ADVERTISEMENT

കോഴിക്കോട്: ഉപഭോക്താക്കൾക്ക് 75% വരെ ഡിസ്കൗണ്ടും സമ്മാനങ്ങളുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 2. ഓണം പർച്ചേസിൽ 5000 രൂപക്ക് മുകളിലുള്ള സ്മാർട്ട് ഫോൺ, ടാബ്ലെറ്റ് പർച്ചേസുകൾക്കൊപ്പം നറുക്കെടുപ്പില്ലാതെ ഹൈ എൻഡ് സമ്മാനങ്ങൾ ഉറപ്പായും സ്വന്തമാക്കാനുള്ള അവസരവും മൈജി നൽകുന്നു. വാക്കം ക്ലീനർ, ഫുള്ളി ഓട്ടോമാറ്റിക് & സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ, ടാബ്ലറ്റ്, ഓവൻ, മിക്സർ ഗ്രൈൻഡർ, 32 ഇഞ്ച് ടി.വി, ഒടിജി, എയർ ഫ്രയർ, കിച്ചൺ കോംബോ കിറ്റ്, പാർട്ടി സ്പീക്കർ, ടവർ സ്പീക്കർ, സൗണ്ട് ബാർ, പെഡസ്റ്റൽ ഫാൻ, സീലിംഗ് ഫാൻ, ഗ്യാസ് സ്റ്റവ്, സ്മാർട്ട് വാച്ച്, പവർ ബാങ്ക്, ബ്ലൂ ടൂത്ത് സ്പീക്കേഴ്സ്, ഇലക്ട്രിക് കെറ്റിൽ, അയൺ ബോക്സ്, കടായ്, തവ, ഫ്രൈ പാൻ കോംബോ എന്നിങ്ങനെ സമ്മാനങ്ങളാണ് ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നത്

കാറുകൾ സമ്മാനമായി നേടി രണ്ടുപേർ

tysor-car-myg - 1

മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിന്റെ ഭാഗമായി ഇതുവരെ രണ്ട് പേരാണ് കാറുകൾക്ക് അർഹരായത്. കോഴിക്കോട് മാവൂർ റോഡ് മൈജിയിൽ നിന്നു പർച്ചേസ് ചെയ്ത പെരുമണ്ണ സ്വദേശി ഹബീബ് കോയ തങ്ങൾ, തലശ്ശേരി മൈജി ഫ്യൂച്ചറിൽ നിന്നും പർച്ചേസ് ചെയ്ത അമൽജിത്ത് എന്നിവരാണ് ടൊയോട്ടയുടെ ടൈസർ കാറിന് അർഹരായത്, ഓഗസ്റ്റ് 17 മുതൽ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ 22 ലക്ഷാധിപതികളെയാണ് ഇതുവരെ തിരഞ്ഞെടുത്തത്. 49 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ 52 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ്, 52 പേർക്ക് റിസോർട് വെക്കേഷൻ ട്രിപ്പ് എന്നിവയും മൈജി ഇതുവരെ നൽകി.

15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിലുള്ളത്. ഓരോ ദിവസവും ഭാഗ്യസമ്മാനമായി  ഒരാൾക്ക് 1 ലക്ഷം രൂപ വീതം 45 ദിവസത്തേക്ക് നൽകുന്ന ക്യാഷ് പ്രൈസാണ് ഓഫറിലെ ഹൈലൈറ്റ്. അഞ്ച് കാറുകൾ, 100 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ,100 പേർക്ക് ഇന്റർനാഷണൽ ഹോളിഡേ ട്രിപ്പ്, 100 പേർക്ക് സ്റ്റാർ റിസോർട്ടിൽ വെക്കേഷൻ ട്രിപ്പ് എന്നിങ്ങനെ അതിവമ്പൻ ഓണസമ്മാനങ്ങളാണ് മൈജി ഭാഗ്യസമ്മാനങ്ങളായി നൽകുന്നത്. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനുമൊപ്പം സമ്മാനകൂപ്പൺ ലഭ്യമാണ്.

tysor-myg - 1

ക്യാഷ് ബാക്കും എക്സ്ചേഞ്ച് ബോണസും

ബജാജ് ഫിൻസെർവ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവ്വീസസ്, ഐ.ഡി.എഫ്.സി  ഫസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, വൺ കാർഡ്, ടി.വി.എസ് ക്രെഡിറ്റ് എന്നീ ഫിനാൻഷ്യൽ പാർട്നെർസുമായി സഹകരിച്ചു നടത്തുന്ന പർച്ചേസുകളിൽ 10,000 രൂപ വരെ ക്യാഷ് ബാക്ക് ഉണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ വിൽക്കുന്ന ബ്രാൻഡായ മൈജി ഓണത്തോടനുബന്ധിച്ചു വമ്പൻ വിലക്കുറവും സമ്മാനങ്ങളുമാണ് ഈ സെഗ്‌മെന്റിൽ നൽകുന്നത്. ഐഫോൺ 13, 15, ഐപാഡ് എന്നിവ മറ്റെവിടെയും ലഭിക്കാത്ത കില്ലർ പ്രൈസിൽ ലഭിക്കുമ്പോൾ ഫീച്ചർ ഫോണുകളുടെ വില വെറും 699 രൂപയിലും സ്മാർട് ഫോണുകളുടെ വില 6,899 രൂപയിലും തുടങ്ങുന്നു. സ്മാർട് ഫോണിനും ടാബ്ലറ്റിനും രണ്ട് വർഷത്തെ വാറന്റിയും പ്രൊട്ടക്ഷൻ പ്ലാനും കമ്പനി നൽകുന്നുണ്ട്. ഉപഭോക്താക്കളുടെ പഴയ ഫോണിന് 18,000 രൂപ വരെ  എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.

സമ്മാനപ്പെരുമഴ

32 ഇഞ്ച് നോർമൽ എൽഇഡി ടിവികൾ ഉൾപ്പെടെ 32, 43, 65 ഇഞ്ച് സ്മാർട് ടിവികൾ കില്ലർ പ്രൈസിൽ വാങ്ങാം. സോണി 75 ഇഞ്ച് 4കെ യു.എച്ച്.ഡി എൽ.ഇ.ഡി  ടിവി ക്ക് 9,000 രൂപ വരെ  ക്യാഷ്ബാക്കും ഏറ്റവും കുറഞ്ഞ ഇ.എം.ഐ യും ലഭ്യമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിൽക്കുന്ന ബ്രാൻഡായ മൈജിയിൽ ലാപ്ടോപ്പുകളുടെ വില 15,990  രൂപയിൽ തുടങ്ങുന്നു. എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം 5,099 രൂപ വിലയുള്ള ലാപ്ടോപ്പ് കിറ്റ് സൗജന്യമാണ്. തിരഞ്ഞെടുത്ത മോഡലുകളിൽ 2 വർഷ വാറന്റിയും ലഭിക്കും എയ്സർ, ലെനോവോ, എച്ച്.പി, ഡെൽ, അസ്യൂസ് പോലെ ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ ഇ.എം.ഐ യിലും സ്പെഷ്യൽ പ്രൈസിലും  ലഭ്യമാകും. ഇന്ന് ഓഫീസുകൾക്ക് മാറ്റി നിർത്താൻ കഴിയാത്ത കാനൻ, എച്ച്.പി പ്രിന്ററുകൾ മൈജിയുടെ സ്പെഷൽ പ്രൈസിൽ വാങ്ങാം.

എല്ലാ മോഡൽ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുമൊപ്പം എയർ ഫ്രയർ സൗജന്യമായി ലഭിക്കും. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ കില്ലർ പ്രൈസിൽ വാങ്ങാം. എല്ലാ സിംഗിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ കില്ലർ പ്രൈസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 2000 രൂപ ക്യാഷ് ബാക്ക് ഉണ്ട്.

കിച്ചൺ & സ്മോൾ അപ്ലയൻസസുകളിൽ ഏറ്റവും കുറഞ്ഞ വിലയാണ് മൈജിയുടെ മറ്റൊരു സവിശേഷത. അപ്പച്ചട്ടി, ഇലക്ട്രിക്ക് കെറ്റിൽ, അയൺ ബോക്സ് എന്നിവയിൽ ഏത് ഉൽപന്നവും  വെറും 349 രൂപക്ക് പർച്ചേസ് ചെയ്യാം. ത്രീ ജാർ മിക്സർ ഗ്രൈൻഡർ, ടേബിൾ ടോപ്പ് വെറ്റ് ഗ്രൈൻഡർ, ഡിജിറ്റൽ എയർ ഫ്രയർ എന്നിവയിൽ ഏതെടുത്താലും 2899 രൂപ മാത്രം. ഇൻവെർട്ടർ ബാറ്ററി കോംബോയ്ക്കൊപ്പം 4350 രൂപ വിലയുള്ള ഇൻഡക്ഷൻ കുക്കർ സമ്മാനമുണ്ട്. ഇലക്ട്രിക് ചിമ്മിനി & ത്രീ ബർണർ ഹോബ് കോംബോ കില്ലർ പ്രൈസിൽ വാങ്ങാം.

പ്രെഷർ കുക്കറുകളുടെ വില 499 രൂപയിൽ തുടങ്ങുമ്പോൾ കടായി, തവ, ഫ്രൈ പാൻ കോംബോ  999  രൂപയിലും ബിരിയാണി പോട്ട്  899 രൂപയിലും തുടങ്ങുന്നു.  കുക്ക് വെയർ സെറ്റ് 1149, ത്രീ ബർണർ ഗ്ലാസ്സ് ടോപ്പ് ഗ്യാസ് സ്റ്റവ് 1,699 നുമാണ് തുടങ്ങുന്നത്.  സീലിംഗ് ഫാനുകളുടെ വില വെറും 999  രൂപയിൽ തുടങ്ങുമ്പോൾ 3 ലിറ്റർ ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ സ്പെഷൽ പ്രൈസിൽ ലഭിക്കും.  യെറാ  ഗ്ലാസ് വെയർ സെറ്റ്, ലൂമിനാർക്ക് ഡിന്നർ പ്ലേറ്റ്, ജ്യൂസ് ഗ്ലാസ്സ് എന്നിവക്ക് കുറഞ്ഞ വിലകൾ മാത്രം.

സ്മാർട്ട് വാച്ച് , ഡിജിറ്റൽ അക്സെസറീസ്, മൾട്ടി മീഡിയ ഗാഡ്ജെറ്റ്സ് എന്നിവയിൽ എക്സ്ക്ലൂസീവ് ഓഫറും മൈജി നൽകുന്നു. സാംസങ് ഗാലക്സി സ്മാർട്ട് വാച്ചിന് മൈജിയുടെ സ്പെഷ്യൽ പ്രൈസ്, ജെ.ബി.എൽ ബ്ലൂ ടൂത്ത് സ്പീക്കറിന് 50% ഓഫ്, 76% ഓഫിൽ ബോട്ട് എയർ ഡോപ്സ്, ഒരു വർഷ റീപ്ലേസ്മെന്റ് വാറന്റി സഹിതം അർബൻ കോളിംഗ് സ്മാർട്ട് വാച്ച് & ടി.ഡബ്ള്യു.എസ്  ഇയർ ബഡ്സ് കോംബോ 84% ഓഫിൽ വാങ്ങാം. സാൽപിഡോ പാർട്ടി സ്പീക്കർ, ഇംപെക്സ് സൗണ്ട് ബാർ, സോണി ഹോം തീയറ്റർ, പാസ്സ്പോർട്ട് ഹാർഡ് ഡിസ്ക് എന്നിവയിൽ ഏവരെയും വിസ്മയിപ്പിക്കുന്ന ഡിസ്കൗണ്ടുകളാണ് മൈജി നൽകുന്നത്. എൽ.ജി യടക്കം നിരവധി എ.സി ബ്രാൻഡുകൾ ഉപഭോക്താക്കൾക്ക് മൈജിയുടെ സ്പെഷൽ പ്രൈസിൽ വാങ്ങാം.

ബ്രാൻഡുകൾ നൽകുന്ന സ്പെഷ്യൽ ഓഫറുകളും ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. കേരളത്തിലെ ഏത് മൈജി  ഷോറൂമിൽ നിന്നും ഉപഭോക്താക്കൾക്ക് പ്രൊഡക്ടുകൾ സെലക്ട് ചെയ്യാം. ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് പ്രോഡക്ട് ഡെലിവറി ചെയ്യും.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം,  പ്രൊഡക്ടുകൾക്കു അധിക പരിരക്ഷ നൽകുന്ന മൈജി എക്സ്ട്രാ വാറന്റി സേവനം, ഗാഡ്ജറ്റ് കളവ് പോവുക,  ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ എന്നിങ്ങനെ മൈജി നൽകുന്ന   എല്ലാ മൂല്യവർധിത സേവനങ്ങളും എല്ലാ  മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്. ഐഫോൺ, ഐപാഡ് ഉൾപ്പെടെ ഗാഡ്ജെറ്റ്സിനും ഹോം അപ്ലയൻസസിനും  ഹൈടെക് റിപ്പയർ & സർവീസ് ഉറപ്പു നൽകുന്ന മൈജി കെയറും എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലുണ്ട്.

ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന പക്ഷം ഡോർ സ്റ്റെപ്പ് സർവ്വീസും മൈജി കെയർ പ്രൊവൈഡ് ചെയ്യുന്നുണ്ട്. വെറും 888 രൂപ മുതൽ മൊബൈൽ ടച്ച് ഗ്ലാസ് റീപ്ലേസ്മെന്റ് തുടങ്ങുമ്പോൾ 30 ദിവസ വാറന്റി സഹിതം മൊബൈൽ ഡിസ്പ്ലേ റീപ്ലേസ്മെന്റും ലഭിക്കും. മൈജി ഓണം മാസ്സ് ഓണം സീസൺ 2 എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്. ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമായിരിക്കും. ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾ 9249001001 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary:

MyG is celebrating Onam with incredible deals and prizes! Get up to 75% off on electronics, appliances, and more. Win cars, scooters, and amazing prizes with every purchase. Plus, enjoy assured gifts, cashback offers, and easy financing options. Don't miss out!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com