2 വർഷം യുട്യൂബ് പ്രീമിയം സൗജന്യമായി നേടാം, എങ്ങനെയെന്നറിയാം

Mail This Article
×
പരസ്യങ്ങളില്ലാതെ വിഡിയോകൾ കാണാനായി 24 മാസത്തെ യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാം. 888 രൂപ മുതൽ 3499 രൂപവരെയുള്ള പ്ലാനുകൾ ചെയ്യുന്ന ജിയോ എയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം നേടാനാകും.
ഇതിലൂടെ യുട്യൂബിന്റെ പ്രീമിയം ഫീച്ചറുകളായ ആഡ് ഫ്രീ കാഴ്ചകൾ, ഓഫ്ലൈൻ ഡൗൺലോഡ്സ്, ബാക്ഗ്രൈണ്ട് പ്ലേ സംവിധാനങ്ങളെല്ലാം ഉപയോഗിക്കാം. മാത്രമല്ല യുട്യൂബ് പ്രീമിയം ലൈബ്രറി ഉപയോഗിക്കാനുമാകും.
അതേസമയം യുട്യൂബ് പ്രീമിയം ഫീച്ചറുകൾ പണം നൽകിയും ഉപയോഗിക്കാം. നിലവിൽ, പ്രതിമാസ സ്റ്റുഡന്റ് പ്ലാനിന് 89 രൂപയും വ്യക്തിഗത പ്ലാനിന് 149 രൂപയും ഫാമിലി പ്ലാനിന് 299 രൂപയുമാണ്.
English Summary:
Get 2 years of FREE YouTube Premium with JioFiber and AirFiber plans! Check out the latest JioFiber and AirFiber plans and enjoy ad-free YouTube, YouTube Originals, and more.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.