ മോഡറേറ്ററാകും. റജിസ്‌ട്രേഷന്: https://bit.ly/3F4q0ol

English Summary: Kerala I.T. Parks webinar on 18th

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS